<<= Back
Next =>>
You Are On Question Answer Bank SET 1319
65951. ഹോർത്തുസ് മലബാരിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര് [Hortthusu malabaarikkasu enna grantham malayaalatthilekku tharjama cheythathu aaru]
Answer: കെ എസ് മണിലാൽ [Ke esu manilaal]
65952. താജ് മഹൽ നിർമിച്ച ശില്പി ആരായിരുന്നു [Thaaju mahal nirmiccha shilpi aaraayirunnu]
Answer: ഉസ്താത് ഈസ [Usthaathu eesa]
65953. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ് [Buddhamatha kendramaaya saanchi ethu samsthaanatthaanu]
Answer: മധ്യ പ്രദേശ് [Madhya pradeshu]
65954. മുഗൾ ചക്രവർത്തി ജഹാന്ഗീറിന്റെ യഥാർത്ഥ പേരെന്തായിരുന്നു [Mugal chakravartthi jahaangeerinte yathaarththa perenthaayirunnu]
Answer: സലിം [Salim]
65955. ബ്രിറ്റീഷ് ഫിലിം ഇൻസ്റ്റിറ്റ്യുറ്റിന്റെ അവാർഡ് നേടിയ മലയാള സിനിമ ഏത് [Britteeshu philim insttittyuttinte avaardu nediya malayaala sinima ethu]
Answer: എലിപ്പത്തായം [Elippatthaayam]
65956. അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി ഏത് [Anthareekshatthile ettavum thaazheyulla paali ethu]
Answer: ട്രോപോസ്പിയർ [Dropospiyar]
65957. കേരളത്തിലെ ആദ്യ വൈദ്യുത മന്ത്രി ആരായിരുന്നു [Keralatthile aadya vydyutha manthri aaraayirunnu]
Answer: വി ആർ കൃഷ്ണയ്യർ [Vi aar krushnayyar]
65958. ആധുനിക തിരുവിതാം കൂറിലെ സുവർണ കാലം ആരുടെ ഭരണകാലമായിരുന്നു [Aadhunika thiruvithaam koorile suvarna kaalam aarude bharanakaalamaayirunnu]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
65959. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം ഏത് [Prapanchatthil ettavum kooduthal ulla vaathakam ethu]
Answer: ഹൈഡ്രജൻ [Hydrajan]
65960. ഏറ്റവും ഉയർന്ന രക്ത സമ്മർദം ഉള്ള മൃഗം ഏത് [Ettavum uyarnna raktha sammardam ulla mrugam ethu]
Answer: ജിറാഫ് [Jiraaphu]
65961. ഇന്ത്യയിലെ സിനിമ രംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ഏത് [Inthyayile sinima ramgatthe ettavum uyarnna avaardu ethu]
Answer: ദാദ സാഹിബ് ഫാൽക്കെ അവാർഡ് [Daada saahibu phaalkke avaardu]
65962. പക്ഷികളെ കുറിച്ചുള്ള പ പഠന ശാഖ ഏത് [Pakshikale kuricchulla pa padtana shaakha ethu]
Answer: ഒർനിതൊളജി [Ornitholaji]
65963. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ആര് [Keralatthile subhaashu chandra bosu ennariyappedunnathu aaru]
Answer: മുഹമ്മദ് അബ്ദു റഹിമാൻ [Muhammadu abdu rahimaan]
65964. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് എവിടെ [Inthyayil aadyatthe sensasu nadannathu evide]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
65965. കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ് [Kisaan ghattu aarude samaadhi sthalamaanu]
Answer: മൊറാർജി ദേശായി [Moraarji deshaayi]
65966. ഒന്നാം വട്ട മേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയ് ആരായിരുന്നു [Onnaam vatta mesha sammelanam nadakkumpol inthyan vysroyu aaraayirunnu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
65967. കുണ്ടറ വിളംബരം നടത്തിയത് ആര് [Kundara vilambaram nadatthiyathu aaru]
Answer: വേലുതമ്പി ദളവ [Veluthampi dalava]
65968. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏത് [Inthyayile aadyatthe svakaarya delivishan chaanal ethu]
Answer: ഏഷ്യനെറ്റ് [Eshyanettu]
65969. ഭഗവത് ഗീത ഇന്ഗ്ലീഷിലെക്ക് തർജമ ചെയ്തത് ആര് [Bhagavathu geetha ingleeshilekku tharjama cheythathu aaru]
Answer: ചാള്സ് വില്കിന്സ് [Chaalsu vilkinsu]
65970. അഷ്ട്ടാന്ഗ സംഗ്രഹം രചിച്ചത് ആര് [Ashttaanga samgraham rachicchathu aaru]
Answer: വാഗ് ഭടൻ [Vaagu bhadan]
65971. ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ഏത് [Inthyayile anchaamatthe vedam ennariyappedunnathu ethu]
Answer: മഹാ ഭാരതം [Mahaa bhaaratham]
65972. കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്ന രാജാവ് ആരായിരുന്നു [Kashmeerile akbar ennariyappedunna raajaavu aaraayirunnu]
Answer: സൈനുൽ ആബിദീൻ [Synul aabideen]
65973. ചിലപ്പതികാരം എന്ന കൃതി രചിച്ചത് ആര് [Chilappathikaaram enna kruthi rachicchathu aaru]
Answer: ഇളങ്കോവടികള്‍ [Ilankeaavadikal]
65974. ലോക പുകയില വിരുദ്ധ ദിനം എപ്പോൾ [Loka pukayila viruddha dinam eppol]
Answer: മെയ് 31 [Meyu 31]
65975. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം തുടങ്ങിയത് ഏത് നഗരത്തിലാണ് [Inthyayil rediyo prakshepanam thudangiyathu ethu nagaratthilaanu]
Answer: മുംബൈ [Mumby]
65976. വാഴ്സ ഏത് രാജ്യത്തിന്റെ തലസ്ഥാനം ആണ് [Vaazhsa ethu raajyatthinte thalasthaanam aanu]
Answer: പോളണ്ട് [Polandu]
65977. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിറ്റീഷ് പ്രധാനമന്ത്രി ആര് [Inthya sandarshiccha aadya britteeshu pradhaanamanthri aaru]
Answer: ഹാരോൾഡ് മക്മില്ലൻ [Haaroldu makmillan]
65978. നെഹ്‌റു പ്ലാനറ്റൊരിയം എവിടെയാണ് [Nehru plaanattoriyam evideyaanu]
Answer: ഡല്ഹി [Dalhi]
65979. ഡെൽഹി ഇന്ത്യയുടെ തലസ്ഥാനം ആയി തീർന്നത് ഏത് വർഷം [Delhi inthyayude thalasthaanam aayi theernnathu ethu varsham]
Answer: 1911
65980. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത് ആര് [Samkhyakal lokatthe bharikkunnu ennu paranjathu aaru]
Answer: പൈത്തഗൊരസ് [Pytthagorasu]
65981. ജീൻ കണ്ടുപിടുത്തത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് [Jeen kandupidutthatthinu nobal sammaanam nediya inthyan shaasthrajnjan aaru]
Answer: ഹർ ഗോവിന്ദ് ഖുരാന [Har govindu khuraana]
65982. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര് [Mayyazhi gaandhi ennariyappedunnathu aaru]
Answer: ഐ കെ കുമാരൻ മാസ്റ്റർ [Ai ke kumaaran maasttar]
65983. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രൊജെക്റ്റ് എവിടെയാണ് [Keralatthile aadyatthe deesal pavar projekttu evideyaanu]
Answer: ബ്രഹ്മപുരം [Brahmapuram]
65984. കേരള ഗ്രന്ഥ ശാല സംഘത്തിന്റെ സ്ഥാപകൻ ആര് [Kerala grantha shaala samghatthinte sthaapakan aaru]
Answer: പി എൻ പണിക്കർ [Pi en panikkar]
65985. കേരളത്തിന്റെ തനത് നൃത്ത കല ഏത് [Keralatthinte thanathu nruttha kala ethu]
Answer: മോഹിനിയാട്ടം [Mohiniyaattam]
65986. കട്ടക് നഗരം ഏത് നദിയുടെ തീരത്താണ് [Kattaku nagaram ethu nadiyude theeratthaanu]
Answer: മഹാ നദി [Mahaa nadi]
65987. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച് എവിടെയാണ് [Inthyan kaunsil ophu agrikalccharal risarchu evideyaanu]
Answer: ന്യൂഡല്ഹി [Nyoodalhi]
65988. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് [Chipko prasthaanatthinte upajnjaathaavu aaru]
Answer: സുന്ദർ ലാൽ ബഹുഗുണ [Sundar laal bahuguna]
65989. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ പൗരൻ ആര് [Bukkar sammaanam nediya aadya inthyan pauran aaru]
Answer: അരുന്ധതി റോയി [Arundhathi royi]
65990. പെട്രോൾ കണ്ടുപിടിച്ചത് ആര് [Pedrol kandupidicchathu aaru]
Answer: കാൽ ബെൻസ് [Kaal bensu]
65991. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ടാഷ്കന്റ്റ് [Ethu raajyatthinre thalasthaanamaanu daashkanttu]
Answer: ഉസ്ബെകിസ്ഥാൻ [Usbekisthaan]
65992. ദേശ ബന്ധു എന്ന അപര നാമത്താൽ അറിയപ്പെടുന്ന വ്യക്തി ആര് [Desha bandhu enna apara naamatthaal ariyappedunna vyakthi aaru]
Answer: സി ആർ ദാസ് [Si aar daasu]
65993. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് [Chirikkunna mathsyam ennariyappedunna mathsyam ethu]
Answer: ഡോൾഫിൻ [Dolphin]
65994. ഉയരം അളക്കുന്ന ഉപകരണം ഏത് [Uyaram alakkunna upakaranam ethu]
Answer: ആൽട്ടി മീറ്റർ [Aaltti meettar]
65995. പഴ വർഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത് [Pazha vargangalude raajaavu ennariyappedunnathu ethu]
Answer: മാങ്ങ [Maanga]
65996. റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ചത് ആര് [Rediyo aakttivitti kandupidicchathu aaru]
Answer: ഹെന്റി ബെക്കരെൽ [Henti bekkarel]
65997. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Vinaagiriyil adangiyirikkunna aasidu ethu]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
65998. ആദ്യത്തെ മലയാള പത്രം ഏത് [Aadyatthe malayaala pathram ethu]
Answer: രാജ്യ സമാചാരം [Raajya samaachaaram]
65999. ബ്രഹ്മ സമാജം സ്ഥാപിച്ചത് ആരായിരുന്നു [Brahma samaajam sthaapicchathu aaraayirunnu]
Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]
66000. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരെ [Kerala kaalidaasan ennariyappedunnathu aare]
Answer: കേരള വർമ്മ വലിയ കോയി തമ്പുരാൻ [Kerala varmma valiya koyi thampuraan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution