<<= Back Next =>>
You Are On Question Answer Bank SET 1320

66001. അവസാനത്തെ മുഗൾ രാജാവ് ആരായിരുന്നു [Avasaanatthe mugal raajaavu aaraayirunnu]

Answer: ബഹദൂർ ഷാ സഫർ [Bahadoor shaa saphar]

66002. വിറ്റാമിൻ ബി 1 ന്റെ കുറവ് കാരണമുണ്ടാകുന്ന രോഗം ഏത് [Vittaamin bi 1 nte kuravu kaaranamundaakunna rogam ethu]

Answer: ബെറി ബെറി [Beri beri]

66003. സ്ത്രീകൾക്ക് ആദ്യമായി വോട്ട് അവകാശം നല്കിയ രാജ്യം ഏത് [Sthreekalkku aadyamaayi vottu avakaasham nalkiya raajyam ethu]

Answer: ന്യൂസിലന്റ് [Nyoosilantu]

66004. അഗ്നി ചിറകുകൾ എന്നത് ആരുടെ ആത്മ കഥയാണ്‌ [Agni chirakukal ennathu aarude aathma kathayaanu]

Answer: എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam]

66005. ദീന ബന്ധു എന്നറിയപ്പെടുന്നത് ആരെ [Deena bandhu ennariyappedunnathu aare]

Answer: സി എഫ് ആന്റ്രുസ് [Si ephu aantrusu]

66006. സിക്കുകാരുടെ പത്താമത്തെ ഗുരു ആരായിരുന്നു [Sikkukaarude patthaamatthe guru aaraayirunnu]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

66007. ഗർബ നൃത്തം ഏത് സംസ്ഥാനത്താണ് [Garba nruttham ethu samsthaanatthaanu]

Answer: ഗുജറാത്ത്‌ [Gujaraatthu]

66008. ഹംപി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു [Hampi ethu samsthaanatthu sthithi cheyyunnu]

Answer: കർണാടക [Karnaadaka]

66009. കാസി രംഗ നാഷണൽ പാർക്ക്‌ എവിടെയാണ് [Kaasi ramga naashanal paarkku evideyaanu]

Answer: അസ്സം [Asam]

66010. ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് ആരാണ് [Guptha saamraajyam sthaapicchathu aaraanu]

Answer: ചന്ദ്ര ഗുപ്തൻ [Chandra gupthan]

66011. ജൂതരുടെ മത ഗ്രന്ഥം ഏതാണ് [Jootharude matha grantham ethaanu]

Answer: തോറ [Thora]

66012. ആദ്യ ലോകസഭ സ്പീക്കർ ആരായിരുന്നു [Aadya lokasabha speekkar aaraayirunnu]

Answer: ജി വി മാവ് ലങ്കാർ [Ji vi maavu lankaar]

66013. ഭരണ ഘടന ഭേദ ഗതികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് [Bharana ghadana bheda gathikale kuricchu prathipaadikkunna vakuppu ethu]

Answer: 368

66014. ഒന്നാം പാനിപ്പത്ത് യുദ്ധം എപ്പോളായിരുന്നു [Onnaam paanippatthu yuddham eppolaayirunnu]

Answer: 1526

66015. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ് [Idukki jillayude aasthaanam evideyaanu]

Answer: പൈനാവ് [Pynaavu]

66016. കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ആര് [Kocchiyile bolgaatti paalasu nirmicchathu aaru]

Answer: ഡച്ചുകാർ [Dacchukaar]

66017. സൗരയുഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏത് [Saurayuthatthile ettavum choodu koodiya graham ethu]

Answer: ശുക്രൻ [Shukran]

66018. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആരായിരുന്നു [Keralatthile aadya manthri sabhayile aarogya manthri aaraayirunnu]

Answer: ഡോ . എ ആർ .മേനോൻ [Do . E aar . Menon]

66019. രക്ത ചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് [Raktha chamkramanam kandupidiccha shaasthrajnjan aaru]

Answer: വില്ല്യം ഹാർവി [Villyam haarvi]

66020. വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനമേത് [Varayaadukale samrakshikkunna keralatthile desheeya udyaanamethu]

Answer: ഇരവികുളം [Iravikulam]

66021. ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള കേരളത്തിലെ നദി ഏത് [Ettavum kooduthal poshaka nadikal ulla keralatthile nadi ethu]

Answer: പെരിയാർ [Periyaar]

66022. ബംഗ്ലാദേശിന്റെ ദേശീയ ഗാനം രചിച്ചതാര് [Bamglaadeshinte desheeya gaanam rachicchathaaru]

Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]

66023. ഇന്ത്യയുടെ ദേശീയ പതാക രൂപം നല്കിയതാര് [Inthyayude desheeya pathaaka roopam nalkiyathaaru]

Answer: പിങ്കലി വെങ്കയ്യ [Pinkali venkayya]

66024. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏത് [Keralatthile ettavum valiya shuddha jala thadaakam ethu]

Answer: ശാസ്താം കോട്ട [Shaasthaam kotta]

66025. ലോക ഹിത വാദി എന്നറിയപ്പെട്ടത് ആര് [Loka hitha vaadi ennariyappettathu aaru]

Answer: ഗോപാൽ ഹരി ദേശ് മുഖ് [Gopaal hari deshu mukhu]

66026. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം ഏത് [Aushadhikalude maathaavu ennariyappedunna sasyam ethu]

Answer: തുളസി [Thulasi]

66027. ഇന്ത്യൻ നെപോളിയാൻ എന്നറിയപ്പെട്ടത് ആര് [Inthyan nepoliyaan ennariyappettathu aaru]

Answer: സമുദ്ര ഗുപ്തൻ [Samudra gupthan]

66028. കേരളത്തിലെ തേക്ക് മ്യൂസിയം എവിടെയാണ് [Keralatthile thekku myoosiyam evideyaanu]

Answer: നിലമ്പൂർ [Nilampoor]

66029. ഉത്തര സ്വയംവരം ആട്ടക്കഥ എഴുതിയത് ആര് [Utthara svayamvaram aattakkatha ezhuthiyathu aaru]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

66030. ഓട്ടൻ തുള്ളലിൽന്റെ ഉപജ്ഞാതാവ് ആര് [Ottan thullalilnte upajnjaathaavu aaru]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

66031. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ആര് [Dynaamittu kandupidicchathu aaru]

Answer: ആൽഫ്രെഡ് നോബേൽ [Aalphredu nobel]

66032. ക്ലിയോ പാട്ര ഏത് രാജ്യത്തിലെ മഹാറാണി ആയിരുന്നു [Kliyo paadra ethu raajyatthile mahaaraani aayirunnu]

Answer: ഈജിപ്ത് [Eejipthu]

66033. മോണാലിസ എന്ന ചിത്രം വരച്ചത് ആര് [Monaalisa enna chithram varacchathu aaru]

Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]

66034. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപ ഗ്രഹം ഏത് [Inthya aadyamaayi vikshepiccha upa graham ethu]

Answer: ആര്യഭട്ട [Aaryabhatta]

66035. അഗ്നി സാക്ഷി എന്ന നോവലിന്റെ കർത്താവ് ആര് [Agni saakshi enna novalinte kartthaavu aaru]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

66036. പെരിയാർ വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് [Periyaar vanya jeevi sanketham ethu jillayilaanu]

Answer: ഇടുക്കി [Idukki]

66037. ജാലിയൻ വാലാബാഗ് കൂട്ടക്കൊല യ്ക്ക് ഉത്തരവ് കൊടുത്തത് ആരായിരുന്നു [Jaaliyan vaalaabaagu koottakkola ykku uttharavu kodutthathu aaraayirunnu]

Answer: ജനറൽ ഡയർ [Janaral dayar]

66038. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ആരായിരുന്നു [Inthyayude aadya raashdrapathi aaraayirunnu]

Answer: ഡോക്ടർ രാജേന്ദ്ര പ്രസാദ്‌ [Dokdar raajendra prasaadu]

66039. ഗാന്ധിയുടെ ദണ്ധി യാത്ര നടന്നത് ഏത് വർഷമായിരുന്നു [Gaandhiyude dandhi yaathra nadannathu ethu varshamaayirunnu]

Answer: 1930

66040. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു [Nobal sammaanam nediya aadya inthyan vanitha aaraayirunnu]

Answer: മദർ തെരേസ [Madar theresa]

66041. ബാബറിന്റെ ശവ കുടീരം എവിടെയാണ് [Baabarinte shava kudeeram evideyaanu]

Answer: കാബൂൾ [Kaabool]

66042. സസ്യ എണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ് പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്?  [Sasya ennayiloode ethu vaathakam kadatthivittaanu vanasu pathi neyyu uthpaadippikkunnath? ]

Answer: ഹൈഡ്രജൻ [Hydrajan]

66043. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?  [Anthareeksha vaayuvil ettavum kooduthal adangiyittulla moolakam? ]

Answer: നൈട്രജൻ [Nydrajan]

66044. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്?  [Drysellil positteevu ilakdreaad? ]

Answer: ആനോഡ് കാർബൺ [Aanodu kaarban]

66045. ഡ്രൈസെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡ്?  [Drysellinte negatteevu ilakdreaad? ]

Answer: കാഥോഡ് സിങ്ക് [Kaathodu sinku]

66046. ടോർച്ച്‌സെല്ലിൽ ഏത് രാസപ്രവർത്തനമാണ് നടക്കുന്നത്?  [Dorcchsellil ethu raasapravartthanamaanu nadakkunnath? ]

Answer: വൈദ്യുതി [Vydyuthi]

66047. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം?  [Mannennayil sookshikkunna aloham? ]

Answer: അയോഡിൻ [Ayodin]

66048. Heamophilia day is on?

Answer: 17-Apr

66049. റബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ അതിനോട്കൂട്ടിച്ചേർക്കുന്ന മൂലകം?  [Rabarinte kaadtinyam varddhippikkaan athinodkootticcherkkunna moolakam? ]

Answer: സൾഫർ [Salphar]

66050. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകം?  [Peeriyodiku debilile ettavum valiya moolakam? ]

Answer: ഫ്രാൻസിയം [Phraansiyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution