<<= Back Next =>>
You Are On Question Answer Bank SET 1327

66351. ഇന്ത്യയിലെ ഏത് ഭാഷയിലാണ് ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടത് [Inthyayile ethu bhaashayilaanu bybil aadyamaayi vivartthanam cheyyappettathu]

Answer: തമിഴ് [Thamizhu]

66352. മഹാഭാരത യുദ്ധം എത്ര ദിവസം ഉണ്ടായിരുന്നു [Mahaabhaaratha yuddham ethra divasam undaayirunnu]

Answer: 18 ദിവസം [18 divasam]

66353. സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത് ആരായിരുന്നു [Salaam bombe enna sinima samvidhaanam cheythathu aaraayirunnu]

Answer: മീരാ നായർ [Meeraa naayar]

66354. മോട്ടോർസൈക്കിൾ ഡയറീസ് എന്ന ആത്മകഥ എഴുതിയത് ആരാണ് [Mottorsykkil dayareesu enna aathmakatha ezhuthiyathu aaraanu]

Answer: ചെഗുവേര [Cheguvera]

66355. ഏത് സർവകലാശാലയാണ് പുലിറ്റ്സർ സമ്മാനം നൽകുന്നത് [Ethu sarvakalaashaalayaanu pulittsar sammaanam nalkunnathu]

Answer: കൊളംബിയ സർവകലാശാല [Kolambiya sarvakalaashaala]

66356. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ് [Inthyayile ettavum valiya saahithya puraskaaram ethaanu]

Answer: ജ്ഞാനപീഠം പുരസ്കാരം [Jnjaanapeedtam puraskaaram]

66357. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമ ഏതായിരുന്നു [Britteeshu philim insttittyoottu avaardu nediya malayaala sinima ethaayirunnu]

Answer: എലിപ്പത്തായം [Elippatthaayam]

66358. നിർമാല്യം എന്ന സിനിമയുടെ സംവിധായകൻ ആരാണ് [Nirmaalyam enna sinimayude samvidhaayakan aaraanu]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

66359. ചെമ്മീൻ എന്ന പ്രശസ്ത സിനിമയുടെ സംവിധായകൻ ആരാണ് [Chemmeen enna prashastha sinimayude samvidhaayakan aaraanu]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

66360. സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആരായിരുന്നു [Saahithya panchaananan ennariyappettirunna saahithyakaaran aaraayirunnu]

Answer: പി കെ നാരായണപ്പിള്ള [Pi ke naaraayanappilla]

66361. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു [Kerala kalaamandalam sthaapicchathu aaraayirunnu]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

66362. യോഗശാസ്ത്രം എന്ന കൃതി എഴുതിയത് ആരാണ് [Yogashaasthram enna kruthi ezhuthiyathu aaraanu]

Answer: പതഞ്‌ജലി [Pathanjjali]

66363. രാമായണത്തിൽ എത്ര വരികൾ ഉണ്ട് [Raamaayanatthil ethra varikal undu]

Answer: 24000 വരികൾ [24000 varikal]

66364. ലക്ഷ്മിവിലാസ് കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Lakshmivilaasu kottaaram sthithi cheyyunnathu ethu samsthaanatthaanu]

Answer: ഗുജറാത്ത്‌ [Gujaraatthu]

66365. ഞാൻ എന്ന ആത്മകഥ എഴുതിയത് ആരാണ് [Njaan enna aathmakatha ezhuthiyathu aaraanu]

Answer: എൻ എൻ .പിള്ള [En en . Pilla]

66366. ആന്ധ്രകവി പിതാമഹ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു [Aandhrakavi pithaamaha ennariyappettirunnathu aaraayirunnu]

Answer: അല്ലസനി പെഡണ്ണ [Allasani pedanna]

66367. കവിരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു [Kaviraaja enna peril ariyappettirunna guptharaajaavu aaraayirunnu]

Answer: സമുദ്രഗുപ്തൻ [Samudragupthan]

66368. ബൃഹത് ജാതകം ,ബൃഹത്സംഹിത ,എന്നീ പുരാതന കൃതികൾ എഴുതിയത് ആരാണ് [Bruhathu jaathakam ,bruhathsamhitha ,ennee puraathana kruthikal ezhuthiyathu aaraanu]

Answer: വരാഹമിഹിരൻ [Varaahamihiran]

66369. ഗുപ്ത രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു [Guptha raajaakkanmaarude audyogika bhaasha ethaayirunnu]

Answer: സംസ്കൃതം [Samskrutham]

66370. ഗുപ്തരാജാക്കന്മാരുടെ രാജകീയ ചിഹ്നം ഏതായിരുന്നു [Guptharaajaakkanmaarude raajakeeya chihnam ethaayirunnu]

Answer: ഗരുഡൻ [Garudan]

66371. ഇതിഹാസങ്ങളുടെ നാട് എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് [Ithihaasangalude naadu enna peril ariyappedunna inthyan samsthaanam ethaanu]

Answer: ഗുജറാത്ത്‌ [Gujaraatthu]

66372. സംഗീതരത്നാകരം എന്ന കൃതിയുടെ കർത്താവ് ആരാണ് [Samgeetharathnaakaram enna kruthiyude kartthaavu aaraanu]

Answer: സാരംഗ ദേവൻ [Saaramga devan]

66373. ഏത് കൃതികളാണ് പ്രകൃതികാവ്യം എന്ന പേരിലറിയപ്പെടുന്നത് [Ethu kruthikalaanu prakruthikaavyam enna perilariyappedunnathu]

Answer: വേദങ്ങൾ [Vedangal]

66374. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥം ഏതാണ് [Malayaalatthile ettavum valiya saahithya charithra grantham ethaanu]

Answer: കേരള സാഹിത്യ ചരിത്രം [Kerala saahithya charithram]

66375. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായത് ഏത് വർഷമാണ്‌ [Vishvabhaarathi sarvakalaashaala sthaapithamaayathu ethu varshamaanu]

Answer: 1921

66376. ഏത് ലോഹമാണ് പ്രാചീന കാലത്ത് " ഹിരണ്യ " എന്നറിയപ്പെട്ടിരുന്നത് [Ethu lohamaanu praacheena kaalatthu " hiranya " ennariyappettirunnathu]

Answer: സ്വർണം [Svarnam]

66377. പുരാതന തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത് ഗ്രന്ഥം എന്ന് അറിയപ്പെടുന്നത് ഏതാണ് [Puraathana thamizhu saahithyatthile ettavum mahathu grantham ennu ariyappedunnathu ethaanu]

Answer: ചിലപ്പതികാരം [Chilappathikaaram]

66378. യവനന്മാർ എന്ന് വിളിച്ചിരുന്നത് ആരെയാണ് [Yavananmaar ennu vilicchirunnathu aareyaanu]

Answer: ഗ്രീക്കുകാർ [Greekkukaar]

66379. മഹാഭാരതത്തിന്റെ കർത്താവ് ആരാണ് [Mahaabhaarathatthinte kartthaavu aaraanu]

Answer: വ്യാസൻ [Vyaasan]

66380. വിജ്ഞാനകൈരളി മാസിക ആരുടെ പ്രസിദ്ധീകരണമാണ് [Vijnjaanakyrali maasika aarude prasiddheekaranamaanu]

Answer: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് [Kerala bhaasha insttittyoottu]

66381. തളിര് എന്ന മാസിക ആരുടെ പ്രസിദ്ധീകരണമാണ് [Thaliru enna maasika aarude prasiddheekaranamaanu]

Answer: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് [Kerala baalasaahithya insttittyoottu]

66382. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് [Malayaala pathrapravartthanatthinte pithaavu ennariyappedunnathu aaraanu]

Answer: സി വി കുഞ്ഞിരാമമേനോൻ [Si vi kunjiraamamenon]

66383. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏതാണ് [Malayaalatthile aadyatthe saahithya maasika ethaanu]

Answer: വിദ്യവിനോദിനി [Vidyavinodini]

66384. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ് [Kerala phoku lor akkaadamiyude mukhapathram ethaanu]

Answer: പൊലി [Poli]

66385. കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് [Kerala lalithakala akkaadamiyude prasiddheekaranam ethaanu]

Answer: ചിത്രവാർത്ത [Chithravaarttha]

66386. Who is the author of Apple Cart ?

Answer: George Benard Shaw

66387. The Malayali Memorial was submitted to the Maharaja on?

Answer: January I; 1891

66388. Largest and longest bone is ?

Answer: Femur (thigh bone)

66389. 1Terabyte= ?

Answer: 1024 Gigabytes

66390. Who is the author of “Red Tap and White Cap”?

Answer: P.V.R.Rao

66391. Who is the author of Persuasion ?

Answer: Jane Austen

66392. 'Virgin and the Child' is a famous painting of ?

Answer: Leonardo Da Vinci

66393. Who is the father of Alexander the Great?

Answer: Philip II (359 - 336BC)

66394. Who is the author of “Sacred Games”?

Answer: Vikram Chandra

66395. The Blood Bank (Reservoir of blood) in the body is?

Answer: Spleen

66396. Who is the author of “Poverty and Famines”?

Answer: Dr Amartya Sen

66397. Who is the author of “ Moodu- padathiI”?

Answer: Lalitham bika Antharjenam

66398. Opium Wars were fought to get open the ports of China to trade opium from?

Answer: British India

66399. City of Rome was founded in ?

Answer: BC 153

66400. 'Savarnajatha’ (March of upper castes) from Vaikkom to Thiruvananthapuram was lead by?

Answer: Mannath Padmanabhan
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution