<<= Back Next =>>
You Are On Question Answer Bank SET 1328

66401. Who is the author of Seven Lamps of Architecture ?

Answer: John Ruskin

66402. Mesopotamian ruler who gave a famous code of law was?

Answer: Hammurabi

66403. Who is the author of Grammar of Politics?

Answer: Harold Laski

66404. Rangoon is on the bank of which River?

Answer: Irrawadi

66405. The Asian Development Bank (ADB) is a regional development bank established on?

Answer: 22-Aug-66

66406. The first coir factory was established in Alappuzha in?

Answer: 1859

66407. Who is the inventor of Jet Engine?

Answer: Frank Whittle

66408. (Laerdal Tunnel)?

Answer: (Oslo-Bergen)

66409. Mamamkam martyrs memorial Chaverkkunnu is located in?

Answer: Perinthalmanna in Malappuram district

66410. Who is the author of Tess of the D' Urbervilles ?

Answer: Thomas Hardy

66411. The Currency of Italy?

Answer: Lira

66412. Who is the author of “My Early Life”?

Answer: Gandhiji

66413. Who is the author of “Nehru Family and Sikhs”?

Answer: Harbans Singh

66414. Who is the author of “The Last Mughal”?

Answer: William Dalrymple

66415. കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യ പുരസ്കാരം ഏതാണ് [Kerala sarkkaarinte athyunnatha saahithya puraskaaram ethaanu]

Answer: എഴുത്തച്ചൻ പുരസ്കാരം [Ezhutthacchan puraskaaram]

66416. വേദാന്തം എന്ന് വിളിക്കുന്നത് എന്തിനെയാണ് [Vedaantham ennu vilikkunnathu enthineyaanu]

Answer: ഉപനിഷത്തുകൾ [Upanishatthukal]

66417. കഥകളിയുടെ ആദ്യ ചടങ്ങ് എന്താണ് [Kathakaliyude aadya chadangu enthaanu]

Answer: കേളികൊട്ട് [Kelikottu]

66418. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ് [Kristtaphar reevu jeevan nalkiya amaanushika kathaapaathram ethaanu]

Answer: സൂപ്പർമാൻ [Soopparmaan]

66419. മൗര്യ ഭരണത്തിന്റെ മാന്വൽ എന്ന് വിശേഷിക്കപ്പെടുന്ന ഗ്രന്ഥം ഏത് [Maurya bharanatthinte maanval ennu visheshikkappedunna grantham ethu]

Answer: അർത്ഥശാസ്ത്രം [Arththashaasthram]

66420. അരുണാചലത്തിലെ മഹർഷി എന്നറിയപ്പെടുന്നത് ആരെ [Arunaachalatthile maharshi ennariyappedunnathu aare]

Answer: രമണമഹർഷി [Ramanamaharshi]

66421. സരസ്വതി ദേവിയുടെ കയ്യിലുള്ള വീണയുടെ പേരെന്താണ് [Sarasvathi deviyude kayyilulla veenayude perenthaanu]

Answer: കച്ഛപി [Kachchhapi]

66422. നെല്ല് എന്ന നോവൽ എഴുതിയത് ആരാണ് [Nellu enna noval ezhuthiyathu aaraanu]

Answer: പി വത്സല [Pi vathsala]

66423. നന്തനാർ എന്നത് ആരുടെ തൂലികാ നാമമാണ് [Nanthanaar ennathu aarude thoolikaa naamamaanu]

Answer: പി സി ഗോപാലൻ [Pi si gopaalan]

66424. കേരള പ്രസ്സ് അക്കാദമി സ്ഥാപിതമായത് ഏത് വർഷം [Kerala prasu akkaadami sthaapithamaayathu ethu varsham]

Answer: 1979

66425. സർഗസംഗീതം എന്നത് ആരുടെ രചനയാണ് [Sargasamgeetham ennathu aarude rachanayaanu]

Answer: വയലാർ [Vayalaar]

66426. ഇന്ത്യയിൽ ക്രിസ്തുമത പ്രചാരണത്തിന് വന്ന ആദ്യത്തെ മതപ്രചാരകൻ ആരായിരുന്നു [Inthyayil kristhumatha prachaaranatthinu vanna aadyatthe mathaprachaarakan aaraayirunnu]

Answer: സെന്റ്‌ തോമസ്‌ [Sentu thomasu]

66427. പ്രശസ്ത കവി സുബ്രഹ്മണ്യഭാരതി ആരംഭിച്ച പത്രം ഏതായിരുന്നു [Prashastha kavi subrahmanyabhaarathi aarambhiccha pathram ethaayirunnu]

Answer: ഇന്ത്യ [Inthya]

66428. ഫാന്റം എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരായിരുന്നു [Phaantam enna kathaapaathratthinte srashdaavu aaraayirunnu]

Answer: ലീഫാക് [Leephaaku]

66429. ഇന്ത്യൻ ഭാഷകളെകുറിച്ച് ആദ്യമായി സർവേ തയ്യാറാക്കിയത് ആരായിരുന്നു [Inthyan bhaashakalekuricchu aadyamaayi sarve thayyaaraakkiyathu aaraayirunnu]

Answer: സർ ജോർജ് ഗ്രിയർസണ്‍ [Sar jorju griyarsan‍]

66430. ആയോധന വിദ്യയെപ്പറ്റി പരാമർശിക്കുന്ന ഉപവേദം ഏതാണ് [Aayodhana vidyayeppatti paraamarshikkunna upavedam ethaanu]

Answer: ധനുർവേദം [Dhanurvedam]

66431. ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിപ്പിച്ച മൗര്യചക്രവർത്തി ആരായിരുന്നു [Buddhamatham shreelankayil pracharippiccha mauryachakravartthi aaraayirunnu]

Answer: അശോകചക്രവർത്തി [Ashokachakravartthi]

66432. ഇന്ത്യാചരിത്രത്തിലെ പെരിക്ളിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ [Inthyaacharithratthile perikliyan kaalaghattam ennariyappedunnathu eppol]

Answer: ഗുപ്തകാലം [Gupthakaalam]

66433. ഗോവർധനമഠം സ്ഥിതി ചെയ്യുന്നത് എവിടെ [Govardhanamadtam sthithi cheyyunnathu evide]

Answer: ഒറീസ [Oreesa]

66434. വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ് [Viveka choodaamani enna grantham ezhuthiyathu aaraanu]

Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]

66435. ഒരു തെരുവിന്റെ കഥ എന്ന നോവൽ ആരുടെതാണ് [Oru theruvinte katha enna noval aarudethaanu]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

66436. കാവിലെ പാട്ട് എന്ന കവിതാ സമാഹാരം ആരുടെതാണ് [Kaavile paattu enna kavithaa samaahaaram aarudethaanu]

Answer: ഇടശേരി [Idasheri]

66437. ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥ എഴുതിയത് ആരാണ് [Shabdikkunna kalappa enna cherukatha ezhuthiyathu aaraanu]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

66438. ഹിന്ദിയിലെ ആദ്യ യോഗാത്മക കവി എന്നറിയപ്പെടുന്നത് ആരെ [Hindiyile aadya yogaathmaka kavi ennariyappedunnathu aare]

Answer: കബീർദാസ് [Kabeerdaasu]

66439. കോവിലൻ എന്നത് ആരുടെ തൂലികാ നാമമാണ് [Kovilan ennathu aarude thoolikaa naamamaanu]

Answer: വി വി അയ്യപ്പൻ [Vi vi ayyappan]

66440. ഉത്തരാസ്വയംവരം ആട്ടക്കഥ എഴുതിയത് ആരാണ് [Uttharaasvayamvaram aattakkatha ezhuthiyathu aaraanu]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

66441. ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരായിരുന്നു [Eedippasu raajaavu enna greekku naadakam ezhuthiyathu aaraayirunnu]

Answer: സോഫോക്ലിസ് [Sophoklisu]

66442. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചത് ആര് [Adukkalayil ninnu arangatthekku enna kruthi rachicchathu aaru]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

66443. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു [Aadya vayalaar avaardu nediya kruthi ethaayirunnu]

Answer: അഗ്നിസാക്ഷി [Agnisaakshi]

66444. സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ചത് ആരായിരുന്നു [Samaadhaanatthinte chihnamaayi praavine avatharippicchathu aaraayirunnu]

Answer: പിക്കാസോ [Pikkaaso]

66445. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു [Aadyatthe odakkuzhal avaardu nediyathu aaraayirunnu]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

66446. എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു [Ezhutthacchan puraskaaram nediya aadya vanitha aaraayirunnu]

Answer: ബാലാമണി അമ്മ [Baalaamani amma]

66447. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ് [Buddhanum buddhadharmavum enna kruthi ezhuthiyathu aaraanu]

Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]

66448. ഏത് രാജ്യത്താണ് സെൻ ബുദ്ധമത വിഭാഗം രൂപം കൊണ്ടത് [Ethu raajyatthaanu sen buddhamatha vibhaagam roopam kondathu]

Answer: ചൈന [Chyna]

66449. സിറ്റി ഓഫ് ഫാഷൻ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Sitti ophu phaashan ennariyappedunna sthalam ethu]

Answer: പാരീസ് [Paareesu]

66450. ഏറ്റവും അവസാനത്തെ വേദം എന്നറിയപ്പെടുന്നത് ഏത് [Ettavum avasaanatthe vedam ennariyappedunnathu ethu]

Answer: അഥർവവേദം [Atharvavedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution