<<= Back
Next =>>
You Are On Question Answer Bank SET 1329
66451. ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവ് ആര് [Haari pottar kathakalude srashdaavu aaru]
Answer: ജെ കെ റൌളിംഗ് [Je ke roulimgu]
66452. ടാർസൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരായിരുന്നു [Daarsan enna kathaapaathratthe srushdicchathu aaraayirunnu]
Answer: എഡ്ഗർ റൈസ് ബറോസ് [Edgar rysu barosu]
66453. ചെറുകഥയ്ക്ക് ആദ്യമായി വയലാർ അവാർഡ് നേടിയ എഴുത്തുകാരൻ ആരായിരുന്നു [Cherukathaykku aadyamaayi vayalaar avaardu nediya ezhutthukaaran aaraayirunnu]
Answer: ടി പദ്മനാഭൻ [Di padmanaabhan]
66454. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത് ആരായിരുന്നു [Thiruvithaamkoor sttettu maanuval ezhuthiyathu aaraayirunnu]
Answer: വി നാഗമയ്യ [Vi naagamayya]
66455. ബുദ്ധന്റെ മകന്റെ പേരെന്തായിരുന്നു [Buddhante makante perenthaayirunnu]
Answer: രാഹുലൻ [Raahulan]
66456. കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Kaamaakhya kshethram sthithi cheyyunnathu ethu samsthaanatthaanu]
Answer: ആസാം [Aasaam]
66457. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് ആര് [Krysthava kaalidaasan ennariyappedunnathu aaru]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]
66458. സ്വാമി വിവേകാനന്ദൻ ചിക്കാഗോ പ്രസംഗം നടത്തിയത് ഏത് വർഷമായിരുന്നു [Svaami vivekaanandan chikkaago prasamgam nadatthiyathu ethu varshamaayirunnu]
Answer: 1893
66459. അണ്‍ ഹാപ്പി ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു [An haappi inthya enna pusthakam ezhuthiyathu aaraayirunnu]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
66460. ദുർഗേശനന്ദിനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് [Durgeshanandini enna granthatthinte kartthaavu aaru]
Answer: ബങ്കിംചന്ദ്ര ചാറ്റർജി [Bankimchandra chaattarji]
66461. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് [Vandemaatharatthinte imgleeshu paribhaasha thayyaaraakkiyathu aaru]
Answer: അരബിന്ദഘോഷ് [Arabindaghoshu]
66462. പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം ഏത് [Prasiddheekaranam thudarunna ettavum pazhaya malayaala pathram ethu]
Answer: ദീപിക [Deepika]
66463. സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള സംസ്ഥാനം ഏത് [Samskrutham audyogika bhaashayaayittulla samsthaanam ethu]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
66464. പ്രിസണ്‍ ഡയറി എന്നത് ആരുടെ ആത്മകഥയാണ് [Prisan dayari ennathu aarude aathmakathayaanu]
Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan]
66465. ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Kshethrangalude nagaram ennariyappedunna sthalam ethu]
Answer: വാരാണസി [Vaaraanasi]
66466. കണ്ണുനീർത്തുള്ളി എന്ന കൃതിയുടെ കർത്താവ് ആര് [Kannuneertthulli enna kruthiyude kartthaavu aaru]
Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]
66467. ആദ്യമായി കാർട്ടൂണുകൾ ആരംഭിച്ച രാജ്യം ഏത് [Aadyamaayi kaarttoonukal aarambhiccha raajyam ethu]
Answer: ഇറ്റലി [Ittali]
66468. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ [Keralatthile eka soorya kshethram sthithi cheyyunnathu evide]
Answer: കോട്ടയം [Kottayam]
66469. വൈഷ്ണവജനതോ എന്ന കവിത രചിച്ചത് ആര് [Vyshnavajanatho enna kavitha rachicchathu aaru]
Answer: നരസിംഹ മേത്ത [Narasimha mettha]
66470. സൗന്ദര്യലഹരി എന്നത് ആരുടെ കൃതിയാണ് [Saundaryalahari ennathu aarude kruthiyaanu]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
66471. തമിഴ് കവിതയിലെ ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏത് [Thamizhu kavithayile odeesi ennariyappedunna kruthi ethu]
Answer: മണിമേഖലൈ [Manimekhaly]
66472. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം എഴുതിയത് ആര് [Keralam malayaalikalude maathrubhoomi enna pusthakam ezhuthiyathu aaru]
Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]
66473. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം ഏത് [Thamizhu bybil ennariyappedunna grantham ethu]
Answer: തിരുക്കുറൽ [Thirukkural]
66474. ഗൂർണിക്ക എന്നത് ആരുടെ പെയിന്റിംഗ് ആണ് [Goornikka ennathu aarude peyintimgu aanu]
Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]
66475. ഇരയിമ്മൻ തമ്പി ആരുടെ സദസ്യനായിരുന്നു [Irayimman thampi aarude sadasyanaayirunnu]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
66476. പഞ്ചതന്ത്രം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് [Panchathanthram aadyamaayi malayaalatthilekku vivartthanam cheythathu aaraanu]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
66477. ഹരി കഥ എന്ന കലാരൂപം ഏത് സംസ്ഥാനതാണ് രൂപം കൊണ്ടത് [Hari katha enna kalaaroopam ethu samsthaanathaanu roopam kondathu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
66478. എന്റെ വഴിയമ്പലങ്ങൾ എന്ന ആത്മകഥ എഴുതിയത് ആര് [Ente vazhiyampalangal enna aathmakatha ezhuthiyathu aaru]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
66479. ഭഗവത് ഗീത പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര് [Bhagavathu geetha pershyan bhaashayilekku vivartthanam cheythathu aaru]
Answer: ദാര ഷിക്കൊ [Daara shikko]
66480. ഇന്ത്യയിലെ ആദ്യ സംസ്കൃത ചലച്ചിത്രം ഏത് [Inthyayile aadya samskrutha chalacchithram ethu]
Answer: ശങ്കരാചാര്യ [Shankaraachaarya]
66481. മ്യൂറൽ പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത് [Myooral pagoda enna peril ariyappedunna kshethram ethu]
Answer: പദ്മനാഭസ്വാമി ക്ഷേത്രം [Padmanaabhasvaami kshethram]
66482. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര് [Raamanaattatthinte upajnjaathaavu aaru]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
66483. സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ വനിത ആരായിരുന്നു [Saahithyatthinu nobal sammaanam nediya aadya vanitha aaraayirunnu]
Answer: പേൾ എസ് ബക്ക് [Pel esu bakku]
66484. പ്രഥമ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ വനിത ആരായിരുന്നു [Prathama daadaa saahebu phaalkke avaardu nediya vanitha aaraayirunnu]
Answer: ദേവിക റാണി [Devika raani]
66485. ഇന്ത്യയിൽ ദൈവങ്ങളുടെ താഴ്‌വര എന്നു വിളിക്കുന്ന സ്ഥലം ഏത് [Inthyayil dyvangalude thaazhvara ennu vilikkunna sthalam ethu]
Answer: കുളു [Kulu]
66486. അംബേദ്‌കർ സിനിമയുടെ സംവിധായകൻ ആരായിരുന്നു [Ambedkar sinimayude samvidhaayakan aaraayirunnu]
Answer: ജബ്ബാർ പട്ടേൽ [Jabbaar pattel]
66487. തമിഴ്നാടിന്റെ സുവർണ നഗരം എന്നറിയപ്പെടുന്നത് ഏത് സ്ഥലം [Thamizhnaadinte suvarna nagaram ennariyappedunnathu ethu sthalam]
Answer: കാഞ്ചീപുരം [Kaancheepuram]
66488. ആരുടെ ജന്മദിനമാണ് കാർത്തിക പൂർണിമ ദിനം [Aarude janmadinamaanu kaartthika poornima dinam]
Answer: ഗുരു നാനാക്ക് [Guru naanaakku]
66489. കൊണാർക്കിലെ സൂര്യ ക്ഷേത്രം നിർമിച്ചത് ആരായിരുന്നു [Konaarkkile soorya kshethram nirmicchathu aaraayirunnu]
Answer: നരസിംഹ ദേവൻ [Narasimha devan]
66490. ആരുടെ ജന്മദിനമാണ് ഗുരുപൂർണിമ ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu gurupoornima dinamaayi aacharikkunnathu]
Answer: വേദവ്യാസൻ [Vedavyaasan]
66491. ചൗ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Chau enna nruttharoopam ethu samsthaanavumaayi bandhappettirikkunnu]
Answer: ഒറീസ [Oreesa]
66492. ഐതിഹ്യമാലയുടെ രചയിതാവ് ആര് [Aithihyamaalayude rachayithaavu aaru]
Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]
66493. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര് [Kuttanaadinte kathaakaaran ennariyappedunna ezhutthukaaran aaru]
Answer: തകഴി [Thakazhi]
66494. ഏറ്റവും പ്രാചീനമായ വേദം ഏത് [Ettavum praacheenamaaya vedam ethu]
Answer: ഋഗ്വേദം [Rugvedam]
66495. കാച്ചിക്കുറുക്കിയ കവിതകൾ എന്നറിയപ്പെടുന്നത് ആരുടെ കവിതയാണ് [Kaacchikkurukkiya kavithakal ennariyappedunnathu aarude kavithayaanu]
Answer: വൈലോപ്പിള്ളി [Vyloppilli]
66496. ഇന്ത്യൻ കലാ മേഖലയിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ [Inthyan kalaa mekhalayile suvarna kaalaghattam ennariyappedunnathu eppol]
Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]
66497. ഗുരു മുഖി ഭാഷ രൂപപ്പെടുത്തിയത് ആരായിരുന്നു [Guru mukhi bhaasha roopappedutthiyathu aaraayirunnu]
Answer: ഗുരു അംഗദ് [Guru amgadu]
66498. ദി സ്പിരിറ്റ് ഓഫ് ലോസ് എന്ന പുസ്തകം എഴുതിയത് ആര് [Di spirittu ophu losu enna pusthakam ezhuthiyathu aaru]
Answer: മോണ്ടെസ്ക്യൂ [Mondeskyoo]
66499. ഭഗവത് ഗീത ആദ്യമായി ഇംഗ്ലീഷിലെക്ക് തർജമ ചെയ്തത് ആര് [Bhagavathu geetha aadyamaayi imgleeshilekku tharjama cheythathu aaru]
Answer: ചാൾസ് വിൽകിൻസ് [Chaalsu vilkinsu]
66500. ഏറ്റവും പഴയ ദ്രാവിഡ ഭാഷ ഏത് [Ettavum pazhaya draavida bhaasha ethu]
Answer: തമിഴ് [Thamizhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution