<<= Back Next =>>
You Are On Question Answer Bank SET 1330

66501. അമീർ ഖുസ്രു ആരുടെ സദസിലെ കവി ആയിരുന്നു [Ameer khusru aarude sadasile kavi aayirunnu]

Answer: അലവ്ദീൻ ഖിൽജി [Alavdeen khilji]

66502. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം [Raveendranaatha daagorinu nobal sammaanam labhicchathu ethu varsham]

Answer: 1913

66503. ആരുടെ സ്മരണയ്ക്കാണ്‌ ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത് [Aarude smaranaykkaanu odakkuzhal puraskaaram erppedutthiyittullathu]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

66504. ഭംഗ്ര എന്നത് ഏത് സംസ്ഥാനത്തെ നൃത്തമാണ് [Bhamgra ennathu ethu samsthaanatthe nrutthamaanu]

Answer: പഞ്ചാബ് [Panchaabu]

66505. ആദ്യത്തെ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര് [Aadyatthe ezhutthacchan puraskaaram nediyathu aaru]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]

66506. ജെയിംസ് ബോണ്ട്‌ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ് [Jeyimsu bondu enna kathaapaathratthe srushdicchathu aaraanu]

Answer: ഇയാൻ ഫ്ലെമിങ്ങ് [Iyaan phlemingu]

66507. കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് പറഞ്ഞതാരാണ് [Kuttiyaanu manushyante pithaavu ennu paranjathaaraanu]

Answer: വില്ല്യം വേർഡ്സ്വർത്ത് [Villyam verdsvartthu]

66508. മാൽഗുഡി ഡെയ്സ് എന്ന പുസ്തകം എഴുതിയത് ആർക്ക് [Maalgudi deysu enna pusthakam ezhuthiyathu aarkku]

Answer: ആർ കെ നാരായണൻ [Aar ke naaraayanan]

66509. മൈ ലൈഫ് മൈ ടൈം എന്ന പുസ്തകം എഴുതിയത് ആര് [My lyphu my dym enna pusthakam ezhuthiyathu aaru]

Answer: വി വി ഗിരി [Vi vi giri]

66510. കേരള പാണിനീയം രചിച്ചത് ആര് [Kerala paanineeyam rachicchathu aaru]

Answer: എ ആർ രാജ രാജ വർമ [E aar raaja raaja varma]

66511. മൈ മ്യൂസിക് മൈ ലൈഫ് എന്ന പുസ്തകം എഴുതിയത് ആര് [My myoosiku my lyphu enna pusthakam ezhuthiyathu aaru]

Answer: രവി ശങ്കർ [Ravi shankar]

66512. ഖജുരാഹോ ക്ഷേത്രം നിർമിച്ചത് ഏത് രാജാക്കന്മാർ ആയിരുന്നു [Khajuraaho kshethram nirmicchathu ethu raajaakkanmaar aayirunnu]

Answer: ചന്ദേല രാജാക്കന്മാർ [Chandela raajaakkanmaar]

66513. മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ഏത് [Malayaalatthile aadya charithra mahaakaavyam ethu]

Answer: ഉമാകേരളം [Umaakeralam]

66514. ഓർമയുടെ അറകൾ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്‌ [Ormayude arakal enna pusthakam aarude aathmakathayaanu]

Answer: വൈക്കം മുഹമ്മദ്‌ ബഷീർ [Vykkam muhammadu basheer]

66515. കബീർ ദാസിന്റെ പഠനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പേരെന്ത് [Kabeer daasinte padtanangal ulkkollunna pusthakatthinte perenthu]

Answer: ബീജക് [Beejaku]

66516. ബുദ്ധചരിതം എന്ന പുസ്തകം എഴുതിയത് ആരാണ് [Buddhacharitham enna pusthakam ezhuthiyathu aaraanu]

Answer: അശ്വഘോഷ [Ashvaghosha]

66517. പാകിസ്ഥാന്റെ ദേശീയ നൃത്ത രൂപം ഏത് [Paakisthaante desheeya nruttha roopam ethu]

Answer: കഥക് [Kathaku]

66518. ഭരതനാട്യത്തിന്റെ ജന്മ ദേശം എവിടെ [Bharathanaadyatthinte janma desham evide]

Answer: തമിഴ്നാട് [Thamizhnaadu]

66519. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [Advytha siddhaanthatthinte upajnjaathaavu aaru]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

66520. പിറവി എന്ന സിനിമയുടെ സംവിധായകൻ ആര് [Piravi enna sinimayude samvidhaayakan aaru]

Answer: ഷാജി എൻ കരുണ്‍ [Shaaji en karun‍]

66521. കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആരാണ് [Keralatthil ninnu aadyamaayi phaalkke avaardu nediyathu aaraanu]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

66522. ഗാന്ധി എന്ന സിനിമയുടെ സംവിധായകൻ ആരാണ് [Gaandhi enna sinimayude samvidhaayakan aaraanu]

Answer: റിച്ചാർഡ്‌ അറ്റൻബറോ [Ricchaardu attanbaro]

66523. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Aashaan smaarakam sthithi cheyyunnathu evideyaanu]

Answer: തോന്നയ്ക്കൽ [Thonnaykkal]

66524. ആദ്യ മലയാള സിനിമയുടെ സംവിധായകൻ ആരായിരുന്നു [Aadya malayaala sinimayude samvidhaayakan aaraayirunnu]

Answer: ജെ സി ഡാനിയൽ [Je si daaniyal]

66525. സ്പെഷ്യൽ ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ സംവിധായകൻ ആര് [Speshyal oskaar nediya aadya inthyan samvidhaayakan aaru]

Answer: സത്യജിത് റേ [Sathyajithu re]

66526. താൻസൻ സ്‌മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Thaansan smaarakam evideyaanu sthithi cheyyunnathu]

Answer: ഗ്വാളിയോർ [Gvaaliyor]

66527. കുറ്റവും ശിക്ഷയും എന്ന പുസ്തകം എഴുതിയത് ആരാണ് [Kuttavum shikshayum enna pusthakam ezhuthiyathu aaraanu]

Answer: ദസ്തയേവ്സ്കി [Dasthayevski]

66528. യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആരാണ് [Yuddhavum samaadhaanavum enna pusthakam ezhuthiyathu aaraanu]

Answer: ലിയോ ടോൾസ്റ്റൊയ് [Liyo dolsttoyu]

66529. ജവഹർ ലാൽ നെഹ്‌റു തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ് [Javahar laal nehru thante aathmakatha samarppicchirikkunnathu aarkkaanu]

Answer: കമല നെഹ്‌റു [Kamala nehru]

66530. ലാസ്റ്റ് ജഡ്ജ്മെന്റ് എന്ന ചിത്രം വരച്ചത് ആര് [Laasttu jadjmentu enna chithram varacchathu aaru]

Answer: മൈക്കൽ ആഞ്ചലോ [Mykkal aanchalo]

66531. ആദികാവ്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏത് കൃതിയെയാണ് [Aadikaavyam ennu visheshippikkappedunnathu ethu kruthiyeyaanu]

Answer: രാമായണം [Raamaayanam]

66532. ഇന്ത്യയിൽ ആദ്യത്തെ അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത് എവിടെ [Inthyayil aadyatthe acchadi yanthram sthaapikkappettathu evide]

Answer: ഗോവ [Gova]

66533. ലിറ്റിൽ റെഡ് ബുക്ക് എന്ന പുസ്തകം എഴുതിയത് ആരാണ് [Littil redu bukku enna pusthakam ezhuthiyathu aaraanu]

Answer: മാവോ സെതുങ്ങ് [Maavo sethungu]

66534. കൃഷ്ണനാട്ടത്തിനു രൂപം നല്‍കിയതാരായിരുന്നു [Krushnanaattatthinu roopam nal‍kiyathaaraayirunnu]

Answer: മാനവേദന്‍ [Maanavedan‍]

66535. രാത്രി മഴ എന്ന കവിത എഴുതിയതാര് [Raathri mazha enna kavitha ezhuthiyathaaru]

Answer: സുഗതകുമാരി [Sugathakumaari]

66536. ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകം രചിച്ചത് ആര് [Aa manushyan‍ nee thanne enna naadakam rachicchathu aaru]

Answer: സി ജെ തോമസ്‌ [Si je thomasu]

66537. കോമണ്‍ മാന്‍ എന്ന കാര്‍ടൂണ്‍ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Koman‍ maan‍ enna kaar‍doon‍ kathaapaathratthinte srashdaavu aaru]

Answer: ആര്‍ .കെ ലക്ഷ്മണ്‍ [Aar‍ . Ke lakshman‍]

66538. ദേശീയ ചലച്ചിത്ര മേളയുടെ സ്ഥിരം വേദി ഏത് [Desheeya chalacchithra melayude sthiram vedi ethu]

Answer: ഗോവ [Gova]

66539. ഞാനഗ്നി എന്ന കവിതയുടെ രചയിതാവ് ആര് [Njaanagni enna kavithayude rachayithaavu aaru]

Answer: ഒ എന്‍ വി കുറുപ്പ് [O en‍ vi kuruppu]

66540. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ഏത് [Malayaalatthile ettavum valiya noval‍ ethu]

Answer: അവകാശികള്‍ [Avakaashikal‍]

66541. രാമ ലീല എന്നത് ഏത് സംസ്ഥാനത്തെ കലാ രൂപമാണ് [Raama leela ennathu ethu samsthaanatthe kalaa roopamaanu]

Answer: ഉത്തര്‍ പ്രദേശ്‌ [Utthar‍ pradeshu]

66542. സംഗീത നാടക അക്കാദമി നിലവില്‍ വന്ന വര്‍ഷം എപ്പോള്‍ [Samgeetha naadaka akkaadami nilavil‍ vanna var‍sham eppol‍]

Answer: 1953

66543. രാസലീല എന്നത് ഏത് സംസ്ഥാനത്തെ കലാ രൂപമാണ് [Raasaleela ennathu ethu samsthaanatthe kalaa roopamaanu]

Answer: ഉത്തര്‍ പ്രദേശ്‌ [Utthar‍ pradeshu]

66544. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏതാണ് [Ettavum kooduthal‍ aalukal‍ samsaarikkunna draavida bhaasha ethaanu]

Answer: തെലുങ്ക് [Thelunku]

66545. സ്വപ്ന വാസവദത്തം രചിച്ചത് ആരാണ് [Svapna vaasavadattham rachicchathu aaraanu]

Answer: ഭാസന്‍ [Bhaasan‍]

66546. ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത് ആര് [Inthyayude jalaraani ennariyappedunnathu aaru]

Answer: ബുല ചൗധരി [Bula chaudhari]

66547. ജയസംഹിത എന്നറിയപ്പെടുന്ന കൃതി ഏത് [Jayasamhitha ennariyappedunna kruthi ethu]

Answer: മഹാഭാരതം [Mahaabhaaratham]

66548. ചോള രാജവംശത്തിന്റെ മുദ്ര ഏത് മൃഗമായിരുന്നു [Chola raajavamshatthinte mudra ethu mrugamaayirunnu]

Answer: കടുവ [Kaduva]

66549. ഗുപ്ത വര്‍ഷം തുടങ്ങിയത് എപ്പോള്‍ [Guptha var‍sham thudangiyathu eppol‍]

Answer: A D 320

66550. ഭാരത രത്നവും പ്രത്യേക ഓസ്കാര്‍ അവാര്‍ഡും നേടിയ ഇന്ത്യക്കാരന്‍ ആര് [Bhaaratha rathnavum prathyeka oskaar‍ avaar‍dum nediya inthyakkaaran‍ aaru]

Answer: സത്യജിത് റേ [Sathyajithu re]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution