<<= Back Next =>>
You Are On Question Answer Bank SET 1331

66551. ഉറുദു സാഹിത്യത്തിന്റെ പിതാവ് ആരാണ് [Urudu saahithyatthinte pithaavu aaraanu]

Answer: അമീര്‍ ഖുസ്രു [Ameer‍ khusru]

66552. ഇന്ത്യന്‍ സാംസ്കാരിക മേഖലയിലെ സാര്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടത് ആര് [Inthyan‍ saamskaarika mekhalayile saar‍ chakravar‍tthi ennariyappettathu aaru]

Answer: പുപുല്‍ ജയകര്‍ [Pupul‍ jayakar‍]

66553. ഇന്ത്യയുടെ തത്ത എന്ന പേര് ആരുടെ വിശേഷണമാണ് [Inthyayude thattha enna peru aarude visheshanamaanu]

Answer: അമീര്‍ ഖുസ്രു [Ameer‍ khusru]

66554. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര് [Inthyayude vaanampaadi ennariyappedunnathu aaru]

Answer: സരോജിനി നായിഡു [Sarojini naayidu]

66555. ഇന്ത്യന്‍ ഷേക്സ്പിയര്‍ എന്നറിയപ്പെടുന്നത് ആര് [Inthyan‍ shekspiyar‍ ennariyappedunnathu aaru]

Answer: കാളിദാസന്‍ [Kaalidaasan‍]

66556. ചര്‍വാക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു [Char‍vaaka dar‍shanatthinte upajnjaathaavu aaraayirunnu]

Answer: ബൃഹസ്പതി [Bruhaspathi]

66557. ശങ്കരാചാര്യരുടെ പ്രധാന ശിഷ്യന്‍ ആരായിരുന്നു [Shankaraachaaryarude pradhaana shishyan‍ aaraayirunnu]

Answer: പത്മപാദന്‍ [Pathmapaadan‍]

66558. രാമാനുജന്‍ ആവിഷ്കരിച്ച ദര്‍ശനം ഏത് [Raamaanujan‍ aavishkariccha dar‍shanam ethu]

Answer: വിശിഷ്ടാദ്വൈതം [Vishishdaadvytham]

66559. സത്യമേവ ജയതേ എന്നത് ഏത് ഉപനിഷത്തിലെ വാക്കുകളാണ് [Sathyameva jayathe ennathu ethu upanishatthile vaakkukalaanu]

Answer: മുണ്ഡകൊപനിഷത്ത് [Mundakopanishatthu]

66560. സംഖ്യ ദര്‍ശനം ആവിഷ്കരിച്ചത് ആരായിരുന്നു [Samkhya dar‍shanam aavishkaricchathu aaraayirunnu]

Answer: കപിലന്‍ [Kapilan‍]

66561. യോഗ ദര്‍ശനം ആവിഷ്കരിച്ചത് ആരാണ് [Yoga dar‍shanam aavishkaricchathu aaraanu]

Answer: പതഞ്‌ജലി [Pathanjjali]

66562. ആയുര്‍വേദത്തിന്റെ ഉത്ഭവം ഏത് വേദത്തില്‍ നിന്നാണ് [Aayur‍vedatthinte uthbhavam ethu vedatthil‍ ninnaanu]

Answer: അഥര്‍വ വേദം [Athar‍va vedam]

66563. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ഏത് [Anchaamatthe vedam ennariyappedunnathu ethu]

Answer: മഹാഭാരതം [Mahaabhaaratham]

66564. ന്യായ വാദത്തിന്റെ ഉപജ്ഞാതാവ് ആര് [Nyaaya vaadatthinte upajnjaathaavu aaru]

Answer: ഗൗതമന്‍ [Gauthaman‍]

66565. യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസിലാണ് എന്ന വാക്യം ഉള്ളത് ഏത് വേദത്തിലാണ് [Yuddham thudangunnathu manushya manasilaanu enna vaakyam ullathu ethu vedatthilaanu]

Answer: അഥര്‍വ വേദം [Athar‍va vedam]

66566. സംഗീതം രൂപം കൊണ്ടത് ഏത് വേദത്തില്‍ നിന്നാണ് [Samgeetham roopam kondathu ethu vedatthil‍ ninnaanu]

Answer: സാമവേദം [Saamavedam]

66567. മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ആര് [Manusmruthi imgleeshilekku vivar‍tthanam cheythathu aaru]

Answer: വില്ല്യം ജോണ്‍സ് [Villyam jon‍su]

66568. ഋഗ്വേദത്തില്‍ ആകെ എത്ര ശ്ലോകങ്ങളുണ്ട് [Rugvedatthil‍ aake ethra shlokangalundu]

Answer: 1028

66569. ഭഗവത് ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ആര് [Bhagavathu geetha imgleeshilekku vivar‍tthanam cheythathu aaru]

Answer: ചാള്‍സ് വില്‍ക്കിന്‍സ് [Chaal‍su vil‍kkin‍su]

66570. പ്രസിദ്ധമായ " ഗായത്രീ മന്ത്രം " ഏത് വേദത്തിലാണ് [Prasiddhamaaya " gaayathree manthram " ethu vedatthilaanu]

Answer: ഋഗ്വേദം [Rugvedam]

66571. ജയിംസ് ബോണ്ട്‌ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് [Jayimsu bondu enna kathaapaathram aarude srushdiyaanu]

Answer: ഇയാന്‍ ഫ്ലെമിംഗ് [Iyaan‍ phlemimgu]

66572. ഉട്ടൊപ്പ്യ എന്ന ആദര്‍ശ സങ്കല്‍പ്പ രാഷ്ട്രം ആരുടെ സൃഷ്ടിയാണ് [Uttoppya enna aadar‍sha sankal‍ppa raashdram aarude srushdiyaanu]

Answer: തോമസ്‌ മൂര്‍ [Thomasu moor‍]

66573. പ്ലെറ്റൊ ആരുടെ ശിഷ്യന്‍ ആയിരുന്നു [Pletto aarude shishyan‍ aayirunnu]

Answer: സോക്രട്ടീസ് [Sokratteesu]

66574. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച നോവലിസ്റ്റ് ആര് [Draakkula enna kathaapaathratthe srushdiccha novalisttu aaru]

Answer: ബ്രാം സ്റ്റോക്കര്‍ [Braam sttokkar‍]

66575. ടാര്‍സന്‍ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച നോവലിസ്റ്റ് ആര് [Daar‍san‍ enna kathaapaathratthe srushdiccha novalisttu aaru]

Answer: എഡ്ഗാര്‍ റൈസ് ബറോസ് [Edgaar‍ rysu barosu]

66576. ലോക മാതൃ ഭാഷ ദിനം എന്നാണ് [Loka maathru bhaasha dinam ennaanu]

Answer: ഫെബ്രുവരി 21 [Phebruvari 21]

66577. ഷേക്സ്പിയര്‍ എഴുതിയ അവസാനത്തെ നാടകം ഏത് [Shekspiyar‍ ezhuthiya avasaanatthe naadakam ethu]

Answer: ദി ടെമ്പസ്റ്റ്‌ [Di dempasttu]

66578. റോബിന്‍സണ്‍ ക്രൂസോ ആരുടെ കൃതിയാണ് [Robin‍san‍ krooso aarude kruthiyaanu]

Answer: ഡാനിയല്‍ ഡിഫോ [Daaniyal‍ dipho]

66579. ലോക സാക്ഷരത ദിനം എന്നാണ് [Loka saaksharatha dinam ennaanu]

Answer: സപ്തംബര്‍ 8 [Sapthambar‍ 8]

66580. പാശ്ചാത്യ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Paashchaathya navoththaanatthinte pithaavu ennariyappedunnathu aaru]

Answer: പെട്രാര്‍ക്ക് [Pedraar‍kku]

66581. ഇംഗ്ലീഷ് കാവ്യ രൂപമായ സോണറ്റില്‍ എത്ര വരികള്‍ ഉണ്ട് [Imgleeshu kaavya roopamaaya sonattil‍ ethra varikal‍ undu]

Answer: 14

66582. ലോക പുസ്തക ദിനം എന്നാണ് [Loka pusthaka dinam ennaanu]

Answer: എപ്രില്‍ 23 [Epril‍ 23]

66583. ശിലാദിത്യന്‍ എന്നറിയപ്പെട്ടിരുന്നത് ഏത് രാജാവായിരുന്നു [Shilaadithyan‍ ennariyappettirunnathu ethu raajaavaayirunnu]

Answer: ഹര്‍ഷവര്‍ധനന്‍ [Har‍shavar‍dhanan‍]

66584. വിദ്യാഭ്യാസത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വേദം ഏത് [Vidyaabhyaasatthe kuricchu paraamar‍shikkunna vedam ethu]

Answer: അഥര്‍വ വേദം [Athar‍va vedam]

66585. രാമ എന്ന പേരില്‍ അറിയപ്പെടുന്ന രാജാക്കന്‍മാര്‍ ഏത് രാജ്യത്താണുള്ളത് [Raama enna peril‍ ariyappedunna raajaakkan‍maar‍ ethu raajyatthaanullathu]

Answer: തായ് ലന്റ് [Thaayu lantu]

66586. ഭരത് മമ്മൂട്ടിയുടെ ആത്മകഥയുടെ പേരെന്ത് [Bharathu mammoottiyude aathmakathayude perenthu]

Answer: ചമയങ്ങളില്ലാതെ [Chamayangalillaathe]

66587. ഇന്ത്യയിലെ പ്ലേഗ് രോഗ നിര്‍മാര്‍ജനത്തിന്റെ സ്മാരകം ഏത് [Inthyayile plegu roga nir‍maar‍janatthinte smaarakam ethu]

Answer: ചാര്‍മിനാര്‍ [Chaar‍minaar‍]

66588. ഡേവിഡ് എന്ന മാര്‍ബിള്‍ ശില്‍പം നിര്‍മിച്ച ഇറ്റലിയന്‍ ചിത്രകാരന്‍ ആര് [Devidu enna maar‍bil‍ shil‍pam nir‍miccha ittaliyan‍ chithrakaaran‍ aaru]

Answer: മൈക്കലാഞ്ചലൊ [Mykkalaanchalo]

66589. ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഏത് [Oskaar nomineshan nediya aadya inthyan chithram ethu]

Answer: മദർ ഇന്ത്യ [Madar inthya]

66590. ഓസ്കാറിനു നാമ നിർദേശം ചെയ്യപ്പട്ട ആദ്യ മലയാള ചിത്രം ഏത് [Oskaarinu naama nirdesham cheyyappatta aadya malayaala chithram ethu]

Answer: ഗുരു [Guru]

66591. സിദ്ധാർത്ഥ എന്ന കൃതി ആരുടെ രചനയാണ് [Siddhaarththa enna kruthi aarude rachanayaanu]

Answer: ഹെർമൻ ഹെസ്സെ [Herman hese]

66592. കഥകളി യുടെ ജനയിതാവ് ആര് [Kathakali yude janayithaavu aaru]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]

66593. മലയാളത്തിലെ ഒർഫ്യുസ് എന്ന് വിശേഷിക്കപ്പെട്ട കവി ആര് [Malayaalatthile orphyusu ennu visheshikkappetta kavi aaru]

Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]

66594. കാക്കനാടൻ എന്നത് ആരുടെ തൂലിക നാമമാണ് [Kaakkanaadan ennathu aarude thoolika naamamaanu]

Answer: ജോർജ് വർഗീസ്‌ [Jorju vargeesu]

66595. ചെറുകാട് എന്നത് ആരുടെ തൂലിക നാമമാണ് [Cherukaadu ennathu aarude thoolika naamamaanu]

Answer: സി ഗോവിന്ദ പിഷാരടി [Si govinda pishaaradi]

66596. എഴുത്തച്ഛന്റെ ജന്മ സ്ഥലം എവിടെ [Ezhutthachchhante janma sthalam evide]

Answer: തുഞ്ചൻ പറമ്പ് (തിരൂര് ) [Thunchan parampu (thirooru )]

66597. അക്ബർ ചക്രവർത്തിയുടെ സദസിലെ സംഗീതജ്ഞൻ ആര് [Akbar chakravartthiyude sadasile samgeethajnjan aaru]

Answer: താൻസൻ [Thaansan]

66598. ഏറ്റവും അധികം സിനിമകളിൽ നായകനായ മലയാള നടൻ ആര് [Ettavum adhikam sinimakalil naayakanaaya malayaala nadan aaru]

Answer: പ്രേം നസീർ [Prem naseer]

66599. ആദ്യമായി രാജ്യ സഭയിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ട സിനിമ നടി ആര് [Aadyamaayi raajya sabhayilekku naama nirdesham cheyyappetta sinima nadi aaru]

Answer: നർഗീസ് ദത്ത് [Nargeesu datthu]

66600. രവീന്ദ്ര നാഥ ടാഗോർ അഭിനയിച്ച സിനിമ ഏത് [Raveendra naatha daagor abhinayiccha sinima ethu]

Answer: വാല്മീകി പ്രതിമ [Vaalmeeki prathima]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions