<<= Back Next =>>
You Are On Question Answer Bank SET 1332

66601. ഷോലെ എന്ന സിനിമയുടെ സംവിധയകൻ ആര് [Shole enna sinimayude samvidhayakan aaru]

Answer: രമേഷ് സിപ്പി [Rameshu sippi]

66602. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള ഏത് [Lokatthile ettavum valiya chalacchithra mela ethu]

Answer: കാൻ ഫിലിം ഫെസ്റ്റിവൽ [Kaan philim phesttival]

66603. ലോക സിനിമയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത് [Loka sinimayude mekka ennariyappedunna sthalam ethu]

Answer: ഹോളിവുഡ് നഗരം [Holivudu nagaram]

66604. ആദ്യമായി ഓസ്കാർ അവാർഡ് നേടിയ സിനിമ ഏത് [Aadyamaayi oskaar avaardu nediya sinima ethu]

Answer: ദി വിങ്ങ്സ് [Di vingsu]

66605. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വ്യക്തി ആര് [Oskaar avaardu nediya aadya inthyan vyakthi aaru]

Answer: ഭാനു അതയ്യ [Bhaanu athayya]

66606. ഓസ്കാർ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം [Oskaar avaardu erppedutthiyathu ethu varsham]

Answer: 1929

66607. രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Raamoji philim sitti sthithi cheyyunnathu evideyaanu]

Answer: ഹൈദെരബാദ് [Hyderabaadu]

66608. മേകിംഗ് ഓഫ് മഹാത്മാ എന്ന സിനിമ സംവിധാനം ചെയ്തത് ആര് [Mekimgu ophu mahaathmaa enna sinima samvidhaanam cheythathu aaru]

Answer: ശ്യാം ബെനഗൽ [Shyaam benagal]

66609. ഗാന്ധി എന്ന സിനിമയിൽ ഗാന്ധി വേഷം ചെയ്തത് ആര് [Gaandhi enna sinimayil gaandhi vesham cheythathu aaru]

Answer: ബെൻ കിംഗ്സ് ലി [Ben kimgsu li]

66610. ഭരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടൻ ആര് [Bharathu avaardu nediya aadya inthyan nadan aaru]

Answer: ഉത്തം കുമാർ [Uttham kumaar]

66611. പിന്നണി ഗാനം ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ ഏത് [Pinnani gaanam ulppedutthiya aadya inthyan sinima ethu]

Answer: ധൂപ് ചൗൻ [Dhoopu chaun]

66612. ഏറ്റവും അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ഏത് [Ettavum adhikam thavana sinimayaakkiya inthyan noval ethu]

Answer: ദേവദാസ് [Devadaasu]

66613. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി ആര് [Pathmashree labhiccha aadya inthyan nadi aaru]

Answer: നർഗീസ് ദത്ത് [Nargeesu datthu]

66614. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആര് [Inthyan sinimayile prathama vanitha ennariyappedunnathu aaru]

Answer: നർഗീസ് ദത്ത് [Nargeesu datthu]

66615. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ആര് [Ledi ophu inthyan sinima ennariyappedunnathu aaru]

Answer: ദേവിക റാണി റോരിച് [Devika raani rorichu]

66616. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ ഏത് [Amithaabhu bacchante aadya sinima ethu]

Answer: സാത് ഹിന്ദുസ്ഥാനി [Saathu hindusthaani]

66617. ഏറ്റവും അധികം സിനിമ സംവിധാനം ചെയ്ത വനിത ആര് [Ettavum adhikam sinima samvidhaanam cheytha vanitha aaru]

Answer: വിജയ നിർമല [Vijaya nirmala]

66618. നടികർ തിലകം എന്നറിയപ്പെടുന്ന സിനിമ നടൻ ആര് [Nadikar thilakam ennariyappedunna sinima nadan aaru]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

66619. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ ആര് [Gaandhi sinimayude samgeetha samvidhaayakan aaru]

Answer: പണ്ഡിറ്റ്‌ രവി ശങ്കർ [Pandittu ravi shankar]

66620. മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയൊ സിനിമ ഏത് [Malayaalatthile aadya dolbi stteeriyo sinima ethu]

Answer: കാലാപാനി [Kaalaapaani]

66621. ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏത് [Inthyayile aadya sinimaaskoppu chithram ethu]

Answer: കാഗസ് കാ ഫൂൾ [Kaagasu kaa phool]

66622. ആദ്യ ഇന്ത്യൻ ശബ്ദ സിനിമ ഏത് [Aadya inthyan shabda sinima ethu]

Answer: ആലം ആരാ (1931) [Aalam aaraa (1931)]

66623. മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര് [Malayaalatthinte vaanampaadi ennariyappedunnathu aaru]

Answer: കെ എസ് ചിത്ര [Ke esu chithra]

66624. ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രം ഏത് [Inthyayile aadya three di chithram ethu]

Answer: മൈ ഡിയർ കുട്ടിച്ചാത്തൻ [My diyar kutticchaatthan]

66625. യേശുദാസ് ആദ്യമായി പാടിയ ചിത്രം ഏത് [Yeshudaasu aadyamaayi paadiya chithram ethu]

Answer: കാല്പ്പാടുകൾ [Kaalppaadukal]

66626. മലയാളത്തിലെ ആദ്യ 70 m m ചിത്രം ഏത് [Malayaalatthile aadya 70 m m chithram ethu]

Answer: പടയോട്ടം (1982) [Padayottam (1982)]

66627. മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ്‌ സിനിമ ഏത് [Malayaalatthile aadya boksu opheesu hittu sinima ethu]

Answer: ജീവിത നൗക [Jeevitha nauka]

66628. മികച്ച സിനിമക്ക് ആദ്യ സംസ്ഥാന സർക്കാർ അവാർഡ് നേടിയ ആദ്യ സിനിമ ഏത് [Mikaccha sinimakku aadya samsthaana sarkkaar avaardu nediya aadya sinima ethu]

Answer: കുമാര സംഭവം [Kumaara sambhavam]

66629. കേരള സർക്കാർ മലയാള സിനിമക്ക് അവാർഡ് ഏർപ്പെടുത്തിയത് എപ്പോൾ മുതൽ [Kerala sarkkaar malayaala sinimakku avaardu erppedutthiyathu eppol muthal]

Answer: 1969

66630. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് സിനിമ ഏത് [Malayaalatthile aadya sinimaaskoppu sinima ethu]

Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]

66631. മികച്ച തിരക്കഥാകാരനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളി ആര് [Mikaccha thirakkathaakaaranulla desheeya puraskaaram nediya malayaali aaru]

Answer: എസ് എൽ പുരം സദാനന്ദൻ [Esu el puram sadaanandan]

66632. രാഷ്ട്രപതിയുടെ വെള്ളി മെഡൽ ൽ നേടിയ ആദ്യ മലയാള സിനിമ ഏത് [Raashdrapathiyude velli medal l nediya aadya malayaala sinima ethu]

Answer: നീലക്കുയിൽ (1954) [Neelakkuyil (1954)]

66633. രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള സിനിമ ഏത് [Raashdrapathiyude svarna medal nediya aadya malayaala sinima ethu]

Answer: ചെമ്മീൻ (1965) [Chemmeen (1965)]

66634. മലയാളത്തിലെ ആദ്യ കളർ സിനിമ ഏത് [Malayaalatthile aadya kalar sinima ethu]

Answer: കണ്ടം വെച്ച കോട്ട് [Kandam veccha kottu]

66635. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ഏത് [Malayaalatthile aadya shabda chithram ethu]

Answer: ബാലൻ (1938) [Baalan (1938)]

66636. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Malayaala sinimayude pithaavu ennariyappedunnathu aaru]

Answer: ജെ സി ഡാനിയൽ [Je si daaniyal]

66637. ആദ്യത്തെ ഇന്ത്യൻ സിനിമ ഏതായിരുന്നു [Aadyatthe inthyan sinima ethaayirunnu]

Answer: പുന്ദലിക് (1912 ) [Pundaliku (1912 )]

66638. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyan sinimayude pithaavu ennariyappedunnathu aaru]

Answer: ദന്തി രാജ് ഗോവിന്ദ ഫാൽക്കെ [Danthi raaju govinda phaalkke]

66639. ആദ്യ മലയാള സിനിമ ഏത് [Aadya malayaala sinima ethu]

Answer: വിഗതകുമാരൻ [Vigathakumaaran]

66640. ഗാന്ധി എന്ന സിനിമ സംവിധാനം ചെയ്തത് ആര് [Gaandhi enna sinima samvidhaanam cheythathu aaru]

Answer: റിച്ചാർഡ്‌ അറ്റൻ ബറോ [Ricchaardu attan baro]

66641. ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ ആരൊക്കെ [Aadhunika sinimayude upajnjaathaakkal aarokke]

Answer: ലൂമിയർ സഹോദരന്മാർ [Loomiyar sahodaranmaar]

66642. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Aadhunika sinimayude pithaavu ennariyappedunnathu aaru]

Answer: ഡേവിഡ് ഗ്രിഫിത്ത് [Devidu griphitthu]

66643. ലോകത്തിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത് എവിടെ [Lokatthil aadyamaayi sinima pradarshanam nadannathu evide]

Answer: പാരീസ് [Paareesu]

66644. ഫ്യുച്ചരിസം ചിത്രകല രീതി രൂപം കൊണ്ടത് എവിടെ [Phyuccharisam chithrakala reethi roopam kondathu evide]

Answer: ഇറ്റലി [Ittali]

66645. ബീഥോവന്റെ ഒരേയൊരു ഓപ്പറ ഏത് [Beethovante oreyoru oppara ethu]

Answer: ഫിഡിലിയോ [Phidiliyo]

66646. കർണാടക സംഗീതത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് [Karnaadaka samgeethatthinte pithaavu ennu ariyappedunnathu aaru]

Answer: പുരന്ദര ദാസൻ [Purandara daasan]

66647. നോബൽ സമ്മാനവും ഓസ്കാർ അവാർഡും നേടിയ വ്യക്തി ആര് [Nobal sammaanavum oskaar avaardum nediya vyakthi aaru]

Answer: ജോർജ് ബെർണാഡ ഷാ [Jorju bernaada shaa]

66648. ഡ്രാക്കുള എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് [Draakkula enna kathaapaathram aarude srushdiyaanu]

Answer: ബ്രാം സ്റ്റൊക്കർ [Braam sttokkar]

66649. റോബിൻസൻ ക്രുസോ എന്ന കൃതിയുടെ കർത്താവ് ആര് [Robinsan kruso enna kruthiyude kartthaavu aaru]

Answer: ഡാനിയൽ ദിഫോ [Daaniyal dipho]

66650. മാൽഗുഡി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ എഴുതിയ എഴുത്തുകാരൻ ആര് [Maalgudi graamatthinte pashchaatthalatthil katha ezhuthiya ezhutthukaaran aaru]

Answer: ആർ കെ നാരായണൻ [Aar ke naaraayanan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution