<<= Back
Next =>>
You Are On Question Answer Bank SET 1333
66651. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട എഴുത്തുകാരൻ ആര് [Beppoor sultthaan ennariyappetta ezhutthukaaran aaru]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
66652. ആധുനിക മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏത് [Aadhunika malayaalatthile aadya sandesha kaavyam ethu]
Answer: മയൂര സന്ദേശം [Mayoora sandesham]
66653. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര് [Kerala kaalidaasan ennariyappedunnathu aaru]
Answer: കേരള വർമ വലിയ കോയി തമ്പുരാൻ [Kerala varma valiya koyi thampuraan]
66654. ക്യുബിസം ചിത്രകല ശൈലി ആരംഭിച്ചത് എവിടെ [Kyubisam chithrakala shyli aarambhicchathu evide]
Answer: ഫ്രാൻസ് [Phraansu]
66655. വെളിച്ചത്തിന്റെയും നിഴലിന്റെയും രാജാവ് എന്നറിയപ്പെടുന്ന ചിത്രകാരൻ ആര് [Velicchatthinteyum nizhalinteyum raajaavu ennariyappedunna chithrakaaran aaru]
Answer: റംബ്രാന്റ് [Rambraantu]
66656. ബറോക്ക് ചിത്ര കല ശൈലി ആരംഭിച്ചത് എവിടെ [Barokku chithra kala shyli aarambhicchathu evide]
Answer: റോം [Rom]
66657. ചോള മണ്ഡലം കലാ ഗ്രാമം സ്ഥാപിച്ച ചിത്രകാരൻ ആര് [Chola mandalam kalaa graamam sthaapiccha chithrakaaran aaru]
Answer: കെ സി എസ് പണിക്കർ [Ke si esu panikkar]
66658. ഇന്ത്യൻ പെയിന്റിങ്ങ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyan peyintingnte pithaavu ennariyappedunnathu aaru]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
66659. മലയാള ശൈലീ നിഖണ്ടു രചിച്ചത് ആര് [Malayaala shylee nikhandu rachicchathu aaru]
Answer: ടി . രാമലിംഗം പിള്ള [Di . Raamalimgam pilla]
66660. കേരള സിംഹം എന്ന നോവൽ രചിച്ചത് ആര് [Kerala simham enna noval rachicchathu aaru]
Answer: സർദാർ. കെ. എം.പണിക്കർ [Sardaar. Ke. Em. Panikkar]
66661. ചങ്ങമ്പുഴ സ്മാരകം എവിടെയാണ് [Changampuzha smaarakam evideyaanu]
Answer: ഇടപ്പള്ളി [Idappalli]
66662. ടൈം മെഷീൻ എഴുതിയത് ആര് [Dym mesheen ezhuthiyathu aaru]
Answer: എച് ജി വെൽസ് [Echu ji velsu]
66663. ജ്ഞാനപ്പാന എഴുതിയത് ആര് [Jnjaanappaana ezhuthiyathu aaru]
Answer: പൂന്താനം [Poonthaanam]
66664. അമ്മ എന്ന കൃതി രചിച്ച റഷ്യൻ എഴുത്തുകാരൻ ആര് [Amma enna kruthi rachiccha rashyan ezhutthukaaran aaru]
Answer: മാക്സിം ഗോർക്കി [Maaksim gorkki]
66665. നോബൽ സമ്മാനം നേടിയ ആദ്യ ബ്രിടീഷുകാരൻ ആരായിരുന്നു [Nobal sammaanam nediya aadya brideeshukaaran aaraayirunnu]
Answer: റുഡ് യാർഡ് കിപ്ലിംഗ് [Rudu yaardu kiplimgu]
66666. ഒ ഹെന്റി എന്നത് ആരുടെ തൂലികാ നാമമാണ് [O henti ennathu aarude thoolikaa naamamaanu]
Answer: വില്ല്യം സിഡ്നി പോർട്ടർ [Villyam sidni porttar]
66667. ആവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആരെ [Aavan nadiyile raajahamsam ennariyappedunnathu aare]
Answer: ഷേക്സ്പിയർ [Shekspiyar]
66668. ആധുനിക മന ശാസ്ത്രത്തിന്റെ പിതാവ് ആര് [Aadhunika mana shaasthratthinte pithaavu aaru]
Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]
66669. അഡോൾഫ് ഹിറ്റ്ലരുടെ ആത്മ കഥ ഏത് [Adolphu hittlarude aathma katha ethu]
Answer: മെയിൻ കാംഫ് [Meyin kaamphu]
66670. ഇന്ഗ്ലിഷ് കവിതയുടെയും ഭാഷയുടെയും പിതാവ് ആയി അറിയപ്പെടുന്നത് ആരെ [Inglishu kavithayudeyum bhaashayudeyum pithaavu aayi ariyappedunnathu aare]
Answer: ജഫ്രി ചോസർ [Japhri chosar]
66671. ജന്ഗിൽ ബുക്ക് എന്ന കൃതി എഴുതിയത് ആര് [Jangil bukku enna kruthi ezhuthiyathu aaru]
Answer: റുഡ് യാർഡ് കിപ്ലിംഗ് [Rudu yaardu kiplimgu]
66672. ചാൾസ് ഡിക്കൻസിന്റെ തൂലികാനാമം എന്തായിരുന്നു [Chaalsu dikkansinte thoolikaanaamam enthaayirunnu]
Answer: ബോസ് [Bosu]
66673. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കക്കരനാര് [Saahithyatthinulla nobal sammaanam nediya aadya aaphrikkakkaranaaru]
Answer: വോൾ സോയിങ്ക [Vol soyinka]
66674. പഥേർ പാഞ്ചാലി എഴുതിയത് ആര് [Pather paanchaali ezhuthiyathu aaru]
Answer: ബിഭുതി ഭുഷൻ ബന്ദോപധ്യായ [Bibhuthi bhushan bandopadhyaaya]
66675. കബീർ സമ്മാനം ലഭിച്ച മലയാള കവി ആര് [Kabeer sammaanam labhiccha malayaala kavi aaru]
Answer: കെ .അയ്യപ്പപണിക്കർ [Ke . Ayyappapanikkar]
66676. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ലിപി ഏത് [Inthyayil ettavum prachaaramulla lipi ethu]
Answer: ദേവനാഗരി [Devanaagari]
66677. ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആര് [Khasaakkinte ithihaasam enna noval ezhuthiyathu aaru]
Answer: ഒ .വി വിജയൻ [O . Vi vijayan]
66678. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗം ഏത് [Karnaadaka samgeethatthile adisthaana raagam ethu]
Answer: മായ മാളവ ഗൌളം [Maaya maalava goulam]
66679. ഗുർണിക്ക എന്ന പ്രശസ്ത ചിത്രം വരച്ചത് ആര് [Gurnikka enna prashastha chithram varacchathu aaru]
Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]
66680. മഹാരാഷ്ട്രയിലെ പുതു വത്സര ദിനം ഏത് [Mahaaraashdrayile puthu vathsara dinam ethu]
Answer: ഗുഡി പാഡ്വ [Gudi paadva]
66681. മോണാലിസ എന്ന ചിത്രം ആരുടെതാണ് [Monaalisa enna chithram aarudethaanu]
Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]
66682. മൈക്കൽ ജാക്സന്റെ ആത്മകഥ ഏത് [Mykkal jaaksante aathmakatha ethu]
Answer: Moon Walk
66683. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെടുന്ന ഇന്ത്യൻ ചിത്രകാരൻ ആര് [Inthyan pikkaaso ennariyappedunna inthyan chithrakaaran aaru]
Answer: എം എഫ് ഹുസൈൻ [Em ephu husyn]
66684. ലോക സംഗീത ദിനം എപ്പോൾ [Loka samgeetha dinam eppol]
Answer: 2017-10-01 00:00:00
66685. പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവ് ആര് [Pancharathna keertthanangalude kartthaavu aaru]
Answer: ത്യാഗരാജൻ [Thyaagaraajan]
66686. കഥകളിയുടെ സാഹിത്യ രൂപം ഏത് [Kathakaliyude saahithya roopam ethu]
Answer: ആട്ടക്കഥ [Aattakkatha]
66687. ആദി കവി എന്നറിയപ്പെടുന്നത് ആരെ [Aadi kavi ennariyappedunnathu aare]
Answer: വാല്മീകി [Vaalmeeki]
66688. സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത് ആര് [Sanjjayan enna thoolikaa naamatthil ariyappettathu aaru]
Answer: മാണിക്കോത്ത് രാമുണ്ണി നായര്‍ [Maanikkotthu raamunni naayar]
66689. കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര് [Keralappazhama enna grantham rachicchathu aaru]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
66690. എല്ലാ ഭാഗത്തും ഒരേ ഗുണമുള്ള പദാർത്ഥങ്ങൾ? [Ellaa bhaagatthum ore gunamulla padaarththangal? ]
Answer: ശുദ്ധപദാർത്ഥങ്ങൾ [Shuddhapadaarththangal]
66691. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിക സംയുക്തം? [Prakruthiyil ettavum kooduthal kaanappedunna kaarbanika samyuktham? ]
Answer: സെല്ലുലോസ് [Sellulosu]
66692. ജന്തുക്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളസംയുക്തം? [Janthukkalil ettavum kooduthal adangiyittullasamyuktham? ]
Answer: ജലം [Jalam]
66693. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം? [Cheenja mathsyatthinte manamulla samyuktham? ]
Answer: ഫോസ്ഫീൻ [Phospheen]
66694. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥംഏത്? [Aantiklor enna perilariyappedunna padaarththameth? ]
Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]
66695. ഗ്ലാസ്, സോപ്പ്എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Glaasu, soppenniva nirmmikkaan upayogikkunna raasavasthu? ]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
66696. വിവിധ മൂലകങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കൾ? [Vividha moolakangal oru nishchitha anupaathatthil samyojippicchu undaakunna vasthukkal? ]
Answer: സംയുക്തങ്ങൾ [Samyukthangal]
66697. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെടുന്നത്? [Pavizhapputtukal nirmmikkappedunnath? ]
Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]
66698. കമ്പ്യൂട്ടർ ശാസ്ത്രരംഗത്ത് ഏറ്റവും ഉന്നതമായ ബഹുമതി? [Kampyoottar shaasthraramgatthu ettavum unnathamaaya bahumathi? ]
Answer: ട്യൂറിംഗ് അവാർഡ് [Dyoorimgu avaardu]
66699. Reformation movement in England was known as?
Answer: Anglicanism
66700. Pottery was first used by ?
Answer: Chinese
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution