<<= Back Next =>>
You Are On Question Answer Bank SET 1348

67401. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് എപ്പോൾ [Amerikkan svaathanthrya prakhyaapanam nadannathu eppol]

Answer: AD 1776

67402. ഇന്ഗ്ലാണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് എപ്പോൾ [Inglaandil vyaavasaayika viplavam aarambhicchathu eppol]

Answer: AD 1774

67403. ഇന്ഗ്ലാണ്ടിൽ മഹത്തായ വിപ്ലവം നടന്നത് എപ്പോൾ [Inglaandil mahatthaaya viplavam nadannathu eppol]

Answer: AD 1668

67404. വിശ്വ സാഹിത്യകാരനായ ഷേക്സ്പിയർ ജനിച്ചത് എപ്പോൾ [Vishva saahithyakaaranaaya shekspiyar janicchathu eppol]

Answer: AD 1564

67405. സുപ്രസിദ്ധമായ മാഗ്ന കാര്ട്ട ഒപ്പ് വെച്ചത് ഏത് വർഷം [Suprasiddhamaaya maagna kaartta oppu vecchathu ethu varsham]

Answer: AD 1215

67406. ഹിജറ വർഷം ആരംഭിച്ചത് എപ്പോൾ [Hijara varsham aarambhicchathu eppol]

Answer: AD 622

67407. യേശു ക്രിസ്തു ജനിച്ചത് എപ്പോൾ [Yeshu kristhu janicchathu eppol]

Answer: BC 4

67408. ഏത് റോമൻ ചക്രവർത്തി യായിരുന്നു ഒളിമ്പിക്സ് നിരോധിച്ചത് [Ethu roman chakravartthi yaayirunnu olimpiksu nirodhicchathu]

Answer: തിയോഡോഷ്യസ് [Thiyodoshyasu]

67409. സോക്രടീസിനെ വധിച്ചത് എപ്പോൾ [Sokradeesine vadhicchathu eppol]

Answer: BC 399

67410. ലോകത്തിലെ ആദ്യ ഒളിമ്പിക്സ് ആരംഭിച്ചത് എന്നായിരുന്നു [Lokatthile aadya olimpiksu aarambhicchathu ennaayirunnu]

Answer: BC 776

67411. ഗ്ലാസ്‌ കടലാസ് എന്നിവ നിർമിച്ചത് ഏത് സംസ്കാരമായിരുന്നു [Glaasu kadalaasu enniva nirmicchathu ethu samskaaramaayirunnu]

Answer: ഈജിപ്ഷ്യൻ [Eejipshyan]

67412. സൂര്യ ഘടികാരം ജല ഘടികാരം എന്നിവ കണ്ടുപിടിച്ചത് ആരായിരുന്നു [Soorya ghadikaaram jala ghadikaaram enniva kandupidicchathu aaraayirunnu]

Answer: ഈജിപ്ഷ്യൻ സംസ്കാരം [Eejipshyan samskaaram]

67413. നൈൽ നദി തടത്തിൽ ഉത്ഭവിച്ച സംസ്കാരം ഏതായിരുന്നു [Nyl nadi thadatthil uthbhaviccha samskaaram ethaayirunnu]

Answer: ഈജിപ്ഷ്യൻ സംസ്കാരം [Eejipshyan samskaaram]

67414. സുമേറിയൻ സംസ്കാരം ഉടലെടുത്തത് ഏത് നദി തീരത്താണ് [Sumeriyan samskaaram udaledutthathu ethu nadi theeratthaanu]

Answer: യുഫ്രറ്റീസ് - ടൈഗ്രിസ്‌ [Yuphratteesu - dygrisu]

67415. സുമേറിയൻ സംസ്കാരത്തിലെ അക്ഷര മാല ഏതായിരുന്നു [Sumeriyan samskaaratthile akshara maala ethaayirunnu]

Answer: ക്യുനിഫോം [Kyuniphom]

67416. മാനവ ചരിത്രത്തിലെ ആദ്യ സംസ്കാരം ഏത് [Maanava charithratthile aadya samskaaram ethu]

Answer: സുമേറിയൻ സംസ്കാരം [Sumeriyan samskaaram]

67417. ദക്ഷിനെശ്വരിലെ വിശുദ്ധൻ എന്നരിയപ്പെടത് ആര് [Dakshineshvarile vishuddhan ennariyappedathu aaru]

Answer: ശ്രീ രാമ കൃഷ്ണ പരമ ഹംസർ [Shree raama krushna parama hamsar]

67418. വേദങ്ങളിലെക്ക് തിരിച്ചു പോകുക എന്ന് ആഹ്വാനം ചെയ്തത് ആര് [Vedangalilekku thiricchu pokuka ennu aahvaanam cheythathu aaru]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

67419. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്തായിരുന്നു [Svaami vivekaanandante yathaarththa naamam enthaayirunnu]

Answer: നരേന്ദ്ര നാഥ ദത്ത [Narendra naatha dattha]

67420. രാമകൃഷ്ണ മിഷൻ ആരംഭിച്ചത് ആരായിരുന്നു [Raamakrushna mishan aarambhicchathu aaraayirunnu]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

67421. കൊൽക്കത്ത യിൽ വേദാന്ത കോളജ് ആരംഭിച്ചത് ആരായിരുന്നു [Kolkkattha yil vedaantha kolaju aarambhicchathu aaraayirunnu]

Answer: രാജാറാം മോഹൻ റായി [Raajaaraam mohan raayi]

67422. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ വനിത ആരായിരുന്നു [Svaami vivekaanandante shishyayaaya vanitha aaraayirunnu]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

67423. ഏത് സമ്മേളനത്തിൽ വെച്ചാണ്‌ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പിളർന്നത് [Ethu sammelanatthil vecchaanu inthyan naashanal kongrasu pilarnnathu]

Answer: സൂററ്റ് സമ്മേളനം [Soorattu sammelanam]

67424. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം എന്തായിരുന്നു [Svaami dayaananda sarasvathiyude yathaarththa naamam enthaayirunnu]

Answer: മൂലാ ശങ്കർ [Moolaa shankar]

67425. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പിളർന്നത് ഏത് വർഷം [Inthyan naashanal kongrasu pilarnnathu ethu varsham]

Answer: 1907

67426. ബംഗാൾ വിഭജനം റദ്ദ് ചെയ്തത് ഏത് വർഷം [Bamgaal vibhajanam raddhu cheythathu ethu varsham]

Answer: 1911

67427. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര് [Bamgaal vibhajanam raddhu cheythathu aaru]

Answer: ഹാര്ടിന്ജ് പ്രഭു [Haardinju prabhu]

67428. 1905 ല് ബംഗാളിന്റെ വിഭജനം നടത്തിയത് ആര് [1905 lu bamgaalinte vibhajanam nadatthiyathu aaru]

Answer: കഴ്സൻ പ്രഭു [Kazhsan prabhu]

67429. 1876 ല് ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര് [1876 lu inthyan asosiyeshan roopeekaricchathu aaru]

Answer: സുരേന്ദ്ര നാഥ ബാനർജി [Surendra naatha baanarji]

67430. 1870 ല് മഹാ ദേവ ഗോവിന്ദ രാനദെ രൂപീകരിച്ച സംഘടന ഏത് [1870 lu mahaa deva govinda raanade roopeekariccha samghadana ethu]

Answer: സാർവ ജനിക് സഭ [Saarva janiku sabha]

67431. 1866 ല് ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര് [1866 lu landanil eesttu inthya asosiyeshan enna samghadana roopeekaricchathu aaru]

Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]

67432. 1857 ലെ വിപ്ലവത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ചക്രവർത്തിയായി വാഴിച്ചത് ആരെ [1857 le viplavatthe thudarnnu viplavakaarikal dalhiyile chakravartthiyaayi vaazhicchathu aare]

Answer: ബഹദുർഷ രണ്ടാമൻ [Bahadursha randaaman]

67433. 1857 ലെ വിപ്ലവം കാണ്പുരിൽ നയിച്ചത് ആരായിരുന്നു = [1857 le viplavam kaanpuril nayicchathu aaraayirunnu =]

Answer: നാന സാഹിബ്‌ [Naana saahibu]

67434. 1857 ലെ വിപ്ലവത്തിന് ബ്രിടീഷുകാർ വിളിച്ചത് എന്തായിരുന്നു [1857 le viplavatthinu brideeshukaar vilicchathu enthaayirunnu]

Answer: ശിപായി ലഹള [Shipaayi lahala]

67435. 1857 ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നല്കിയതരയിരുന്നു [1857 le viplavatthinu dalhiyil nethruthvam nalkiyatharayirunnu]

Answer: ബക്ത് ഖാൻ [Bakthu khaan]

67436. ഝൻസി റാണിയുടെ യഥാർത്ഥ പേരെന്തായിരുന്നു [Jhansi raaniyude yathaarththa perenthaayirunnu]

Answer: മണികർണിക [Manikarnika]

67437. 1857 ലെ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി ആരായിരുന്നു [1857 le svaathanthrya samaratthile aadya raktha saakshi aaraayirunnu]

Answer: മംഗൽ പാന്ധെ [Mamgal paandhe]

67438. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രവാക്യം ആദ്യമായി ഉയർത്തിയത് ആര് [Inthya inthyakkaarkku enna mudravaakyam aadyamaayi uyartthiyathu aaru]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

67439. ഇന്ത്യയിലെ ഏറ്റവും വലിയ ഇ - ഗവേണസ് പദ്ധതി?  [Inthyayile ettavum valiya i - gavenasu paddhathi? ]

Answer: പാസ്പോർട്ട് സേവ [Paasporttu seva]

67440. ഡാറ്റകൾ വളരെ വേഗത്തിൽ ട്രാൻസ്‌മിറ്റ് ചെയ്യായൻ ഉപയോഗിക്കുന്ന കേബിൾ?  [Daattakal valare vegatthil draansmittu cheyyaayan upayogikkunna kebil? ]

Answer: ഒപ്റ്റിക്കൽ ഫൈബർ കേബിൾ [Opttikkal phybar kebil]

67441. ഹൈപ്പർ ടെക്സ്റ്റ് എന്ന വാക്ക് 1963-ൽ ആദ്യമായി ഉപയോഗിച്ച ഐ.ടി. വിദഗ്ദ്ധൻ?  [Hyppar deksttu enna vaakku 1963-l aadyamaayi upayogiccha ai. Di. Vidagddhan? ]

Answer: ടെഡ്നെൽസൺ [Dednelsan]

67442. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ആദ്യ മൊബൈൽ ഫോൺ 1996ൽ പുറത്തിറക്കിയ രാജ്യം?  [Intarnettu kanakdivittiyulla aadya meaabyl phon 1996l puratthirakkiya raajyam? ]

Answer: ഫിൻലാന്റ് [Phinlaantu]

67443. ശകുന്തളാദേവിയുടെ പ്രസിദ്ധമായ പുസ്തകം ഏത്?  [Shakunthalaadeviyude prasiddhamaaya pusthakam eth? ]

Answer: ദ ജോയ് ഒഫ് നമ്പേഴ്സ് [Da joyu ophu nampezhsu]

67444. ഇൻഫോസിസിന്റെ സ്ഥാപകൻ ആര്?  [Inphosisinte sthaapakan aar? ]

Answer: നാരായണമൂർത്തി [Naaraayanamoortthi]

67445. സാധാരണ ഒരു ഫ്ളോപ്പി ഡിസ്കിന്റെ വലിപ്പം?  [Saadhaarana oru phloppi diskinte valippam? ]

Answer: 3.5 ഇഞ്ച് [3. 5 inchu]

67446. COBOL-ന്റെ പൂർണ രൂപം?  [Cobol-nte poorna roopam? ]

Answer: കോമൺ ബിസിനസ് ഓറിയന്റഡ് ലാംഗ്വേജ് [Koman bisinasu oriyantadu laamgveju]

67447. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യം വിപണിയിലെത്തിച്ച സ്ഥാപനം?  [Sooppar kampyoottarukal aadyam vipaniyiletthiccha sthaapanam? ]

Answer: കൺട്രോൾ ഡേറ്റ കോർപറേഷൻ [Kandrol detta korpareshan]

67448. നീണ്ട ഉറപ്പേറിയ തായ്‌ത്തടിയും ശിഖരങ്ങളും ഉള്ള സസ്യങ്ങൾ?  [Neenda urapperiya thaaytthadiyum shikharangalum ulla sasyangal? ]

Answer: വൃക്ഷങ്ങൾ [Vrukshangal]

67449. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിലേർപ്പെട്ട് ഉണ്ടാകുന്ന സസ്യവർഗം?  [Oru phamgasum oru aalgayum sahajeevithatthilerppettu undaakunna sasyavargam? ]

Answer: ലെക്കൻ [Lekkan]

67450. ജീവികൾ അധിവസിക്കുന്ന ഭൗമഭാഗം?  [Jeevikal adhivasikkunna bhaumabhaagam? ]

Answer: ജൈവമണ്ഡലം [Jyvamandalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution