<<= Back Next =>>
You Are On Question Answer Bank SET 1347

67351. രക്ത സാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആര് [Raktha saakshikalude raajakumaaran ennariyappedunnathu aaru]

Answer: ഭഗത് സിംഗ് [Bhagathu simgu]

67352. സ്വതന്ത്ര ബംഗാളിന്റെ തലസ്ഥാനം എവിടെയായിരുന്നു [Svathanthra bamgaalinte thalasthaanam evideyaayirunnu]

Answer: മുർഷിദാബാദ് [Murshidaabaadu]

67353. അവസാനമായി ഇന്ത്യയിൽ എത്തിയ വിദേശ ശക്തികൾ ആരായിരുന്നു [Avasaanamaayi inthyayil etthiya videsha shakthikal aaraayirunnu]

Answer: ഫ്രഞ്ചുകാർ [Phranchukaar]

67354. ന്യുദെൽഹി നഗരത്തിന്റെ ശില്പി ആരായിരുന്നു [Nyudelhi nagaratthinte shilpi aaraayirunnu]

Answer: എഡ്വിൻ ല്യുടൻസ് [Edvin lyudansu]

67355. ലോക സഭ സ്പീക്കർ ആയ ശേഷം രാഷ്‌ട്രപതി ആയ വ്യക്തി ആര് [Loka sabha speekkar aaya shesham raashdrapathi aaya vyakthi aaru]

Answer: നീലം സഞ്ജീവ റെഡി [Neelam sanjjeeva redi]

67356. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടത് ആരെ [Inthyayude vaanampaadi ennariyappettathu aare]

Answer: സരോജിനി നായിഡു [Sarojini naayidu]

67357. ഗവർണർ പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആരായിരുന്നു [Gavarnar padaviyil irikke anthariccha aadya vyakthi aaraayirunnu]

Answer: സരോജിനി നായിഡു [Sarojini naayidu]

67358. ഇന്ത്യയില പിൻ നമ്പർ സംവിധാനം നിലവിൽ വന്നത് എപ്പോൾ [Inthyayila pin nampar samvidhaanam nilavil vannathu eppol]

Answer: 1972

67359. ഇന്ത്യയില മണി ഓഡർ സംവിധാനം നിലവിൽ വന്നത് എപ്പോൾ [Inthyayila mani odar samvidhaanam nilavil vannathu eppol]

Answer: 1880

67360. ഇന്ത്യയി പൊസ്റ്റൽ സംവിധാനം കൊണ്ടുവന്നത് ആരായിരുന്നു [Inthyayi posttal samvidhaanam konduvannathu aaraayirunnu]

Answer: ലോർഡ്‌ ക്ലൈവ് [Lordu klyvu]

67361. കേരളത്തിൽ ആദ്യ മന്ത്രി സഭ അധികാരത്തിൽ എത്തിയത് എപ്പോൾ [Keralatthil aadya manthri sabha adhikaaratthil etthiyathu eppol]

Answer: 1957 april 5

67362. കേരള യുനിവെർസിറ്റിയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു [Kerala yuniversittiyude aadya vysu chaansalar aaraayirunnu]

Answer: ദിവാൻ സി പി രാമ സ്വാമി അയ്യർ [Divaan si pi raama svaami ayyar]

67363. കേരള യുനിവെർസിറ്റി സ്ഥാപിതമായത് എപ്പോൾ [Kerala yuniversitti sthaapithamaayathu eppol]

Answer: 1937

67364. ബ്രിറ്റീഷുകാർ ഇന്ത്യയെ കൊള്ളയടിക്കുന്നത് തുറന്നു കാട്ടിയ ദാദ ഭായി നവറോജിയുടെ പുസ്തകം ഏത് [Britteeshukaar inthyaye kollayadikkunnathu thurannu kaattiya daada bhaayi navarojiyude pusthakam ethu]

Answer: Poverty and Un British Rule in India

67365. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു [Inthyan paarlamentil aadyamaayi avishvaasa prameyam avatharippicchathu aaraayirunnu]

Answer: ജെ ബി കൃപലാനി [Je bi krupalaani]

67366. ബ്രിടീഷ് പർലമെന്റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരൻ ആരായിരുന്നു [Brideeshu parlamentilekku thiranjedukkappetta aadya eshyakkaaran aaraayirunnu]

Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]

67367. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടത് ആര് [Inthyayude vandya vayodhikan ennariyappettathu aaru]

Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]

67368. നാഗലാന്റ് സംസ്ഥാനം നിലവിൽ വന്നത് എപ്പോൾ [Naagalaantu samsthaanam nilavil vannathu eppol]

Answer: 1963

67369. ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത് എപ്പോൾ [Shreelanka brittanil ninnum svaathanthryam nediyathu eppol]

Answer: 1948 Feb 4

67370. ഒന്നാം ധന കാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു [Onnaam dhana kaarya kammeeshan cheyarmaan aaraayirunnu]

Answer: കെ സി നിയോഗി [Ke si niyogi]

67371. സ്വാതന്ത്ര്യാനന്തരം നാട്ടു രാജ്യങ്ങളെ ഇന്ത്യൻ യുണിയനിൽ ചേർക്കുന്നതിൽ നേതൃത്വം നല്കിയ മലയാളി ആ [Svaathanthryaanantharam naattu raajyangale inthyan yuniyanil cherkkunnathil nethruthvam nalkiya malayaali aa]

Answer: വി പി മേനോൻ [Vi pi menon]

67372. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കരസേനാ മേധാവി ആരായിരുന്നു [Inthyakku svaathanthryam labhikkumpol karasenaa medhaavi aaraayirunnu]

Answer: ജെനറൽ റോബർട്ട് ലോക്ക് ഹർട്ട് [Jenaral robarttu lokku harttu]

67373. ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ബഹദൂർ ഷാ സഫറിനെ ബ്രിട്ടീഷുകാർ നാട് കടത്തിയത് എവിടെക്കായി [Onnaam svaathanthrya samaratthe thudarnnu bahadoor shaa sapharine britteeshukaar naadu kadatthiyathu evidekkaayi]

Answer: റങ്കൂണ്‍ [Rankoon‍]

67374. ഇന്ത്യയിൽ ഹരിത വിപ്ലവം നടക്കുമ്പോൾ പ്രധാന മന്ത്രി ആരായിരുന്നു [Inthyayil haritha viplavam nadakkumpol pradhaana manthri aaraayirunnu]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

67375. കേരള പാണിനി എന്നറിയപ്പെടുന്നത് ആര് [Kerala paanini ennariyappedunnathu aaru]

Answer: എ ആർ രാജ രാജ വർമ്മ [E aar raaja raaja varmma]

67376. ഇന്ത്യൻ ആർമിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyan aarmiyude pithaavu ennariyappedunnathu aaru]

Answer: മേജർ സ്ട്രിങ്ങർ ലോറന്സ് [Mejar sdringar loransu]

67377. ഹിറ്റ്ലർ ആത്മഹത്യ ചെയ്തത് ഏത് വർഷം [Hittlar aathmahathya cheythathu ethu varsham]

Answer: 1945

67378. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം [Kshethra praveshana vilambaram purappeduvicchathu ethu varsham]

Answer: 1936

67379. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പരമോന്നത സിവിലിയൻ ബഹുമതി നേടിയ ഏക വ്യക്തി ആര് [Inthyayudeyum paakisthaanteyum paramonnatha siviliyan bahumathi nediya eka vyakthi aaru]

Answer: മൊറാർജി ദേശായി [Moraarji deshaayi]

67380. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു [Inthyayude aadya vidyaabhyaasa manthri aaraayirunnu]

Answer: മൌലാനാ അബ്ദുൽ കലാം ആസാദ് [Moulaanaa abdul kalaam aasaadu]

67381. മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമ സ്ഥലത്തിന്റെ പേരെന്ത് [Moraarji deshaayiyude anthya vishrama sthalatthinte perenthu]

Answer: അഭയ് ഘട്ട് [Abhayu ghattu]

67382. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യ മന്ത്രി ആരായിരുന്നു [Thirukocchi samsthaanatthe aadya mukhya manthri aaraayirunnu]

Answer: ടി കെ നാരായണ പിള്ള [Di ke naaraayana pilla]

67383. ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാന മന്ത്രി ആരായിരുന്നു [Inthyayile aadya kon‍grasithara pradhaana manthri aaraayirunnu]

Answer: മൊറാർജി ദേശായി [Moraarji deshaayi]

67384. തിരുവിതാം കൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു [Thiruvithaam koorile avasaanatthe divaan aaraayirunnu]

Answer: പി ജി എൻ ഉണ്ണിത്താൻ [Pi ji en unnitthaan]

67385. ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മ ദിനത്തിലാണ് [Inthyayil adhyaapaka dinamaayi aacharikkunnathu aarude janma dinatthilaanu]

Answer: ഡോ . എസ് രാധാകൃഷ്ണൻ [Do . Esu raadhaakrushnan]

67386. മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം [Madar theresakku nobal sammaanam labhicchathu ethu varsham]

Answer: 1979

67387. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് സ്ഥാപിച്ചത് ആര് [Inthyan naashanal kongrasu sthaapicchathu aaru]

Answer: എ ഓ ഹ്യും [E o hyum]

67388. ഇന്ത്യയിൽ ഔദ്യോഗികമായി സെൻസസ് ആരംഭിച്ചത് ഏത് വർഷം [Inthyayil audyogikamaayi sensasu aarambhicchathu ethu varsham]

Answer: 1881

67389. അലക്സാണ്ടർ ഏത് രാജ്യത്തെ രാജാവായിരുന്നു [Alaksaandar ethu raajyatthe raajaavaayirunnu]

Answer: മാസിഡോണിയ [Maasidoniya]

67390. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് ഏത് വർഷം [Alaksaandar inthyaye aakramicchathu ethu varsham]

Answer: BC 326

67391. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത് ആര് [Inthyan puraavasthu gaveshana vakuppu aarambhicchathu aaru]

Answer: കഴ്സൻ പ്രഭു [Kazhsan prabhu]

67392. ഇന്ത്യൻ പുരാ വസ്തു ശാസ്ത്രത്തിന്റെ പിതാവ് ആര് [Inthyan puraa vasthu shaasthratthinte pithaavu aaru]

Answer: അലക്സാണ്ടർ കണ്ണിംഗ് ഹാം [Alaksaandar kannimgu haam]

67393. ഹാരപ്പൻ സംസ്കാരം കണ്ടുപിടിച്ചത് ആര് [Haarappan samskaaram kandupidicchathu aaru]

Answer: ദയറാം സാഹ്നി [Dayaraam saahni]

67394. ഇന്ത്യയും പാകിസ്ഥാനും സിംല കരാർ ഒപ്പ് വെച്ചത് എപ്പോൾ [Inthyayum paakisthaanum simla karaar oppu vecchathu eppol]

Answer: 1972 july 2

67395. ലോകത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ആരായിരുന്നു [Lokatthile aadya vanithaa pradhaana manthri aaraayirunnu]

Answer: സരിമാവോ ബന്ധാര നായകെ (ശ്രീലങ്ക ) [Sarimaavo bandhaara naayake (shreelanka )]

67396. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാന മന്ത്രി ആരായിരുന്നു [Brittanile aadya vanithaa pradhaana manthri aaraayirunnu]

Answer: മാർഗരറ്റ്‌ താച്ചർ [Maargarattu thaacchar]

67397. ഇന്ത്യയെ ചൈന ആക്രമിച്ചത് ഏത് വർഷം [Inthyaye chyna aakramicchathu ethu varsham]

Answer: 1962

67398. രണ്ടാം ലോക മഹാ യുദ്ധം നടന്ന കാലം എപ്പോൾ [Randaam loka mahaa yuddham nadanna kaalam eppol]

Answer: 1939 - 1945

67399. ഒന്നാം ലോക മഹാ യുദ്ധം നടന്ന കാലം എപ്പോൾ [Onnaam loka mahaa yuddham nadanna kaalam eppol]

Answer: 1914-1918

67400. ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷം [Chyneesu viplavam nadannathu ethu varsham]

Answer: 1911
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution