<<= Back Next =>>
You Are On Question Answer Bank SET 1346

67301. പുരാനകില നിര്‍മിച്ചത് ഏത് മുഗള്‍ രാജാവ് ആയിരുന്നു [Puraanakila nir‍micchathu ethu mugal‍ raajaavu aayirunnu]

Answer: ഹുമയൂണ്‍ [Humayoon‍]

67302. പ്രസിദ്ധമായ ഡക്കാന്‍ നയം നടപ്പാക്കിയ മുഗള്‍ രാജാവ് ആരായിരുന്നു [Prasiddhamaaya dakkaan‍ nayam nadappaakkiya mugal‍ raajaavu aaraayirunnu]

Answer: ഔറംഗസീബ് [Auramgaseebu]

67303. നിരക്ഷരനായ മുഗള്‍ രാജാവ് എന്നറിയപ്പെടുന്നത് ആരെ [Niraksharanaaya mugal‍ raajaavu ennariyappedunnathu aare]

Answer: അക്ബർ [Akbar]

67304. ഡെല്‍ഹിയിലെ ചുവപ്പ് കോട്ട പണി കഴിപ്പിച്ചത് ആരായിരുന്നു [Del‍hiyile chuvappu kotta pani kazhippicchathu aaraayirunnu]

Answer: ഷാജഹാന്‍ [Shaajahaan‍]

67305. ഷാജഹാനെ തടങ്കലില്‍ അടച്ച മകന്‍ ആരായിരുന്നു [Shaajahaane thadankalil‍ adaccha makan‍ aaraayirunnu]

Answer: ഔറംഗസീബ് [Auramgaseebu]

67306. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം [Onnaam paanippatthu yuddham nadannathu ethu var‍sham]

Answer: 1526

67307. സ്വന്തം മകന്റെ തടങ്കലില്‍ കഴിയേണ്ടി വന്ന മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു [Svantham makante thadankalil‍ kazhiyendi vanna mugal‍ chakravar‍tthi aaraayirunnu]

Answer: ഷാജഹാന്‍ [Shaajahaan‍]

67308. മുഗള്‍ രാജവംശം സ്ഥാപിച്ചത് ആര് [Mugal‍ raajavamsham sthaapicchathu aaru]

Answer: ബാബര്‍ [Baabar‍]

67309. അക്ബറിന്റെ ഭരണ കാലഘട്ടം ഏത് [Akbarinte bharana kaalaghattam ethu]

Answer: 1556 - 1628

67310. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആരായിരുന്നു [Aadyamaayi inthyayil‍ peerankippada upayogicchathu aaraayirunnu]

Answer: ബാബര്‍ [Baabar‍]

67311. ബാബറുടെ ആത്മകഥയുടെ പേരെന്ത് [Baabarude aathmakathayude perenthu]

Answer: തുസുക് - ഇ - ബാബറി [Thusuku - i - baabari]

67312. സിഖ് ഗുരുവായ ഗുരു തേജ് ബഹദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു [Sikhu guruvaaya guru theju bahadoorine vadhiccha mugal‍ chakravar‍tthi aaraayirunnu]

Answer: ഔറംഗസീബ് [Auramgaseebu]

67313. ഇന്ത്യയില്‍ ആദ്യമായി രൂപ ഉപയോഗത്തില്‍ കൊണ്ടുവന്നത് ആരായിരുന്നു [Inthyayil‍ aadyamaayi roopa upayogatthil‍ konduvannathu aaraayirunnu]

Answer: ഷെര്‍ഷാ [Sher‍shaa]

67314. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആരായിരുന്നു [Adiyantharaavastha prakhyaapiccha raashdrapathi aaraayirunnu]

Answer: ഫക്രുദീന്‍ അലി അഹമ്മദ്‌ [Phakrudeen‍ ali ahammadu]

67315. ദില്ലി ചലോ , ജയ് ഹിന്ദ്‌ എന്നീ മുദ്രാ വാക്യങ്ങള്‍ മുഴക്കിയത് ആര് [Dilli chalo , jayu hindu ennee mudraa vaakyangal‍ muzhakkiyathu aaru]

Answer: സുഭാഷ്‌ ചന്ദ്ര ബോസ് [Subhaashu chandra bosu]

67316. അഖിലേന്ത്യാ ഖാദി ബോര്‍ഡ് രൂപീകൃതമായത് എപ്പോള്‍ [Akhilenthyaa khaadi bor‍du roopeekruthamaayathu eppol‍]

Answer: 1923

67317. ബഹിഷ്കൃത് ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകന്‍ ആരായിരുന്നു [Bahishkruthu bhaarathu enna pathratthinte sthaapakan‍ aaraayirunnu]

Answer: ബി ആര്‍ അംബേദ്കര്‍ [Bi aar‍ ambedkar‍]

67318. മറാത്ത കേസരി എന്നറിയപ്പെടുന്നത് ആരെ [Maraattha kesari ennariyappedunnathu aare]

Answer: ബാല ഗംഗാധര തിലക് [Baala gamgaadhara thilaku]

67319. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത് എതിനെയയിരുന്നു [Inthyan‍ svaathanthrya samarakaalatthe kariniyamam ennu visheshippicchathu ethineyayirunnu]

Answer: 1919 ലെ രൗലറ്റ് ആക്റ്റ് [1919 le raulattu aakttu]

67320. ഗദാര്‍ പാര്‍ട്ടി സ്ഥാപിച്ചത് ആര് [Gadaar‍ paar‍tti sthaapicchathu aaru]

Answer: ലാല ഹര്‍ ദയാല്‍ [Laala har‍ dayaal‍]

67321. 1893 ലെ ചിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍ ആരായിരുന്നു [1893 le chikkaago sar‍vamatha sammelanatthil‍ pankeduttha inthyakkaaran‍ aaraayirunnu]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

67322. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരായിരുന്നു [Inkvilaabu sindaabaadu enna mudraavaakyam aadyamaayi muzhakkiyathu aaraayirunnu]

Answer: ഭഗത് സിംഗ് [Bhagathu simgu]

67323. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധയായ ശിഷ്യ ആരായിരുന്നു [Svaami vivekaanandante prasiddhayaaya shishya aaraayirunnu]

Answer: സിസ്റ്റര്‍ നിവേദിത [Sisttar‍ niveditha]

67324. സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല ഇന്ത്യയുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ച വനിത ആരായിരുന്ന [Svaathanthryam brittante audaaryamalla inthyayude avakaashamaanu ennu prakhyaapiccha vanitha aaraayirunna]

Answer: ആനി ബസന്റ് [Aani basantu]

67325. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് ആര് [Inthyayile aadyatthe medikkal‍ koleju sthaapicchathu aaru]

Answer: വില്ല്യം ബെന്റിക്ക് പ്രഭു [Villyam bentikku prabhu]

67326. ഒരു കുട്ടി ജനിക്കുന്നു എന്ന മുഖവുരയോടെ തുടങ്ങുന്ന കരാര്‍ ഏത് [Oru kutti janikkunnu enna mukhavurayode thudangunna karaar‍ ethu]

Answer: സിംല കരാര്‍ (1972 ) [Simla karaar‍ (1972 )]

67327. ഒരു കൊച്ചു കുരുവിയുടെ പതനം എന്നറിയപ്പെടുന്ന കരാര്‍ ഏത് [Oru kocchu kuruviyude pathanam ennariyappedunna karaar‍ ethu]

Answer: താഷ്കന്റ് കരാര്‍ (1966 ) [Thaashkantu karaar‍ (1966 )]

67328. ജാലിയൻ വാലാബാഗ് ദിനം ആയി ആചരിക്കുന്നത് എപ്പോൾ [Jaaliyan vaalaabaagu dinam aayi aacharikkunnathu eppol]

Answer: എപ്രില്‍ 23 [Epril‍ 23]

67329. ബീഹാർ കിസാൻ സഭ സ്ഥാപിച്ചത് ആര് [Beehaar kisaan sabha sthaapicchathu aaru]

Answer: സ്വാമി സഹാജാനന്ദ സരസ്വതി [Svaami sahaajaananda sarasvathi]

67330. ഗാന്ധിജിയുടെ ആത്മകഥ രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ് [Gaandhijiyude aathmakatha rachicchirikkunnathu ethu bhaashayilaanu]

Answer: ഗുജറാത്തി [Gujaraatthi]

67331. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നായിക എന്നറിയപ്പെടുന്നത് ആര് [Kvittu inthya samaratthinte naayika ennariyappedunnathu aaru]

Answer: അരുണ ആസഫ് അലി [Aruna aasaphu ali]

67332. ഇന്ത്യയിലെ ആദ്യത്തെ പത്രം ഏതായിരുന്നു [Inthyayile aadyatthe pathram ethaayirunnu]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

67333. ഭൂദാന പ്രസ്ഥാനം എന്ന ഗാന്ധിയൻ ആശയം പ്രാവർത്തികമാക്കിയ വ്യക്തി ആരായിരുന്നു [Bhoodaana prasthaanam enna gaandhiyan aashayam praavartthikamaakkiya vyakthi aaraayirunnu]

Answer: വിനോബ ഭാവെ [Vinoba bhaave]

67334. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത് [Imgleeshu vidyaabhyaasatthinte maagna kaartta ennariyappedunnathu ethu]

Answer: വുഡ്സ് ഡെസ്പാച് - 1854 [Vudsu despaachu - 1854]

67335. സുഭാഷ്‌ ചന്ദ്ര ബോസിന്റെ ആത്മകഥ ഏത് [Subhaashu chandra bosinte aathmakatha ethu]

Answer: An Indian Pilgrim

67336. മിന്റോ - മൊർലി നിയമം പാസാക്കിയത് എപ്പോൾ [Minto - morli niyamam paasaakkiyathu eppol]

Answer: 1909

67337. കോണ്ഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസം അംഗീകരിച്ചത് [Kongrasinte ethu sammelanatthilaanu soshyalisam amgeekaricchathu]

Answer: ആവഡി [Aavadi]

67338. ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് [Inthyan desheeya pathaaka aadyamaayi uyartthiyathu aaru]

Answer: മേഡം ബിക്കാജി കാമ [Medam bikkaaji kaama]

67339. My presidential years എന്ന ആത്മകഥ എഴുതിയത് ആര് [My presidential years enna aathmakatha ezhuthiyathu aaru]

Answer: ആർ വെങ്കിട്ടരാമൻ [Aar venkittaraaman]

67340. ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിച്ചത് ആര് [Inthyayil supreem kodathi sthaapicchathu aaru]

Answer: വാറൻ ഹെസ്റ്റിങ്ങ്സ് [Vaaran hesttingsu]

67341. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത് ആര് [Phranchu eesttu inthya kampani sthaapicchathu aaru]

Answer: കോൽബെർട്ട് [Kolberttu]

67342. കല്ക്കട്ട നഗരം സ്ഥാപിച്ചത് ആര് [Kalkkatta nagaram sthaapicchathu aaru]

Answer: ജോബ്‌ ചാർനൊക് [Jobu chaarnoku]

67343. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരെ [Inthyan viplavatthinte maathaavu ennariyappedunnathu aare]

Answer: മേഡം ബിക്കാജി കാമ [Medam bikkaaji kaama]

67344. രണ്ടാം കർണാടക യുദ്ധം നയിച്ച ബ്രിടീഷ് സേനാനായകൻ ആര് [Randaam karnaadaka yuddham nayiccha brideeshu senaanaayakan aaru]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

67345. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്ഥാപിക്കപ്പെട്ടത് എപ്പോൾ [Inthyan naashanal kongrasu sthaapikkappettathu eppol]

Answer: 1885

67346. ശ്രീരംഗ പട്ടണത്തിൽ സ്വാതന്ത്ര്യ മരം നാട്ടുപിടിപ്പിച്ചത് ആര് [Shreeramga pattanatthil svaathanthrya maram naattupidippicchathu aaru]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

67347. 1857 - ലെ ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആര് [1857 - le lahalaye onnaam svaathanthrya samaram ennu visheshippicchathu aaru]

Answer: വി ഡി സവർക്കർ [Vi di savarkkar]

67348. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന എന്ത് [Dacchukaarude ettavum valiya sambhaavana enthu]

Answer: ഹോർത്തുസ് മലബാരിക്കസ് [Hortthusu malabaarikkasu]

67349. തത്വ ബോധിനി സഭ സ്ഥാപിച്ചത് ആര് [Thathva bodhini sabha sthaapicchathu aaru]

Answer: ദേവേന്ദ്ര നാഥ ടാഗോർ [Devendra naatha daagor]

67350. ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യത്തെ യുറോപ്യൻ കോട്ട ഏത് [Inthyayil nirmikkappetta aadyatthe yuropyan kotta ethu]

Answer: ഫോർട്ട്‌ മാനുവൽ [Phorttu maanuval]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution