<<= Back Next =>>
You Are On Question Answer Bank SET 1345

67251. കേരള മാര്‍ക്സ്‌ എന്നറിയപ്പെട്ടത് ആരായിരുന്നു [Kerala maar‍ksu ennariyappettathu aaraayirunnu]

Answer: കെ ദാമോദരന്‍ [Ke daamodaran‍]

67252. രണ്ടാം അശോകന്‍ എന്നറിയപ്പെട്ട രാജാവ് ആരായിരുന്നു [Randaam ashokan‍ ennariyappetta raajaavu aaraayirunnu]

Answer: കനിഷ്കന്‍ [Kanishkan‍]

67253. പെരിയോര്‍ എന്ന പേരില്‍ പ്രസിദ്ധനായ വ്യക്തി ആരായിരുന്നു [Periyor‍ enna peril‍ prasiddhanaaya vyakthi aaraayirunnu]

Answer: ഇ വി രാമസ്വാമി നായ്ക്കര്‍ [I vi raamasvaami naaykkar‍]

67254. ഭാരതത്തിന്റെ ശില്‍പി ആര് [Bhaarathatthinte shil‍pi aaru]

Answer: ജവഹര്‍ ലാല്‍ നെഹ്‌റു [Javahar‍ laal‍ nehru]

67255. രണ്ടാം അലക്സാണ്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് [Randaam alaksaandar‍ ennu svayam visheshippicchathu aaru]

Answer: അലവ്ദീന്‍ ഖില്‍ജി [Alavdeen‍ khil‍ji]

67256. ലക്ഷങ്ങള്‍ കൊടുക്കുന്നവന്‍ എന്നത് ഏത് രാജാവിന്റെ വിശേഷ നാമമായിരുന്നു [Lakshangal‍ kodukkunnavan‍ ennathu ethu raajaavinte vishesha naamamaayirunnu]

Answer: കുത്തബ്ദീന്‍ ഐബക് [Kutthabdeen‍ aibaku]

67257. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെട്ടിരുന്നത് ആര് [Inthyan‍ neppoliyan‍ ennariyappettirunnathu aaru]

Answer: സമുദ്ര ഗുപ്തന്‍ [Samudra gupthan‍]

67258. ഭൂമിയിലെ ദൈവത്തിന്റെ നിഴല്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന രാജാവ് ആരായിരുന്നു [Bhoomiyile dyvatthinte nizhal‍ ennu svayam visheshippicchirunna raajaavu aaraayirunnu]

Answer: ബാല്‍ബന്‍ [Baal‍ban‍]

67259. കൌടില്യന്‍ ,ചാണക്യന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് ആര് [Koudilyan‍ ,chaanakyan‍ ennee perukalil‍ ariyappettirunnathu aaru]

Answer: വിഷ്ണു ഗുപ്തന്‍ [Vishnu gupthan‍]

67260. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടത് ആരായിരുന്നു [Mahaaraashdrayile sokratteesu ennariyappettathu aaraayirunnu]

Answer: ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale]

67261. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര് [Eshyayude prakaasham ennariyappedunnathu aaru]

Answer: ശ്രീബുദ്ധന്‍ [Shreebuddhan‍]

67262. സുഭാഷ്‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു [Subhaashu chandra bosinte raashdreeya guru aaraayirunnu]

Answer: സി ആര്‍ ദാസ് [Si aar‍ daasu]

67263. ലക്ഷദ്വീപ് സമൂഹം കൈവച്ചിരുന്ന കേരളത്തിലെ രാജാവ് ആരായിരുന്നു [Lakshadveepu samooham kyvacchirunna keralatthile raajaavu aaraayirunnu]

Answer: ആലി രാജാവ് [Aali raajaavu]

67264. ചെറുശ്ശേരി ഏത് രാജാവിന്റെ സദസ്യനായിരുന്നു [Cherusheri ethu raajaavinte sadasyanaayirunnu]

Answer: ഉദയ വര്‍മന്‍ കോലത്തിരി [Udaya var‍man‍ kolatthiri]

67265. കേരളത്തിലെ മുസ്ലീം രാജ കുടുംബം ഏതായിരുന്നു [Keralatthile musleem raaja kudumbam ethaayirunnu]

Answer: അറക്കല്‍ രാജ വംശം [Arakkal‍ raaja vamsham]

67266. കേരളത്തെ കുറിച്ചു പരാമര്‍ശമുള്ള കാളിദാസന്റെ കൃതി ഏത് [Keralatthe kuricchu paraamar‍shamulla kaalidaasante kruthi ethu]

Answer: രഘുവംശം [Raghuvamsham]

67267. കൊല്ലവര്‍ഷം ആരംഭിച്ചത് എപ്പോളാണ് [Kollavar‍sham aarambhicchathu eppolaanu]

Answer: AD 825

67268. നിര്‍ദേശക തത്ത്വങ്ങള്‍ ഏത് രാജ്യത്തു നിന്നാണ് ഇന്ത്യന്‍ ഭരണഘടന എടുത്തിട്ടുള്ളത് [Nir‍deshaka thatthvangal‍ ethu raajyatthu ninnaanu inthyan‍ bharanaghadana edutthittullathu]

Answer: അയര്‍ലന്റ് ഭരണഘടന [Ayar‍lantu bharanaghadana]

67269. ഇന്ത്യന്‍ ഭരണഘടനയുടെ മനസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇതിനെയാണ് [Inthyan‍ bharanaghadanayude manasaakshi ennu visheshippikkappedunnathu ithineyaanu]

Answer: നിര്‍ദേശക തത്ത്വങ്ങള്‍ [Nir‍deshaka thatthvangal‍]

67270. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പറയുന്നത് ഭരണഘടനയുടെ ഏത് വകുപ്പാണ് [Ekeekrutha sivil‍ kodine kuricchu parayunnathu bharanaghadanayude ethu vakuppaanu]

Answer: 44

67271. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം [Desheeya manushyaavakaasha kammeeshan‍ nilavil‍ vannathu ethu var‍sham]

Answer: 1993

67272. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം നടന്ന വര്‍ഷം എപ്പോള്‍ [Amerikkan‍ svaathanthrya samaram nadanna var‍sham eppol‍]

Answer: 1776

67273. ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ എത്ര [Inthyan‍ bharanaghadanayile maulika avakaashangal‍ ethra]

Answer: 6

67274. ഗാന്ധി വധക്കേസിന്റെ വിധി പ്രഖ്യാപിച്ച ജഡ്ജി ആരായിരുന്നു [Gaandhi vadhakkesinte vidhi prakhyaapiccha jadji aaraayirunnu]

Answer: ആത്മചരണ്‍ [Aathmacharan‍]

67275. വൈക്കം സത്യാഗ്രഹം നടന്നത് ഏത് വര്‍ഷം [Vykkam sathyaagraham nadannathu ethu var‍sham]

Answer: 1924

67276. സമ്പൂര്‍ണ വിപ്ലവം എന്നത് ആരുടെ ആശയമാണ് [Sampoor‍na viplavam ennathu aarude aashayamaanu]

Answer: ജയപ്രകാശ് നാരായണന്‍ [Jayaprakaashu naaraayanan‍]

67277. കേരള ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുള്ള ഏക മലയാളി ആരായിരുന്നു [Kerala gavar‍nar‍ sthaanam vahicchittulla eka malayaali aaraayirunnu]

Answer: വി .വിശ്വനാഥന്‍ [Vi . Vishvanaathan‍]

67278. ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ആരായിരുന്നു [Bamgaal‍ vibhajanam nadappilaakkiya vysroyi aaraayirunnu]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

67279. ഏത് വര്‍ഷമാണ് ഗാന്ധിജി ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞടുക്കപ്പട് [Ethu var‍shamaanu gaandhiji aadyamaayi inthyan‍ naashanal‍ kongrasinte prasidantaayi thiranjadukkappadu]

Answer: 1924

67280. ഡല്‍ഹി ഭരിച്ച ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു [Dal‍hi bhariccha aadya vanithaa bharanaadhikaari aaraayirunnu]

Answer: റസിയ സുല്‍ത്താന [Rasiya sul‍tthaana]

67281. കപ്പലോട്ടിയ തമിഴന്‍ എന്ന പേരില് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു [Kappalottiya thamizhan‍ enna perilu ariyappettirunna svaathanthrya samara senaani aaraayirunnu]

Answer: ചിദംബരം പിള്ള [Chidambaram pilla]

67282. ഗുരു നാനാക്ക് ജനിച്ചത് എവിടെയാണ് [Guru naanaakku janicchathu evideyaanu]

Answer: തല്‍വാണ്ടി [Thal‍vaandi]

67283. ഏത് രാജ വംശത്തിന്റെ കാലത്താണ് മഹാഭാരതം രചിക്കപ്പെട്ടതായി കരുതുന്നത് [Ethu raaja vamshatthinte kaalatthaanu mahaabhaaratham rachikkappettathaayi karuthunnathu]

Answer: സുംഗ വംശം [Sumga vamsham]

67284. തൃശൂര്‍ പൂരം ആരംഭിച്ചത് ആരുടെ ഭരണ കാലത്താണ് [Thrushoor‍ pooram aarambhicchathu aarude bharana kaalatthaanu]

Answer: രാമ വര്‍മ ശക്തന്‍ തമ്പുരാന്‍ [Raama var‍ma shakthan‍ thampuraan‍]

67285. അക്ബര്‍ സ്ഥാപിച്ച മതം ഏതായിരുന്നു [Akbar‍ sthaapiccha matham ethaayirunnu]

Answer: ദിന്‍ ഇലാഹി [Din‍ ilaahi]

67286. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Auramgaseebinte shavakudeeram sthithi cheyyunnathu evideyaanu]

Answer: ദൌലത്തബാദ് [Doulatthabaadu]

67287. അക്ബര്‍ സ്ഥാപിച്ച പുതിയ തലസ്ഥാനം ഏതായിരുന്നു [Akbar‍ sthaapiccha puthiya thalasthaanam ethaayirunnu]

Answer: ഫത്തെപുര്‍ സിക്രി [Phatthepur‍ sikri]

67288. താജ് മഹല്‍ പണിത ശില്പി ആരായിരുന്നു [Thaaju mahal‍ panitha shilpi aaraayirunnu]

Answer: ഉസ്താത് ഇസാ [Usthaathu isaa]

67289. നീതി ചങ്ങല നടപ്പിലാക്കിയത് ഏത് മുഗള്‍ രാജാവായിരുന്നു [Neethi changala nadappilaakkiyathu ethu mugal‍ raajaavaayirunnu]

Answer: ജഹാംഗീര്‍ [Jahaamgeer‍]

67290. മുഗള്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലമാണ് [Mugal‍ saamraajyatthinte suvar‍na kaalaghattam ennariyappedunnathu aarude bharana kaalamaanu]

Answer: അക്ബര്‍ [Akbar‍]

67291. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ആദ്യ കാല നാമം എന്തായിരുന്നു [Jahaamgeer‍ chakravar‍tthiyude aadya kaala naamam enthaayirunnu]

Answer: സലിം [Salim]

67292. ഷാലിമാര്‍ പൂന്തൊട്ടം നിര്‍മിച്ചത് ആരായിരുന്നു [Shaalimaar‍ poonthottam nir‍micchathu aaraayirunnu]

Answer: ജഹാംഗീര്‍ [Jahaamgeer‍]

67293. മയൂര സിംഹാസനം നിര്‍മിച്ചത് ആരായിരുന്നു [Mayoora simhaasanam nir‍micchathu aaraayirunnu]

Answer: ഷാജഹാന്‍ [Shaajahaan‍]

67294. ജഹാംഗീറിന്റെ ശവ കുടീരം സ്ഥിതി ചെയ്യുന്നത് എവിടെ [Jahaamgeerinte shava kudeeram sthithi cheyyunnathu evide]

Answer: ലഹോര്‍ [Lahor‍]

67295. ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ യഥാര്‍ഥ നാമം എന്തായിരുന്നു [Humayoon‍ chakravar‍tthiyude yathaar‍tha naamam enthaayirunnu]

Answer: നസിറുദീന്‍ മുഹമ്മദ്‌ [Nasirudeen‍ muhammadu]

67296. അക്ബര്‍ ജനിച്ചത് എവിടെയാണ് അക്ബര്‍ ജനിച്ചത് എവിടെയാണ് [Akbar‍ janicchathu evideyaanu akbar‍ janicchathu evideyaanu]

Answer: അമര്‍കോട്ട് [Amar‍kottu]

67297. ഡെല്‍ഹി കോട്ടയിലെ പടിക്കെട്ടുകളില്‍ നിന്ന് വീണു മരിച്ച മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു [Del‍hi kottayile padikkettukalil‍ ninnu veenu mariccha mugal‍ chakravar‍tthi aaraayirunnu]

Answer: ഹുമയൂണ്‍ [Humayoon‍]

67298. അക്ബറുടെ രക്ഷകര്‍ത്താവ് ആരായിരുന്നു [Akbarude rakshakar‍tthaavu aaraayirunnu]

Answer: ബൈറം ഖാന്‍ [Byram khaan‍]

67299. അവസാനത്തെ മുഗള്‍ രാജാവ് ആരായിരുന്നു [Avasaanatthe mugal‍ raajaavu aaraayirunnu]

Answer: ബഹദൂര്‍ഷാ രണ്ടാമന്‍ [Bahadoor‍shaa randaaman‍]

67300. ബുലന്ത് ദര്‍വാസ പണി കഴിപ്പിച്ചത് ആരായിരുന്നു [Bulanthu dar‍vaasa pani kazhippicchathu aaraayirunnu]

Answer: അക്ബര്‍ [Akbar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution