<<= Back
Next =>>
You Are On Question Answer Bank SET 1344
67201. ആരുടെ സമാധി സ്ഥലമാണ് ചൈത്രഭൂമി [Aarude samaadhi sthalamaanu chythrabhoomi]
Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]
67202. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു [Inthyan naashanal kongrasinte aadya sekrattari aaraayirunnu]
Answer: എ ഓ ഹ്യൂം [E o hyoom]
67203. ഏത് വർഷമായിരുന്നു ഗാന്ധിജി ജനിച്ചത് [Ethu varshamaayirunnu gaandhiji janicchathu]
Answer: 1869
67204. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal kongrasinte aadya prasidantu aaraayirunnu]
Answer: ഡബ്ല്യു സി ബാനർജി [Dablyu si baanarji]
67205. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Inthyan naashanal kongrasu roopam kondathu ethu varshamaayirunnu]
Answer: 1885
67206. 1949 ലെ ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു [1949 le chyneesu viplavatthinu nethruthvam kodutthathu aaraayirunnu]
Answer: മാവോ സെതുങ്ങ് [Maavo sethungu]
67207. ജനഹിത പരിശോധന നടത്തി ഇന്ത്യൻ യുണിയനിൽ ചേർന്ന സംസ്ഥാനം ഏത് [Janahitha parishodhana nadatthi inthyan yuniyanil chernna samsthaanam ethu]
Answer: സിക്കിം [Sikkim]
67208. രാജ് ഘട്ട് ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് [Raaju ghattu ethu nadi theeratthaanu sthithi cheyyunnathu]
Answer: യമുന നദി [Yamuna nadi]
67209. ബംഗ ബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ആര് [Bamga bandhu ennariyappedunna bamglaadeshu raashdra pithaavu aaru]
Answer: ഷേഖ് മുജീബ് ഉർ റഹ്മാൻ [Shekhu mujeebu ur rahmaan]
67210. ഏത് വർഷമാണ് ബ്രിട്ടൻ ഹൊങ്കൊങ്ങിനെ ചൈനക്ക് കൈമാറിയത് [Ethu varshamaanu brittan honkongine chynakku kymaariyathu]
Answer: 1997 ജൂലായ് 1 [1997 joolaayu 1]
67211. ഇറാനിൽ ആത്മീയ വിപ്ലവം നടന്നത് ഏത് വർഷമാണ് [Iraanil aathmeeya viplavam nadannathu ethu varshamaanu]
Answer: 1979
67212. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പ് യുദ്ധം നടന്നത് [Ethokke raajyangal thammilaanu karuppu yuddham nadannathu]
Answer: ബ്രിട്ടണ്‍ -ചൈന [Brittan -chyna]
67213. ബഹായി മതം സ്ഥാപിച്ചത് ആര് [Bahaayi matham sthaapicchathu aaru]
Answer: ബഹവുള്ള [Bahavulla]
67214. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെ [Kerala gaandhi ennariyappedunnathu aare]
Answer: കെ കേളപ്പൻ [Ke kelappan]
67215. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ആര് [Aandhra kesari ennariyappedunnathu aaru]
Answer: ടി പ്രകാശം [Di prakaasham]
67216. മലേഷ്യ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു [Maleshya , inthoneshya ennee raajyangal keezhadakkiya chola raajaavu aaraayirunnu]
Answer: രാജേന്ദ്ര ചോളന്‍ [Raajendra cholan]
67217. ഹര്‍ഷന്‍ ഏതു രാജാവിന്റെ സദസിലെ ആസ്ഥാന കവിയായിരുന്നു [Harshan ethu raajaavinte sadasile aasthaana kaviyaayirunnu]
Answer: ബാണഭട്ടന്‍ [Baanabhattan]
67218. ഇന്ത്യയിലാദ്യമായി നിയമനിര്‍മാണസഭ ആരംഭിച്ച നാട്ടു രാജ്യം ഏതായിരുന്നു [Inthyayilaadyamaayi niyamanirmaanasabha aarambhiccha naattu raajyam ethaayirunnu]
Answer: തിരുവിതാംകൂര്‍ [Thiruvithaamkoor]
67219. കാശ്മീര്‍ കരാര്‍ ഒപ്പു വെച്ച രാജാവ് ആരായിരുന്നു [Kaashmeer karaar oppu veccha raajaavu aaraayirunnu]
Answer: ഹരി സിങ്ങ് [Hari singu]
67220. ദക്ഷിണ നളന്ദ എന്നറിയപ്പെട്ട പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു [Dakshina nalanda ennariyappetta praacheena keralatthile vidyaakendram ethaayirunnu]
Answer: കാന്തളൂര്‍ ശാല [Kaanthaloor shaala]
67221. ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത് ഏത് വര്‍ഷമായിരുന്നു [Gaandhiji niyamalamghana prasthaanam aarambhicchathu ethu varshamaayirunnu]
Answer: 1930
67222. കൊച്ചി രാജ്യത്തിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു [Kocchi raajyatthile eka vanithaa bharanaadhikaari aaraayirunnu]
Answer: റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi]
67223. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു [Thiruvithaamkoorile aadya pradhaanamanthri aaraayirunnu]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
67224. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്ത് കരിനിയമം എന്നറിയപ്പെട്ടത് ഏത് നിയമമാണ് [Inthyan svaathanthrya samarakkaalatthu kariniyamam ennariyappettathu ethu niyamamaanu]
Answer: രൗലറ്റ് ആക്റ്റ് [Raulattu aakttu]
67225. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് വര്‍ഷമാണ് [Svadeshi prasthaanam aarambhicchathu ethu varshamaanu]
Answer: 1905
67226. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരായിരുന്നു [Dakshinenthyayile ashokan ennariyappettathu aaraayirunnu]
Answer: അമൊഘവര്‍ഷന്‍ [Amoghavarshan]
67227. സിറാജ് ഉദ് ദൌളയുടെ തലസ്ഥാനം എവിടെയായിരുന്നു [Siraaju udu doulayude thalasthaanam evideyaayirunnu]
Answer: മുര്‍ഷിദാബാദ് [Murshidaabaadu]
67228. ഭഗത് സിങ്ങിനെ തൂക്കിക്കൊന്നത് എപ്പോളായിരുന്നു [Bhagathu singine thookkikkonnathu eppolaayirunnu]
Answer: 1931 മാര്‍ച്ച് 23 [1931 maarcchu 23]
67229. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപിച്ചത് ആരായിരുന്നു [Thelunku desham paartti sthaapicchathu aaraayirunnu]
Answer: എന്‍ ടി രാമറാവു [En di raamaraavu]
67230. സുഭാഷ് ചന്ദ്ര ബോസ് രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏത് [Subhaashu chandra bosu roopam koduttha raashdreeya paartti ethu]
Answer: ഫോര്‍വേഡ് ബ്ലോക്ക് [Phorvedu blokku]
67231. ഏഷ്യക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു [Eshyakkaaranaaya aadya aikya raashdra sabha sekrattari janaral aaraayirunnu]
Answer: യു താന്റ് [Yu thaantu]
67232. ലാറ്റിനമെരിക്കയില്‍ നിന്നുള്ള ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു [Laattinamerikkayil ninnulla aadya aikya raashdra sabha sekrattari janaral aaraayirunnu]
Answer: ജാവിയാസ് പെരസ് ഡിക്വയര്‍ [Jaaviyaasu perasu dikvayar]
67233. യുറോപ്പുകാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു [Yuroppukaaranaaya aadya aikya raashdra sabha sekrattari janaral aaraayirunnu]
Answer: ട്രിഗ് വെലി [Drigu veli]
67234. ആദ്യത്തെ ഇന്ത്യക്കാരനായ കരസേന മേധാവി ആരായിരുന്നു [Aadyatthe inthyakkaaranaaya karasena medhaavi aaraayirunnu]
Answer: ജനറല്‍ .കെ എം .കരിയപ്പ [Janaral . Ke em . Kariyappa]
67235. ടെന്നീസ് കോര്‍ട്ട് യുദ്ധം നടന്നത് ഏത് വര്‍ഷം [Denneesu korttu yuddham nadannathu ethu varsham]
Answer: 1944
67236. അക്ബറിന്റെ സദസ്യനായിരുന്ന ബീര്‍ബലിന്റെ യഥാര്‍ഥ പേരെന്തായിരുന്നു [Akbarinte sadasyanaayirunna beerbalinte yathaartha perenthaayirunnu]
Answer: മഹേഷ് ദാസ് [Maheshu daasu]
67237. ധര്‍മ്മരാജാവ് എന്നറിയപ്പെടുന്നത് ആര് [Dharmmaraajaavu ennariyappedunnathu aaru]
Answer: കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മ [Kaartthika thirunaal raama varmma]
67238. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആര് [Aadhunika thiruvithaamkoorinte srashdaavu ennariyappedunnathu aaru]
Answer: മാര്‍ത്താണ്ഡവര്‍മ്മ [Maartthaandavarmma]
67239. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ഏത് [Kulacchal yuddham nadanna varsham ethu]
Answer: 1741
67240. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത് ഏത് വര്‍ഷമായിരുന്നു [Inthyayude aadya bahiraakaasha sanchaariyaaya raakeshu sharmma bahiraakaashatthekku poyathu ethu varshamaayirunnu]
Answer: 1984
67241. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡണ്ടായ ആദ്യ ഇന്ത്യക്കാരന്‍ ആര് [Anthaaraashdra neethinyaaya kodathiyude prasidandaaya aadya inthyakkaaran aaru]
Answer: നാഗേന്ദ്രസിങ്ങ് [Naagendrasingu]
67242. എന്‍ ചാര്‍ട്ടറില്‍ ഒപ്പ് വെച്ചതാര് [En chaarttaril oppu vecchathaaru]
Answer: രാമസ്വാമി മുതലിയാര്‍ [Raamasvaami muthaliyaar]
67243. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ആര് [Loka sundari pattam nediya aadya inthyakkaari aaru]
Answer: റീത്ത ഫാരിയ (1966) [Reettha phaariya (1966)]
67244. മാഗ്സസെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര് [Maagsase avaardu nediya aadya inthyakkaaran aaru]
Answer: ആചാര്യ വിനോഭാവേ [Aachaarya vinobhaave]
67245. ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ അംഗമായ വര്‍ഷം ഏത് [Aikya raashdra sabhayil inthya amgamaaya varsham ethu]
Answer: 1945
67246. ലൊകസഭയീലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ആരായിരുന്നു [Lokasabhayeele aadyatthe audyogika prathipaksha nethaavu aaraayirunnu]
Answer: റാം സുഭഗ് സിങ്ങ് [Raam subhagu singu]
67247. ദേശബന്ധു എന്ന പേരില്‍ പ്രസിദ്ധനായത് ആര് [Deshabandhu enna peril prasiddhanaayathu aaru]
Answer: സി ആര്‍ ദാസ് [Si aar daasu]
67248. ദീന ബന്ധു എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു [Deena bandhu ennariyappettirunnathu aaraayirunnu]
Answer: സി എഫ് ആന്ഡ്രൂസ് [Si ephu aandroosu]
67249. സിസ്റ്റര്‍ നിവേദിതയുടെ യഥാര്‍ഥ പേരെന്തായിരുന്നു [Sisttar nivedithayude yathaartha perenthaayirunnu]
Answer: മാര്‍ഗരറ്റ് നോബിള്‍ [Maargarattu nobil]
67250. സ്വാമി വിവേകാനന്ദന്റെ ശിഷ്യ ആരായിരുന്നു [Svaami vivekaanandante shishya aaraayirunnu]
Answer: സിസ്റ്റര്‍ നിവേദിത [Sisttar niveditha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution