<<= Back Next =>>
You Are On Question Answer Bank SET 1343

67151. സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു [Svadeshaabhimaani pathratthinte pathraadhipar aaraayirunnu]

Answer: കെ രാമകൃഷ്ണപിള്ള [Ke raamakrushnapilla]

67152. ഫാക്ടറി ആക്ട് ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു [Phaakdari aakdu inthyayil konduvannathu aaraayirunnu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

67153. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏതായിരുന്നു [Inthyayil britteeshu aadhipathyatthinu adittharayitta yuddham ethaayirunnu]

Answer: പ്ലാസി യുദ്ധം ( 1757 ) [Plaasi yuddham ( 1757 )]

67154. കേരള ചരിത്ര മ്യൂസിയം എവിടെയാണ് [Kerala charithra myoosiyam evideyaanu]

Answer: ഇടപ്പള്ളി [Idappalli]

67155. നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത് ആരായിരുന്നു [Naashanal heraaldu pathram aarambhicchathu aaraayirunnu]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

67156. ബർദോളിയുടെ നായകൻ എന്നറിയപ്പെടുന്നത് ആരെ [Bardoliyude naayakan ennariyappedunnathu aare]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

67157. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി സ്ഥാപിതമായത് എവിടെ [Britteeshu inthyayile aadya supreem kodathi sthaapithamaayathu evide]

Answer: കൊൽക്കത്ത [Kolkkattha]

67158. ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറിൽ സ്ഥാപിതമായത് എപ്പോൾ [Shreemoolam prajaasabha thiruvithaamkooril sthaapithamaayathu eppol]

Answer: 1932

67159. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം [Gaandhiji aadyamaayi keralam sandarshicchathu ethu varsham]

Answer: 1920

67160. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് [Malabaar britteeshukaarkku labhicchathu ethu udampadi prakaaramaanu]

Answer: ശ്രീരംഗപട്ടണം ഉടമ്പടി (1792 ) [Shreeramgapattanam udampadi (1792 )]

67161. പുന്നപ്ര വയലാർ സമരത്തെ നേരിട്ട ദിവാൻ ആരായിരുന്നു [Punnapra vayalaar samaratthe neritta divaan aaraayirunnu]

Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]

67162. പഴശി രാജാവ് കൊല്ലപ്പെട്ടത് എപ്പോൾ [Pazhashi raajaavu kollappettathu eppol]

Answer: 1805 നവംബർ 30 [1805 navambar 30]

67163. ഖൽസ സ്ഥാപിച്ചത് ആരാണ് [Khalsa sthaapicchathu aaraanu]

Answer: ഗുരു ഗോവിന്ദ് സിങ്ങ് [Guru govindu singu]

67164. മ്യാൻമാർ ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെട്ടത് ഏത് വർഷം [Myaanmaar inthyayil ninnu vibhajikkappettathu ethu varsham]

Answer: 1935

67165. ഓൾ ഇന്ത്യ റേഡിയോ നിലവിൽ വന്നത് ഏത് വർഷം [Ol inthya rediyo nilavil vannathu ethu varsham]

Answer: 1936

67166. ഹിറ്റ്ലറുടെ രഹസ്യ പോലീസിന്റെ പേരെന്തായിരുന്നു [Hittlarude rahasya poleesinte perenthaayirunnu]

Answer: ഗസ്റ്റപ്പൊ [Gasttappo]

67167. കേരള സർവകലാശാല രൂപീകരിച്ചത് ഏത് വർഷം [Kerala sarvakalaashaala roopeekaricchathu ethu varsham]

Answer: 1937

67168. കേരള നിയമ സഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു [Kerala niyama sabhayile aadya speekkar aaraayirunnu]

Answer: കെ ശങ്കരനാരായണൻ തമ്പി [Ke shankaranaaraayanan thampi]

67169. ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയത് ഏത് വർഷം [Shreenaaraayana guru aruvippuram shiva prathishdta nadatthiyathu ethu varsham]

Answer: 1888

67170. ഗോവ സ്വതന്ത്രമായത് ഏത് വർഷം [Gova svathanthramaayathu ethu varsham]

Answer: 1961

67171. ആദ്യ പഞ്ചവൽസര പദ്ധതി നടപ്പിൽ വന്ന വർഷം എപ്പോൾ [Aadya panchavalsara paddhathi nadappil vanna varsham eppol]

Answer: 1951

67172. ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി ആരായിരുന്നു [Inthyayude aadya videshakaarya manthri aaraayirunnu]

Answer: ലക്ഷ്മി എൻ മേനോൻ [Lakshmi en menon]

67173. ആസാദ് ഹിന്ദ്‌ ഫൗജ് സ്ഥാപിതമായത് ഏത് വർഷം [Aasaadu hindu phauju sthaapithamaayathu ethu varsham]

Answer: 1942

67174. തിരു കൊച്ചി സംസ്ഥാനത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു [Thiru kocchi samsthaanatthile aadya mukhyamanthri aaraayirunnu]

Answer: ടി കെ നാരായണപിള്ള [Di ke naaraayanapilla]

67175. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത് എവിടെ [Keralatthile aadya imgleeshu skool sthaapithamaayathu evide]

Answer: മട്ടാഞ്ചേരി [Mattaancheri]

67176. ആലപുഴ തുറമുഖം നിർമിച്ചത് ആരാണ് [Aalapuzha thuramukham nirmicchathu aaraanu]

Answer: രാജാ കേശവദാസൻ [Raajaa keshavadaasan]

67177. അക്ബറുടെ സദസിൽ ഉണ്ടായിരുന്ന റവന്യു മന്ത്രി ആരായിരുന്നു [Akbarude sadasil undaayirunna ravanyu manthri aaraayirunnu]

Answer: രാജാ തോഡർമാൽ [Raajaa thodarmaal]

67178. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന ഡൽഹി സുൽത്താൻ ആരായിരുന്നു [Randaam alaksaandar ennariyappettirunna dalhi sultthaan aaraayirunnu]

Answer: അലവ്ദീൻ ഖിൽജി [Alavdeen khilji]

67179. അവസാനത്തെ മൗര്യ രാജാവ് ആരായിരുന്നു [Avasaanatthe maurya raajaavu aaraayirunnu]

Answer: ബ്രിഹദ്രതൻ [Brihadrathan]

67180. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി ആരായിരുന്നു [Dakshinenthya aakramiccha aadya muslim bharanaadhikaari aaraayirunnu]

Answer: അലാവുദീൻ ഖിൽജി [Alaavudeen khilji]

67181. സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി ആരായിരുന്നു [Svantham makkalude thadavil kazhiyendi vanna mugal chakravartthi aaraayirunnu]

Answer: ഷാജഹാൻ [Shaajahaan]

67182. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു [Din ilaahi enna matham sthaapiccha mugal chakravartthi aaraayirunnu]

Answer: അക്ബർ [Akbar]

67183. ഇന്ത്യയിൽ ബ്രിറ്റീഷുകർ ആദ്യ വ്യാപാരശാല ആരംഭിച്ചത് എവിടെയായിരുന്നു [Inthyayil britteeshukar aadya vyaapaarashaala aarambhicchathu evideyaayirunnu]

Answer: സൂററ്റ് [Soorattu]

67184. ശങ്കരാചാര്യരുടെ ജീവിത കാല ഘട്ടം ഏതായിരുന്നു [Shankaraachaaryarude jeevitha kaala ghattam ethaayirunnu]

Answer: എ ഡി 788 -820 [E di 788 -820]

67185. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Vijaya nagara saamraajyatthinte thalasthaanam evideyaayirunnu]

Answer: ഹംപി [Hampi]

67186. ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു [Inthyayile ettavum oduvilatthe mugal bharanaadhikaari aaraayirunnu]

Answer: ബഹദൂർ ഷാ രണ്ടാമൻ [Bahadoor shaa randaaman]

67187. ഗാന്ധിജി അദ്ധ്യക്ഷനായി ഏക കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച് [Gaandhiji addhyakshanaayi eka kon‍grasu sammelanam nadannathu evide vecchu]

Answer: ബെൽഗാം [Belgaam]

67188. രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യയുടെ ഭരണാധികാരി ആരായിരുന്നു [Randaam loka mahaayuddha kaalatthu rashyayude bharanaadhikaari aaraayirunnu]

Answer: സ്റ്റാലിൻ [Sttaalin]

67189. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്നു വിളിച്ചതാരാണ് [Gaandhijiye arddhanagnanaaya phakkeer ennu vilicchathaaraanu]

Answer: വിൻസ്റ്റൻ ചർച്ചിൽ [Vinsttan charcchil]

67190. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal kon‍grasinte aadya malayaali prasidantu aaraayirunnu]

Answer: സി ശങ്കരൻനായർ [Si shankarannaayar]

67191. അഖിലേന്ത്യ ഹരിജന സംഘം സ്ഥാപിച്ചത് ആരായിരുന്നു [Akhilenthya harijana samgham sthaapicchathu aaraayirunnu]

Answer: ഗാന്ധിജി [Gaandhiji]

67192. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു [Inthyakku svaathanthryam labhikkumpol kon‍grasu prasidantu aaraayirunnu]

Answer: ജെ ബി കൃപലാനി [Je bi krupalaani]

67193. റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തി ആരായിരുന്നു [Rashyayile avasaanatthe saar chakravartthi aaraayirunnu]

Answer: നിക്കോളാസ് രണ്ടാമൻ [Nikkolaasu randaaman]

67194. നീലം കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരം ഏത് [Neelam karshakarude prashnavumaayi bandhappettu gaandhiji nadatthiya samaram ethu]

Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]

67195. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal kon‍grasinte aadya vanithaa prasidantu aaraayirunnu]

Answer: ആനി ബസന്റ് [Aani basantu]

67196. ചൈനയിലെ അവസാനത്തെ രാജവംശത്തിന്റെ പേരെന്തായിരുന്നു [Chynayile avasaanatthe raajavamshatthinte perenthaayirunnu]

Answer: മഞ്ചു വംശം [Manchu vamsham]

67197. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു [Inthyan naashanal kon‍grasu roopam kollumpol inthyayude vysroyi aaraayirunnu]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

67198. ഇന്ത്യയും ചൈനയുമായി ആദ്യമായി യുദ്ധം ഉണ്ടായത് ഏത് വർഷം [Inthyayum chynayumaayi aadyamaayi yuddham undaayathu ethu varsham]

Answer: 1962

67199. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട സംഘടന ഏതായിരുന്നു [Gaandhijiyude nethruthvatthil dakshinaaphrikkayil roopam konda samghadana ethaayirunnu]

Answer: നെറ്റാൽ ഇന്ത്യൻ കോണ്‍ഗ്രസ് [Nettaal inthyan kon‍grasu]

67200. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയത് ഏത് വർഷമായിരുന്നു [Gaandhiji inthyan naashanal kon‍grasinte prasidantu aayathu ethu varshamaayirunnu]

Answer: 1924
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution