<<= Back
Next =>>
You Are On Question Answer Bank SET 1342
67101. സംവാദ് കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നു [Samvaadu koumudi enna pathram sthaapicchathu aaraayirunnu]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
67102. ഇന്ത്യൻ ആഗസ്ത് വിപ്ലവം എന്നറിയപ്പെട്ടത് ഏതാണ് [Inthyan aagasthu viplavam ennariyappettathu ethaanu]
Answer: ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം [Kvittu inthya prakshobham]
67103. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം ഏത് [Keralatthile ettavum pazhakkamulla pathram ethu]
Answer: ദീപിക (1887) [Deepika (1887)]
67104. ടിപ്പുവിന്റെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് ആരായിരുന്നു [Dippuvinte aakramanakaalatthu venaattile raajaavu aaraayirunnu]
Answer: ധർമരാജാവ് [Dharmaraajaavu]
67105. ജീവിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു [Jeevikkunna sanyaasi ennariyappettirunna mugal chakravartthi aaraayirunnu]
Answer: ഔറംഗസീബ് [Auramgaseebu]
67106. പഞ്ചാബിനെ പെന്റൊ പറ്റാമിയ എന്നു വിളിച്ചത് ആരായിരുന്നു [Panchaabine pento pattaamiya ennu vilicchathu aaraayirunnu]
Answer: അലക്സാണ്ടർ [Alaksaandar]
67107. ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സംഘടന ഏതായിരുന്നു [Bamglaadeshinte vimochanatthinaayi pravartthiccha samghadana ethaayirunnu]
Answer: മുക്തിബാഹിനി [Mukthibaahini]
67108. 1965 ലെ ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ച കരാർ ഏത് [1965 le inthya -paaku yuddham avasaanippiccha karaar ethu]
Answer: താഷ്കന്റ് കരാർ [Thaashkantu karaar]
67109. കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു [Keralatthile aadya depyootti speekkar aaraayirunnu]
Answer: കെ ഓ ഐഷഭായി [Ke o aishabhaayi]
67110. രക്തരഹിത വിപ്ലവം നടന്നത് ഏത് രാജ്യത്താണ് [Raktharahitha viplavam nadannathu ethu raajyatthaanu]
Answer: ഇംഗ്ലണ്ട് [Imglandu]
67111. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരായിരുന്നു [Royal eshyaattiku sosytti ophu bamgaal sthaapicchathu aaraayirunnu]
Answer: വാറൻ ഹെസ്റ്റിൻഗ്സ് [Vaaran hesttingsu]
67112. ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയ വർഷം ഏത് [Joothanmaar keralatthilekku kudiyeriya varsham ethu]
Answer: എ ഡി 68 [E di 68]
67113. കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗത്വം നഷ്ടപ്പെട്ട ആദ്യ നിയമസഭാ സാമജികൻ ആരായിരുന്നു [Koorumaatta nirodhana niyama prakaaram amgathvam nashdappetta aadya niyamasabhaa saamajikan aaraayirunnu]
Answer: ആർ ബാലകൃഷ്ണപ്പിള്ള [Aar baalakrushnappilla]
67114. കേരള നിയമസഭ നിലവിൽ വന്നത് എപ്പോളായിരുന്നു [Kerala niyamasabha nilavil vannathu eppolaayirunnu]
Answer: 1957 ഏപ്രിൽ 1 [1957 epril 1]
67115. കേരളത്തിൽ കുറിച്യർ ലഹള നടന്നത് ഏത് വർഷം [Keralatthil kurichyar lahala nadannathu ethu varsham]
Answer: 1812
67116. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏത് [Inthyayile aadyatthe theevandippaatha ethu]
Answer: ബോംബെ - താനെ [Bombe - thaane]
67117. കേരളത്തിൽ ഡച്ച് മേധാവിത്വം അവസാനിക്കാൻ കാരണമായ യുദ്ധം ഏതായിരുന്നു [Keralatthil dacchu medhaavithvam avasaanikkaan kaaranamaaya yuddham ethaayirunnu]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
67118. രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് ആരായിരുന്നു [Raashdrakooda raajavamsham sthaapicchathu aaraayirunnu]
Answer: ദന്തിദുർഗൻ [Danthidurgan]
67119. ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി ഉപവാസം അനുഷ്ടിച്ച് ജീവൻ വെടിഞ്ഞ വ്യക്തി ആരായിരുന്നു [Aandhraa samsthaanatthinu vendi upavaasam anushdicchu jeevan vedinja vyakthi aaraayirunnu]
Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]
67120. ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു [Chaalookya raajaakkanmaarude thalasthaanam ethaayirunnu]
Answer: വാതാപി [Vaathaapi]
67121. തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെയായിരുന്നു [Thamizhnaattil uppu sathyaagraham nadannathu evideyaayirunnu]
Answer: വേദാരണ്യം കടപ്പുറം [Vedaaranyam kadappuram]
67122. ലാഹോർ സ്റ്റുഡന്റ്സ് യുനിയൻ രൂപീകരിച്ചത് ആരായിരുന്നു [Laahor sttudantsu yuniyan roopeekaricchathu aaraayirunnu]
Answer: ഭഗത് സിങ്ങ് [Bhagathu singu]
67123. കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരായിരുന്നു [Keralatthe aadyamaayi malabaar ennu vilicchathu aaraayirunnu]
Answer: അൽ ബറൂണി [Al barooni]
67124. അവസാനത്തെ നന്ദരാജാവ് ആരായിരുന്നു [Avasaanatthe nandaraajaavu aaraayirunnu]
Answer: ധനനന്ദൻ [Dhananandan]
67125. ഭരത് നൗജവാൻ സഭ രൂപീകരിച്ചത് ആരായിരുന്നു [Bharathu naujavaan sabha roopeekaricchathu aaraayirunnu]
Answer: ഭഗത് സിങ്ങ് [Bhagathu singu]
67126. ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Britteeshukaare veluttha chekutthaan ennu visheshippicchathu aaraayirunnu]
Answer: വൈകുണ്ധസ്വാമികൾ [Vykundhasvaamikal]
67127. ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ചത് ഏത് വർഷം [Inthyayil sathi sampradaayam nirodhicchathu ethu varsham]
Answer: 1829
67128. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത് ഏത് യുദ്ധത്തിലാണ് [Dippu sultthaan kollappettathu ethu yuddhatthilaanu]
Answer: നാലാം മൈസൂർ യുദ്ധം [Naalaam mysoor yuddham]
67129. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത് ഏത് വർഷമായിരുന്നു [Alaksaandar inthya aakramicchathu ethu varshamaayirunnu]
Answer: ബി സി 326 [Bi si 326]
67130. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ ഗോത്ര കലാപം ഏതായിരുന്നു [Britteeshukaar inthyayil neritta ettavum valiya gothra kalaapam ethaayirunnu]
Answer: സാന്താൾ കലാപം [Saanthaal kalaapam]
67131. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് ആരായിരുന്നു [Gaandhijiyude manasaakshi sookshippukaaran ennariyappettathu aaraayirunnu]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
67132. പഴശി വിപ്ലവുമായി ബന്ധമുള്ള മല ഏത് [Pazhashi viplavumaayi bandhamulla mala ethu]
Answer: പുരുളിമല [Purulimala]
67133. ഭഗത് സിംഗ് പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടന ഏതായിരുന്നു [Bhagathu simgu pravartthicchirunna viplava samghadana ethaayirunnu]
Answer: ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ [Hindusthaan rippablikkan asosiyeshan]
67134. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യനിയമം പാസാക്കിയത് എപ്പോൾ [Britteeshu paarlamentu inthyan svaathanthryaniyamam paasaakkiyathu eppol]
Answer: 1947 ജൂലൈ 18 [1947 jooly 18]
67135. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ആര് [Inthyan puraavasthu shaasthratthinte pithaavu aaru]
Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam]
67136. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിനോദസഞ്ചാരി ആര് [Keralatthile marumakkatthaayatthekkuricchu paraamarshiccha aadya vinodasanchaari aaru]
Answer: ഫ്രയർ ജൊർദനസ് [Phrayar jordanasu]
67137. നെൽസൻ മണ്ടേല രൂപം കൊടുത്ത സായുധ സംഘടനയുടെ പേരെന്തായിരുന്നു [Nelsan mandela roopam koduttha saayudha samghadanayude perenthaayirunnu]
Answer: സ്പിയർ ഓഫ് നേഷൻ [Spiyar ophu neshan]
67138. ആഗസ്ത് വാഗ്ദാനം പ്രഖ്യാപിച്ച വൈസ്രോയ് ആരായിരുന്നു [Aagasthu vaagdaanam prakhyaapiccha vysroyu aaraayirunnu]
Answer: ലിൻലിങ്ങ്തൊ പ്രഭു [Linlingtho prabhu]
67139. 1946 ൽ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു [1946 l kyaabinattu mishane inthyayilekku ayaccha britteeshu pradhaanamanthri aaraayirunnu]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
67140. ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു [Bamgaalile aadya gavarnar janaral aaraayirunnu]
Answer: വാറൻ ഹെസ്റ്റിങ്ങ്സ് [Vaaran hesttingsu]
67141. ടെന്നീസ് കൊർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു [Denneesu korttu prathijnja ethu viplavavumaayi bandhappettirikkunnu]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
67142. മൌ മൌ ലഹള നടന്നത് ഏത് രാജ്യത്താണ് [Mou mou lahala nadannathu ethu raajyatthaanu]
Answer: കെനിയ [Keniya]
67143. അരബിന്ദോ ഘോഷ് സ്ഥാപിച്ച ഇംഗ്ലീഷ് പത്രം ഏത് [Arabindo ghoshu sthaapiccha imgleeshu pathram ethu]
Answer: വന്ദേമാതരം [Vandemaatharam]
67144. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷനർ ആരായിരുന്നു [Svathanthra inthyayile aadya britteeshu hykkammeeshanar aaraayirunnu]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
67145. ഇന്ത്യയിൽ ഹൈക്കോടതികൾ നിലവിൽ വന്നത് ഏത് വർഷം [Inthyayil hykkodathikal nilavil vannathu ethu varsham]
Answer: 1862
67146. ഗോവ സംസ്ഥാനം നിലവിൽ വന്നത് ഏത് വർഷം [Gova samsthaanam nilavil vannathu ethu varsham]
Answer: 1987
67147. ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് ആര് [Hosdurgu kotta pani kazhippicchathu aaru]
Answer: സോമശേഖര നായ്കർ [Somashekhara naaykar]
67148. യംഗ് ടർക്സ്സ് എന്ന സംഘടന രൂപീകരിച്ചത് ആര് [Yamgu darksu enna samghadana roopeekaricchathu aaru]
Answer: മുസ്തഫ കമാൽ പാഷ [Musthapha kamaal paasha]
67149. ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷം [Phranchu viplavam nadannathu ethu varsham]
Answer: 1789
67150. കലിംഗ യുദ്ധത്തിൽ അശോകചക്രവർത്തി തോൽപ്പിച്ചത് ആരെയായിരുന്നു [Kalimga yuddhatthil ashokachakravartthi tholppicchathu aareyaayirunnu]
Answer: ഖരവേലൻ [Kharavelan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution