<<= Back Next =>>
You Are On Question Answer Bank SET 1341

67051. അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു [Aligadu prasthaanatthinte sthaapakan aaraayirunnu]

Answer: സർ സയ്യദ് അഹമ്മദ് ഖാൻ [Sar sayyadu ahammadu khaan]

67052. കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ ആരായിരുന്നു [Kerala niyamasabhayile aadya prodem speekkar aaraayirunnu]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

67053. ഗാന്ധി വധക്കേസിന്റെ വിധി പ്രഖ്യാപിച്ച ന്യായാധിപൻ ആരായിരുന്നു [Gaandhi vadhakkesinte vidhi prakhyaapiccha nyaayaadhipan aaraayirunnu]

Answer: ആത്മചരണ്‍ അഗർവാൾ [Aathmacharan‍ agarvaal]

67054. ലോകസഭയിലെ ആദ്യ പ്രൊടേം സ്പീക്കർ ആരായിരുന്നു [Lokasabhayile aadya prodem speekkar aaraayirunnu]

Answer: കമലാപതി ത്രിപാതി [Kamalaapathi thripaathi]

67055. ഏത് വർഷമായിരുന്നു ഇൽബർട്ട് ബിൽ അവതരിപ്പിച്ചത് [Ethu varshamaayirunnu ilbarttu bil avatharippicchathu]

Answer: 1883

67056. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് ഏത് സംഭവത്തെയായിരുന്നു [Chaayakkoppayile kodunkaattu ennu irvin prabhu visheshippicchathu ethu sambhavattheyaayirunnu]

Answer: ദണ്ടി യാത്ര [Dandi yaathra]

67057. 1906 ൽ മുസ്ലീം ലീഗ് രൂപം കൊണ്ടത് എവിടെ വെച്ചായിരുന്നു [1906 l musleem leegu roopam kondathu evide vecchaayirunnu]

Answer: ധാക്ക [Dhaakka]

67058. സെൽഫ് റെസ്പകറ്റ് മൂവ്മെന്റ് ആരംഭിച്ചത് ആരായിരുന്നു [Selphu respakattu moovmentu aarambhicchathu aaraayirunnu]

Answer: ഇ വി രാമസ്വാമി നായ്ക്കർ [I vi raamasvaami naaykkar]

67059. റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത് ആരായിരുന്നു [Raadikkal demokraattiku paartti roopeekaricchathu aaraayirunnu]

Answer: എം എൻ റോയ് [Em en royu]

67060. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിരുന്നത് ഏത് ജയിലിൽ ആയിരുന്നു [Gaandhiji ettavum kooduthal kaalam thadavil kidannirunnathu ethu jayilil aayirunnu]

Answer: യെർവാദ ജയിൽ ( പൂനെ ) [Yervaada jayil ( poone )]

67061. കോണ്‍ഗ്രസ് ഫോർ ഡെമോക്രസി എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു [Kon‍grasu phor demokrasi enna samghadana roopeekaricchathu aaraayirunnu]

Answer: ജഗ്ജീവൻ റാം [Jagjeevan raam]

67062. ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു [Haarappan samskaaram kandetthiyathu aaraayirunnu]

Answer: ആർ .ഡി ബാനർജി [Aar . Di baanarji]

67063. ഏത് വർഷമായിരുന്നു തിമൂർ ഇന്ത്യയെ ആക്രമിച്ചത് [Ethu varshamaayirunnu thimoor inthyaye aakramicchathu]

Answer: 1398

67064. ഏത് വർഷമാണ്‌ ജൂതൻമാർ കേരളത്തിൽ എത്തിയത് [Ethu varshamaanu joothanmaar keralatthil etthiyathu]

Answer: എ ഡി 68 [E di 68]

67065. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്‌ട്രപതി ഭവൻ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് [Britteeshu bharanakaalatthu raashdrapathi bhavan ethu perilaanu ariyappettirunnathu]

Answer: വൈസ് റീഗൽ പാലസ് [Vysu reegal paalasu]

67066. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ആരായിരുന്നു [Svathanthra inthyayile aadya reyilve manthri aaraayirunnu]

Answer: ജോണ്‍ മത്തായി [Jon‍ matthaayi]

67067. സിംല കരാറിൽ ഒപ്പ് വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു [Simla karaaril oppu veccha inthyan pradhaanamanthri aaraayirunnu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

67068. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു [Kerala niyamasabhayil kaalaavadhi poortthiyaakkiya aadya mukhyamanthri aaraayirunnu]

Answer: സി അച്ച്യുതമേനോൻ [Si acchyuthamenon]

67069. ജമ്മു കാശ്മീരിന്റെ ഭരണഘടനാ പ്രാബല്യത്തിൽ വന്നത് എന്നായിരുന്നു [Jammu kaashmeerinte bharanaghadanaa praabalyatthil vannathu ennaayirunnu]

Answer: 1957 ജനുവരി 26 [1957 januvari 26]

67070. ആദ്യമായി രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത് ഏത് സംസ്ഥാനത്ത് ആയിരുന്നു [Aadyamaayi raashdrapathi bharanam prakhyaapicchathu ethu samsthaanatthu aayirunnu]

Answer: പഞ്ചാബ് (1951 ) [Panchaabu (1951 )]

67071. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ആരായിരുന്നു [Kerala niyamasabhayilekku ethirillaathe thiranjedukkappetta eka vyakthi aaraayirunnu]

Answer: എം ഉമേഷ്‌ റാവു [Em umeshu raavu]

67072. മലയാളി മെമ്മോറിയൽ രൂപം കൊണ്ടത് ഏത് വർഷമാണ്‌ [Malayaali memmoriyal roopam kondathu ethu varshamaanu]

Answer: 1891

67073. Who is the author of Importance of Being Earnest ?

Answer: Oscar Wilde

67074. VasarmanTest is used to diagnose?

Answer: Syphilis

67075. Who is the author of “Kayakalp”?

Answer: Munshi Prem Chand

67076. Which is the largest museum in the world?

Answer: American Museum of Natural History

67077. In which country Alexander founded the city of Alexandria?

Answer: Egypt

67078. Gibraltar of Indian Ocean?

Answer: Aden

67079. Central Public Health Engineering Research Institute is located in?

Answer: Nagpur

67080. Who is the inventor of Rh-factor?

Answer: Karl Landsteiner

67081. Planet Farthest (from the Sun)?

Answer: Pluto

67082. Who is the author of View from the UN ?

Answer: U Thant

67083. Smallest blood cell in human body?

Answer: Lympho cytes

67084. Who is the author of “Ambassador’s Journal”?

Answer: J.K.Galbraith

67085. The Currency of Angola?

Answer: New Kwanza

67086. Who is the author of “The Sorrows of Young Werther”?

Answer: Goethe

67087. Who said "Money is what money does" ?

Answer: Crowther

67088. Which ruler constructed the Great Wall of China?

Answer: Shih Hwangti

67089. Central State Farm is located at?

Answer: Suratgarh (Rajasthan).

67090. Which is the first Bank in India to get online Banking facility?

Answer: HDFC

67091. The Cold War was announced by Winston Churchill in his famous "Iron Curtain" speech at ?

Answer: Fulton; Missourie in 1946

67092. Smallest Union Territory?

Answer: Lakshadweep

67093. The third generation computers were built with?

Answer: Integrated circuits.

67094. Father of Ethology?

Answer: Konrad Lorentz

67095. The Capital of Estonia?

Answer: Tallinn

67096. Who is the author of “Anand Math”?

Answer: Bankim Chandra Chatterji

67097. …. the crisis American bank faced when provided loan to less credit worthy customers on mortgage property and land?

Answer: Subprime Crisis

67098. തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് വർഷം [Thiruvithaamkoor rediyo stteshan sthaapicchathu ethu varsham]

Answer: 1943

67099. സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരായിരുന്നു [Samsthaana punasamghadana kammeeshanil amgamaayirunna malayaali aaraayirunnu]

Answer: കെ എൻ പണിക്കർ [Ke en panikkar]

67100. തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമാണ്‌ [Thalikkotta yuddham nadannathu ethu varshamaanu]

Answer: 1565
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution