<<= Back
Next =>>
You Are On Question Answer Bank SET 1355
67751. First Woman Minister of Indian Union?
Answer: Rajkumar Amrit Kaur
67752. Who is the author of “My Country My Life”?
Answer: LK.Advani
67753. What is the name of the Alappuzha Medical College, the first private sector Medical College in Kerala?
Answer: Thirumala Devaswam Medical College started in 1963
67754. Who is the author of Maurice ?
Answer: E.M Forster
67755. The Currency of Australia?
Answer: Australian Dollar
67756. Who is the inventor of Diesel Oil Engine?
Answer: Rudolf Diesel
67757. Who is the author of Lord Of the Flies?
Answer: Sir William Golding
67758. During the reign of Dharmaraja Travancore came to be known as?
Answer: 'Dharmarajyam'.
67759. The Neolithic Age is also known as?
Answer: 'Age of Farmers'.
67760. Who is the author of “Saz-i- Watan”?
Answer: Munshi Prem Chand
67761. The Capital of Congo (Formerly French)?
Answer: Brazzaville
67762. Who is the author of Uttar Ramcharita ?
Answer: Bhava Bhuti
67763. The Capital of Belize?
Answer: Belmopan
67764. Which city in Russia was known as Petrograd from 1914 to 1924?
Answer: St. Petersburg
67765. Who is the author of “The Bride of the Sahib and other Stories. “?
Answer: Khushwant Singh
67766. Who is the author of The Grapes of Wrath?
Answer: John Steinbuck
67767. കേരളാ വാട്ടർ അതോറിറ്റി നിലവിൽ വന്നത് ഏത് വർഷം [Keralaa vaattar athoritti nilavil vannathu ethu varsham]
Answer: 1984
67768. വീർബഹാദൂർ സിങ്ങ് പ്ലനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Veerbahaadoor singu planattoriyam sthithi cheyyunnathu evideyaanu]
Answer: ഖൊരക്പൂർ [Khorakpoor]
67769. ശബരിഗിരി പദ്ധതി ഏത് നദിയിലാണ് [Shabarigiri paddhathi ethu nadiyilaanu]
Answer: പമ്പ [Pampa]
67770. പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Pukayila viruddha dinamaayi aacharikkunnathu ethu divasamaanu]
Answer: മെയ് 31 [Meyu 31]
67771. റബ്ബറിന്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏതാണ് [Rabbarinte janmadeshamaayi ariyappedunna raajyam ethaanu]
Answer: ബ്രസീൽ [Braseel]
67772. വനമേഖല കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് [Vanamekhala kooduthal ulla inthyan samsthaanam ethaanu]
Answer: മധ്യപ്രദേശ് [Madhyapradeshu]
67773. ആര്യ സമാജം സ്ഥാപിതമായത് ഏത് വർഷം [Aarya samaajam sthaapithamaayathu ethu varsham]
Answer: 1875
67774. തത്ത്വബോധിനി സഭ സ്ഥാപിച്ചത് ആരായിരുന്നു [Thatthvabodhini sabha sthaapicchathu aaraayirunnu]
Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]
67775. ചേര ഭരണാധികാരികളുടെ തലസ്ഥാനം എവിടെയായിരുന്നു [Chera bharanaadhikaarikalude thalasthaanam evideyaayirunnu]
Answer: വാഞ്ചി [Vaanchi]
67776. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് [Keralatthinte jeevarekha ennariyappedunna nadi ethaanu]
Answer: പെരിയാർ നദി [Periyaar nadi]
67777. സുപ്രീം കോടതിയിലെ ആദ്യ മലയാളി ജഡ്ജി ആരായിരുന്നു [Supreem kodathiyile aadya malayaali jadji aaraayirunnu]
Answer: പി .ഗോവിന്ദമേനോൻ [Pi . Govindamenon]
67778. തിരുവിതാംകൂർ കർഷകരുടെ മാഗ്ന കാർട്ട എന്നറിയപ്പെട്ടിരുന്ന പ്രഖ്യാപനം ഏതാണ് [Thiruvithaamkoor karshakarude maagna kaartta ennariyappettirunna prakhyaapanam ethaanu]
Answer: പണ്ടാരപ്പാട്ട വിളംബരം ബം [Pandaarappaatta vilambaram bam]
67779. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ് ആരായിരുന്നു [Shucheendram kymukku nirtthalaakkiya raajaavu aaraayirunnu]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
67780. ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Aayurvedatthinte pithaavu ennariyappedunnathu aare]
Answer: ചരകൻ [Charakan]
67781. വന്യജീവി സംരക്ഷണത്തിന് വേണ്ടി ഇന്ത്യയിൽ രൂപീകരിച്ച സംഘടന ഏതായിരുന്നു [Vanyajeevi samrakshanatthinu vendi inthyayil roopeekariccha samghadana ethaayirunnu]
Answer: ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ് [Inthyan bordu phor vyldu lyphu]
67782. ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു [Devaraajan ennariyappettirunna guptharaajaavu aaraayirunnu]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]
67783. ഏത് സംസ്ഥാനത്താണ് നറോറ അറ്റോമിക് പവർ സ്റ്റെഷൻ സ്ഥിതി ചെയ്യുന്നത് [Ethu samsthaanatthaanu narora attomiku pavar stteshan sthithi cheyyunnathu]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
67784. ഇഗ്നോ സർവകലാശാലയുടെ റേഡിയോ ചാനലിന്റെ പേരെന്താണ് [Igno sarvakalaashaalayude rediyo chaanalinte perenthaanu]
Answer: ഗ്യാൻവാണി [Gyaanvaani]
67785. ഇന്ത്യയിലെ ആദ്യത്തെ ഇ - കൊർട്ട് സ്ഥാപിതമായത് എവിടെയാണ് [Inthyayile aadyatthe i - korttu sthaapithamaayathu evideyaanu]
Answer: അഹമ്മദാബാദ് [Ahammadaabaadu]
67786. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു [Gaandhiji aasoothranam cheytha vidyaabhyaasapaddhathiyude perenthaayirunnu]
Answer: നയീം താലിം [Nayeem thaalim]
67787. ഇംപീച്മെന്റിന് വിധേയനായ ആദ്യ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു [Impeechmentinu vidheyanaaya aadya amerikkan prasidantu aaraayirunnu]
Answer: ആൻഡ്രൂ ജോണ്‍സണ്‍ [Aandroo jonsan]
67788. ഏത് വംശത്തിലെ രാജാവായിരുന്നു ബിംബിസാരൻ [Ethu vamshatthile raajaavaayirunnu bimbisaaran]
Answer: ഹര്യങ്ക രാജവംശം [Haryanka raajavamsham]
67789. ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ ആരായിരുന്നു [Jaaliyan vaalaabaagu koottakkola anveshiccha kammeeshan aaraayirunnu]
Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]
67790. ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് എപ്പോളായിരുന്നു [Javahar rosgar yojana aarambhicchathu eppolaayirunnu]
Answer: 1989 ഏപ്രിൽ 1 [1989 epril 1]
67791. മൗലികകർത്തവ്യങ്ങളെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ് [Maulikakartthavyangalekkurichu prathipaadikkunna bharanaghadanaa aarttikkil ethaanu]
Answer: 51 A
67792. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ആരായിരുന്നു [Inthyayile aadya vanithaa videshakaarya sekrattari aaraayirunnu]
Answer: നിരുപമറാവു [Nirupamaraavu]
67793. ഔദ്യോഗിക ഭാഷകളെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ഷെഡ്യൂൾ ഏത് [Audyogika bhaashakale kuricchu paraamarshikkunna bharanaghadanaa shedyool ethu]
Answer: ഷെഡ്യൂൾ 8 [Shedyool 8]
67794. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് [Naashanal judeeshyal akkaadamiyude aasthaanam evideyaanu]
Answer: ഭോപ്പാൽ [Bhoppaal]
67795. ഓരോ സംസ്ഥാനത്തും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് [Oro samsthaanatthum oru hykkodathi undaayirikkanam ennu anushaasikkunna bharanaghadanaa vakuppu ethu]
Answer: 214 വകുപ്പ് [214 vakuppu]
67796. ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി വധശിക്ഷയ്ക്ക് മാപ്പ് നൽകുന്നത് [Ethu aarttikkil prakaaramaanu raashdrapathi vadhashikshaykku maappu nalkunnathu]
Answer: ആർട്ടിക്കിൾ 72 [Aarttikkil 72]
67797. മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു [Maulika avakaashangalkkaayi kodathi purappeduvikkunna uttharavu ethu perilariyappedunnu]
Answer: റിട്ട് [Rittu]
67798. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ് [Inthyayil ettavum kooduthal jadjimaar ullathu ethu hykkodathiyilaanu]
Answer: അലഹബാദ് ഹൈക്കോടതി [Alahabaadu hykkodathi]
67799. ബ്രസീലിൽ 1988 ൽ വധിക്കപ്പെട്ട മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകൻ ആരായിരുന്നു [Braseelil 1988 l vadhikkappetta manushyaavakaasha paristhithi pravartthakan aaraayirunnu]
Answer: ചിക്കോ മെൻഡസ് [Chikko mendasu]
67800. Viticulture is?
Answer: Grape cultivation.
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution