<<= Back
Next =>>
You Are On Question Answer Bank SET 1356
67801. Name the first dynasty to rule China from BC 1750-1125 ?
Answer: Shang dynasty
67802. The Capital of Mongolia?
Answer: Ulam Bator
67803. Life Span of WBC is?
Answer: 2-5 days
67804. Who is the author of “Tagore”?
Answer: Prof. S. Guptan
67805. Who is the author of “Shakuntala”?
Answer: Kalidas
67806. Schneider Cup is associated with?
Answer: Seaplane Race (U.K.)
67807. The new form of workers organisation formed on the eve of the Russian Revolution was known as?
Answer: 'Soviet'
67808. First man to reach North Pole?
Answer: Robert Peary
67809. Who developed Vizhinjam into a small port?
Answer: Raja Kesava Das.
67810. Who is the author of “Impossible Allies”?
Answer: C. Raja Mohan
67811. Who is the author of “Muslim Dilemma in India”?
Answer: M.R.A Baig
67812. The Currency of Peru?
Answer: Inti Sol
67813. കൻഹ ദേശീയപാർക്ക് ഏത് സംസ്ഥാനത്താണ് [Kanha desheeyapaarkku ethu samsthaanatthaanu]
Answer: മധ്യപ്രദേശ് [Madhyapradeshu]
67814. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ കേരളത്തിലെ ആദ്യ പത്രം ഏതായിരുന്നു [Intarnettu edishan thudangiya keralatthile aadya pathram ethaayirunnu]
Answer: ദീപിക [Deepika]
67815. ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നു [Aagra nagaratthinte sthaapakan aaraayirunnu]
Answer: സിക്കന്ദർ ലോധി [Sikkandar lodhi]
67816. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ് [Inthyayile aadya poliyo vimuktha jilla ethaanu]
Answer: പത്തനംതിട്ട [Patthanamthitta]
67817. ബുദ്ധന്റെ ബാല്യകാല നാമം എന്തായിരുന്നു [Buddhante baalyakaala naamam enthaayirunnu]
Answer: സിദ്ധാർഥൻ [Siddhaarthan]
67818. വെടന്തങ്കൽ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് [Vedanthankal pakshisanketham ethu samsthaanatthaanu]
Answer: തമിഴ്നാട് [Thamizhnaadu]
67819. ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച റെയിൽവേ പാത ഏത് [Inthyayil aadyamaayi vydyutheekariccha reyilve paatha ethu]
Answer: ബോംബെ - കുർള [Bombe - kurla]
67820. ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു [Inthyayil bajattu avatharippiccha aadya vanitha aaraayirunnu]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
67821. ഭോപ്പാൽ വാതക ദുരന്തം നടന്നത് എപ്പോൾ [Bhoppaal vaathaka durantham nadannathu eppol]
Answer: 1984 ഡിസംബർ 3 [1984 disambar 3]
67822. ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Hellaniku ripabliku ennariyappedunna raajyam ethaanu]
Answer: ഗ്രീസ് [Greesu]
67823. ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സ്റ്റഡീസ് സ്ഥാപിച്ചത് ആരായിരുന്നു [Gaandhiyan insttittyoottu ophu sttadeesu sthaapicchathu aaraayirunnu]
Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan]
67824. ഇന്ത്യയിലെ ഏറ്റവും പഴയ പാര മിലിട്ടറി സേന ഏത് [Inthyayile ettavum pazhaya paara milittari sena ethu]
Answer: അസ്സം റൈഫിൾസ് [Asam ryphilsu]
67825. ഇന്ത്യൻ പാർലമെന്റിന്റെ എല്ലാ സഭകളിലും അംഗമായ ആദ്യ കേരള വനിത ആരായിരുന്നു [Inthyan paarlamentinte ellaa sabhakalilum amgamaaya aadya kerala vanitha aaraayirunnu]
Answer: അമ്മു സ്വാമിനാഥൻ [Ammu svaaminaathan]
67826. അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനം എപ്പോൾ [Anthaaraashdra daaridryanirmaarjana dinam eppol]
Answer: ഒക്ടോബർ 17 [Okdobar 17]
67827. മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വനിത ആരായിരുന്നു [Maranaananthara bahumathiyaayi bhaaratharathna labhiccha aadya vanitha aaraayirunnu]
Answer: അരുണ ആസഫ് അലി [Aruna aasaphu ali]
67828. കേരള വന നിയമം നിലവിൽ വന്നത് ഏത് വർഷം [Kerala vana niyamam nilavil vannathu ethu varsham]
Answer: 1961
67829. ഐഹോള ശാസനം പുറപ്പെടുവിച്ചത് ആരായിരുന്നു [Aihola shaasanam purappeduvicchathu aaraayirunnu]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
67830. ബ്രിട്ടീഷ് ഇന്ത്യ ഭരിച്ച ഏക ജൂത വൈസ്രോയ് ആരായിരുന്നു [Britteeshu inthya bhariccha eka jootha vysroyu aaraayirunnu]
Answer: റീഡിംഗ് പ്രഭു [Reedimgu prabhu]
67831. മാലി ദ്വീപ് കീഴടക്കിയ ചോള രാജാവ് ആരായിരുന്നു [Maali dveepu keezhadakkiya chola raajaavu aaraayirunnu]
Answer: രാജ രാജ ചോളൻ [Raaja raaja cholan]
67832. മൂക്നായക് എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു [Mooknaayaku enna pathram aarambhicchathu aaraayirunnu]
Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]
67833. തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് ആരാണ് [Thapaal sttaampinte upajnjaathaavu aaraanu]
Answer: റോളണ്ട് ഹിൽ [Rolandu hil]
67834. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് [Chenthuruni vanyajeevi sanketham ethu jillayilaanu sthithi cheyyunnathu]
Answer: കൊല്ലം [Kollam]
67835. കേരള വിദ്യാഭ്യാസബില്ലിന്റെ ശിൽപി ആരായിരുന്നു [Kerala vidyaabhyaasabillinte shilpi aaraayirunnu]
Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]
67836. ഭാരത സേവ സംഘം സ്ഥാപിച്ചത് ആരായിരുന്നു [Bhaaratha seva samgham sthaapicchathu aaraayirunnu]
Answer: ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale]
67837. ഓൾ ഇന്ത്യ വാർ മെമോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ [Ol inthya vaar memoriyal sthithi cheyyunnathu evide]
Answer: ഇന്ത്യ ഗെയ്റ്റ് [Inthya geyttu]
67838. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസസമ്പ്രദായത്തിനു കാരണമായ മാർഗരേഖ ഏതായിരുന്നു [Inthyayil imgleeshu vidyaabhyaasasampradaayatthinu kaaranamaaya maargarekha ethaayirunnu]
Answer: മെക്കാളെ മിനുട്ട് [Mekkaale minuttu]
67839. പാകിസ്ഥാൻ എന്ന പദം ആദ്യമായി നിർദേശിച്ചത് ആരായിരുന്നു [Paakisthaan enna padam aadyamaayi nirdeshicchathu aaraayirunnu]
Answer: റഹ്മത്ത് അലി [Rahmatthu ali]
67840. ബ്ലൂ ഹൗസ് ഏത് രാജ്യത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് [Bloo hausu ethu raajyatthe prasidantinte audyogika vasathiyaanu]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
67841. ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യം ഏത് [Desheeya pathaakayil raajyatthinte bhoopadamulla raajyam ethu]
Answer: സൈപ്രസ് [Syprasu]
67842. എൻ സി സിയുടെ ആസ്ഥാനം എവിടെയാണ് [En si siyude aasthaanam evideyaanu]
Answer: ന്യൂ ഡൽഹി [Nyoo dalhi]
67843. പ്രാർത്ഥന സമാജത്തിന്റെ സ്ഥാപകൻ ആര് [Praarththana samaajatthinte sthaapakan aaru]
Answer: ഡോ .ആത്മാറാം പാണ്ധുരംഗ് [Do . Aathmaaraam paandhuramgu]
67844. ദേശീയ കൈത്തറി ദിനം ഏത് ദിവസമാണ് [Desheeya kytthari dinam ethu divasamaanu]
Answer: ആഗസ്ത് 7 [Aagasthu 7]
67845. തെലങ്കാന സംസ്ഥാനത്തിൽ എത്ര ജില്ലകളാണുള്ളത് [Thelankaana samsthaanatthil ethra jillakalaanullathu]
Answer: 10
67846. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം [Inthyayil naavika kalaapam nadannathu ethu varsham]
Answer: 1946
67847. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആരായിരുന്നു [Inthyan paarlamentu kettidam ulghaadanam cheythathu aaraayirunnu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
67848. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ആരെ [Kerala subhaashu chandra bosu ennariyappedunnathu aare]
Answer: മുഹമ്മദ് അബ്ദുൽ റഹ്മാൻ [Muhammadu abdul rahmaan]
67849. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത് ആരെ [Maulika avakaashangalude shilppi ennariyappedunnathu aare]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
67850. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആര് [Hindu mathatthile kaalvin ennariyappedunnathu aaru]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution