<<= Back Next =>>
You Are On Question Answer Bank SET 1357

67851. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് [Subhaashu chandra bosu roopeekariccha raashdreeya paartti ethu]

Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]

67852. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത് ഏത് വർഷം [Svadeshaabhimaani raamakrushnapillaye naadu kadatthiyathu ethu varsham]

Answer: 1910

67853. ദേശ് നായക് എന്നറിയപ്പെടുന്നത് ആരെ [Deshu naayaku ennariyappedunnathu aare]

Answer: ബിപിൻ ചന്ദ്ര പാൽ [Bipin chandra paal]

67854. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത് ആര് [Inthyan eksprasu enna pathram sthaapicchathu aaru]

Answer: രാംനാഥ ഗൊയങ്കെ [Raamnaatha goyanke]

67855. തമിഴ് നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം [Thamizhu naadinte nellara ennariyappedunnathu ethu sthalam]

Answer: തഞ്ചാവൂർ [Thanchaavoor]

67856. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം ഏത് [Ettavum kooduthal samaya mekhala kadannu pokunna raajyam ethu]

Answer: ഫ്രാൻസ് [Phraansu]

67857. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയത് ഏത് വർഷം [Janakeeyaasoothrana paddhathi keralatthil nadappaakkiyathu ethu varsham]

Answer: 1996

67858. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌ ആര് [Maadiba enna peril prasiddhanaayathu aaru]

Answer: നെൽസണ്‍ മണ്ടേല [Nelsan‍ mandela]

67859. സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ് [Saalveshan aarmi sthaapicchathu aaraanu]

Answer: വില്ല്യം ബൂത്ത്‌ [Villyam bootthu]

67860. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏതിനെ [Bharanaghadanayude kaavalkkaaran ennariyappedunnathu ethine]

Answer: സുപ്രീം കോടതി [Supreem kodathi]

67861. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് [Pathra svaathanthryatthe kuricchu paraamarshikkunna bharanaghadanayile aarttikkil ethu]

Answer: ആർട്ടിക്കിൾ 19 [Aarttikkil 19]

67862. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത് ഏത് വർഷം [Inthyayil kudumbaasoothrana paddhathi aarambhicchathu ethu varsham]

Answer: 1952

67863. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര് [Pondiccheriyude sthaapakan aaru]

Answer: ഫ്രാങ്കോയിസ് മാർട്ടിൻ [Phraankoyisu maarttin]

67864. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല ഏത് [Aadyamaayi sampoorna saaksharatha nediya uttharenthyan jilla ethu]

Answer: അജ്മീർ ( രാജസ്ഥാൻ ) [Ajmeer ( raajasthaan )]

67865. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത് വർഷം [Raamakrushna mishan sthaapithamaayathu ethu varsham]

Answer: 1897

67866. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ [Jahaamgeerinte shavakudeeram sthithi cheyyunnathu evide]

Answer: ലാഹോർ [Laahor]

67867. ഇന്ത്യയെ കൂടാതെ ആഗസ്ത് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന രാജ്യം ഏത് [Inthyaye koodaathe aagasthu 15 svaathanthrya dinamaayi aaghoshikkunna raajyam ethu]

Answer: സൌത്ത് കൊറിയ [Soutthu koriya]

67868. ഗ്വിന്റി നാഷണൽ പാർക്ക്‌ എവിടെ സ്ഥിതി ചെയ്യുന്നു [Gvinti naashanal paarkku evide sthithi cheyyunnu]

Answer: ചെന്നൈ [Chenny]

67869. ഇന്ത്യക്കും ചൈനക്കും ഇടയിലെ അന്താരാഷ്ട്ര അതിർത്തി രേഖ ഏത് [Inthyakkum chynakkum idayile anthaaraashdra athirtthi rekha ethu]

Answer: മക്മോഹൻ ലൈൻ [Makmohan lyn]

67870. ദേശീയ സാക്ഷരത നയം പ്രഖ്യാപിച്ചത് ഏത് വർഷം [Desheeya saaksharatha nayam prakhyaapicchathu ethu varsham]

Answer: 1988

67871. ശകവർഷ കലണ്ടറിലെ ആദ്യ മാസം ഏത് [Shakavarsha kalandarile aadya maasam ethu]

Answer: ചൈത്രം [Chythram]

67872. ഭാരതീയ ജന സംഘം സ്ഥാപിച്ചത് ആര് [Bhaaratheeya jana samgham sthaapicchathu aaru]

Answer: ശ്യാമ പ്രസാദ്‌ മുഖർജി [Shyaama prasaadu mukharji]

67873. ശ്രീ നാരായണ ഗുരുവിന്റെ ജന്മ സ്ഥലം എവിടെ [Shree naaraayana guruvinte janma sthalam evide]

Answer: ചെമ്പഴന്തി [Chempazhanthi]

67874. ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ ഫ്രഞ്ച് അധീന പ്രദേശം ഏതായിരുന്നു [Inthyayile ettavum oduvilatthe phranchu adheena pradesham ethaayirunnu]

Answer: മാഹി [Maahi]

67875. ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത് ഏത് വർഷം [Desheeya vidyaabhyaasa nayam aavishkaricchathu ethu varsham]

Answer: 1968

67876. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് [Pinku sitti ennariyappedunna inthyan nagaram ethu]

Answer: ജെയ്പ്പൂർ [Jeyppoor]

67877. വാസ്കോ ഡാ ഗാമ പാലം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Vaasko daa gaama paalam sthithi cheyyunnathu ethu raajyatthaanu]

Answer: പോർച്ചുഗൽ [Porcchugal]

67878. ക്വാമി തരാന എന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് [Kvaami tharaana ennathu ethu raajyatthinte desheeya gaanamaanu]

Answer: പാകിസ്ഥാൻ [Paakisthaan]

67879. ജവഹർ റോസ്ഗാർ യോജന തുടങ്ങിയത് ഏത് വർഷം [Javahar rosgaar yojana thudangiyathu ethu varsham]

Answer: 1989

67880. പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ [Prasiddhamaaya sooryakshethram sthithi cheyyunnathu evide]

Answer: ഒറീസ [Oreesa]

67881. ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു [Chipko prasthaanatthinte nethaavu aaraayirunnu]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

67882. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം ഏത് രാജ്യത്താണ് [Lokatthile ettavum valiya posttal samvidhaanam ethu raajyatthaanu]

Answer: ഇന്ത്യ [Inthya]

67883. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് [Dalhi gaandhi ennariyappedunnathu aaraanu]

Answer: കൃഷ്ണൻ നായർ [Krushnan naayar]

67884. ഇന്ത്യയിലെ ഏറ്റവും നല്ല പാർലമേന്റെറിയനു നൽകുന്ന അവാർഡ് ഏത് [Inthyayile ettavum nalla paarlamenteriyanu nalkunna avaardu ethu]

Answer: ജി ബി പന്ത് അവാർഡ് [Ji bi panthu avaardu]

67885. ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി ആരായിരുന്നു [Inthyayile aadya kon‍grasu ithara pradhaanamanthri aaraayirunnu]

Answer: മൊറാർജി ദേശായി [Moraarji deshaayi]

67886. ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു [Lokasabhayude aadya vanithaa speekkar aaraayirunnu]

Answer: മീരാകുമാർ [Meeraakumaar]

67887. ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര [Lokasabhaa amgamaakaan venda kuranja praayam ethra]

Answer: 25 വയസ് [25 vayasu]

67888. മദർലാൻഡ്‌ എന്ന പേരുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Madarlaandu enna perulla prathima sthithi cheyyunnathu ethu raajyatthaanu]

Answer: റഷ്യ [Rashya]

67889. റെഡ് ക്രോസ് സംഘടനയുടെ ആസ്ഥാനം എവിടെയാണ് [Redu krosu samghadanayude aasthaanam evideyaanu]

Answer: ജനീവ [Janeeva]

67890. ലാൽ ബഹാദൂർ ശാസ്ത്രിയുടെ സമാധി സ്ഥലത്തിന്റെ പേരെന്ത് [Laal bahaadoor shaasthriyude samaadhi sthalatthinte perenthu]

Answer: വിജയ്‌ഘട്ട് [Vijayghattu]

67891. ചൈനയുടെ പാർലമെന്റ് ഏത് പേരിലറിയപ്പെടുന്നു [Chynayude paarlamentu ethu perilariyappedunnu]

Answer: നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസ് [Naashanal peeppilsu kon‍grasu]

67892. ആരുടെ സമാധി സ്ഥലമാണ് ശക്തിസ്ഥൽ [Aarude samaadhi sthalamaanu shakthisthal]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

67893. രാജ്യ സഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര [Raajya sabha amgamaakaan venda kuranja praayam ethra]

Answer: 35 വയസ് [35 vayasu]

67894. ഇസ്രായേലിലെ പ്രധാന ഭാഷ ഏതാണ് [Israayelile pradhaana bhaasha ethaanu]

Answer: ഹീബ്രു [Heebru]

67895. ഏഴു മലകളുടെ നഗരം എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന സ്ഥലം ഏത് [Ezhu malakalude nagaram ennariyappedunna ennariyappedunna sthalam ethu]

Answer: റോം [Rom]

67896. നീല മലകള്‍ എന്നറിയപ്പെടുന്ന പ്രദേശം ഏത് [Neela malakal‍ ennariyappedunna pradesham ethu]

Answer: നീലഗിരി കുന്നുകള്‍ [Neelagiri kunnukal‍]

67897. ആറാമത്തെ വയസില്‍ സിഖ് ഗുരു ആയ വ്യക്തി ആരായിരുന്നു [Aaraamatthe vayasil‍ sikhu guru aaya vyakthi aaraayirunnu]

Answer: ഹര്‍കിഷന്‍ [Har‍kishan‍]

67898. കേരളത്തിലെ ഏക മുസ്ലീം ലീഗ് മുഖ്യമന്ത്രി ആരായിരുന്നു [Keralatthile eka musleem leegu mukhyamanthri aaraayirunnu]

Answer: സി എച് മുഹമ്മദ്‌ കോയ [Si echu muhammadu koya]

67899. സഹോദര പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു [Sahodara prasthaanam aarambhicchathu aaraayirunnu]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

67900. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആരായിരുന്നു [Aikya raashdra sabhayil‍ aadyamaayi hindiyil‍ samsaaricchathu aaraayirunnu]

Answer: എ ബി വാജ്പേയ് [E bi vaajpeyu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution