<<= Back Next =>>
You Are On Question Answer Bank SET 1358

67901. മദര്‍ തെരേസ ജനിച്ചത് ഏത് രാജ്യത്താണ് [Madar‍ theresa janicchathu ethu raajyatthaanu]

Answer: മാസിഡോണിയ [Maasidoniya]

67902. കേരളത്തില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം തുടങ്ങിയത് ഏത് വര്‍ഷം [Keralatthil‍ dooradar‍shan‍ samprekshanam thudangiyathu ethu var‍sham]

Answer: 1982

67903. കിഴക്കിന്റെ സ്റ്റാലിന്‍ഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Kizhakkinte sttaalin‍graadu ennariyappedunna sthalam ethu]

Answer: കൊഹിമ [Kohima]

67904. കേരള സര്‍ക്കാരിന്റെ ഗ്രാമീണ ജലവിതരണ ശുചീകരണ പദ്ധതിയുടെ പേരെന്ത് [Kerala sar‍kkaarinte graameena jalavitharana shucheekarana paddhathiyude perenthu]

Answer: ജലനിധി [Jalanidhi]

67905. ലോകത്തിലെ ആദ്യ മൊബൈല്‍ കോടതി നിലവില്‍ വന്നത് എവിടെ [Lokatthile aadya mobyl‍ kodathi nilavil‍ vannathu evide]

Answer: ഹരിയാന [Hariyaana]

67906. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജൈവ ഗ്രാമം ഏത് [Samsthaanatthe aadya sampoor‍na jyva graamam ethu]

Answer: ഉടുമ്പന്നൂര്‍ (ഇടുക്കി ) [Udumpannoor‍ (idukki )]

67907. ഏത് ഭരണഘടന വകുപ്പ് പ്രകാരമാണ് രാഷ്‌ട്രപതി ലോകസഭ പിരിച്ചു വിടുന്നത് [Ethu bharanaghadana vakuppu prakaaramaanu raashdrapathi lokasabha piricchu vidunnathu]

Answer: വകുപ്പ് 85 [Vakuppu 85]

67908. ഗ്രീന്‍ ഒസ്കാര്‍ എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത് [Green‍ oskaar‍ ennariyappedunna avaar‍du ethu]

Answer: വിക് ലി ഗോള്‍ഡന്‍ അവാര്‍ഡ് [Viku li gol‍dan‍ avaar‍du]

67909. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു [Keralatthile aadyatthe dhanakaarya manthri aaraayirunnu]

Answer: സി അച്യുതമേനോന്‍ [Si achyuthamenon‍]

67910. ഏത് കപ്പലിലാണ് വാസ്കോ ഡാ ഗാമ ഇന്ത്യയില്‍ എത്തിയത് [Ethu kappalilaanu vaasko daa gaama inthyayil‍ etthiyathu]

Answer: സെന്റ്‌ ഗബ്രിയേല്‍ [Sentu gabriyel‍]

67911. ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചത് ഏത് വര്‍ഷം [Gaandhiji aadyamaayi keralam sandar‍shicchathu ethu var‍sham]

Answer: 1920

67912. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മിച്ചത് ഏത് കമ്പനിയാണ് [Lokatthile aadyatthe mobyl‍ phon‍ nir‍micchathu ethu kampaniyaanu]

Answer: മോട്ടോറോള [Mottorola]

67913. ലോക ക്ഷയ രോഗദിനം ആയി ആചരിക്കുന്നത് എപ്പോള്‍ [Loka kshaya rogadinam aayi aacharikkunnathu eppol‍]

Answer: മാര്‍ച്ച് 24 [Maar‍cchu 24]

67914. ശ്രീബുദ്ധന്റെ സമകാലികനായിരുന്ന മഗധ ചക്രവര്‍ത്തി ആരായിരുന്നു [Shreebuddhante samakaalikanaayirunna magadha chakravar‍tthi aaraayirunnu]

Answer: ബിംബിസാരന്‍ [Bimbisaaran‍]

67915. പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് [Pookkalude thaazhvara ennariyappedunna sthalam evideyaanu]

Answer: ഉത്തരാഞ്ചല്‍ [Uttharaanchal‍]

67916. ആബേല്‍ പ്രൈസ് നല്‍കുന്നത് ഏത് രംഗത്തെ മികവിനാണ് [Aabel‍ prysu nal‍kunnathu ethu ramgatthe mikavinaanu]

Answer: ഗണിത ശാസ്ത്രം [Ganitha shaasthram]

67917. ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏത് [Ettavum choodu koodiya graham ethu]

Answer: ശുക്രന്‍ [Shukran‍]

67918. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏത് [Ettavum saandratha kuranja graham ethu]

Answer: ശനി [Shani]

67919. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് [Ettavum saandratha koodiya graham ethu]

Answer: ഭൂമി [Bhoomi]

67920. രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങളെ തിരിക്കുന്നത് എന്നു പറഞ്ഞതാരാണ് [Rakthamaanu charithratthinte chakrangale thirikkunnathu ennu paranjathaaraanu]

Answer: മുസ്സോളിനി [Musolini]

67921. ഏത് വിഷചെടിയുടെ നീര് നല്‍കിയാണ് സോക്രട്ടീസിനെ വധിച്ചത് [Ethu vishachediyude neeru nal‍kiyaanu sokratteesine vadhicchathu]

Answer: ഹെംലോക്ക് [Hemlokku]

67922. പ്ലെറ്റൊ സ്ഥാപിച്ച സര്‍വകലാശാലയുടെ പേരെന്തായിരുന്നു [Pletto sthaapiccha sar‍vakalaashaalayude perenthaayirunnu]

Answer: അക്കാദമി [Akkaadami]

67923. ജ്ഞാനികളുടെ ആചാര്യന്‍ എന്നറിയപ്പെടുന്നത് ആര് [Jnjaanikalude aachaaryan‍ ennariyappedunnathu aaru]

Answer: അരിസ്റ്റൊട്ടില്‍ [Aristtottil‍]

67924. ലോകത്തിലെ ഏറ്റവും വലിയ പാര്‍ല മെന്റ് ഏത് രാജ്യത്താണ് [Lokatthile ettavum valiya paar‍la mentu ethu raajyatthaanu]

Answer: ചൈന [Chyna]

67925. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ ഏത് [Inthyayile ettavum valiya jayil‍ ethu]

Answer: തീഹാര്‍ ജയില്‍ [Theehaar‍ jayil‍]

67926. സംസ്ഥാന വനിതാ കമ്മീഷന്‍ സ്ഥാപിതമായത് എപ്പോള്‍ [Samsthaana vanithaa kammeeshan‍ sthaapithamaayathu eppol‍]

Answer: 1996

67927. ഐക്യ രാഷ്ട്ര സഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം ഇതായിരുന്നു [Aikya raashdra sabhayil‍ ninnum puratthaakkappetta aadya raajyam ithaayirunnu]

Answer: യുഗോസ്ലാവിയ [Yugoslaaviya]

67928. റെഡ് ക്രോസ്സിന്റെ സ്ഥാപകന്‍ ആര് [Redu krosinte sthaapakan‍ aaru]

Answer: ഹെന്റി ഡുനാന്റ് [Henti dunaantu]

67929. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം എവിടെയാണ് [Chattampi svaamikalude samaadhi sthalam evideyaanu]

Answer: പന്മന [Panmana]

67930. കൊല്ലം നഗരം സ്ഥാപിച്ചത് ആര് ആര് [Kollam nagaram sthaapicchathu aaru aaru]

Answer: സാപിര്‍ ഈസൊ [Saapir‍ eeso]

67931. പ്രശസ്തമായ ചരല്‍ക്കുന്ന് വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് [Prashasthamaaya charal‍kkunnu vinoda sanchaara kendram ethu jillayilaanu]

Answer: പത്തനംതിട്ട [Patthanamthitta]

67932. മാരാമണ്‍ കണ്‍വെഷന്‍ നടക്കുന്നത് ഏത് നദീ തീരത്താണ് [Maaraaman‍ kan‍veshan‍ nadakkunnathu ethu nadee theeratthaanu]

Answer: പമ്പ [Pampa]

67933. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം ഏത് [Eshyayile ettavum valiya kristhumatha sammelanam ethu]

Answer: മാരാമണ്‍ കണ്‍വെഷന്‍ [Maaraaman‍ kan‍veshan‍]

67934. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത് [Keralatthile ettavum janasamkhya kuranja thaalookku ethu]

Answer: മല്ലപ്പള്ളി [Mallappalli]

67935. ദേശീയ യുവജന ദിനം ഏത് ദിവസമാണ് [Desheeya yuvajana dinam ethu divasamaanu]

Answer: ജനുവരി 12 [Januvari 12]

67936. പുലയ രാജാവ് എന്നറിയപ്പെടുന്ന വിപ്ലവകാരി ആര് [Pulaya raajaavu ennariyappedunna viplavakaari aaru]

Answer: അയ്യങ്കാളി [Ayyankaali]

67937. ഇന്ത്യയുടെ പൈലറ്റ്‌ രഹിത വിമാനം ഏത് [Inthyayude pylattu rahitha vimaanam ethu]

Answer: ലക്ഷ്യ [Lakshya]

67938. കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത് [Keralatthile mekka ennariyappedunna sthalam ethu]

Answer: പൊന്നാനി [Ponnaani]

67939. ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചത് ആരാണ് [Bhaaratheeya vidyaabhavan‍ sthaapicchathu aaraanu]

Answer: കെ എം മുന്‍ഷി [Ke em mun‍shi]

67940. ആദ്യത്തെ രാജ്യസഭ ചെയര്‍മാന്‍ ആരായിരുന്നു [Aadyatthe raajyasabha cheyar‍maan‍ aaraayirunnu]

Answer: ഡോ .എസ് രാധാകൃഷ്ണന്‍ [Do . Esu raadhaakrushnan‍]

67941. ഇന്ത്യയില്‍ ആകെ എത്ര ഹൈക്കോടതികള്‍ ഉണ്ട് [Inthyayil‍ aake ethra hykkodathikal‍ undu]

Answer: 24

67942. ലോകസഭ - രാജ്യസഭ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആര് [Lokasabha - raajyasabha samyuktha sammelanatthinte adhyakshan‍ aaru]

Answer: ലോകസഭ സ്പീക്കര്‍ [Lokasabha speekkar‍]

67943. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത ആരായിരുന്നു [Hykkodathi cheephu jasttisu aaya aadya malayaali vanitha aaraayirunnu]

Answer: കെ .കെ .ഉഷ [Ke . Ke . Usha]

67944. ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് ഗ്രാമ സഭകളെ കുറിച്ച് പ്രതിപാദിക്കുന്നത് [Bharanaghadanayude ethu aar‍ttikkililaanu graama sabhakale kuricchu prathipaadikkunnathu]

Answer: ആര്‍ട്ടിക്കിള്‍ 243 A [Aar‍ttikkil‍ 243 a]

67945. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത ആരായിരുന്നു [Hykkodathi cheephu jasttisu aaya aadya vanitha aaraayirunnu]

Answer: ലീല സേഥ് [Leela sethu]

67946. ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക ഭാഷ കമ്മീഷന്‍ രൂപീകരിച്ചത് ഏത് വര്‍ഷം [Inthyayil‍ aadya audyogika bhaasha kammeeshan‍ roopeekaricchathu ethu var‍sham]

Answer: 1955

67947. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത് ഏത് വര്‍ഷം [Desheeya nyoonapaksha kammeeshan‍ roopeekaricchathu ethu var‍sham]

Answer: 1992

67948. ആദ്യത്തെ സുപ്രീം കോടതി വനിതാ ജഡ്ജി ആരായിരുന്നു [Aadyatthe supreem kodathi vanithaa jadji aaraayirunnu]

Answer: ഫാത്തിമ ബീവി [Phaatthima beevi]

67949. ലോകസഭ - രാജ്യസഭ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ഭര [Lokasabha - raajyasabha samyuktha sammelanam vilicchu cher‍kkunnathinu raashdrapathikku adhikaaram nal‍kunna bhara]

Answer: ആര്‍ട്ടിക്കിള്‍ 108 [Aar‍ttikkil‍ 108]

67950. ഭരണ ഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബാല വേല നിരോധിച്ചത് [Bharana ghadanayude ethu aar‍ttikkil‍ prakaaramaanu baala vela nirodhicchathu]

Answer: ആര്‍ട്ടിക്കിള്‍ 24 [Aar‍ttikkil‍ 24]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution