<<= Back
Next =>>
You Are On Question Answer Bank SET 1359
67951. രാജ്യസഭ അംഗത്തിന്റെ കാലാവധി എത്ര വര്‍ഷം ആണ് [Raajyasabha amgatthinte kaalaavadhi ethra varsham aanu]
Answer: 6 വര്‍ഷം [6 varsham]
67952. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത ആരായിരുന്നു [Raajyasabhayude depyootti cheyarmaan aaya aadya vanitha aaraayirunnu]
Answer: വയലറ്റ് ആല്‍വ [Vayalattu aalva]
67953. ഇലക്ഷനില്‍ കെട്ടി വെച്ച തുക തിരികെ ലഭിക്കുവാന്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനം നേടണം [Ilakshanil ketti veccha thuka thirike labhikkuvaan aake pol cheytha vottinte ethra shathamaanam nedanam]
Answer: 0.1
67954. ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Bharanaghadanayude aamukhatthe bharanaghadanayude aathmaavu ennu visheshippicchathu aaraayirunnu]
Answer: താക്കൂര്‍ദാസ് ഭാര്‍ഘവ് [Thaakkoordaasu bhaarghavu]
67955. ലോക സാക്ഷരത ദിനം എപ്പോൾ [Loka saaksharatha dinam eppol]
Answer: sep 8
67956. രാജ്യത്തെ ആദ്യത്തെ മോഡൽ ഇ - കൊർട്ട് നിലവിൽ വന്നത് എവിടെ [Raajyatthe aadyatthe modal i - korttu nilavil vannathu evide]
Answer: ഗുജറാത്ത് ഹൈക്കോടതി [Gujaraatthu hykkodathi]
67957. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ [Inthyan milittari akkaadami sthithi cheyyunnathu evide]
Answer: ഡെറാഡൂണ്‍ [Deraadoon]
67958. ലോക പുസ്തക ദിനം എപ്പോൾ [Loka pusthaka dinam eppol]
Answer: ഏപ്രിൽ 23 [Epril 23]
67959. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആര് [Baakdeeriyaye kandupidicchathu aaru]
Answer: ലീവാൻ ഹുക്ക് [Leevaan hukku]
67960. പിന്കോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത് [Pinkodu sampradaayam aarambhiccha varsham ethu]
Answer: 1972
67961. ഫ്യൂജിയാമ അഗ്നി പർവതം ഏത് രാജ്യത്താണ് [Phyoojiyaama agni parvatham ethu raajyatthaanu]
Answer: ജപ്പാൻ [Jappaan]
67962. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആരായിരുന്നു [Njaanaanu raashdram ennu prakhyaapiccha phranchu bharanaadhikaari aaraayirunnu]
Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman]
67963. മൌലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മ ദേശം എവിടെ [Moulaanaa abdul kalaam aasaadinte janma desham evide]
Answer: മെക്ക [Mekka]
67964. ശക വർഷത്തിലെ ഒന്നാമത്തെ മാസം ഏത് [Shaka varshatthile onnaamatthe maasam ethu]
Answer: ചൈത്രം [Chythram]
67965. ചിൽഡ്രന്സ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകൻ ആര് [Childransu bukku drasttinte sthaapakan aaru]
Answer: കാര്ട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
67966. തമിഴ് നാട്ടിലെ പ്രഥമ വനിതാ മുഖ്യ മന്ത്രി ആരായിരുന്നു [Thamizhu naattile prathama vanithaa mukhya manthri aaraayirunnu]
Answer: ജാനകി രാമചന്ദ്രൻ [Jaanaki raamachandran]
67967. പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ ആണ് [Prasiddhamaaya valliyoorkkaavu sthithi cheyyunnathu ethu jillayil aanu]
Answer: വയനാട് [Vayanaadu]
67968. കൊച്ചിൻ സ്റ്റൊക്ക് എക്സ്ചെഞ്ച് രൂപീകരിക്കപ്പെടത് ഏത് വർഷം [Kocchin sttokku ekschenchu roopeekarikkappedathu ethu varsham]
Answer: 1978
67969. മേഘങ്ങളെ കുറിച്ചുള്ള പഠന ശാസ്ത്ര ശാഖ ഏത് പേരിൽ അറിയപ്പെടുന്നു [Meghangale kuricchulla padtana shaasthra shaakha ethu peril ariyappedunnu]
Answer: നെഫോളോജി [Nepholoji]
67970. കേരളത്തിൽ നിന്നുള്ള രാജ്യ സഭ അംഗങ്ങളുടെ എണ്ണം എത്ര [Keralatthil ninnulla raajya sabha amgangalude ennam ethra]
Answer: 9
67971. വ്യാപാരികളുടെ ദൈവം എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് [Vyaapaarikalude dyvam ennariyappettirunna bharanaadhikaari aaru]
Answer: സുൽത്താൻ അലാവുദീൻ [Sultthaan alaavudeen]
67972. ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപ കല്പന ചെയ്തത് ആര് [Inthyan paarlamentu mandiram roopa kalpana cheythathu aaru]
Answer: ഹെബർട്ട് ബേക്കർ [Hebarttu bekkar]
67973. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം എത്ര [Manushya shareeratthile peshikalude ennam ethra]
Answer: 639
67974. ആഗാഖാൻ കൊട്ടാരം എവിടെയാണ് [Aagaakhaan kottaaram evideyaanu]
Answer: പൂന [Poona]
67975. ബഗ്ലിഹാർ ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് [Baglihaar jala vydyutha paddhathi ethu samsthaanatthaanu]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
67976. ഷാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Shaalimaar poonthottam sthithi cheyyunnathu evideyaanu]
Answer: ലാഹോർ [Laahor]
67977. കാളിദാസ പുരസ്കാരം നല്കുന്നത് ഏത് സംസ്ഥാന സർക്കാരാണ് [Kaalidaasa puraskaaram nalkunnathu ethu samsthaana sarkkaaraanu]
Answer: മധ്യ പ്രദേശ് [Madhya pradeshu]
67978. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം ഏത് [Puraathana inthyayile aadyatthe saamraajyam ethu]
Answer: മഗധ [Magadha]
67979. കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ സാഹിത്യകാരൻ ആര് [Keralatthil ninnu aadyamaayi jnjaanapeedtam avaardu nediya saahithyakaaran aaru]
Answer: ജി ശങ്കരകുറുപ്പ് [Ji shankarakuruppu]
67980. അന്താരാഷ്ട്ര വനിതാ ദിനം എപ്പോൾ [Anthaaraashdra vanithaa dinam eppol]
Answer: മാർച്ച് 8 [Maarcchu 8]
67981. കേരളത്തിന്റെ സംസ്ഥാന മൃഗം ഏത് [Keralatthinte samsthaana mrugam ethu]
Answer: ആന [Aana]
67982. ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏത് നിറത്തിൽ കാണുന്നു [Chandranil ninnu nokkumpol aakaasham ethu niratthil kaanunnu]
Answer: കറുപ്പ് [Karuppu]
67983. ദേശീയ കായിക ദിനം എപ്പോൾ [Desheeya kaayika dinam eppol]
Answer: ആഗസ്ത് 29 [Aagasthu 29]
67984. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് [Inthyayude thapaal sttaampil prathyakshappetta aadya malayaali aaru]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
67985. സതി നിർത്തലാക്കിയ ഭരണാധികാരി ആര് [Sathi nirtthalaakkiya bharanaadhikaari aaru]
Answer: വില്ല്യം ബെന്റിക്ക് [Villyam bentikku]
67986. ഗാന്ധിജിയെ " മഹാത്മാ " എന്ന് വിളിച്ചത് ആര് [Gaandhijiye " mahaathmaa " ennu vilicchathu aaru]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
67987. വന്ദേ മാതര ത്തിന്റെ കർത്താവ് ആര് [Vande maathara tthinte kartthaavu aaru]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
67988. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത് [Inthyayile ettavum cheriya samsthaanam ethu]
Answer: ഗോവ [Gova]
67989. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ഏത് [Inthyayile ettavum pazhakkamulla vartthamaana pathram ethu]
Answer: ബോംബെ സമാചാർ [Bombe samaachaar]
67990. ഇന്ത്യയിലെ ഏറ്റവും വലിയ വനം ഏത് സംസ്ഥനതാണ് [Inthyayile ettavum valiya vanam ethu samsthanathaanu]
Answer: മധ്യപ്രദേശ് [Madhyapradeshu]
67991. ഇന്ത്യയിലെ ആദ്യത്തെ ടെക്നോ പാർക്ക് സ്ഥാപിക്കപ്പെടത് എവിടെ [Inthyayile aadyatthe dekno paarkku sthaapikkappedathu evide]
Answer: തിരുവനന്തപുരം [Thiruvananthapuram]
67992. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷ ഏത് [Jammu kashmeerinte audyogika bhaasha ethu]
Answer: ഉറുദു [Urudu]
67993. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു [Keralatthile aadya prathipaksha nethaavu aaraayirunnu]
Answer: പി ടി ചാക്കോ [Pi di chaakko]
67994. അല്മാട്ടി ഡാം ഏത് നദിയിലാണ് [Almaatti daam ethu nadiyilaanu]
Answer: കൃഷ്ണ [Krushna]
67995. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം എവിടെയായിരുന്നു [Inthyayil gaandhijiyude aadyatthe sathyaagraham evideyaayirunnu]
Answer: ചമ്പാരൻ [Champaaran]
67996. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വാക്യത്തിന്റെ ഉപജ്ഞാതാവ് ആര് [Inkvilaabu sindaabaadu enna vaakyatthinte upajnjaathaavu aaru]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
67997. ആറ്റം ബോംബിന്റെ പിതാവ് ആര് [Aattam bombinte pithaavu aaru]
Answer: റോബർട്ട് ഓപൻ ഹൈമർ [Robarttu opan hymar]
67998. മണ്ണിനെ കുറിച്ചുള്ള പഠനം എന്ത് [Mannine kuricchulla padtanam enthu]
Answer: പെഡോളജി [Pedolaji]
67999. ആഗോള ശിശു ദിനം എപ്പോൾ [Aagola shishu dinam eppol]
Answer: നവംബർ 20 [Navambar 20]
68000. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി ആയ വ്യക്തി ആര് [Keralatthil ettavum kooduthal thavana mukhyamanthri aaya vyakthi aaru]
Answer: കെ കരുണാകരൻ [Ke karunaakaran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution