<<= Back Next =>>
You Are On Question Answer Bank SET 1360

68001. കേരള ഗവർണർ പദവിയിൽ ഇരുന്നതിനു ശേഷം ഇന്ത്യൻ രാഷ്‌ട്രപതി ആയ വ്യക്തി ആര് [Kerala gavarnar padaviyil irunnathinu shesham inthyan raashdrapathi aaya vyakthi aaru]

Answer: വി വി ഗിരി [Vi vi giri]

68002. നെഹ്രുവിനോപ്പം പഞ്ച ശീല തത്വങ്ങളിൽ ഒപ്പ് വെച്ച ചൈനീസ് പ്രധാന മന്ത്രി ആര് [Nehruvinoppam pancha sheela thathvangalil oppu veccha chyneesu pradhaana manthri aaru]

Answer: ചൗ എൻ ലായി [Chau en laayi]

68003. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര് [Inthyan saampatthika shaasthratthinte pithaavu aaru]

Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]

68004. പഴശിരാജ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ [Pazhashiraaja myoosiyam sthithi cheyyunnathu evide]

Answer: കോഴിക്കോട് [Kozhikkodu]

68005. ജപ്പാന്റെ പഴയ പേരെന്തായിരുന്നു [Jappaante pazhaya perenthaayirunnu]

Answer: നിപ്പോണ്‍ [Nippon‍]

68006. ലോക മിതവ്യയ ദിനം എന്ന് [Loka mithavyaya dinam ennu]

Answer: ഒക്‌ടോബർ 10 [Okdobar 10]

68007. ഇന്ത്യൻ പ്രസിഡന്റ്‌ ആവുന്നതിനു വേണ്ട കുറഞ്ഞ പ്രായം എത്ര [Inthyan prasidantu aavunnathinu venda kuranja praayam ethra]

Answer: 35

68008. രക്തം കട്ട പിടിക്കാതവുന്ന രോഗം ഏത് [Raktham katta pidikkaathavunna rogam ethu]

Answer: ഹീമോഫീലിയ [Heemopheeliya]

68009. ഇന്ത്യൻ പ്രസിഡന്റിനു എത്ര പേരെ രാജ്യ സഭയിലേക്ക് നിർദേശി ക്കാം [Inthyan prasidantinu ethra pere raajya sabhayilekku nirdeshi kkaam]

Answer: 12

68010. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത് ഏത് വർഷം [Inthya aadyamaayi aanava visphodanam nadatthiyathu ethu varsham]

Answer: 1974

68011. ഡെൽഹിയിലെ ചുവപ്പ് കോട്ട നിർമിച്ചതാര് [Delhiyile chuvappu kotta nirmicchathaaru]

Answer: ഷാജഹാൻ [Shaajahaan]

68012. ബുദ്ധ മതം പ്രചരിപ്പിച്ച ഇന്ത്യൻ ചക്രവർത്തി ആര് [Buddha matham pracharippiccha inthyan chakravartthi aaru]

Answer: അശോകൻ [Ashokan]

68013. കേരള തുളസീദാസൻ എന്നറിയപ്പെടുന്ന താര് [Kerala thulaseedaasan ennariyappedunna thaaru]

Answer: വെണ്ണിക്കുളം ഗോപാല കുറുപ്പ് [Vennikkulam gopaala kuruppu]

68014. ഇന്ത്യയിലെ ആദ്യ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു [Inthyayile aadya niyama vakuppu manthri aaraayirunnu]

Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]

68015. ലിസ്ബണ്‍ ഏത് രാജ്യത്തിന്റെ തലസ്ഥാനം ആണ് [Lisban‍ ethu raajyatthinte thalasthaanam aanu]

Answer: പോർട്ടുഗൽ [Porttugal]

68016. 1 മൈൽ എത്ര കിലോ മീറ്റർ ആണ് [1 myl ethra kilo meettar aanu]

Answer: 1.609 km

68017. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി ഏത് [Keralatthile aadya jala vydyutha paddhathi ethu]

Answer: പള്ളി വാസൽ [Palli vaasal]

68018. ഇന്ത്യ - പാകിസ്ഥാൻ അതിർത്തി രേഖ ഏത് [Inthya - paakisthaan athirtthi rekha ethu]

Answer: റഡ് ക്ലിഫ് രേഖ [Radu kliphu rekha]

68019. The Indian Struggle ആരുടെ ആത്മ കഥയാണ് [The indian struggle aarude aathma kathayaanu]

Answer: സുഭാഷ്‌ ചന്ദ്ര ബോസ് [Subhaashu chandra bosu]

68020. പഞ്ചായത്തിരാജ് ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥനതാണ് [Panchaayatthiraaju aadyamaayi nadappilaakkiyathu ethu samsthanathaanu]

Answer: രാജസ്ഥാൻ [Raajasthaan]

68021. ലോക പരിസ്ഥിതി ദിനം എന്ന് [Loka paristhithi dinam ennu]

Answer: 2017-06-05 00:00:00

68022. രാജ് ഘട്ട് ഏത് നദി തീരത്താണ് [Raaju ghattu ethu nadi theeratthaanu]

Answer: യമുനാ [Yamunaa]

68023. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് [Sarvodaya prasthaanatthinte upajnjaathaavu aaru]

Answer: ജയ പ്രകാശ്‌ നാരായണൻ [Jaya prakaashu naaraayanan]

68024. ആയുർ വേദ സിദ്ധാന്തങ്ങൾ അടങ്ങിയി ട്ടുള്ള വേദം ഏത് [Aayur veda siddhaanthangal adangiyi ttulla vedam ethu]

Answer: അഥർവ വേദം [Atharva vedam]

68025. ഇന്ഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ ആര് [Ingleeshu chaanal neenthi kadanna aadya inthyakkaaran aaru]

Answer: മിഹീർ സെൻ [Miheer sen]

68026. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത് [Lokatthile ettavum valiya dveepu ethu]

Answer: ഗ്രീൻ ലാന്റ് [Green laantu]

68027. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര് [Divyn komadi enna grantham rachicchathaaru]

Answer: ഡാന്റെ [Daante]

68028. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് [Inthyayeyum shreelankayeyum verthirikkunna kadalidukku ethu]

Answer: പാക്‌ കടലിടുക്ക് [Paaku kadalidukku]

68029. ഏത് തീയതിയിലാണ് ഇന്ത്യൻ ഭരണ ഘടന അന്ഗീകരിക്ക പ്പെട്ടത് [Ethu theeyathiyilaanu inthyan bharana ghadana angeekarikka ppettathu]

Answer: 1949 Nov 26

68030. കേരളത്തിലെ ആദ്യ വിദ്യാഭാസ മന്ത്രി ആരായിരുന്നു [Keralatthile aadya vidyaabhaasa manthri aaraayirunnu]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

68031. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് [Sampoorna saaksharatha nediya inthyayile aadya pattanam ethu]

Answer: കോട്ടയം [Kottayam]

68032. യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയതാര് [Yuddhavum samaadhaanavum enna pusthakam ezhuthiyathaaru]

Answer: ലിയോ റ്റൊൽസ്റ്റൊയ് [Liyo ttolsttoyu]

68033. കേരളത്തിൽ ആദ്യത്തെ കോളേജ് സ്ഥാപിക്കപെട്ടത് ഏത് ജില്ലയിലാണ് [Keralatthil aadyatthe koleju sthaapikkapettathu ethu jillayilaanu]

Answer: കോട്ടയം [Kottayam]

68034. ഹൈഡ്രജൻ കണ്ടുപിടിച്ച താര് [Hydrajan kandupidiccha thaaru]

Answer: കാവൻ ഡിഷ്‌ [Kaavan dishu]

68035. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Urumpil adangiyirikkunna aasidu ethu]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

68036. രണ്ടു വ്യതസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യ വ്യക്തി ആരായിരുന്നു [Randu vyathastha vishayangalil nobal sammaanam nediya aadya vyakthi aaraayirunnu]

Answer: മേഡം ക്യൂരി [Medam kyoori]

68037. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ഗ്ലീഷ് സാഹിത്യകാരൻ ആരായിരുന്നു [Nobal sammaanam nediya aadya ingleeshu saahithyakaaran aaraayirunnu]

Answer: റുഡ് യാർഡ്‌ കിപ്ലിംഗ് [Rudu yaardu kiplimgu]

68038. ശ്രീബുദ്ധൻ ജനിച്ചത് എവിടെയാണ് [Shreebuddhan janicchathu evideyaanu]

Answer: ലുംബിനി [Lumbini]

68039. ചന്ദ്ര ഗുപ്ത മൌര്യന് രാജ്യ തന്ത്രത്തിൽ പരിശീലനം നല്കിയതാര് [Chandra guptha mouryanu raajya thanthratthil parisheelanam nalkiyathaaru]

Answer: കൌടില്യൻ [Koudilyan]

68040. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടണ്‍ ഏറ്റെടുത്തത് എപ്പോൾ [Eesttu inthya kampaniyil ninnum inthyayude bharanam brittan‍ ettedutthathu eppol]

Answer: 1858

68041. നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത് എവിടെയായിരുന്നു [Nalanda sarvakalaashaala sthithi cheythirunnathu evideyaayirunnu]

Answer: പട്ന [Padna]

68042. തിരുനാവായ ഏത് നദി തീരത്താണ് [Thirunaavaaya ethu nadi theeratthaanu]

Answer: ഭാരത പുഴ [Bhaaratha puzha]

68043. ഏഷ്യയുടെ പ്രകാശം എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് [Eshyayude prakaasham enna apara naamatthil ariyappedunna vyakthi aaru]

Answer: ശ്രീബുദ്ധൻ [Shreebuddhan]

68044. ഭരത് അവാർഡ്‌ നേടിയ ആദ്യ മലയാള നടൻ ആര് [Bharathu avaardu nediya aadya malayaala nadan aaru]

Answer: പി ജെ ആന്റണി [Pi je aantani]

68045. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി ആര് [Bukkar sammaanam nediya aadya inthyakkaari aaru]

Answer: അരുന്ധതി റായി [Arundhathi raayi]

68046. പേപ്പട്ടി വിഷ ബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര് [Peppatti visha baadhaykkulla marunnu kandupidicchathu aaru]

Answer: ലൂയി പാസ്ചർ [Looyi paaschar]

68047. ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു [Guruvaayoor sathyaagraham nayicchathu aaraayirunnu]

Answer: കെ കേളപ്പൻ [Ke kelappan]

68048. സ്വർണ മെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതായിരുന്നു [Svarna medal nediya aadya malayaala sinima ethaayirunnu]

Answer: ചെമ്മീൻ [Chemmeen]

68049. സബർമതിയിലെ സന്യാസി എന്ന അപര നാമത്തിൽ അറിയപെട്ട വ്യക്തി ആരായിരുന്നു [Sabarmathiyile sanyaasi enna apara naamatthil ariyapetta vyakthi aaraayirunnu]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

68050. കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു [Keralatthile aadya manthri sabhayil ethra amgangal undaayirunnu]

Answer: 11
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution