<<= Back Next =>>
You Are On Question Answer Bank SET 1367

68351. 2015 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത് ആരാണ് [2015 le saahithya nobal sammaanam nediyathu aaraanu]

Answer: സ്വെറ്റ്ലാന അലക്സേവിച് (ബെലാറസ് ) [Svettlaana alaksevichu (belaarasu )]

68352. 2017 ലെ ഏഷ്യൻ അത്ലറ്റിക് മീറ്റ്‌ എവിടെ നടക്കും [2017 le eshyan athlattiku meettu evide nadakkum]

Answer: റാഞ്ചി [Raanchi]

68353. നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Neppaalile aadya vanithaa prasidantaayi thiranjedukkappettathu aaru]

Answer: വിദ്യാദേവി ഭണ്ഡാരി [Vidyaadevi bhandaari]

68354. ആണവോർജ കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ആര് [Aanavorja kammeeshante puthiya cheyarmaanaayi niyamikkappettathu aaru]

Answer: ഡോ .ശേഖർ ബസു [Do . Shekhar basu]

68355. 2014 വ്യാസ് സമ്മാൻ നേടിയത് ആര് [2014 vyaasu sammaan nediyathu aaru]

Answer: കമൽ കിഷോർ ഗോയങ്ക [Kamal kishor goyanka]

68356. 2015 വള്ളത്തോൾ അവാർഡിന് അർഹനായത് ആര് [2015 vallatthol avaardinu arhanaayathu aaru]

Answer: ആനന്ദ് [Aanandu]

68357. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡർ ആര് [Dijittal inthya paddhathiyude braandu ambaasadar aaru]

Answer: കൃതി തിവാരി [Kruthi thivaari]

68358. 2015 മാഗ്സസെ പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ ആരൊക്കെ [2015 maagsase puraskaaram labhiccha inthyakkaar aarokke]

Answer: സഞ്ജീവ് ചതുർവേദി ,അൻഷു ഗുപ്ത [Sanjjeevu chathurvedi ,anshu guptha]

68359. ഇന്ത്യയുടെ മുഖ്യ വിവരാകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആര് [Inthyayude mukhya vivaraakaasha kammeeshan addhyakshan aaru]

Answer: വിജയ്‌ ശർമ [Vijayu sharma]

68360. 2022 കോമണ്‍വെൽത്ത് ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് [2022 koman‍veltthu geyimsu vediyaayi thiranjedukkappetta nagaram ethu]

Answer: ഡർബൻ(ദക്ഷിണാഫ്രിക്ക ) [Darban(dakshinaaphrikka )]

68361. 2015 ഇറ്റാലിയൻ ഗ്രാന്റ്പ്രി ഫോർമുല വണ്‍ ജേതാവായത് ആര് [2015 ittaaliyan graantpri phormula van‍ jethaavaayathu aaru]

Answer: ലൂയിസ് ഹാമിൽട്ടൻ [Looyisu haamilttan]

68362. പ്രസ്‌ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ആര് [Prasu drasttu ophu inthyayude puthiya cheyarmaan aaru]

Answer: ഹോർമുസ്ജി എൻ കാമ [Hormusji en kaama]

68363. 2015 യു എൻ പരിസ്ഥിതി പുരസ്കാരത്തിനു അർഹയായത് ആര് [2015 yu en paristhithi puraskaaratthinu arhayaayathu aaru]

Answer: ഷെയ്ക്ക് ഹസീന [Sheykku haseena]

68364. ഈ വർഷത്തെ ലോക ഹിന്ദി സമ്മേളനം നടന്നത് എവിടെ [Ee varshatthe loka hindi sammelanam nadannathu evide]

Answer: ഭോപ്പാൽ [Bhoppaal]

68365. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Inthyan nyoosu peppar sosyttiyude prasidantaayi thiranjedukkappettathu aaru]

Answer: പി വി ചന്ദ്രൻ [Pi vi chandran]

68366. ഗ്രീസ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് [Greesu pradhaanamanthriyaayi veendum thiranjedukkappettathu aaru]

Answer: അലക്സിസ് സിപ്രാസ് [Alaksisu sipraasu]

68367. സ്വദേശാഭിമാനി കേസരി പുരസ്കാരത്തിനു അർഹനായത് ആര് [Svadeshaabhimaani kesari puraskaaratthinu arhanaayathu aaru]

Answer: കെ എം റോയ് [Ke em royu]

68368. യു എൻ ഉന്നതാധികാര സമിതിയിലെക്ക് ക്ഷണം ലഭിച്ച ഇന്ത്യക്കാരൻ ആര് [Yu en unnathaadhikaara samithiyilekku kshanam labhiccha inthyakkaaran aaru]

Answer: ഇ ശ്രീധരൻ [I shreedharan]

68369. മഹാരാഷ്ട്രയുടെ ടൈഗർ അംബാസഡറായി നിയമിക്കപ്പെട്ടത് ആര് [Mahaaraashdrayude dygar ambaasadaraayi niyamikkappettathu aaru]

Answer: അമിതാഭ് ബച്ചൻ [Amithaabhu bacchan]

68370. ദേശീയ ഭരണഘടന ദിവസമായി ആചരിക്കാൻ പോകുന്നത് ഏത് ദിവസമാണ് [Desheeya bharanaghadana divasamaayi aacharikkaan pokunnathu ethu divasamaanu]

Answer: നവംബർ 26 [Navambar 26]

68371. ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് [Ee varshatthe vayalaar raamavarma saahithya puraskaaratthinu arhanaayathu aaru]

Answer: സുഭാഷ്‌ ചന്ദ്രൻ [Subhaashu chandran]

68372. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Inthyan krikkattu kan‍drol bordinte puthiya prasidantaayi thiranjedukkappettathu aaru]

Answer: ശശാങ്ക് മനോഹർ [Shashaanku manohar]

68373. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യ സർക്കാർ ആസ്പത്രി ഏത് [Hrudayam maattivekkal shasthrakriya vijayakaramaayi nadatthiya keralatthile aadya sarkkaar aaspathri ethu]

Answer: കോട്ടയം മെഡിക്കൽ കോളജ് [Kottayam medikkal kolaju]

68374. 2022 ലെ ഏഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ [2022 le eshyan geyimsu nadakkunnathu evide]

Answer: ചൈന [Chyna]

68375. സംസ്ഥാനത്ത് ആദ്യ പൊസ്റ്റൽ സേവിങ്ങ്സ് എ ടി എം തുടങ്ങിയത് എവിടെ [Samsthaanatthu aadya posttal sevingsu e di em thudangiyathu evide]

Answer: തിരുവനന്തപുരം [Thiruvananthapuram]

68376. ഡി ആർ ഡി ഒ യുടെ ഡയരക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ആര് [Di aar di o yude dayarakdar janaralaayi niyamithayaaya aadya vanitha aaru]

Answer: ജെ മഞ്ജുള [Je manjjula]

68377. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലെഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Odittu byooro ophu sarkkuleshante cheyarmaanaayi thiranjedukkappettathu aaru]

Answer: ശശിധർ സിൻഹ [Shashidhar sinha]

68378. ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന റെക്കോർഡ് ആർക്ക് [Britteeshu raajnjiyaayi ettavum kooduthal kaalam thudarnna rekkordu aarkku]

Answer: എലിസബത്ത്‌ രാജ്ഞി [Elisabatthu raajnji]

68379. കേരളത്തിന്റെ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Keralatthinte thozhil nypunya vikasana paddhathikalude gudu vil ambaasadaraayi thiranjedukkappettathu aaru]

Answer: മഞ്ജുവാര്യർ [Manjjuvaaryar]

68380. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 വനിതാ കിരീടം നേടിയത് ആര് [Yu esu oppan‍ denneesu 2015 vanithaa kireedam nediyathu aaru]

Answer: ഫ്ലാവിയ പെന്നെറ്റ ( ഇറ്റലി ) [Phlaaviya pennetta ( ittali )]

68381. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 പുരുഷ കിരീടം നേടിയത് ആര് [Yu esu oppan‍ denneesu 2015 purusha kireedam nediyathu aaru]

Answer: നോവാക്ക് ദ്യോകൊവിച് (സെർബിയ ) [Novaakku dyokovichu (serbiya )]

68382. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടി പുരസ്കാരം നേടിയത് ആര് [Kerala samsthaana chalacchithra puraskaaram 2014 mikaccha nadi puraskaaram nediyathu aaru]

Answer: നസ്രിയ നസിം [Nasriya nasim]

68383. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടനുള്ള പുരസ്കാരം നേടിയത് ആരൊക്കെ [Kerala samsthaana chalacchithra puraskaaram 2014 mikaccha nadanulla puraskaaram nediyathu aarokke]

Answer: നിവിൻ പോളി ,സുദേവ് നായർ [Nivin poli ,sudevu naayar]

68384. ഈ വർഷത്തെ ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹനായ മലയാളി ആര് [Ee varshatthe dhyaanchandu puraskaaratthinu arhanaaya malayaali aaru]

Answer: ടി പി പദ്മനാഭൻ നായർ [Di pi padmanaabhan naayar]

68385. ഈ വർഷത്തെ അർജുന പുരസ്കാരത്തിന് അർഹനായ മലയാളി ആര് [Ee varshatthe arjuna puraskaaratthinu arhanaaya malayaali aaru]

Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]

68386. ഈ വർഷത്തെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹയായത് ആര് [Ee varshatthe raajeevu gaandhi khel rathna puraskaaratthinu arhayaayathu aaru]

Answer: സാനിയ മിർസ [Saaniya mirsa]

68387. 63 മത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാക്കൾ ആയത് ആര് [63 mathu nehru drophi vallam kaliyil jethaakkal aayathu aaru]

Answer: ജവഹർ തായങ്കരി [Javahar thaayankari]

68388. 16 മത് ലോക സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളായി നിർദേശിക്കപ്പെട്ടത് ആരൊക്കെ [16 mathu loka sabhayile aamglo inthyan prathinidhikalaayi nirdeshikkappettathu aarokke]

Answer: റിച്ചാർഡ്‌ ഹേ (കേരളം ),ജോർജ് ബേക്കർ (പശ്ചിമ ബംഗാൾ ) [Ricchaardu he (keralam ),jorju bekkar (pashchima bamgaal )]

68389. കേരളത്തിന്റെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ്‌ അംബാസഡറായി നിയമിക്കപ്പെട്ടത് ആര് [Keralatthinte aayurveda doorisatthinte braandu ambaasadaraayi niyamikkappettathu aaru]

Answer: സ്റ്റെഫി ഗ്രാഫ് [Sttephi graaphu]

68390. 2015 WORLD FOOD PRIZE അവാർഡിന് അർഹനായത് ആര് [2015 world food prize avaardinu arhanaayathu aaru]

Answer: Sir .Fazle Hasan Abed (ബംഗ്ലാദേശ് ) [Sir . Fazle hasan abed (bamglaadeshu )]

68391. 7 മത് BRICS സമ്മേളനം നടന്നത് എവിടെ [7 mathu brics sammelanam nadannathu evide]

Answer: റഷ്യ [Rashya]

68392. ബെയ്ജിങ്ങിൽ നടന്ന ലോക അത്ല്ടിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ വനിതാ ചാമ്പ്യൻ ആയത് ആര് [Beyjingil nadanna loka athldiku meettil 100 meettar ottatthil vanithaa chaampyan aayathu aaru]

Answer: ഗിരീഷ്‌ സാഹ്നി [Gireeshu saahni]

68393. ലോക സഭയുടെ ഡപ്യൂട്ടി സ്പീക്കര്‍ ആര് [Loka sabhayude dapyootti speekkar‍ aaru]

Answer: ശ്രീ തമ്പി ദുരൈ [Shree thampi dury ]

68394. റിസര്‍ വ് ബാങ്കിന്റെ പ്രവര്‍ത്തന അനുമതി നേടിയ 2 പുതിയ ബാങ്കുകള്‍ (2014-2015 ൽ) ഏതൊക്കെ? [Risar‍ vu baankinte pravar‍tthana anumathi nediya 2 puthiya baankukal‍ (2014-2015 l) ethokke?]

Answer: IDFC,Bandhan

68395. 2014 ലെ വിംബിള്‍ ഡണ്‍ വനിതാ ചാമ്പ്യന്‍ ആരായിരുന്നു [2014 le vimbil‍ dan‍ vanithaa chaampyan‍ aaraayirunnu]

Answer: Petra Kvitová (പെട്ര കവിറ്റോവ) [Petra kvitová (pedra kavittova)]

68396. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയത് ആര് [Ee var‍shatthe vayalaar‍ avaar‍du nediyathu aaru]

Answer: തമ്പി ദുരൈ [Thampi dury]

68397. ഇപ്പോഴത്തെ കേന്ദ്ര വിവരാകാശ കമ്മീഷണര്‍ ആര് [Ippozhatthe kendra vivaraakaasha kammeeshanar‍ aaru]

Answer: IDFC, BANDHAN FINANCE

68398. ഇന്ത്യയുടെ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ ആര് [Inthyayude ippozhatthe attor‍ni janaral‍ aaru]

Answer: പെട്ര വിടോവ ( ചെക്ക് റിപ്ലബിക്ക് ) [Pedra vidova ( chekku riplabikku )]

68399. 2014 വിംബിള്‍ ഡണ്‍ പുരുഷ ചാമ്പ്യന്‍ ആരായിരുന്നു [2014 vimbil‍ dan‍ purusha chaampyan‍ aaraayirunnu]

Answer: കെ ആർ മീര [Ke aar meera]

68400. 2013 ലെ ഫാല്‍ ക്കെ അവാര്‍ഡ്‌ നേടിയതാര് [2013 le phaal‍ kke avaar‍du nediyathaaru]

Answer: സുഷമ സിംഗ് [Sushama simgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution