<<= Back
Next =>>
You Are On Question Answer Bank SET 1378
68901. ഏത് രംഗത്തെ മികവിനാണ് യുനെസ്കോ കലിംഗ പുരസ്കാരം നല്കുന്നത് [Ethu ramgatthe mikavinaanu yunesko kalimga puraskaaram nalkunnathu]
Answer: ശാസ്ത്രം [Shaasthram]
68902. ലോകത്ത് ഏറ്റവും കൂടുതൽ സമയ മേഖലകൾ ഉള്ള രാജ്യം ഏത് [Lokatthu ettavum kooduthal samaya mekhalakal ulla raajyam ethu]
Answer: ഫ്രാൻസ് [Phraansu]
68903. സെൻട്രൽ മറൈൻ റിസർച് സ്റ്റെഷൻ എവിടെയാണ് [Sendral maryn risarchu stteshan evideyaanu]
Answer: ചെന്നൈ [Chenny]
68904. പോളിഗ്രഫിന്റെ മറ്റൊരു പേരെന്താണ് [Poligraphinte mattoru perenthaanu]
Answer: ലൈ ഡിറ്റക്ടർ [Ly dittakdar]
68905. ഉണ്ണിയേശു എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥ പ്രതിഭാസം ഏത് [Unniyeshu ennu vilikkappedunna kaalaavastha prathibhaasam ethu]
Answer: എൽനിനോ [Elnino]
68906. നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ [Neshanal kemikkal laborattari sthithi cheyyunnathu evide]
Answer: പൂനെ [Poone]
68907. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ് [Pengvin pakshikalude vaasasthalatthinte perenthaanu]
Answer: റൂക്കറി [Rookkari]
68908. ഇന്ത്യയിലെ തോമസ് ആൽവാ എഡിസണ്‍ എന്നറിയപ്പെട്ടിരുന്നത് ആര് [Inthyayile thomasu aalvaa edisan ennariyappettirunnathu aaru]
Answer: ജി ഡി നായിഡു [Ji di naayidu]
68909. മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത് ആരായിരുന്നു [Maleriya rogatthinte anukkale kandetthiyathu aaraayirunnu]
Answer: റൊണാൾഡ് റോസ് [Ronaaldu rosu]
68910. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ് [Jeevikkunna phosil ennariyappedunna sasyam ethaanu]
Answer: ജിങ്കൊ [Jinko]
68911. ഫ്ലൂർസ്പാർ എന്നതിന്റെ ശാസ്ത്ര നാമം എന്താണ് [Phloorspaar ennathinte shaasthra naamam enthaanu]
Answer: കാൽസ്യം ഫ്ലൂറൈഡ് [Kaalsyam phloorydu]
68912. യീസ്റ്റിൽ അടങ്ങിയിരിക്കുന്ന എൻസൈം ഏതാണ് [Yeesttil adangiyirikkunna ensym ethaanu]
Answer: സൈമെസ് [Symesu]
68913. മദ്യപാനത്തോട് ഉണ്ടാവുന്ന അമിത ആസക്തിക്ക് എന്ത് പറയുന്നു [Madyapaanatthodu undaavunna amitha aasakthikku enthu parayunnu]
Answer: ഡിപ്സോമാനിയ [Dipsomaaniya]
68914. ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് [Uragangaleyum ubhayajeevikalekkuricchum padtikkunna shaasthrashaakha ethu]
Answer: ഹെർപ്പറ്റോളജി [Herppattolaji]
68915. ആനയുടെ ശാസ്ത്ര നാമം എന്താണ് [Aanayude shaasthra naamam enthaanu]
Answer: എലിഫസ് മാക്സിമസ് [Eliphasu maaksimasu]
68916. നിശബ്ദ വസന്തം എന്ന കൃതി രചിച്ചത് ആര് [Nishabda vasantham enna kruthi rachicchathu aaru]
Answer: റേച്ചൽ കർസണ്‍ [Recchal karsan]
68917. നെല്ലിന്റെ ശാസ്ത്ര നാമം എന്താണ് [Nellinte shaasthra naamam enthaanu]
Answer: ഒറൈസ സറ്റൈവ [Orysa sattyva]
68918. മനുഷ്യ ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത് [Manushya shareeratthile jyva ghadikaaram ennariyappedunna granthi ethu]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
68919. സി വി രാമനു നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം [Si vi raamanu nobal sammaanam labhicchathu ethu varsham]
Answer: 1930
68920. ഒരു കിലോമീറ്റർ എന്നത് എത്ര മൈൽ ആണ് [Oru kilomeettar ennathu ethra myl aanu]
Answer: 0.621 മൈൽ [0. 621 myl]
68921. വിദൂര ഫോട്ടോഗ്രാഫിക്ക് സഹായകമായ കിരണം ഏതാണ് [Vidoora phottograaphikku sahaayakamaaya kiranam ethaanu]
Answer: ഇൻഫ്രാറെഡ് കിരണം [Inphraaredu kiranam]
68922. വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര [Vaayuvil shabdatthinte vegatha ethra]
Answer: 340 മീറ്റർ/സെക്കന്റ് [340 meettar/sekkantu]
68923. വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്ത് [Vaalnakshathrangalude vaal roopappedaan kaaranamaaya prathibhaasam enthu]
Answer: ടിൻഡൽ പ്രഭാവം [Dindal prabhaavam]
68924. പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏതാണ് [Pakshippanikku kaaranamaaya vyrasu ethaanu]
Answer: H5N1
68925. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത് [Ettavum bhaaram kuranja loham ethu]
Answer: ലിഥിയം [Lithiyam]
68926. നീലക്കുറിഞ്ഞി ചെടിയുടെ ശാസ്ത്രീയ നാമം എന്ത് [Neelakkurinji chediyude shaasthreeya naamam enthu]
Answer: സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana]
68927. സ്മെല്ലിംഗ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏത് [Smellimgu saalttu ennariyappedunna padaarththam ethu]
Answer: അമോണിയം കാർബണേറ്റ് [Amoniyam kaarbanettu]
68928. കാർബണ്‍ ഡയോക്സൈഡ് കണ്ടുപിടിച്ചത് ആര് [Kaarban dayoksydu kandupidicchathu aaru]
Answer: ജോസഫ് ബ്ലാക്ക് [Josaphu blaakku]
68929. അയോണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [Ayonika siddhaanthatthinte upajnjaathaavu aaru]
Answer: അറീനിയസ് [Areeniyasu]
68930. മനുഷ്യ ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏത് [Manushya shvaasakoshatthe pothinjirikkunna aavaranam ethu]
Answer: പ്ലൂറ [Ploora]
68931. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത് [Chyneesu rosu ennariyappedunna pushpam ethu]
Answer: ചെമ്പരത്തി [Chemparatthi]
68932. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത് [Manushyacharmatthinu niram nalkunna varnavasthu ethu]
Answer: മെലാനിൻ [Melaanin]
68933. ആദ്യ ഭൗമ ഉച്ചകോടി നടന്നത് ഏത് വർഷമായിരുന്നു [Aadya bhauma ucchakodi nadannathu ethu varshamaayirunnu]
Answer: 1992
68934. ഏത് പ്രദേശത്തെയാണ് പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് [Ethu pradeshattheyaanu pakshikalude vankara ennariyappedunnathu]
Answer: തെക്കേ അമേരിക്ക [Thekke amerikka]
68935. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെട്ട കണ്ടുപിടുത്തം ഏതായിരുന്നു [Ilakdroniksile athbhutha shishu ennariyappetta kandupiduttham ethaayirunnu]
Answer: ട്രാൻസിസിസ്റ്റർ [Draansisisttar]
68936. സൂര്യ പ്രകാശത്തിൽ ചൂടിനു കാരണമായ കിരണം ഏത് [Soorya prakaashatthil choodinu kaaranamaaya kiranam ethu]
Answer: ഇൻഫ്രാറെഡ് കിരണം [Inphraaredu kiranam]
68937. ഏറ്റവും കൂടുതൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏത് [Ettavum kooduthal adicchu paratthaan kazhiyunna loham ethu]
Answer: സ്വർണം [Svarnam]
68938. ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായിരുന്നു [Aadya bhauma ucchakodi nadannathu evideyaayirunnu]
Answer: റിയോ ഡി ജനിറോ [Riyo di janiro]
68939. ഏറ്റവും വലിയ ചിറകുള്ള പക്ഷി ഏത് [Ettavum valiya chirakulla pakshi ethu]
Answer: ആൽബട്രോസ് [Aalbadrosu]
68940. ലോക പക്ഷി നിരീക്ഷണ ദിനം ഏത് ദിവസമാണ് [Loka pakshi nireekshana dinam ethu divasamaanu]
Answer: ഏപ്രിൽ 9 [Epril 9]
68941. എപ്സം സാൾട്ട് എന്നറിയപ്പെടുന്നത് എന്ത് [Epsam saalttu ennariyappedunnathu enthu]
Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]
68942. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ ഏത് [Cholatthil ninnu verthiricchedukkunna sasya enna ethu]
Answer: മാർഗറിൻ [Maargarin]
68943. ഗുരുത്വാകർഷണ ബലം ഏറ്റവും കുറച്ച് അനുഭവപ്പെടുന്ന സ്ഥലം ഏത് [Guruthvaakarshana balam ettavum kuracchu anubhavappedunna sthalam ethu]
Answer: ഭൂമധ്യ രേഖ [Bhoomadhya rekha]
68944. മഞ്ഞുപാളികളുടെ കനം അളക്കാനുള്ള ഉപകരണം ഏത് [Manjupaalikalude kanam alakkaanulla upakaranam ethu]
Answer: എക്കോസൌണ്ടർ [Ekkosoundar]
68945. ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് [Bottaanikkal sarve ophu inthyayude aasthaanam evideyaanu]
Answer: കൊൽക്കത്ത [Kolkkattha]
68946. അറ്റൊമിക നമ്പർ 100 ആയ മൂലകം ഏത് [Attomika nampar 100 aaya moolakam ethu]
Answer: ഫെർമിയം [Phermiyam]
68947. ക്ലാവ് എന്നത് രാസപരമായി എന്താണ് [Klaavu ennathu raasaparamaayi enthaanu]
Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]
68948. മഹാളി രോഗം ബാധിക്കുന്നത് ഏത് കാർഷികവിളയെയാണ് [Mahaali rogam baadhikkunnathu ethu kaarshikavilayeyaanu]
Answer: കവുങ്ങ് [Kavungu]
68949. അക്യുപങ്ങ്ചർ ഏത് രാജ്യത്തെ ചികിൽസ രീതിയാണ് [Akyupangchar ethu raajyatthe chikilsa reethiyaanu]
Answer: ചൈന [Chyna]
68950. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം ഏതാണ് [Bhoomi sooryanodu ettavum akannu varunna divasam ethaanu]
Answer: ജൂലൈ 4 [Jooly 4]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution