<<= Back
Next =>>
You Are On Question Answer Bank SET 1379
68951. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ഏതാണ് [Bhoomi sooryanodu ettavum adutthu varunna divasam ethaanu]
Answer: ജനുവരി 3 [Januvari 3]
68952. കടൽ വെള്ളത്തിന്റെ പി എച്ച് മൂല്യം എത്ര [Kadal vellatthinte pi ecchu moolyam ethra]
Answer: 8
68953. കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം ഏത് [Keralaaraamam ennariyappettirunna grantham ethu]
Answer: ഹോർത്തുസ് മലബാറിക്കസ് [Hortthusu malabaarikkasu]
68954. ടി വി റിമോട്ട് കണ്‍ട്രോളിൽ ഉപയോഗിക്കുന്ന വികിരണം ഏത് [Di vi rimottu kandrolil upayogikkunna vikiranam ethu]
Answer: ഇൻഫ്രാറെഡ് [Inphraaredu]
68955. ഇന്ത്യയിലെ ആദ്യത്തെ ബയൊസ്ഫിയർ റിസർവ് ഏത് [Inthyayile aadyatthe bayosphiyar risarvu ethu]
Answer: നീലഗിരി [Neelagiri]
68956. വിമാനത്തിന്റെ വേഗം അളക്കുന്ന യുണിറ്റ് ഏത് [Vimaanatthinte vegam alakkunna yunittu ethu]
Answer: മാക് നമ്പർ [Maaku nampar]
68957. കുഷ്ഠ രോഗത്തിനു കാരണമാകുന്ന ബാക്ടീരിയ ഏത് [Kushdta rogatthinu kaaranamaakunna baakdeeriya ethu]
Answer: മൈക്കോ ബാക്ടീരിയം ലെപ്രൈ [Mykko baakdeeriyam lepry]
68958. മദ്യം മനുഷ്യന്റെ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് [Madyam manushyante thalacchorile ethu bhaagattheyaanu baadhikkunnathu]
Answer: സെറിബെല്ലം [Seribellam]
68959. ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പിന്റെ മേൽ പൂശുന്ന ലോഹം ഏത് [Gaalvanyseshan prakriyayil irumpinte mel pooshunna loham ethu]
Answer: സിങ്ക് [Sinku]
68960. കീമോ തെറാപ്പിയുടെ ഉപജ്ഞാതാവ് ആര് [Keemo theraappiyude upajnjaathaavu aaru]
Answer: പോൾ എർലിക് [Pol erliku]
68961. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര് [Inthyan bahiraakaasha shaasthratthinte pithaavu aaru]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
68962. പഴങ്ങൾ വേഗത്തിൽ പഴുക്കുന്നതിനു സഹായിക്കുന്ന വാതകം ഏത് [Pazhangal vegatthil pazhukkunnathinu sahaayikkunna vaathakam ethu]
Answer: എഥിലീൻ [Ethileen]
68963. ഇഷിഹാര ടെസ്റ്റ് ഏത് രോഗം നിർണയിക്കാനുള്ളതാണ് [Ishihaara desttu ethu rogam nirnayikkaanullathaanu]
Answer: വർണാന്ധത [Varnaandhatha]
68964. ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെല്ലോഷിപ്പിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു [Britteeshu royal sosyttiyude phelloshippinu arhanaaya aadya inthyakkaaran aaraayirunnu]
Answer: രാമാനുജൻ [Raamaanujan]
68965. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിംഗ് കോളേജ് ഏത് [Inthyayile ettavum pazhakkamulla enchineeyarimgu koleju ethu]
Answer: റൂർക്കി എഞ്ചിനീയറിംഗ് കോളേജ് [Roorkki enchineeyarimgu koleju]
68966. സൂര്യ പ്രകാശം കൊണ്ട് ചികിൽസിക്കുന്ന രീതി ഏത് [Soorya prakaasham kondu chikilsikkunna reethi ethu]
Answer: ഹീലിയൊതെറാപ്പി [Heeliyotheraappi]
68967. പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം എന്ത് [Plaasttar ophu paareesinte raasanaamam enthu]
Answer: കാൽസ്യം സൾഫേറ്റ് [Kaalsyam salphettu]
68968. ഉയർന്ന താപനില അളക്കുന്ന ഉപകരണം ഏത് [Uyarnna thaapanila alakkunna upakaranam ethu]
Answer: പൈറോമീറ്റർ [Pyromeettar]
68969. ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഏത് [Kshaya roga chikithsaykku upayogikkunna marunnu ethu]
Answer: സട്രെപ്ടോമൈസിൻ [Sadrepdomysin]
68970. എലമെന്റ്സ് എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് [Elamentsu enna ganitha shaasthra granthatthinte kartthaavu aaru]
Answer: യുക്ളിഡ് [Yuklidu]
68971. അലൂമിനിയത്തിന്റെ അയിര് ഏത് [Aloominiyatthinte ayiru ethu]
Answer: ബോക്സൈറ്റ് [Boksyttu]
68972. ഒറിജിൻ ഓഫ് സ്പിഷീസ് എന്ന പുസ്തകം എഴുതിയത് ആര് [Orijin ophu spisheesu enna pusthakam ezhuthiyathu aaru]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
68973. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ വാഹനം ഏത് [Aadyamaayi chandranil irangiya bahiraakaasha vaahanam ethu]
Answer: ലൂണ 9 [Loona 9]
68974. ഏത് വിളയെയാണ് ബ്ലാസ്റ്റ് രോഗം ബാധിക്കുന്നത് [Ethu vilayeyaanu blaasttu rogam baadhikkunnathu]
Answer: നെല്ല് [Nellu]
68975. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യുബ് ശിശു ആര് [Lokatthile aadya desttu dyubu shishu aaru]
Answer: ലൂയിസ് ബ്രൌണ്‍ [Looyisu broun]
68976. സംഖ്യാ ശാസ്ത്രത്തിന്റെ സ്ഥാപകൻ ആര് [Samkhyaa shaasthratthinte sthaapakan aaru]
Answer: കപില [Kapila]
68977. ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന മൂലകം ഏത് [Chandrante uparithalatthil kaanunna moolakam ethu]
Answer: റ്റൈറ്റാനിയം [Ttyttaaniyam]
68978. ട്രക്കൊമ എന്ന രോഗം മനുഷ്യന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് [Drakkoma enna rogam manushyante ethu bhaagattheyaanu baadhikkunnathu]
Answer: കണ്ണ് [Kannu]
68979. കോശങ്ങളിലെ പവർ ഹൗസ് എന്നറിയപ്പെടുന്ന വസ്തു ഏത് [Koshangalile pavar hausu ennariyappedunna vasthu ethu]
Answer: മൈറ്റൊകോണ്‍ട്രിയ [Myttokondriya]
68980. റിനോ പ്ലാസ്റ്റി മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്ത് നടത്തുന്ന ഓപറേഷൻ ആണ് [Rino plaastti manushyashareeratthinte ethu bhaagatthu nadatthunna opareshan aanu]
Answer: മൂക്ക് [Mookku]
68981. സമയത്തെ കുറിച്ച് പഠിക്കുന്ന പഠന ശാഖ ഏത് [Samayatthe kuricchu padtikkunna padtana shaakha ethu]
Answer: ഹോറോളജി [Horolaji]
68982. ഹാർമണി ഓഫ് ദി വേൾഡ് എന്ന പുസ്തകം എഴുതിയത് ആരാണ് [Haarmani ophu di veldu enna pusthakam ezhuthiyathu aaraanu]
Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]
68983. സോഡിയം വേപ്പർ ലാമ്പിൽ നിന്നുണ്ടാകുന്ന പ്രകാശത്തിന്റെ നിറം എന്ത് [Sodiyam veppar laampil ninnundaakunna prakaashatthinte niram enthu]
Answer: പച്ച [Paccha]
68984. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം എഴുതിയത് ആരാണ് [Prinsippiya maatthamaattikka enna pusthakam ezhuthiyathu aaraanu]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
68985. ലോക ആസ്മ ദിനം എപ്പോൾ [Loka aasma dinam eppol]
Answer: ഡിസംബർ 11 [Disambar 11]
68986. മനുഷ്യന് ഏറ്റവും വ്യക്തമായ കാഴ്ച്ചക്കുള്ള കുറഞ്ഞ ദൂരം എത്ര [Manushyanu ettavum vyakthamaaya kaazhcchakkulla kuranja dooram ethra]
Answer: 25 സെ മി [25 se mi]
68987. ബ്ലാക്ക് ബോക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Blaakku boksinte pithaavu ennariyappedunnathu aare]
Answer: ഡേവിഡ് വാറൻ [Devidu vaaran]
68988. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം എഴുതിയത് ആരാണ് [E breephu histtari ophu dym enna pusthakam ezhuthiyathu aaraanu]
Answer: സ്റ്റീഫൻ ഹോക്കിംഗ് [Stteephan hokkimgu]
68989. ഡയനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു [Dayanaamo kandupidiccha shaasthrajnjan aaraayirunnu]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
68990. ഗുരുത്വാകർഷണ നിയമം കണ്ടുപിടിച്ചത് ആര് [Guruthvaakarshana niyamam kandupidicchathu aaru]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
68991. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Naashanal mettalarjikkal laborattari evideyaanu sthithi cheyyunnathu]
Answer: ജാംഷെദ്പൂർ [Jaamshedpoor]
68992. ഭട്നാഗർ അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത് [Bhadnaagar avaardu ethu mekhalayilaanu nalkunnathu]
Answer: ശാസ്ത്രം [Shaasthram]
68993. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം [Inthya aadyatthe aanava pareekshanam nadatthiyathu ethu varsham]
Answer: 1974
68994. ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Janithaka shaasthratthinte pithaavu ennariyappedunnathu aare]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
68995. ന്യുക്ളിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Nyukliyar phisiksinte pithaavu ennariyappedunnathu aare]
Answer: റുതർഫോർഡ് [Rutharphordu]
68996. തേനിന്റെ ശുദ്ധത പരിശോധിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത് [Theninte shuddhatha parishodhikkaan cheyyunna desttu ethu]
Answer: അനിലിൻ ക്ലോറൈഡ് ടെസ്റ്റ് [Anilin klorydu desttu]
68997. സിഗരറ്റ് ലാംപുകളില്‍ ഉപയോഗിക്കുന്ന വാതകം ഏത് [Sigarattu laampukalil upayogikkunna vaathakam ethu]
Answer: ബ്യൂട്ടയിന്‍ [Byoottayin]
68998. കടല്‍പ്പായലില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം ഏത് [Kadalppaayalil ettavum kooduthal adangiyirikkunna moolakam ethu]
Answer: അയഡിന്‍ [Ayadin]
68999. ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകം ഏത് [Chunnaampu vellatthe paal niramaakkunna vaathakam ethu]
Answer: കാര്‍ബണ്‍ ഡയോക്സൈഡ് [Kaarban dayoksydu]
69000. ഏത് മൂലകമാണ് തൈറോയിഡ് ഹോര്‍മോണുകളില്‍ അടങ്ങിയിരിക്കുന്നത് [Ethu moolakamaanu thyroyidu hormonukalil adangiyirikkunnathu]
Answer: അയഡിന്‍ [Ayadin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution