<<= Back Next =>>
You Are On Question Answer Bank SET 1380

69001. ആദ്യമായി നിര്‍മ്മിക്കപ്പെട്ട കൃത്രിമ മൂലകം ഏതായിരുന്നു [Aadyamaayi nir‍mmikkappetta kruthrima moolakam ethaayirunnu]

Answer: ടെക്നീഷ്യം [Dekneeshyam]

69002. വീല്‍സ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് [Veel‍su rogam ennariyappedunna rogam ethu]

Answer: എലിപ്പനി [Elippani]

69003. മന്ത് രോഗം പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് [Manthu rogam paratthunnathu ethu inam kothukukalaanu]

Answer: മാന്‍സോണിയ [Maan‍soniya]

69004. മലമ്പനി പരത്തുന്ന കൊതുകുകളുടെ പേരെന്ത് [Malampani paratthunna kothukukalude perenthu]

Answer: അനോഫിലിസ് സ്റ്റീഫന്‍സി [Anophilisu stteephan‍si]

69005. ഡെങ്കിപ്പനി പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് [Denkippani paratthunnathu ethu inam kothukukalaanu]

Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]

69006. ഡെങ്കിപ്പനിക്ക് കാരണമായ വൈറസ് ഏത് [Denkippanikku kaaranamaaya vyrasu ethu]

Answer: ആല്‍ബോ വൈറസ് [Aal‍bo vyrasu]

69007. കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം ഏത് [Kudivellam shuddheekarikkaan‍ upayogikkunna vaathakam ethu]

Answer: ക്ളോറിന്‍ [Klorin‍]

69008. ഏറ്റവും കൂടുതല്‍ നൈട്രജന്‍ അടങ്ങിയ രാസവളം ഏതാണ് [Ettavum kooduthal‍ nydrajan‍ adangiya raasavalam ethaanu]

Answer: യൂറിയ [Yooriya]

69009. പെന്‍സില്‍ ലെഡ് നിര്‍മിക്കാനുപയോഗിക്കുന്ന കാര്‍ബണിന്റെ രൂപം ഏതാണ് [Pen‍sil‍ ledu nir‍mikkaanupayogikkunna kaar‍baninte roopam ethaanu]

Answer: ഗ്രാഫൈറ്റ് [Graaphyttu]

69010. മഴത്തുള്ളികള്‍ ഗോളാകൃതിയില്‍ ആവാന്‍ കാരണമെന്ത് [Mazhatthullikal‍ golaakruthiyil‍ aavaan‍ kaaranamenthu]

Answer: പ്രതല ബലം [Prathala balam]

69011. കണ്ണിന്റെ കോര്‍ണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത് [Kanninte kor‍niya maatti vekkunna shasthrakriyayude perenthu]

Answer: കെരറ്റൊപ്ലാസ്റ്റി [Kerattoplaastti]

69012. ക്ലോണ്‍ ചെയ്യപ്പെട്ട ആദ്യ കുതിരയുടെ പേരെന്ത് [Klon‍ cheyyappetta aadya kuthirayude perenthu]

Answer: പ്രോമിത്യ [Promithya]

69013. ക്ലോണിങ്ങിലൂടെ സൃഷ്ട്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത് [Kloningiloode srushttikkappetta aadya poocchayude perenthu]

Answer: കോപ്പി ക്യാറ്റ് [Koppi kyaattu]

69014. കണ്ണിനുള്ളില്‍ അസാധാരണ മര്‍ദ്ദമുണ്ടാകുന്ന അവസ്ഥ ഏത് [Kanninullil‍ asaadhaarana mar‍ddhamundaakunna avastha ethu]

Answer: ഗ്ലോകോമ [Glokoma]

69015. ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ യുണിവേഴ്സിറ്റി എവിടെ സ്ഥാപിതമായത് [Inthyayile aadya medikkal‍ yunivezhsitti evide sthaapithamaayathu]

Answer: വിജയവാഡ [Vijayavaada]

69016. ചെര്‍ണോബില്‍ ആണവ ദുരന്തം നടന്നത് ഏത് വര്‍ഷം [Cher‍nobil‍ aanava durantham nadannathu ethu var‍sham]

Answer: 1986

69017. ഹോമിയോ ചികില്‍സാ സമ്പ്രദായത്തിന്റെ പിതാവ് ആര് [Homiyo chikil‍saa sampradaayatthinte pithaavu aaru]

Answer: സാമുവല്‍ ഹനിമാന്‍ [Saamuval‍ hanimaan‍]

69018. അമിത മദ്യപാനസക്തിക്ക് പറയുന്ന പേരെന്ത് [Amitha madyapaanasakthikku parayunna perenthu]

Answer: ഡിപ്സോമാനിയ [Dipsomaaniya]

69019. ഡിഫ്തീരിയ രോഗം ബാധിക്കുന്നത് ഏത് ശരീര ഭാഗത്തെയാണ് [Diphtheeriya rogam baadhikkunnathu ethu shareera bhaagattheyaanu]

Answer: തൊണ്ട [Thonda]

69020. പച്ചക്കറികളില്‍ ഒന്നില്‍ നിന്നും ലഭിക്കാത്ത വിറ്റാമിന്‍ ഏത് [Pacchakkarikalil‍ onnil‍ ninnum labhikkaattha vittaamin‍ ethu]

Answer: വിറ്റാമിന്‍ ഡി [Vittaamin‍ di]

69021. മീനമാത്ത രോഗത്തിന് കാരണമായ രാസവസ്തു ഏത് [Meenamaattha rogatthinu kaaranamaaya raasavasthu ethu]

Answer: രസം [Rasam]

69022. ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യുബ് ശിശുവായ ലൂയി ബ്രൗണ്‍ പിറന്നത് ഏത് വര്‍ഷം [Lokatthile aadya desttu dyubu shishuvaaya looyi braun‍ pirannathu ethu var‍sham]

Answer: 1978

69023. കറുത്ത വജ്രം എന്നറിയപ്പെടുന്നത് ഏത് [Karuttha vajram ennariyappedunnathu ethu]

Answer: കല്‍ക്കരി [Kal‍kkari]

69024. ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത് [Deer‍ghadrushdi pariharikkaan‍ upayogikkunna len‍su ethu]

Answer: കോണ്‍വെക്സ് ലെന്‍സ് [Kon‍veksu len‍su]

69025. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [Aapekshikathaa siddhaanthatthinte upajnjaathaavu aaru]

Answer: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ [Aal‍bar‍ttu ain‍stteen‍]

69026. മര്‍ദ്ദത്തിന്റെ യുണിറ്റ് ഏതാണ് [Mar‍ddhatthinte yunittu ethaanu]

Answer: പാസ്കല്‍ [Paaskal‍]

69027. ഭൂമിയുടെ ഏത് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്നത് [Bhoomiyude ethu bhaagatthaanu ettavum kooduthal‍ guruthvaakar‍shanam anubhavappedunnathu]

Answer: ധ്രുവ പ്രദേശത്ത് [Dhruva pradeshatthu]

69028. എത്ര വാട്ട് ആണ് ഒരു കുതിര ശക്തി [Ethra vaattu aanu oru kuthira shakthi]

Answer: 746 വാട്ട് [746 vaattu]

69029. ലേസര്‍ കണ്ടുപിടിച്ചതാര് [Lesar‍ kandupidicchathaaru]

Answer: തിയോഡര്‍ മൈമന്‍ [Thiyodar‍ myman‍]

69030. ഒരു ഗാലണ്‍ എത്ര ലിറ്റര്‍ ആണ് [Oru gaalan‍ ethra littar‍ aanu]

Answer: 4.55 ലിറ്റര്‍ [4. 55 littar‍]

69031. ഏറ്റവും മികച്ച വൈദ്യുത ചാലകം ഏത് [Ettavum mikaccha vydyutha chaalakam ethu]

Answer: വെള്ളി [Velli]

69032. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത് [Hrasva drushdi pariharikkaan‍ upayogikkunna len‍su ethu]

Answer: കോണ്‍കേവ് ലെന്‍സ് [Kon‍kevu len‍su]

69033. ഇന്‍ഫ്രാ റെഡ് കിരണങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള ഉപകരണം ഏത് [In‍phraa redu kiranangalude saannidhyam kandupidikkaanulla upakaranam ethu]

Answer: ബോലോമീറ്റര്‍ [Bolomeettar‍]

69034. ശ്വാസ കോശത്തിന്റെ ശേഷി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് [Shvaasa koshatthinte sheshi alakkaan‍ upayogikkunna upakaranam ethu]

Answer: സ്പൈറോ മീറ്റര്‍ [Spyro meettar‍]

69035. ഉയര്‍ന്ന താപം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് [Uyar‍nna thaapam alakkaan‍ upayogikkunna upakaranam ethu]

Answer: പൈറോമീറ്റര്‍ [Pyromeettar‍]

69036. സസ്യങ്ങളുടെ വളര്‍ച്ച അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് [Sasyangalude valar‍ccha alakkaan‍ upayogikkunna upakaranam ethu]

Answer: ക്രെസ്കൊഗ്രഫ്‌ [Kreskographu]

69037. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ഏത് [Ettavum saandratha kuranja vaathakam ethu]

Answer: ഹൈഡ്രജന്‍ [Hydrajan‍]

69038. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് ഏത് [Vidddikalude svar‍nam ennariyappedunnathu ethu]

Answer: അയണ്‍ പൈരൈറ്റിസ് [Ayan‍ pyryttisu]

69039. ഭാവിയുടെ ഇന്ധനം എന്ന് വിളിക്കപ്പെടുന്നത് എതിനെയാണ് [Bhaaviyude indhanam ennu vilikkappedunnathu ethineyaanu]

Answer: ഹൈഡ്രജൻ [Hydrajan ]

69040. ആണവ ദുരന്തം ഉണ്ടായാല്‍ അവിടെയുള്ള ജനങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കുന്ന ഗുളിക ഏത് [Aanava durantham undaayaal‍ avideyulla janangal‍kku kazhikkaan‍ nal‍kunna gulika ethu]

Answer: പൊട്ടാസിയം അയഡൈഡ് [Pottaasiyam ayadydu]

69041. ആദ്യത്തെ മനുഷ്യ നിര്‍മ്മിത മൂലകം ഏത് [Aadyatthe manushya nir‍mmitha moolakam ethu]

Answer: ടെക്ക്നീഷ്യം [Dekkneeshyam]

69042. കൊഴുപ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Kozhuppukalil‍ adangiyirikkunna aasidu ethu]

Answer: സ്റ്റിയരിക് ആസിഡ് [Sttiyariku aasidu]

69043. ഇടി മിന്നലില്‍ വൈദ്യുതി ഉണ്ടെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് [Idi minnalil‍ vydyuthi undennu kandupidiccha shaasthrajnjan‍ aaru]

Answer: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ [Benchamin‍ phraanklin‍]

69044. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം നേടിയ വ്യക്തി ആര് [Rasathanthratthinum samaadhaanatthinum nobal‍ sammaanam nediya vyakthi aaru]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

69045. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് [In‍sulinil‍ adangiyirikkunna loham ethu]

Answer: സിങ്ക് [Sinku]

69046. സിമന്റില്‍ ഏറ്റവും അധികം കാണുന്ന ഘടകം ഏത് [Simantil‍ ettavum adhikam kaanunna ghadakam ethu]

Answer: കാല്‍സ്യം ഓക്സൈഡ് [Kaal‍syam oksydu]

69047. ഏറ്റവും അധികം മധുരമുള്ള പഞ്ചസാര ഏത് [Ettavum adhikam madhuramulla panchasaara ethu]

Answer: സുക്രോസ് [Sukrosu]

69048. ഗണ്‍ കോട്ടണ്‍ എന്നറിയപ്പെടുന്ന പദാര്‍ഥം ഏത് [Gan‍ kottan‍ ennariyappedunna padaar‍tham ethu]

Answer: സെല്ലുലോസ് നൈട്രേറ്റ് [Sellulosu nydrettu]

69049. മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്‍മ നാടാണ് എന്നത് ആരുടെ വാക്കുകളാണ് [Muzhuvan‍ prapanchavum ente jan‍ma naadaanu ennathu aarude vaakkukalaanu]

Answer: കല്‍പ്പന ചൗള [Kal‍ppana chaula]

69050. ഏത് ലോഹത്തിന്റെ അയിരാണ് ഡോല്‍പ്രൊമൈറ്റ് [Ethu lohatthinte ayiraanu dol‍promyttu]

Answer: ടങ്ഗ്സ്റ്റണ്‍ [Danggsttan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution