<<= Back Next =>>
You Are On Question Answer Bank SET 1381

69051. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് [Saurayoothatthile ettavum valiya upagraham ethu]

Answer: ഗനിമീഡ് (വ്യാഴം ) [Ganimeedu (vyaazham )]

69052. ഏത് വിഷയത്തിനാണ് ഇന്ത്യക്കാര്‍ക്ക് ഇതുവരെ നോബല്‍ സമ്മാനം ലഭിക്കാതിരുന്നത് [Ethu vishayatthinaanu inthyakkaar‍kku ithuvare nobal‍ sammaanam labhikkaathirunnathu]

Answer: രസതന്ത്രം [Rasathanthram]

69053. ഹിപ്നോടിസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആസിഡ് ഏത് [Hipnodisu cheyyaan‍ upayogikkunna aasidu ethu]

Answer: ബാര്‍ബി മ്യുറിക് ആസിഡ് [Baar‍bi myuriku aasidu]

69054. സയനോ കൊബളാമിന്‍ എന്നറിയപ്പെടുന്ന വിറ്റമിന്‍ ഏത് [Sayano kobalaamin‍ ennariyappedunna vittamin‍ ethu]

Answer: വിറ്റമിന്‍ B 12 [Vittamin‍ b 12]

69055. വിറ്റമിന്‍ B 6 ഏത് പേരിലറിയപ്പെടുന്നു [Vittamin‍ b 6 ethu perilariyappedunnu]

Answer: പിരിഡോക്സിന്‍ [Piridoksin‍]

69056. വിറ്റമിനുകള്‍ കണ്ടുപിടിച്ചത് ആര് [Vittaminukal‍ kandupidicchathu aaru]

Answer: കാസിമര്‍ ഫങ്ക് [Kaasimar‍ phanku]

69057. റെറ്റിനോള്‍ എന്നത് ഏത് വിറ്റമിന്റെ അപര നാമമാണ് [Rettinol‍ ennathu ethu vittaminte apara naamamaanu]

Answer: വിറ്റമിന്‍ A [Vittamin‍ a]

69058. വിറ്റമിന്‍ A യുടെ കുറവ് കാരണമുണ്ടാകുന്ന രോഗം ഏത് [Vittamin‍ a yude kuravu kaaranamundaakunna rogam ethu]

Answer: നിശാന്ധത [Nishaandhatha]

69059. വിറ്റമിന്‍ D യുടെ ശാസ്ത്ര നാമം എന്ത് [Vittamin‍ d yude shaasthra naamam enthu]

Answer: കാല്‍സിഫെറോള്‍ [Kaal‍sipherol‍]

69060. സൂര്യപ്രകാശ വിറ്റമിന്‍ എന്നറിയപ്പെടുന്നത് ഏത് [Sooryaprakaasha vittamin‍ ennariyappedunnathu ethu]

Answer: വിറ്റമിന്‍ D [Vittamin‍ d]

69061. വിറ്റമിന്‍ E യുടെ മറ്റൊരു പേരെന്ത് [Vittamin‍ e yude mattoru perenthu]

Answer: ടോകോഫെറോള്‍ [Dokopherol‍]

69062. ഏത് വിറ്റമിന്റെ കുറവ് കാരണമാണ് സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് [Ethu vittaminte kuravu kaaranamaanu skar‍vi enna rogam undaakunnathu]

Answer: വിറ്റമിന്‍ C [Vittamin‍ c]

69063. വിറ്റമിന്‍ C യുടെ അപരനാമം ഏത് [Vittamin‍ c yude aparanaamam ethu]

Answer: അസ്കോര്‍ബിക്ക് ആസിഡ് [Askor‍bikku aasidu]

69064. വിറ്റമിന്‍ K യുടെ ശാസ്ത്ര നാമം എന്ത് [Vittamin‍ k yude shaasthra naamam enthu]

Answer: ഫില്ലോക്വിനൊണ്‍ [Phillokvinon‍]

69065. റിബോഫ്ലെവിന്‍ എന്നറിയപ്പെടുന്ന വിറ്റമിന്‍ ഏത് [Ribophlevin‍ ennariyappedunna vittamin‍ ethu]

Answer: വിറ്റമിന്‍ B 2 [Vittamin‍ b 2]

69066. തൈറോക്സിന്‍ ഹോര്‍മോണ്‍ അളവ് കുറയുന്നത് കാരണം മുതിര്‍ന്ന ആളുകളില്‍ ഉണ്ടാകുന്ന രോഗം ഏത് [Thyroksin‍ hor‍mon‍ alavu kurayunnathu kaaranam muthir‍nna aalukalil‍ undaakunna rogam ethu]

Answer: മിക്സിഡിമ [Miksidima]

69067. തൈറോക്സിന്‍ ഹോര്‍മോണ്‍ അളവ് കുറയുന്നത് കാരണം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം ഏത് [Thyroksin‍ hor‍mon‍ alavu kurayunnathu kaaranam kuttikalil‍ undaakunna rogam ethu]

Answer: ക്രെറ്റിനിസം [Krettinisam]

69068. രക്തത്തില്‍ ഗ്ലുക്കൊസിന്റെ അളവ് കൂട്ടുന്ന ഹോര്‍മോണ്‍ ഏത് [Rakthatthil‍ glukkosinte alavu koottunna hor‍mon‍ ethu]

Answer: ഗ്ലുക്കഗോണ്‍ [Glukkagon‍]

69069. റ്റെറ്റനി എന്ന രോഗം മനുഷ്യനെ ബാധിക്കുന്നത് എവിടെ [Ttettani enna rogam manushyane baadhikkunnathu evide]

Answer: പേശികളെ [Peshikale]

69070. അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഏത് [Adiyanthira hor‍mon‍ ennariyappedunna hor‍mon‍ ethu]

Answer: അഡ്രിനാലിന്‍ [Adrinaalin‍]

69071. മനുഷ്യനില്‍ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത് [Manushyanil‍ jyva ghadikaaram ennariyappedunna granthi ethu]

Answer: പീനിയല്‍ ഗ്രന്ഥി [Peeniyal‍ granthi]

69072. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏത് [Lohangalude raajaavu ennariyappedunna loham ethu]

Answer: സ്വര്‍ണം [Svar‍nam]

69073. രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന രാസവസ്തു ഏത് [Raasa vasthukkalude raajaavu ennariyappedunna raasavasthu ethu]

Answer: സള്‍ഫ്യൂരിക്ക് ആസിഡ് [Sal‍phyoorikku aasidu]

69074. മനുഷ്യ രക്തത്തിലെ ഹീമൊഗ്ലൊബിനില്‍ അടങ്ങിയിരിക്കുന്ന പ്രധാന ലോഹം ഏത് [Manushya rakthatthile heemoglobinil‍ adangiyirikkunna pradhaana loham ethu]

Answer: ഇരുമ്പ് [Irumpu]

69075. ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ കാര്‍ബണ്‍ സംയുക്തം ഏത് [Laborattariyil‍ nir‍mikkappetta aadyatthe kaar‍ban‍ samyuktham ethu]

Answer: യൂറിയ [Yooriya]

69076. ഗ്ലാസ്‌ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ഏത് [Glaasu nir‍mikkaan‍ upayogikkunna pradhaana asamskrutha vasthu ethu]

Answer: സിലിക്ക [Silikka]

69077. സ്വര്‍ണം ലയിക്കുന്ന ലായനി ഏത് [Svar‍nam layikkunna laayani ethu]

Answer: അക്വാറീജിയ [Akvaareejiya]

69078. പവര്‍ ആല്‍ക്കഹോള്‍ എന്നറിയപ്പെടുന്നത് ഏത് [Pavar‍ aal‍kkahol‍ ennariyappedunnathu ethu]

Answer: ഈതൈല്‍ ആല്‍ക്കഹോള്‍ [Eethyl‍ aal‍kkahol‍]

69079. പ്രമേഹ രോഗികളില്‍ ഗ്ലൂകോസ് അളവ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ലായനി ഏത് [Prameha rogikalil‍ glookosu alavu kandupidikkaan‍ sahaayikkunna laayani ethu]

Answer: ബെനഡിക്റ്റ് ലായനി [Benadikttu laayani]

69080. ബയോ ഗ്യാസിലെ പ്രധാന ഘടകം ഏത് [Bayo gyaasile pradhaana ghadakam ethu]

Answer: മീഥെന്‍ [Meethen‍]

69081. തെര്‍മോ മീറ്ററില്‍ ഉപയോഗിക്കുന്ന ദ്രാവകം ഏത് [Ther‍mo meettaril‍ upayogikkunna draavakam ethu]

Answer: മെര്‍ക്കുറി [Mer‍kkuri]

69082. ജലത്തില്‍ സൂക്ഷിക്കുന്ന മൂലകം ഏത് [Jalatthil‍ sookshikkunna moolakam ethu]

Answer: ഫോസ്ഫറസ് [Phospharasu]

69083. ഹേബര്‍ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന വാതകം ഏത് [Hebar‍ prakriyayiloode nir‍mikkunna vaathakam ethu]

Answer: അമോണിയ [Amoniya]

69084. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത് [Kaar‍baninte ettavum shuddhamaaya roopam ethu]

Answer: വജ്രം [Vajram]

69085. ഒസ്വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ആസിഡ് ഏത് [Osvaal‍du prakriyayiloode nir‍mikkunna aasidu ethu]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

69086. ന്യൂട്രോണുകളെ കണ്ടുപിടിച്ചത് ആര് [Nyoodronukale kandupidicchathu aaru]

Answer: ജെയിംസ് ചാഡ്‌വിക് [Jeyimsu chaadviku]

69087. ആധുനിക അണു സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Aadhunika anu siddhaanthatthinte pithaavu ennariyappedunnathu aaru]

Answer: ജോണ്‍ ഡാള്‍ട്ടണ്‍ [Jon‍ daal‍ttan‍]

69088. ഇലക്ട്രോണുകളെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍ ആര് [Ilakdronukale aadyamaayi thiriccharinja shaasthrajnjan‍ aaru]

Answer: ജെ ജെ തോംസണ്‍ [Je je thomsan‍]

69089. ഏത് തരം ഫോസ്ഫറസ് ആണ് തീപ്പെട്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത് [Ethu tharam phospharasu aanu theeppettiyil‍ upayogicchirikkunnathu]

Answer: ചുവന്ന ഫോസ്ഫറസ് [Chuvanna phospharasu]

69090. കടല്‍ സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന മൂലകം ഏത് [Kadal‍ sasyangalil‍ ninnum labhikkunna moolakam ethu]

Answer: അയഡിന്‍ [Ayadin‍]

69091. നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ കോട്ടിംഗ് ഉപയോഗിക്കുന്ന രാസവസ്തു ഏത് [Non‍ sttikku paathrangalil‍ kottimgu upayogikkunna raasavasthu ethu]

Answer: ടെഫ്ലോണ്‍ [Dephlon‍]

69092. ഹോണ്‍ സില്‍വര്‍ എന്നറിയപ്പെടുന്ന രാസവസ്തു എന്ത് [Hon‍ sil‍var‍ ennariyappedunna raasavasthu enthu]

Answer: സില്‍വര്‍ ക്ലോറൈഡ് [Sil‍var‍ klorydu]

69093. സൂര്യന്റെ അന്തരീക്ഷത്തിലുള്ള നിഷ്ക്രിയ വാതകം ഏത് [Sooryante anthareekshatthilulla nishkriya vaathakam ethu]

Answer: ഹീലിയം [Heeliyam]

69094. കാസ്റ്റിക് സോഡ എന്നത് രാസപരമായി എന്താണ് [Kaasttiku soda ennathu raasaparamaayi enthaanu]

Answer: സോഡിയം ഹൈസ്രോക്സൈഡ് [Sodiyam hysroksydu]

69095. രക്ത സമ്മര്‍ദ വര്‍ദ്ധനക്കു കാരണമാകുന്ന ഹോര്‍മോണ്‍ ഏത് [Raktha sammar‍da var‍ddhanakku kaaranamaakunna hor‍mon‍ ethu]

Answer: വാസോപ്രസിന്‍ [Vaasoprasin‍]

69096. ഭയം ഉണ്ടാകുമ്പോള്‍ മനുഷ്യനില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ ഏത് [Bhayam undaakumpol‍ manushyanil‍ undaakunna hor‍mon‍ ethu]

Answer: അഡ്രൈനാലിന്‍ [Adrynaalin‍]

69097. ഏത് വിറ്റാമിന്‍ ആണ് ഒരു ഹോര്‍മോണ്‍ ആയി കണക്കാക്കുന്നത് [Ethu vittaamin‍ aanu oru hor‍mon‍ aayi kanakkaakkunnathu]

Answer: വിറ്റാമിന്‍ ഇ [Vittaamin‍ i]

69098. ഒരു ഗാലന്‍ എന്നത് എത്ര ലിറ്റര്‍ ആണ് [Oru gaalan‍ ennathu ethra littar‍ aanu]

Answer: 4.546 ലിറ്റര്‍ [4. 546 littar‍]

69099. ലെന്‍സിന്റെ പവര്‍ അളക്കാന്‍ ഉപയോഗിക്കുന്ന യുണിറ്റ് ഏത് [Len‍sinte pavar‍ alakkaan‍ upayogikkunna yunittu ethu]

Answer: ഡയോപ്ടര്‍ [Dayopdar‍]

69100. മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി ആര് [Misyl‍ maan‍ ophu inthya ennariyappedunna vyakthi aaru]

Answer: എ പി ജെ അബ്ദുള്‍ കലാം [E pi je abdul‍ kalaam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution