<<= Back
Next =>>
You Are On Question Answer Bank SET 1382
69101. ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് [Nyookliyar phishan kandupidiccha shaasthrajnjan aaru]
Answer: ഒട്ടൊഹാന്‍ [Ottohaan]
69102. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് [Lokatthile aadyatthe kruthrima upagraham ethu]
Answer: സ്പുട്നിക് -1 [Spudniku -1]
69103. ഒരു ഹോഴ്സ് പവര്‍ എന്നത് എത്രയാണ് [Oru hozhsu pavar ennathu ethrayaanu]
Answer: 746 വാട്ട്സ് [746 vaattsu]
69104. നക്ഷത്രത്തിന്റെ ദൂരം അളക്കാന്‍ ഉപയോഗിക്കുന്ന യുണിറ്റ് ഏത് [Nakshathratthinte dooram alakkaan upayogikkunna yunittu ethu]
Answer: പാര്‍സെക് [Paarseku]
69105. സ്പേസ് ടെലസ്കോപ്പുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Spesu delaskoppukalude pithaavu ennariyappedunnathu aaru]
Answer: ലിമാന്‍ സ്പിറ്റ്സര്‍ [Limaan spittsar]
69106. ഇന്ത്യന്‍ സാറ്റലൈറ്റ് കണ്‍ട്രോളിന്റെ ആസ്ഥാനം എവിടെ [Inthyan saattalyttu kandrolinte aasthaanam evide]
Answer: ഹാസന്‍(കര്‍ണാടക ) [Haasan(karnaadaka )]
69107. ഇന്ത്യ ആര്യഭട്ട വിക്ഷേപിച്ചത് ഏത് രാജ്യത്തു നിന്നായിരുന്നു [Inthya aaryabhatta vikshepicchathu ethu raajyatthu ninnaayirunnu]
Answer: റഷ്യ [Rashya]
69108. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടര്‍ ഏത് [Inthyayude aadyatthe aanava riyaakdar ethu]
Answer: അപ്സര [Apsara]
69109. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏത് [Inthyayude keppu kennadi ennariyappedunna sthalam ethu]
Answer: ശ്രീഹരിക്കൊട്ട [Shreeharikkotta]
69110. സൂര്യന് സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം [Sooryanu svantham akshatthil oru praavashyam bhramanam cheyyunnathinu ethra divasam venam]
Answer: 25
69111. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര് [Aadyatthe vanithaa bahiraakaasha vinoda sanchaari aaru]
Answer: അനോഷേ അന്‍സാരി [Anoshe ansaari]
69112. ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത് എവിടെ [Oson paali sthithi cheyyunnathu evide]
Answer: സ്ട്രാറ്റൊസ്പിയറില്‍ [Sdraattospiyaril]
69113. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ [Upagrahangal illaattha grahangal ethokke]
Answer: ബുധന്‍ ,ശുക്രന്‍ [Budhan ,shukran]
69114. ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കലാണ് [Haaliyude vaal nakshathram prathyakshappedunnathu ethra varshatthil orikkalaanu]
Answer: 76
69115. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് [Kaalaavasthayude mandalam ennariyappedunna anthareeksha paali ethu]
Answer: ട്രോപോസ്പിയര്‍ [Dropospiyar]
69116. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത് [Oskaar puraskaaram ethu lohatthilaanu nirmicchirikkunnathu]
Answer: ബ്രിട്ടാനിയം [Brittaaniyam]
69117. ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ വിമുക്ത സംസ്ഥാനം ഏത് [Inthyayile aadyatthe kaarban vimuktha samsthaanam ethu]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
69118. രാമാനുജൻ സംഖ്യ ഏത് [Raamaanujan samkhya ethu]
Answer: 1729
69119. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെ [Hydrajan bombinte pithaavu ennu vilikkunnathu aare]
Answer: എഡ്വാഡ ടെല്ലർ [Edvaada dellar]
69120. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിചെടുതത് ആര് [Rediyam poloniyam enniva aadyamaayi verthiricheduthathu aaru]
Answer: മേഡം ക്യൂറി [Medam kyoori]
69121. യുറേനിയം കണ്ടുപിടിച്ചത് ആര് [Yureniyam kandupidicchathu aaru]
Answer: മാർട്ടിൻ ക്ലാപ്രോത് [Maarttin klaaprothu]
69122. ഏറ്റവും കൂടുതൽ ഐസോടോപുകൾ ഉള്ള മൂലകം ഏത് [Ettavum kooduthal aisodopukal ulla moolakam ethu]
Answer: ടിൻ [Din]
69123. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത് [Prakaasha vegathayil sancharikkunna rediyo aakdeevu vikiranam ethu]
Answer: ഗാമ വികിരണം [Gaama vikiranam]
69124. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത് [Vimaanangaludeyum misylukaludeyum vegatha rekhappedutthunna yunittu ethu]
Answer: മാക് നമ്പർ [Maaku nampar]
69125. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആര് [Nydrajan vaathakam kandupidicchathu aaru]
Answer: ഡാനിയൽ റുതർ ഫോർഡ് [Daaniyal ruthar phordu]
69126. ലോക ജല ദിനം എപ്പോൾ [Loka jala dinam eppol]
Answer: 2017-03-22 00:00:00
69127. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത് [Kaar baattarikalil upayogikkunna aasidu ethu]
Answer: സൽഫ്യുരിക് ആസിഡ് [Salphyuriku aasidu]
69128. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Aappilil adangiyirikkunna aasidu ethu]
Answer: മാലിക് ആസിഡ് [Maaliku aasidu]
69129. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര [Manushyante shareera ooshmaavu ethra]
Answer: 36.8 degree celcius
69130. സോഡിയം പൊട്ടാസിയം എന്നീ ലോഹങ്ങൾ സൂക്ഷിച് വെക്കുന്നത് ഏതിൽ [Sodiyam pottaasiyam ennee lohangal sookshichu vekkunnathu ethil]
Answer: മണ്ണെണ്ണയിൽ [Mannennayil]
69131. വൃക്ഷങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ പേരെന്ത് [Vrukshangale kuricchulla shaasthreeya padtanatthinte perenthu]
Answer: ഡെൻഡ്രോളജി [Dendrolaji]
69132. ബെൻസീൻ വാതകം കണ്ടുപിടിച്ചത് ആര് [Benseen vaathakam kandupidicchathu aaru]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
69133. പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആര് [Pi echu skeyil kandupidicchathu aaru]
Answer: സോറൻ സൻ [Soran san]
69134. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ഏത് [Aadyamaayi nirmikkappetta kruthrima moolakam ethu]
Answer: ടെക്നീഷ്യം [Dekneeshyam]
69135. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏത് [Aadyamaayi nirmikkappetta kruthrima rabbar ethu]
Answer: നിയോപ്രീൻ [Niyopreen]
69136. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Aadhunika rasathanthratthinte pithaavu ennariyappedunnathu aare]
Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]
69137. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത് [Keralatthinte audyogika mathsyam ethu]
Answer: കരിമീൻ [Karimeen]
69138. പാമ്പ് വിഷത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ സ്ഥാപനം ഏത് [Paampu vishatthe kuricchu gaveshanam nadatthunna inthyayile sthaapanam ethu]
Answer: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യുറ്റ് (മുംബൈ ) [Hophkin insttittyuttu (mumby )]
69139. ഇന്ത്യയുടെ ദേശീയ ജല ജീവി ഏത് [Inthyayude desheeya jala jeevi ethu]
Answer: ഡോൾഫിൻ [Dolphin]
69140. മിന്നാ മിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ വസ്തു ഏത് [Minnaa minunginte prakaashatthinu kaaranamaaya vasthu ethu]
Answer: ലുസിഫെറിൻ [Lusipherin]
69141. കടുവയുടെ ശാസ്ത്ര നാമം എന്ത് [Kaduvayude shaasthra naamam enthu]
Answer: പാന്തെര ടൈഗ്രിസ് [Paanthera dygrisu]
69142. ക്ലോണ്‍ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം എന്ത് [Klon enna greekku vaakkinte artham enthu]
Answer: ചുള്ളിക്കമ്പ് [Chullikkampu]
69143. ക്ലോണിങ്ങിലൂടെ ജന്മം കൊണ്ട ആദ്യത്തെ നായ ഏത് [Kloningiloode janmam konda aadyatthe naaya ethu]
Answer: സ്നപ്പി [Snappi]
69144. ജീവിതത്തിൽ ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ഏത് [Jeevithatthil orikkalum vellam kudikkaattha jeevi ethu]
Answer: കങ്കാരു എലി [Kankaaru eli]
69145. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ മുദ്രയിൽ കാണുന്ന ജീവി ഏത് [Veldu vyldu lyphu phandinte mudrayil kaanunna jeevi ethu]
Answer: പാണ്ട [Paanda]
69146. മല മുഴക്കി വേഴാമ്പലിന്റെ ശാസ്ത്ര നാമം എന്ത് [Mala muzhakki vezhaampalinte shaasthra naamam enthu]
Answer: ബ്യു സെറസ് ബൈകൊർനിസ് [Byu serasu bykornisu]
69147. ശുദ്ധ ജലത്തിന്റെ പി എച് മൂല്യം എത്ര [Shuddha jalatthinte pi echu moolyam ethra]
Answer: 7
69148. കൃത്രിമമായി മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസ പദാർത്ഥം ഏത് [Kruthrimamaayi mazha peyyikkaan meghangalil vitharunna raasa padaarththam ethu]
Answer: സിൽവർ അയൊഡയിഡ് [Silvar ayodayidu]
69149. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത് [Ettavum saandratha kuranja loham ethu]
Answer: ലിഥിയം [Lithiyam]
69150. ശബ്ദ തീവ്രത നിർണയിക്കുന്ന യുണിറ്റ് ഏത് [Shabda theevratha nirnayikkunna yunittu ethu]
Answer: ഡെസിബെൽ [Desibel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution