<<= Back Next =>>
You Are On Question Answer Bank SET 1383

69151. സൂര്യന്റെ ഊഷ്മാവ് അളക്കാനുള്ള ഉപകരണം ഏത് [Sooryante ooshmaavu alakkaanulla upakaranam ethu]

Answer: പൈറോ മീറ്റർ [Pyro meettar]

69152. ഗുരുത്വാകര്ഷണ നിയമം ആവിഷ്കരിച്ചത് ആര് [Guruthvaakarshana niyamam aavishkaricchathu aaru]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

69153. ആദ്യമായി ഫിലമെന്റ് ലാമ്പ് കണ്ടുപിടിച്ചത് ആര് [Aadyamaayi philamentu laampu kandupidicchathu aaru]

Answer: തോമസ്‌ ആൽവാ എഡിസണ്‍ [Thomasu aalvaa edisan‍]

69154. ഭൂമിയുടെ അന്തരീക്ഷത്തെ പിടിച്ചു നിർത്തുന്നത് ഏത് ബലമാണ്‌ [Bhoomiyude anthareekshatthe pidicchu nirtthunnathu ethu balamaanu]

Answer: ഗുരുത്വാകർഷണ ബലം [Guruthvaakarshana balam]

69155. ശുദ്ധമായ സ്വർണം എത്ര കാരറ്റ് ആണ് [Shuddhamaaya svarnam ethra kaarattu aanu]

Answer: 24 കാരറ്റ് [24 kaarattu]

69156. ആദ്യത്തെ റയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത് ആര് [Aadyatthe rayilve enchin kandupidicchathu aaru]

Answer: ജോർജ് സ്റ്റീവൻസൻ [Jorju stteevansan]

69157. ആസിഡ് മഴക്ക് കാരണമാകുന്നത് എന്ത് [Aasidu mazhakku kaaranamaakunnathu enthu]

Answer: സൽഫർ ഡയോക്സൈഡ് [Salphar dayoksydu]

69158. ഡൈനാമോ കണ്ടുപിടിച്ചത് ആര് [Dynaamo kandupidicchathu aaru]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

69159. ന്യൂക്ലിയർ സയൻസിന്റെ പിതാവ് ആര് [Nyookliyar sayansinte pithaavu aaru]

Answer: റൂതർ ഫോർഡ് [Roothar phordu]

69160. ദ്രാവക രൂപത്തിലുള്ള ലോഹം ഏത് [Draavaka roopatthilulla loham ethu]

Answer: മെർക്കുറി [Merkkuri]

69161. സൂര്യ പ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ചത് ആര് [Soorya prakaashatthil ezhu nirangal undennu theliyicchathu aaru]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

69162. ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര് [Chalana niyamangal aavishkaricchathu aaru]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

69163. കേരളത്തിലെ പക്ഷി ഗ്രാമം ഏത് [Keralatthile pakshi graamam ethu]

Answer: നൂറനാട് [Nooranaadu]

69164. ഏറ്റവും കൂടുതൽ തെങ്ങ് കൃഷിയുള്ള രാജ്യം ഏത് [Ettavum kooduthal thengu krushiyulla raajyam ethu]

Answer: ഫിലിപ്പീൻസ് [Philippeensu]

69165. ലോക നെല്ല് ഗവേഷണ കേന്ദ്രം എവിടെ [Loka nellu gaveshana kendram evide]

Answer: മനില [Manila]

69166. സാർസ് രോഗം പരത്തുന്ന ജീവി ഏത് [Saarsu rogam paratthunna jeevi ethu]

Answer: വെരുക് [Veruku]

69167. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആര് [Poliyo vaaksin kandupidicchathu aaru]

Answer: ജോനാസ് ഇ സാൽക് [Jonaasu i saalku]

69168. AIDS രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്‌ ഏത് [Aids rogam sthireekarikkaan nadatthunna desttu ethu]

Answer: വെസ്റ്റെൻ ബ്ലൊട്ട് [Vestten blottu]

69169. ഗ്രിഡ് രോഗം എന്നറിയപ്പെട്ട രോഗം ഏതായിരുന്നു [Gridu rogam ennariyappetta rogam ethaayirunnu]

Answer: AIDS

69170. HIV തിരിച്ചറിയാൻ നടത്തുന്ന പ്രാഥമിക പരിശോധന ഏത് [Hiv thiricchariyaan nadatthunna praathamika parishodhana ethu]

Answer: എലിസ ടെസ്റ്റ്‌ [Elisa desttu]

69171. ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ഏത് [Haritha viplavatthil ettavum kooduthal vilanja dhaanyam ethu]

Answer: ഗോതമ്പ് [Gothampu]

69172. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആര് [Maraccheeni inthyayil konduvannathu aaru]

Answer: പോർച്ചു ഗീസുകാർ [Porcchu geesukaar]

69173. പാമ്പിന്റെ വിഷം ബാധിക്കുന്നത് എതിനെയാണ് [Paampinte visham baadhikkunnathu ethineyaanu]

Answer: നാഡീ വ്യവസ്ഥ [Naadee vyavastha]

69174. അണലിയുടെ വിഷം ബാധിക്കുന്നത് എവിടെയാണ് [Analiyude visham baadhikkunnathu evideyaanu]

Answer: വൃക്ക [Vrukka]

69175. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് [Krismasu rogam ennariyappedunna rogam ethu]

Answer: ഹീമോഫീലിയ [Heemopheeliya]

69176. തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ ഏത് [Thalacchoril raktham katta pidikkunna avastha ethu]

Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]

69177. രക്ത സമ്മർദം പരിശോധിക്കാനുള്ള ഉപകരണം ഏത് [Raktha sammardam parishodhikkaanulla upakaranam ethu]

Answer: സ്ഫിഗ്മോമനൊമീറ്റർ [Sphigmomanomeettar]

69178. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് [Raktham katta pidikkaan sahaayikkunna vittaamin ethu]

Answer: വിറ്റാമിൻ കെ [Vittaamin ke]

69179. പച്ചക്കറികളിൽ ഒന്നിൽ നിന്നും ലഭിക്കാത്ത വിറ്റാമിൻ ഏത് [Pacchakkarikalil onnil ninnum labhikkaattha vittaamin ethu]

Answer: വിറ്റാമിൻ ഡി [Vittaamin di]

69180. രക്തത്തിലെ സാധാരണ ഗ്ലുക്കോസ് അളവ് എത്ര [Rakthatthile saadhaarana glukkosu alavu ethra]

Answer: 120 mg / 100 ml

69181. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് [Choodaakkiyaal nashdappedunna vittaamin ethu]

Answer: വിറ്റാമിൻ സി [Vittaamin si]

69182. മനുഷ്യന്റെ സാധാരണ രക്ത സമ്മർദം എത്ര [Manushyante saadhaarana raktha sammardam ethra]

Answer: 120 / 80 mm H g

69183. ആദ്യത്തെ കൃത്രിമ ഹൃദയം ഏത് [Aadyatthe kruthrima hrudayam ethu]

Answer: ജാർവിക് -7 [Jaarviku -7]

69184. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏത് [Littil breyin ennariyappedunna thalacchorile bhaagam ethu]

Answer: സെരിബല്ലം [Seriballam]

69185. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ എത്ര [Manushya shareeratthile aake asthikal ethra]

Answer: 206

69186. ഡി എൻ എ ഫിൻഗർ പ്രിന്റിംഗ് കണ്ടു പിടിച്ചത് ആര് [Di en e phingar printimgu kandu pidicchathu aaru]

Answer: അലക് ജഫ്രി [Alaku japhri]

69187. സസ്യ കോശം കണ്ടുപിടിച്ചത് ആര് [Sasya kosham kandupidicchathu aaru]

Answer: എം ജെ ഷ്ലീഡന്‍ [Em je shleedan‍]

69188. ജന്തു കോശം കണ്ടുപിടിച്ചത് ആര് [Janthu kosham kandupidicchathu aaru]

Answer: തിയോഡർ ഷ്വാൻ [Thiyodar shvaan]

69189. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത് [Manushya shareeratthile ettavum kaduppameriya bhaagam ethu]

Answer: പല്ലിന്റെ ഇനാമൽ [Pallinte inaamal]

69190. കരളിലെ കോശങ്ങൾ നശിക്കുന്ന അവസ്ഥ ഏത് [Karalile koshangal nashikkunna avastha ethu]

Answer: സീറോസിസ് [Seerosisu]

69191. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് [Manushya shareeratthile ettavum valiya granthi ethu]

Answer: കരൾ [Karal]

69192. ഏറ്റവും ലഘുവായ ആൽക്കഹോൾ ഏത് [Ettavum laghuvaaya aalkkahol ethu]

Answer: മെഥനോൾ [Methanol]

69193. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് [Draavakangalude saandratha alakkaan upayogikkunna upakaranam ethu]

Answer: ഹൈഡ്രോ മീറ്റർ [Hydro meettar]

69194. പ്രതിമകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം ഏത് [Prathimakalude nirmaanatthinu upayogikkunna kaathsyam samyuktham ethu]

Answer: പ്ലാസ്റ്റർ ഓഫ് പാരീസ് [Plaasttar ophu paareesu]

69195. ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം ഏത് [Bhoomiyil ettavum durlabhamaayi kaanunna moolakam ethu]

Answer: അസറ്റാറ്റിൻ [Asattaattin]

69196. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Vydyuthiyude pithaavu ennariyappedunnathu aaru]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

69197. DDT കണ്ടുപിടിച്ചത് ആര് [Ddt kandupidicchathu aaru]

Answer: പോൽ ഹെർമൻ മുള്ളർ [Pol herman mullar]

69198. രസതന്ത്രത്തിനും ഭൌതിക ശാസ്ത്രത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി ആരായിരുന്നു [Rasathanthratthinum bhouthika shaasthratthinum nobal sammaanam nediya vyakthi aaraayirunnu]

Answer: മേഡം ക്യുരി [Medam kyuri]

69199. രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി ആരായിരുന്നു [Rasathanthratthinum samaadhaanatthinum nobal sammaanam nediya vyakthi aaraayirunnu]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

69200. ബ്ലീച്ചിംഗ് പൌഡർ കണ്ടുപിടിച്ചത് ആര് [Bleecchimgu poudar kandupidicchathu aaru]

Answer: ചാൾസ് റ്റെനന്റ് [Chaalsu ttenantu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution