<<= Back Next =>>
You Are On Question Answer Bank SET 1384

69201. ആദ്യമായി തിരിച്ചറിയപ്പെട്ട ആസിഡ് ഏത് [Aadyamaayi thiricchariyappetta aasidu ethu]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

69202. പ്രകാശ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിൽ ആണെന്ന കണ്ടുപിടിച്ചത് ആര് [Prakaasha vegatha ettavum kooduthal shoonyathayil aanenna kandupidicchathu aaru]

Answer: ലിയോണ്‍ ഫുക്കാൽട്ട് [Liyon‍ phukkaalttu]

69203. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് [Prakaashatthinte tharamga siddhaantham aavishkaricchathu aaru]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ്‌ [Kristtyan hyjansu]

69204. മരം കയറാൻ കഴിവുള്ള മത്സ്യം ഏത് [Maram kayaraan kazhivulla mathsyam ethu]

Answer: അനാബസ് [Anaabasu]

69205. ECG കണ്ടുപിടിച്ചത് ആര് [Ecg kandupidicchathu aaru]

Answer: വില്ല്യം എന്തൊവൻ [Villyam enthovan]

69206. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Aadhunika rasathanthratthinte pithaavu ennariyappedunnathu aaru ?]

Answer: അന്റോണിനെ ലാവോയ്‌സീർ [Antonine laavoyseer ]

69207. വിറ്റമിൻ ബി 12 ല് അടങ്ങിയിരിക്കുന്ന ലോഹം ഏത് [Vittamin bi 12 lu adangiyirikkunna loham ethu]

Answer: കൊബാൾട്ട് [Kobaalttu]

69208. മനുഷ്യ രക്തത്തിലെ ഹീമൊഗ്ലൊബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് [Manushya rakthatthile heemoglobinil adangiyirikkunna loham ethu]

Answer: ഇരുമ്പ് [Irumpu]

69209. മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഏത് [Mazhavil loham ennariyappedunnathu ethu]

Answer: ഇറിഡിയം [Iridiyam]

69210. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത് [Manushya shareeratthil ettavum kooduthal ulla loham ethu]

Answer: കാത്സ്യം [Kaathsyam]

69211. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത് [Bhaaviyude loham ennariyappedunnathu ethu]

Answer: റ്റൈറ്റാനിയം [Ttyttaaniyam]

69212. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം എത് [Kvikku silvar ennariyappedunna loham ethu]

Answer: മെർക്കുറി [Merkkuri]

69213. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത് [Littil silvar ennariyappedunna loham ethu]

Answer: പ്ലാറ്റിനം [Plaattinam]

69214. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏത് [Raasa sooryan ennariyappedunna loham ethu]

Answer: മഗ്നീഷ്യം [Magneeshyam]

69215. മനുഷ്യ ശരീരത്തിൽ ചെമ്പ് അമിതമായി അടി ഞ്ഞു കൂടിയാൽ ഉണ്ടാവുന്ന രോഗം ഏത് [Manushya shareeratthil chempu amithamaayi adi nju koodiyaal undaavunna rogam ethu]

Answer: വിൽസൻ സ് രോഗം [Vilsan su rogam]

69216. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതായിരുന്നു [Manushyan aadyamaayi upayogiccha loham ethaayirunnu]

Answer: ചെമ്പ് [Chempu]

69217. തിമിംഗലത്തിന്റെ ആമാശയത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവസ്തു?  [Thimimgalatthinte aamaashayatthil ninnum labhikkunna sugandhavasthu? ]

Answer: അംബർഗ്രീസ് [Ambargreesu]

69218. ഓസ്ട്രേലിയയിൽ മാത്രം കാണുന്ന പക്ഷി?  [Osdreliyayil maathram kaanunna pakshi? ]

Answer: എമു [Emu]

69219. ഹൈബർനേഷൻ എന്നാൽ?  [Hybarneshan ennaal? ]

Answer: ജീവികളുടെ ശിശിരനിദ്ര [Jeevikalude shishiranidra]

69220. ഏക സങ്കരാനുപാതത്തിന്റെ അളവ്?  [Eka sankaraanupaathatthinte alav? ]

Answer: 3 : 1

69221. Who is the author of “An essay on Entitlement and Deprivation”?

Answer: Dr Amartya Sen

69222. സസ്യങ്ങളുടെയും ജന്തുക്കളുടെയുംസ്വഭാവം കാണിക്കുന്ന ജീവി?  [Sasyangaludeyum janthukkaludeyumsvabhaavam kaanikkunna jeevi? ]

Answer: യുഗ്ളീന [Yugleena]

69223. പ്രകൃതിയുടെ കലപ്പ?  [Prakruthiyude kalappa? ]

Answer: മണ്ണിര [Mannira]

69224. The scientific name of Wheat is?

Answer: Triticum aestivum

69225. ചെരുപ്പിന്റെ ആകൃതിയിലുള്ള ഏക കോശ ജീവി?  [Cheruppinte aakruthiyilulla eka kosha jeevi? ]

Answer: പാരാമീസിയം. [Paaraameesiyam.]

69226. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടത്?  [Inthyan naashanal kongrasu roopeekarikkappettath? ]

Answer: 1885 ഡിസംബർ 28 [1885 disambar 28]

69227. ത്രിവർണ പതാകയെ അംഗീകരിച്ച ലാഹോർ സമ്മേളനം നടന്ന വർഷം?  [Thrivarna pathaakaye amgeekariccha laahor sammelanam nadanna varsham? ]

Answer: 1929

69228. ജവഹർലാൽനെഹ്‌റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?  [Javaharlaalnehru aadyamaayi kongrasu prasidantaayi thiranjedukkappettath? ]

Answer: 1929ലെ ലാഹോർ സമ്മേളനം [1929le laahor sammelanam]

69229. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വീണ്ടും യോജിച്ചത്?  [Kongrasile mithavaadikalum theevravaadikalum veendum yojicchath? ]

Answer: 1916ലെ ലക്നൗ സമ്മേളനത്തിൽ [1916le laknau sammelanatthil]

69230. പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്?  [Poorna svaraaju kongrasinte lakshyamennu prakhyaapicchath? ]

Answer: ലാഹോർ സമ്മേളനം [Laahor sammelanam]

69231. ലാഹോർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?  [Laahor sammelanatthil addhyakshatha vahicchath? ]

Answer: മൗലാനാ അബ്ദുൾകലാം ആസാദ് [Maulaanaa abdulkalaam aasaadu]

69232. കേരളത്തിൽ വിദേശ ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്നത്?  [Keralatthil videsha dooristtukal kooduthal etthunnath? ]

Answer: തിരുവനന്തപുരം, എറണാകുളം [Thiruvananthapuram, eranaakulam]

69233. ടൂറിസവുമായി ബന്ധപ്പെട്ടുള്ള വഴിയോരം പദ്ധതി ആരംഭിച്ചത്?  [Doorisavumaayi bandhappettulla vazhiyoram paddhathi aarambhicchath? ]

Answer: 2005

69234. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ - ടൂറിസം പദ്ധതി നിലവിൽ വന്നത്?  [Inthyayile aadyatthe ikko - doorisam paddhathi nilavil vannath? ]

Answer: തെന്മല (കൊല്ലം) [Thenmala (keaallam)]

69235. കരകൗശലഗ്രാമം?  [Karakaushalagraamam? ]

Answer: ഇരിങ്ങൽ [Iringal]

69236. കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത്?  [Keralatthile aadyatthe hydal doorisam paddhathi aarambhicchath? ]

Answer: മൂന്നാർ [Moonnaar]

69237. ഒഡിഷയുടെ ടൂറിസം പരസ്യവാചകം?  [Odishayude doorisam parasyavaachakam? ]

Answer: ഇന്ത്യയുടെ ആത്മാവ് [Inthyayude aathmaavu]

69238. സിംല, കുളു, മണാലി, ഡൽഹൗസി, ധർമ്മശാല എന്നീ സുഖവാസകേന്ദ്രങ്ങൾ?  [Simla, kulu, manaali, dalhausi, dharmmashaala ennee sukhavaasakendrangal? ]

Answer: ഹിമാചൽ പ്രദേശിൽ [Himaachal pradeshil]

69239. Who is the author of “The Ground Beneath her Feet”?

Answer: Salman Rushdie

69240. Arakkal Museum, located in?

Answer: Ayikkara

69241. Who developed the theory of universe through his book "Six Books concerning the Revolutions of the Heavenly Spheres" ?

Answer: Copernicus a Polish astronomer

69242. ……is the marke tvalue of all officially recognized final goods and services produced within a country in a given period?

Answer: Gross domestic product

69243. Who is the author of India-China War ?

Answer: Neville Maxwell

69244. Who is the author of “The Wreck; ”?

Answer: Rabindranath Tagore

69245. Where is the headquarters of Kerala Folklore Academy?

Answer: Kannur

69246. Who is the author of Years of Pilgrimage ?

Answer: Raja Ramanna

69247. Who is the author of “Against the Grains”?

Answer: Boris Yeltsin

69248. Who is the author of The Pickwick Papers?

Answer: Charles Dickens

69249. Who is the author of My India ?

Answer: S Nihal Singh

69250. Who is the author of “ Viswadarshanam”?

Answer: G. Sankara Kurup
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution