<<= Back
Next =>>
You Are On Question Answer Bank SET 1387
69351. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു [Arjuna avaardu nediya aadya keraleeya vanitha aaraayirunnu]
Answer: കെ സി ഏലമ്മ (1975 ) [Ke si elamma (1975 )]
69352. അഫ്ഗാനിസ്ഥന്റെ ദേശീയ കായിക വിനോദം ഏതാണ് [Aphgaanisthante desheeya kaayika vinodam ethaanu]
Answer: ബുസ്കാഷി [Buskaashi]
69353. ആദ്യത്തെ ഒളിമ്പിക്സ് നടന്ന സ്ഥലം എവിടെ [Aadyatthe olimpiksu nadanna sthalam evide]
Answer: ആതൻസ് (1896 ) [Aathansu (1896 )]
69354. The first fully literate district in India was?
Answer: Ernakulam (1990 February)
69355. Who is the author of “My China Diary”?
Answer: K Natwar Singh
69356. Who is the inventor of Inert Gases (Argon; Neon; Helium etc)?
Answer: Ramsay
69357. ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Aadhunika denneesinte pithaavu ennariyappedunnathu aare]
Answer: മേജർ വിംഗ്ഫീൽഡ് [Mejar vimgpheeldu]
69358. ഫുട്ബോൾ സംഘടന ഫിഫ സ്ഥാപിതമായത് ഏത് വർഷം [Phudbol samghadana phipha sthaapithamaayathu ethu varsham]
Answer: 1904
69359. ജാബ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Jaabu enna padam ethu kaayika inavumaayi bandhappettirikkunnu]
Answer: ബോക്സിംഗ് [Boksimgu]
69360. തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡർ ആര് [Thelankaana samsthaanatthinte braantu ambaasadar aaru]
Answer: സാനിയ മിർസ [Saaniya mirsa]
69361. പറക്കും ഫിൻ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ അത് ലറ്റ് ആരായിരുന്നു [Parakkum phin ennariyappettirunna prasiddha athu lattu aaraayirunnu]
Answer: പാവോ നൂർമി [Paavo noormi]
69362. ഹോക്കി കളിയുടെ ദൈർഘ്യം എത്ര [Hokki kaliyude dyrghyam ethra]
Answer: 70 മിനുട്ട് [70 minuttu]
69363. ഇന്ത്യ ആദ്യമായി ഹോക്കി ലോക കപ്പ് നേടിയ വർഷം [Inthya aadyamaayi hokki loka kappu nediya varsham]
Answer: 1975
69364. ഇന്ത്യൻ വനിതാകായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത് [Inthyan vanithaakaayika thaarangal pankeduttha aadya olimpiksu ethu]
Answer: ഹെൽസിങ്കി ഒളിമ്പിക്സ് (1952) [Helsinki olimpiksu (1952)]
69365. ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരം ആര് [Olimpiksil vyakthigatha medal nediya svathanthra inthyayile aadya kaayika thaaram aaru]
Answer: കെ ഡി യാദവ് [Ke di yaadavu]
69366. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത് ആര് [Aadyatthe dronaachaarya avaardu nediyathu aaru]
Answer: ഒ എം നമ്പ്യാർ [O em nampyaar]
69367. സില്ലി പോയിന്റ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Silli poyintu enna padam ethu kaayika inavumaayi bandhappettirikkunnu]
Answer: ക്രിക്കറ്റ് [Krikkattu]
69368. കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ആരായിരുന്നു [Keralatthile aadya olimpyan aaraayirunnu]
Answer: സി കെ ലക്ഷ്മണൻ [Si ke lakshmanan]
69369. ആരുടെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത് [Aarude janma dinamaanu desheeya kaayika dinamaayi aacharikkunnathu]
Answer: ധ്യാൻചന്ദ് [Dhyaanchandu]
69370. ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് [Liyaandar pesu ethu olimpksilaanu inthyakku vendi venkala medal nediyathu]
Answer: അറ്റ്ലാന്റ (1996 ) [Attlaanta (1996 )]
69371. 1900 ത്തിലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കായിക താരം ആരായിരുന്നു [1900 tthile paareesu olimpiksil inthyakku vendi 2 velli medal nediya kaayika thaaram aaraayirunnu]
Answer: നോർമൻ പ്രിച്ചാർഡ് [Norman pricchaardu]
69372. ഏത് രാജ്യത്താണ് ടേബിൾ ടെന്നീസ് കളി രൂപം കൊണ്ടത് [Ethu raajyatthaanu debil denneesu kali roopam kondathu]
Answer: ചൈന [Chyna]
69373. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് [Baroda eksprasu ennariyappedunna inthyan krikkattu thaaram aaraanu]
Answer: ഇർഫാൻ പഠാൻ [Irphaan padtaan]
69374. പറക്കും സിങ്ങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ് [Parakkum singu ennariyappedunna inthyan kaayika thaaram aaraanu]
Answer: മിൽഖാ സിങ്ങ് [Milkhaa singu]
69375. പുല്ലേല ഗോപി ചന്ദ് ഏത് കായിക മേഖലയിൽ പ്രശസ്തനായ വ്യക്തി ആരായിരുന്നു [Pullela gopi chandu ethu kaayika mekhalayil prashasthanaaya vyakthi aaraayirunnu]
Answer: ബാഡ്മിന്റണ്‍ [Baadmintan]
69376. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര് [Desttu krikkattil ettavum kooduthal vikkattu nediya inthyakkaaran aaru]
Answer: അനില്‍ കുംബ്ലെ [Anil kumble]
69377. ഇന്ത്യ എത്ര തവണ ഒളിമ്പിക് ഹോക്കി സ്വര്‍ണം നേടിയിടുണ്ട് [Inthya ethra thavana olimpiku hokki svarnam nediyidundu]
Answer: 8 തവണ [8 thavana]
69378. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് [Amerikkayude desheeya kaayika vinodam ethu]
Answer: ബേസ്ബോള്‍ [Besbol]
69379. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര് [Ekadina krikkattil senchuri nediya aadya inthyakkaaran aaru]
Answer: കപില്‍ ദേവ് [Kapil devu]
69380. ഫിഫയുടെ ആസ്ഥാനം എവിടെയാണ് [Phiphayude aasthaanam evideyaanu]
Answer: സൂറിച്ച് [Sooricchu]
69381. ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായി ജേതാക്കളായ വര്‍ഷം ഏത് [Loka kappu krikkattil inthya aadyamaayi jethaakkalaaya varsham ethu]
Answer: 1983
69382. ഒളിമ്പിക്സ് മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര് [Olimpiksu malsaratthil velli medal nediya aadya inthyakkaaran aaru]
Answer: രാജ്യ വര്‍ദ്ധന്‍ സിംഗ് രാത്തോഡ് [Raajya varddhan simgu raatthodu]
69383. ജപ്പാനിലെ ദേശീയ കായിക ഇനം ഏത് [Jappaanile desheeya kaayika inam ethu]
Answer: സുമോ ഗുസ്തി [Sumo gusthi]
69384. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ കളിക്കാരന്‍ ആര് [Aadya desttil senchuri nediya aadya inthyan kalikkaaran aaru]
Answer: ലാല അമര്‍ നാഥ് [Laala amar naathu]
69385. ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെടുന്ന കായിക താരം ആര് [Hokki maanthrikan ennariyappedunna kaayika thaaram aaru]
Answer: ധ്യാന്‍ ചന്ദ് [Dhyaan chandu]
69386. ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Donki droppu enna padam ethu kaliyumaayi bandhappettirikkunnu]
Answer: ക്രിക്കറ്റ് [Krikkattu]
69387. ഡോണ്‍ ബ്രാഡ്മാനെ അവസാന ഇന്നിംഗ്സില്‍ പൂജ്യം റണ്‍സിനു പുറത്താക്കിയ കളിക്കാരന്‍ ആര് [Don braadmaane avasaana innimgsil poojyam ransinu puratthaakkiya kalikkaaran aaru]
Answer: എറിക് ഹോളിസ് [Eriku holisu]
69388. ക്രിക്കറ്റ് കളിയില്‍ പിച്ചിന്റെ നീളം എത്ര [Krikkattu kaliyil picchinte neelam ethra]
Answer: 20 .12 മീറ്റര്‍ [20 . 12 meettar]
69389. ഏറ്റവും കൂടുതല്‍ തവണ ഫുട്ബോള്‍ ലോകകപ്പ് നേടിയ രാജ്യം ഏത് [Ettavum kooduthal thavana phudbol lokakappu nediya raajyam ethu]
Answer: ബ്രസീല്‍ [Braseel]
69390. ഫുട്ബോളില്‍ അര്‍ജുന അവാര്‍ഡും ദ്രോണാചര്യ അവാര്‍ഡും ലഭിച്ച ഏക കായിക താരം ആര് [Phudbolil arjuna avaardum dronaacharya avaardum labhiccha eka kaayika thaaram aaru]
Answer: സെയിദ് നെയിമുദീന്‍ [Seyidu neyimudeen]
69391. ഡുറന്റ് കപ്പ് ഫുട്ബോള്‍ ആരംഭിച്ചത് ഏത് വര്‍ഷം [Durantu kappu phudbol aarambhicchathu ethu varsham]
Answer: 1888
69392. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഫുട്ബോള്‍ ക്ലബ് ഏതായിരുന്നു [Inthyayile aadyatthe prophashanal phudbol klabu ethaayirunnu]
Answer: എഫ് സി കൊച്ചിന്‍ [Ephu si kocchin]
69393. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് കളിച്ചത് എവിടെ [Inthya aadyamaayi ekadina krikkattu kalicchathu evide]
Answer: ഇംഗ്ലണ്ട് (1974 ) [Imglandu (1974 )]
69394. ആദ്യ ലോക കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ഏതായിരുന്നു [Aadya loka kappu phudbol kireedam nediya raajyam ethaayirunnu]
Answer: ഉറുഗ്വേ [Urugve]
69395. ആദ്യത്തെ സന്തോഷ് ട്രോഫി ജേതാക്കള്‍ ആരായിരുന്നു [Aadyatthe santhoshu drophi jethaakkal aaraayirunnu]
Answer: ബംഗാള്‍ [Bamgaal]
69396. ഇന്ത്യയില്‍ സന്തോഷ് ട്രോഫി മത്സരം ആരംഭിച്ചത് എവിടെയായിരുന്നു [Inthyayil santhoshu drophi mathsaram aarambhicchathu evideyaayirunnu]
Answer: കൊല്‍ക്കത്ത [Kolkkattha]
69397. മിന്റോ നെറ്റ് എന്നറിയപ്പെടുന്ന കളി ഏത് [Minto nettu ennariyappedunna kali ethu]
Answer: വോളി ബോൾ [Voli bol]
69398. പൂന ഗെയിംസ് എന്നറിയപ്പെടുന്ന കളി ഏത് [Poona geyimsu ennariyappedunna kali ethu]
Answer: ബാഡ് മിന്റൻ [Baadu mintan]
69399. പിങ്ങ് പൊങ്ങ് എന്നറിയപ്പെടുന്ന കളി ഏത് [Pingu pongu ennariyappedunna kali ethu]
Answer: ടേബിൾ ടെന്നീസ് [Debil denneesu]
69400. വോളി ബോൽ മത്സരത്തിൽ എത്ര കളിക്കാർ ഉണ്ടാകും [Voli bol mathsaratthil ethra kalikkaar undaakum]
Answer: 6
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution