<<= Back Next =>>
You Are On Question Answer Bank SET 1388

69401. പുരുഷ ബാസ്കറ്റ് ബോൽ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും [Purusha baaskattu bol kaliyil ethra kalikkaar undaakum]

Answer: 5

69402. വനിതാ ബാസ്കറ്റ് ബോൽ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും [Vanithaa baaskattu bol kaliyil ethra kalikkaar undaakum]

Answer: 6

69403. ഏഷ്യൻ ഗയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു [Eshyan gayimsil svarnam nediya aadya inthyan vanitha aaraayirunnu]

Answer: കമൽ ജിത്ത് സന്ധു [Kamal jitthu sandhu]

69404. ആദ്യ സാഫ് ഗയിംസ് നടന്നത് എവിടെ [Aadya saaphu gayimsu nadannathu evide]

Answer: കാദ്മാണ്ടു (നേപ്പാൾ ) [Kaadmaandu (neppaal )]

69405. ആദ്യ സാഫ് ഗയിംസ് നടന്നത് എപ്പോൾ [Aadya saaphu gayimsu nadannathu eppol]

Answer: 1984

69406. ആഫ്രോ ഏഷ്യൻ ഗയിംസിന്റെ മുദ്രവാക്യം എന്ത് [Aaphro eshyan gayimsinte mudravaakyam enthu]

Answer: two continents and one spirit

69407. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആരായിരുന്നു [Aadyamaayi olimpiksil pankeduttha malayaali vanitha aaraayirunnu]

Answer: പി ടി ഉഷ [Pi di usha]

69408. ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിതാ അതലറ്റ് ആര് [Aadyamaayi olimpiksu phynalil etthiya inthyan vanithaa athalattu aaru]

Answer: പി ടി ഉഷ [Pi di usha]

69409. കെ ഡി ജാദവ് ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയത് എപ്പോൾ [Ke di jaadavu olimpiksu venkala medal nediyathu eppol]

Answer: 1952 ഹെൽസിങ്കി ഒളിമ്പിക്സ് [1952 helsinki olimpiksu]

69410. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയത് ആര് [Svathanthra inthyakku vendi aadyamaayi olimpiksu medal nediyathu aaru]

Answer: കെ ഡി ജാദവ് [Ke di jaadavu]

69411. പറക്കും സിഖ് എന്നറിയപ്പെട്ട ഓട്ടക്കാരൻ ആര് [Parakkum sikhu ennariyappetta ottakkaaran aaru]

Answer: മിൽഖാ സിംഗ് [Milkhaa simgu]

69412. ഇന്ത്യൻ ആദ്യമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടിയത് എപ്പോൾ [Inthyan aadyamaayi olimpiksu hokki svarnam nediyathu eppol]

Answer: 1928

69413. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവല്കരിച്ചത് എപ്പോൾ [Inthyan olimpiksu asosiyeshan roopavalkaricchathu eppol]

Answer: 1927

69414. ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് എപ്പോൾ [Aadyatthe vintar olimpiksu nadannathu eppol]

Answer: 1924

69415. ഒളിമ്പിക്സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ [Olimpiksu myusiyam sthithi cheyyunnathu evide]

Answer: ലുസാനെ (സ്വിറ്റ്സർലന്റ് ) [Lusaane (svittsarlantu )]

69416. ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു [Olimpiksu chihnatthile paccha valayam ethu bhukhandatthe soochippikkunnu]

Answer: ആസ്ട്രേലിയ [Aasdreliya]

69417. ഒളിമ്പിക്സ് ചിഹ്നത്തിലെ ചുവപ്പ് വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു [Olimpiksu chihnatthile chuvappu valayam ethu bhukhandatthe soochippikkunnu]

Answer: അമേരിക്ക [Amerikka]

69418. ഒളിമ്പിക്സ് ചിഹ്നത്തിലെ കറുപ്പ് വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു [Olimpiksu chihnatthile karuppu valayam ethu bhukhandatthe soochippikkunnu]

Answer: ആഫ്രിക്ക [Aaphrikka]

69419. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു [Olimpiksu chihnatthile neela valayam ethu bhukhandatthe soochippikkunnu]

Answer: യുറോപ്പ് [Yuroppu]

69420. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു [Olimpiksu chihnatthile manja valayam ethu bhukhandatthe soochippikkunnu]

Answer: ഏഷ്യ [Eshya]

69421. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആര് [Aadyamaayi olimpiksil pankeduttha malayaali vanitha aaru]

Answer: പി ടി ഉഷ [Pi di usha]

69422. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് എപ്പോൾ [Inthya aadyamaayi olimpiksil pankedutthathu eppol]

Answer: 1900 പാരീസ് [1900 paareesu]

69423. ഒളിമ്പിക്സിൽ ഏറ്റവും ദൈർഘ്യം കൂടിയ ഇനം ഏത് [Olimpiksil ettavum dyrghyam koodiya inam ethu]

Answer: 50 km നടത്തം [50 km nadattham]

69424. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത് [Vanithakal aadyamaayi pankeduttha olimpiksu ethu]

Answer: 1900 പാരീസ് [1900 paareesu]

69425. ഒളിമ്പിക്സ് പതാക നിലവിൽ വന്നത് ഏത് ഒളിമ്പിക്സിലായിരുന്നു [Olimpiksu pathaaka nilavil vannathu ethu olimpiksilaayirunnu]

Answer: 1920 ലെ ആന്റ് വേർപ്പ് [1920 le aantu verppu]

69426. ആധുനിക ഒളിംപിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Aadhunika olimpiksinte pithaavu ennariyappedunnathu aaru]

Answer: പിയറി കുബെർട്ടിൻ [Piyari kuberttin]

69427. ലോക വിനോദസഞ്ചാരദിനം?  [Loka vinodasanchaaradinam? ]

Answer: സെപ്തംബർ 27 [Septhambar 27]

69428. ആംനസ്റ്റി ഇന്റർനാഷണൽ നിലവിൽ വന്നത്?  [Aamnastti intarnaashanal nilavil vannath? ]

Answer: 1961

69429. ആംനസ്റ്റി എന്ന വാക്കിന്റെ അർത്ഥം?  [Aamnastti enna vaakkinte arththam? ]

Answer: പൊതുമാപ്പ് [Peaathumaappu]

69430. അവസാനമായി ശ്രേഷ്ഠഭാഷാ പദവിയിലെത്തിയ ഇന്ത്യൻ ഭാഷ?  [Avasaanamaayi shreshdtabhaashaa padaviyiletthiya inthyan bhaasha? ]

Answer: ഒഡിയ [Odiya]

69431. ഒഡിയയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്?  [Odiyaykku shreshdtabhaashaa padavi labhicchath? ]

Answer: 2014 ഫെബ്രുവരി 20 [2014 phebruvari 20]

69432. ആദ്യമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?  [Aadyamaayi shreshdtabhaashaa padavi labhiccha bhaasha? ]

Answer: തമിഴ് [Thamizhu]

69433. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും സംസാരഭാഷയായി ഉപയോഗിക്കുന്നതും 2000 വർഷം പഴക്കമുള്ളതുമായ ഭാഷയാണ്?  [Lokatthile thanne ettavum pazhakkamullathum ippozhum samsaarabhaashayaayi upayogikkunnathum 2000 varsham pazhakkamullathumaaya bhaashayaan? ]

Answer: തമിഴ് [Thamizhu]

69434. സംസ്കൃതത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്?  [Samskruthatthinu shreshdtabhaashaapadavi labhicchath? ]

Answer: 2005

69435. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠ പുരസ്കാരം നേടിയ ഭാഷയാണ്?  [Dakshinenthyan bhaashakalil ettavum kooduthal thavana jnjaanapeedta puraskaaram nediya bhaashayaan? ]

Answer: കന്നട [Kannada]

69436. തെലുങ്കിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്?  [Thelunkinu shreshdtabhaashaa padavi labhicchath? ]

Answer: 2007

69437. കേരളത്തിലെ സംസ്കൃത സർവകലാശാല ആസ്ഥാനം?  [Keralatthile samskrutha sarvakalaashaala aasthaanam? ]

Answer: കാലടി (എറണാകുളം) [Kaaladi (eranaakulam)]

69438. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?  [Keralatthile nellara ennariyappedunna sthalam? ]

Answer: കുട്ടനാട് [Kuttanaadu]

69439. Where did Velu Tampi Dalawa committed suicide?

Answer: in the house of the Potti of the Bhagavati temple at Mannadi.

69440. കേരളത്തിന്റെ നെതർലൻഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?  [Keralatthinte netharlandu enna aparanaamatthil ariyappedunnath? ]

Answer: കുട്ടനാട് [Kuttanaadu]

69441. ദക്ഷിണ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രം?  [Dakshina guruvaayoor enna peril prasiddhamaaya kshethram? ]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram]

69442. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നഗരം?  [Arabikkadalinte raani ennariyappedunna nagaram? ]

Answer: കൊച്ചി [Keaacchi]

69443. വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപ്പാടം, പാതിരാമണൽ എന്നിവ ഏതു കായലിലുള്ള ദ്വീപുകളാണ്? [Vellingdan, vyppin, vallaarppaadam, paathiraamanal enniva ethu kaayalilulla dveepukalaan? ]

Answer: വേമ്പനാട്ടുകായൽ [Vempanaattukaayal ]

69444. വേമ്പനാട്ടുകായലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ഏതെല്ലാം ? [Vempanaattukaayalil sthithi cheyyunna dveepukal ethellaam ? ]

Answer: വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപ്പാടം, പാതിരാമണൽ [Vellingdan, vyppin, vallaarppaadam, paathiraamanal ]

69445. മൺട്രോതുരുത്ത് സ്ഥിതിചെയ്യുന്നത് ഏതുകായലിലാണ്? [Mandrothurutthu sthithicheyyunnathu ethukaayalilaan? ]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal ]

69446. കല്ലടയാറ് അഷ്ടമുടിക്കായലിൽ പതിക്കുന്നിടത്തള്ള ദീപേത്? [Kalladayaaru ashdamudikkaayalil pathikkunnidatthalla deepeth?]

Answer: മൺട്രോതുരുത്ത് ദ്വീപ് [Mandrothurutthu dveepu]

69447. മൺട്രോതുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Mandrothurutthu dveepu sthithi cheyyunnathu evide ? ]

Answer: കല്ലടയാറ് അഷ്ടമുടിക്കായലിൽ പതിക്കുന്ന സ്ഥലത്ത് [Kalladayaaru ashdamudikkaayalil pathikkunna sthalatthu ]

69448. മാടക്കൽ, എടേലക്കാട് വടക്കേക്കാട് എന്നീ തുരുത്തുകൾ ഏതു കായലിലേതാണ്? [Maadakkal, edelakkaadu vadakkekkaadu ennee thurutthukal ethu kaayalilethaan? ]

Answer: കവ്വായിക്കായൽ (കാസർകോട്) [Kavvaayikkaayal (kaasarkodu) ]

69449. ഏഴുമാൻതുരുത്ത് ഏതു കായലിലുള്ള ദ്വീപാണ്? [Ezhumaanthurutthu ethu kaayalilulla dveepaan? ]

Answer: വേമ്പനാട്ടുകായൽ (കോട്ടയം) [Vempanaattukaayal (kottayam) ]

69450. വെല്ലിങ്ടൺ ഏതു കായലിലുള്ള ദ്വീപാണ്? [Vellingdan ethu kaayalilulla dveepaan? ]

Answer: വേമ്പനാട്ടുകായൽ [Vempanaattukaayal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution