<<= Back
Next =>>
You Are On Question Answer Bank SET 1389
69451. വൈപ്പിൻ ഏതു കായലിലുള്ള ദ്വീപാണ്?
[Vyppin ethu kaayalilulla dveepaan?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
69452. വല്ലാർപ്പാടം ഏതു കായലിലുള്ള ദ്വീപാണ്?
[Vallaarppaadam ethu kaayalilulla dveepaan?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
69453. പാതിരാമണൽ ഏതു കായലിലുള്ള ദ്വീപാണ്?
[Paathiraamanal ethu kaayalilulla dveepaan?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
69454. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപേത് ?
[Inthyayile ettavum valiya manushyanirmitha dveepethu ?
]
Answer: വെല്ലിങ്ടൺ ദ്വീപ്
[Vellingdan dveepu
]
69455. കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കോരിയെടുത്ത മണ്ണും ചെളിയും ചേർന്ന് രൂപം കൊണ്ട ദീപേത് ?
[Kocchi thuramukhatthinte nirmaanatthinte bhaagamaayi koriyeduttha mannum cheliyum chernnu roopam konda deepethu ?
]
Answer: വെല്ലിങ്ടൺ ദ്വീപ്
[Vellingdan dveepu
]
69456. വെല്ലിങ്ടൺ ദ്വീപ് രൂപം കൊണ്ടതെങ്ങനെ ?
[Vellingdan dveepu roopam kondathengane ?
]
Answer: കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കോരിയെടുത്ത മണ്ണും ചെളിയും ചേർന്ന്
[Kocchi thuramukhatthinte nirmaanatthinte bhaagamaayi koriyeduttha mannum cheliyum chernnu
]
69457. അഷ്ടമുടിക്കായലിലെ ദ്വീപായ ഗ്രാമപഞ്ചായത്തേത്?
[Ashdamudikkaayalile dveepaaya graamapanchaayattheth?
]
Answer: ചവറ തെക്കുംഭാഗം (കൊല്ലം)
[Chavara thekkumbhaagam (kollam)
]
69458. ചവറ തെക്കുംഭാഗം (കൊല്ലം) ഗ്രാമപഞ്ചായത്ത് ഏതു കായലിലുള്ള ദ്വീപാണ്?
[Chavara thekkumbhaagam (kollam) graamapanchaayatthu ethu kaayalilulla dveepaan?
]
Answer: അഷ്ടമുടിക്കായൽ
[Ashdamudikkaayal
]
69459. വെണ്ടുരുത്തി ദ്വീപ് ഏതു ജില്ലയിലാണ് ?
[Vendurutthi dveepu ethu jillayilaanu ?
]
Answer: എറണാകുളം (പെരിയാർ നദിയിൽ )
[Eranaakulam (periyaar nadiyil )
]
69460. വെണ്ടുരുത്തി ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Vendurutthi dveepu ethu nadiyilaanu sthithi cheyyunnathu ?
]
Answer: പെരിയാർ
[Periyaar
]
69461. എറണാകുളം ജില്ലയിലുള്ള സത്താർ ദ്വീപ്, കോതാട് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്നതെവിടെ?
[Eranaakulam jillayilulla satthaar dveepu, kothaadu ennee dveepukal sthithicheyyunnathevide?
]
Answer: പെരിയാറിൽ
[Periyaaril
]
69462. സത്താർ ദ്വീപ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Satthaar dveepu ethu jillayilaanu sthithi cheyyunnathu ?
]
Answer: എറണാകുളം (പെരിയാർ നദിയിൽ )
[Eranaakulam (periyaar nadiyil )
]
69463. കോതാട് ദ്വീപ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kothaadu dveepu ethu jillayilaanu sthithi cheyyunnathu ?
]
Answer: എറണാകുളം (പെരിയാർ നദിയിൽ )
[Eranaakulam (periyaar nadiyil )
]
69464. നെഹ്റൂട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?
[Nehroodrophi vallamkali nadakkunnathu evideyaan?
]
Answer: പുന്നമടക്കായൽ
[Punnamadakkaayal
]
69465. സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തിലുള്ള കേരളത്തിലെ കായലേത്?
[Samudranirappilninnum ettavum uyaratthilulla keralatthile kaayaleth?
]
Answer: വയനാട് ജില്ലയിലെ പൂക്കോട് തടാകം
[Vayanaadu jillayile pookkodu thadaakam
]
69466. പാതിരാമണൽ ദ്വീപ് ഏതു ജില്ലയിലാണ്?
[Paathiraamanal dveepu ethu jillayilaan?
]
Answer: ആലപ്പുഴ
[Aalappuzha
]
69467. നിള എന്നറിയപ്പെടുന്നത് ഏതു നദിയാണ്?
[Nila ennariyappedunnathu ethu nadiyaan?
]
Answer: ഭാരതപ്പുഴ [Bhaarathappuzha]
69468. ഭാരതപ്പുഴയുടെ മറ്റൊരു പേര് ?
[Bhaarathappuzhayude mattoru peru ?
]
Answer: നിള
[Nila
]
69469. ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെയാണ് ഒഴുകുന്നത്?
[Bhaarathappuzha ethokke jillakaliloodeyaanu ozhukunnath?
]
Answer: പാലക്കാട്, തൃശ്ശൂർ, മലപ്പുറം
[Paalakkaadu, thrushoor, malappuram
]
69470. പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലൂടെ പ്രധാനമായും ഒഴുകുന്ന പുഴ ?
[Paalakkaadu, thrushoor, malappuram ennee jillakaliloode pradhaanamaayum ozhukunna puzha ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69471. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ഏതെല്ലാം ?
[Bhaarathappuzhayude pradhaana poshakanadikal ethellaam ?
]
Answer: ഗായത്രിപ്പുഴ , കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ
[Gaayathrippuzha , kannaadippuzha, kalppaatthippuzha, thoothappuzha
]
69472. ഗായത്രിപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ?
[Gaayathrippuzha ethu puzhayude poshakanadiyaanu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69473. കണ്ണാടിപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ?
[Kannaadippuzha ethu puzhayude poshakanadiyaanu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69474. കൽപ്പാത്തിപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ?
[Kalppaatthippuzha ethu puzhayude poshakanadiyaanu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69475. തൂതപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ?
[Thoothappuzha ethu puzhayude poshakanadiyaanu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69476. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷകനദി ഏത്?
[Sylantu vaaliyiloode ozhukunna bhaarathappuzhayude poshakanadi eth?
]
Answer: കുന്തിപ്പുഴ
[Kunthippuzha
]
69477. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ?
[Sylantu vaaliyiloode ozhukunna kunthippuzha ethu puzhayude poshakanadiyaanu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69478. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദിയായി അറിയപ്പെടുന്നതേത്?
[Keralatthile ettavum malineekaranam kuranja nadiyaayi ariyappedunnatheth?
]
Answer: കുന്തിപ്പുഴ
[Kunthippuzha
]
69479. വിവാദമായ പാത്രക്കടവ് ജലവൈദ്യുതപദ്ധതി ഏതുനദിയിലാണ് വിഭാവനം ചെയ്തിരുന്നത്?
[Vivaadamaaya paathrakkadavu jalavydyuthapaddhathi ethunadiyilaanu vibhaavanam cheythirunnath?
]
Answer: കുന്തിപ്പുഴയിൽ
[Kunthippuzhayil
]
69480. കുന്തിപ്പുഴയിൽ വിഭാവനം ചെയ്തിരുന്ന വിവാദമായ ജലവൈദ്യുതപദ്ധതി ?
[Kunthippuzhayil vibhaavanam cheythirunna vivaadamaaya jalavydyuthapaddhathi ?
]
Answer: പാത്രക്കടവ് ജലവൈദ്യുതപദ്ധതി
[Paathrakkadavu jalavydyuthapaddhathi
]
69481. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്?
[Bhaarathappuzha arabikkadalil pathikkunnathu evide vecchaan?
]
Answer: പൊന്നാനി
[Ponnaani
]
69482. പൊന്നാനിയിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി ഏത് ?
[Ponnaaniyil vacchu arabikkadalil pathikkunna nadi ethu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
69483. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി ഏത്?
[Keralatthile neelam koodiya moonnaamatthe nadi eth?
]
Answer: പമ്പ
[Pampa
]
69484. നീളത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള കേരളത്തിലെ നദികൾ ഏതെല്ലാം ?
[Neelatthil naalum anchum sthaanangalilulla keralatthile nadikal ethellaam ?
]
Answer: ചാലിയാർ, ചാലക്കുടിപ്പുഴ
[Chaaliyaar, chaalakkudippuzha
]
69485. കേരളത്തിലെ നീളം കൂടിയ നാലാമത്തെ നദി ഏത്?
[Keralatthile neelam koodiya naalaamatthe nadi eth?
]
Answer: ചാലിയാർ
[Chaaliyaar
]
69486. പ്രാചീന കാലത്ത് ബാരിസ് എന്നു വിളിക്കപ്പെട്ടിരുന്ന നദിയേത്?
[Praacheena kaalatthu baarisu ennu vilikkappettirunna nadiyeth?
]
Answer: പമ്പ
[Pampa
]
69487. പമ്പ നദിയെ പ്രാചീന കാലത്ത് വിളിക്കപ്പെട്ടിരുന്ന പേര് ?
[Pampa nadiye praacheena kaalatthu vilikkappettirunna peru ?
]
Answer: ബാരിസ്
[Baarisu
]
69488. പമ്പാനദിയുടെ നീളം എത്ര കിലോമീറ്ററാണ്?
[Pampaanadiyude neelam ethra kilomeettaraan?
]
Answer: 176 കിലോമീറ്റർ
[176 kilomeettar
]
69489. 'പമ്പയുടെ ദാനം' എന്നറിയപ്പെടുന്ന പ്രദേശം ഏത്?
['pampayude daanam' ennariyappedunna pradesham eth?
]
Answer: കുട്ടനാട്
[Kuttanaadu
]
69490. കക്കി, അഴുത, കല്ലാർ എന്നിവ ഏതു നദിയുടെ പ്രധാന പോഷകനദികളാണ്?
[Kakki, azhutha, kallaar enniva ethu nadiyude pradhaana poshakanadikalaan?
]
Answer: പമ്പ
[Pampa
]
69491. അഴുത ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Azhutha ethu nadiyude pradhaana poshakanadiyaanu ?
]
Answer: പമ്പ
[Pampa
]
69492. കല്ലാർ ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Kallaar ethu nadiyude pradhaana poshakanadiyaanu ?
]
Answer: പമ്പ
[Pampa
]
69493. 'ബേപ്പൂർ പുഴ’ എന്നും അറിയപ്പെടുന്ന നദിയേത്?
['beppoor puzha’ ennum ariyappedunna nadiyeth?
]
Answer: ചാലിയാർ
[Chaaliyaar
]
69494. ചാലിയാറിന്റെ മറ്റൊരു പേര് ?
[Chaaliyaarinte mattoru peru ?
]
Answer: 'ബേപ്പൂർ പുഴ’
['beppoor puzha’
]
69495. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദിയുടെ തീരങ്ങളിലാണ്?
[Keralatthil svarnanikshepam kandetthiyittullathu ethu nadiyude theerangalilaan?
]
Answer: ചാലിയാറിന്റെ (നിലമ്പൂർ ഭാഗത്ത്)
[Chaaliyaarinte (nilampoor bhaagatthu)
]
69496. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദിയേത്?
[Nilampoorile thekkinkaadukaliloode ozhukunna nadiyeth?
]
Answer: ചാലിയാർ
[Chaaliyaar
]
69497. പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, ആനക്കയം എന്നിവ ഏതു നദിയുടെ പ്രധാനപോഷകനദികളാണ്?
[Parampikkulam, kuriyaarkutti, sholayaar, aanakkayam enniva ethu nadiyude pradhaanaposhakanadikalaan?
]
Answer: ചാലക്കുടിയാർ
[Chaalakkudiyaar
]
69498. ചാലക്കുടിയാർ നദിയുടെ പ്രധാനപോഷകനദികൾ ഏതെല്ലാം ?
[Chaalakkudiyaar nadiyude pradhaanaposhakanadikal ethellaam ?
]
Answer: പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, ആനക്കയം
[Parampikkulam, kuriyaarkutti, sholayaar, aanakkayam
]
69499. പറമ്പിക്കുളം ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Parampikkulam ethu nadiyude pradhaana poshakanadiyaanu ?
]
Answer: ചാലക്കുടിയാർ
[Chaalakkudiyaar
]
69500. കുരിയാർകുട്ടി ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Kuriyaarkutti ethu nadiyude pradhaana poshakanadiyaanu ?
]
Answer: ചാലക്കുടിയാർ
[Chaalakkudiyaar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution