<<= Back
Next =>>
You Are On Question Answer Bank SET 1390
69501. ഷോളയാർ ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Sholayaar ethu nadiyude pradhaana poshakanadiyaanu ?
]
Answer: ചാലക്കുടിയാർ
[Chaalakkudiyaar
]
69502. ആനക്കയം ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ?
[Aanakkayam ethu nadiyude pradhaana poshakanadiyaanu ?
]
Answer: ചാലക്കുടിയാർ
[Chaalakkudiyaar
]
69503. വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
[Vayanaadu jillayiloode kizhakkottu ozhukunna nadiyeth?
]
Answer: കബനി
[Kabani
]
69504. ഏതു നദിയുടെ പോഷകനദിയാണ് കബനി?
[Ethu nadiyude poshakanadiyaanu kabani?
]
Answer: കാവേരിയുടെ
[Kaaveriyude
]
69505. വയനാട് ജില്ലയിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷകനദി ഏത് ?
[Vayanaadu jillayiloode ozhukunna kaaveriyude poshakanadi ethu ?
]
Answer: കബനി
[Kabani
]
69506. വിനോദസഞ്ചാരകേന്ദ്രമായ കുറുവാദീപ് ഏതു നദിയിലാണ്?
[Vinodasanchaarakendramaaya kuruvaadeepu ethu nadiyilaan?
]
Answer: കബനിനദി (വയനാട്)
[Kabaninadi (vayanaadu)
]
69507. പാലക്കാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
[Paalakkaadu jillayiloode kizhakkottu ozhukunna nadiyeth?
]
Answer: ഭവാനിപ്പുഴ
[Bhavaanippuzha
]
69508. ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
[Idukki jillayiloode kizhakkottu ozhukunna nadiyeth?
]
Answer: പാമ്പാർ
[Paampaar
]
69509. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മുന്ന് നദികളും ഏതു നദിയുടെ പോഷകനദികളാണ്?
[Keralatthile kizhakkottozhukunna munnu nadikalum ethu nadiyude poshakanadikalaan?
]
Answer: കാവേരിയുടെ
[Kaaveriyude
]
69510. കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്?
[Keralatthile ettavum cheriya nadiyeth?
]
Answer: മഞ്ചേശ്വരം പുഴ (16 കി.മീ.)
[Mancheshvaram puzha (16 ki. Mee.)
]
69511. കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം എത്ര ?
[Keralatthile ettavum cheriya nadiyaaya mancheshvaram puzhayude neelam ethra ?
]
Answer: 16 കി.മീ.
[16 ki. Mee.
]
69512. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദിയേത്?
[Keralatthinte ettavum vadakkeyattatthe nadiyeth?
]
Answer: മഞ്ചേശ്വരം പുഴ
[Mancheshvaram puzha
]
69513. കേരളത്തിന്റെ തെക്കേയറ്റത്തെ നദി ഏത്?
[Keralatthinte thekkeyattatthe nadi eth?
]
Answer: നെയ്യാർ
[Neyyaar
]
69514. കാസർകോട് പട്ടണത്തിലൂടെ ഒഴുകുന്ന നദിയേത്?
[Kaasarkodu pattanatthiloode ozhukunna nadiyeth?
]
Answer: ചന്ദ്രഗിരിപ്പുഴ
[Chandragirippuzha
]
69515. ആതിരപ്പിള്ളി വെള്ളച്ചാട്ടമുള്ളത് ഏതു നദിയിലാണ്?
[Aathirappilli vellacchaattamullathu ethu nadiyilaan?
]
Answer: ചാലക്കുടിപ്പുഴ
[Chaalakkudippuzha
]
69516. 'ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെട്ട നദിയേത്?
['inthyayile imgleeshu chaanal’ ennariyappetta nadiyeth?
]
Answer: മയ്യഴിപ്പുഴ
[Mayyazhippuzha
]
69517. മയ്യഴിപ്പുഴ വിശേഷിപ്പിക്കപ്പെടുന്നത് ?
[Mayyazhippuzha visheshippikkappedunnathu ?
]
Answer: ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ
[Inthyayile imgleeshu chaanal
]
69518. ഏറ്റവുമധികം ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ നദിയേത്?
[Ettavumadhikam jillakaliloode kadannupokunna keralatthile nadiyeth?
]
Answer: മൂവാറ്റുപുഴയാറ്(നാലു ജില്ലകൾ)
[Moovaattupuzhayaaru(naalu jillakal)
]
69519. മൂവാറ്റുപുഴയാറ് നദി എത്ര ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്?
എത്ര ജില്ലകളിലൂടെയാണ് കടന്നു പോകുന്നത് ?
[Moovaattupuzhayaaru nadi ethra jillakaliloodeyaanu kadannu pokunnath? Ethra jillakaliloodeyaanu kadannu pokunnathu ?
]
Answer: നാലു ജില്ലകൾ
[Naalu jillakal
]
69520. പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്?
[Perunthenaruvi vellacchaattam ethu nadiyilaan?
]
Answer: പമ്പ
[Pampa
]
69521. പമ്പ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ?
[Pampa nadiyil sthithi cheyyunna prasiddhamaaya vellacchaattam ?
]
Answer: പെരുന്തേനരുവി വെള്ളച്ചാട്ടം
[Perunthenaruvi vellacchaattam
]
69522. തൂവാനം വെള്ളച്ചാട്ടമുള്ളത് ഏതു നദിയിലാണ്?
[Thoovaanam vellacchaattamullathu ethu nadiyilaan?
]
Answer: പാമ്പാർ നദി
[Paampaar nadi
]
69523. ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിലെ വെള്ളച്ചാട്ടമേത്?
[Idukki jillayile chinnaar vanyajeevisankethatthinullile vellacchaattameth?
]
Answer: തൂവാനം
[Thoovaanam
]
69524. തൂവാനം വെള്ളച്ചാട്ടമുള്ളത് ഏതു വന്യജീവി സങ്കേതത്തിനുള്ളിലാണ്?
[Thoovaanam vellacchaattamullathu ethu vanyajeevi sankethatthinullilaan?
]
Answer: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ
[Chinnaar vanyajeevi sankethatthinullil
]
69525. പ്രസിദ്ധങ്ങളായ ആതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു നദിയിലാണ്?
[Prasiddhangalaaya aathirappilli, vaazhacchaal vellacchaattangal ethu nadiyilaan?
]
Answer: ചാലക്കുടിപ്പുഴ
[Chaalakkudippuzha
]
69526. ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ?
[Chaalakkudippuzhayil sthithi cheyyunna prasiddhamaaya randu vellacchaattangal ethellaam ?
]
Answer: ആതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
[Aathirappilli, vaazhacchaal vellacchaattangal
]
69527. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
[Thommankutthu vellacchaattam ethu jillayilaan?
]
Answer: ഇടുക്കി (തൊടുപുഴ)
[Idukki (thodupuzha)
]
69528. ഇടുക്കിയിലെ അടിമാലിക്കു സമീപമുള്ള വെള്ളച്ചാട്ടമേത്?
[Idukkiyile adimaalikku sameepamulla vellacchaattameth?
]
Answer: ചീയപ്പാറ വെള്ളച്ചാട്ടം
[Cheeyappaara vellacchaattam
]
69529. ചീയപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
[Cheeyappaara vellacchaattam ethu jillayilaan?
]
Answer: ഇടുക്കി (അടിമാലി)
[Idukki (adimaali)
]
69530. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലുള്ള വെള്ളച്ചാട്ടമേത്?
[Iravikulam desheeyodyaanatthinullilulla vellacchaattameth?
]
Answer: ലാക്കം വെള്ളച്ചാട്ടം
[Laakkam vellacchaattam
]
69531. ലാക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ?
[Laakkam vellacchaattam sthithi cheyyunnathu ethu desheeyodyaanatthinullilaanu ?
]
Answer: ഇരവികുളം
[Iravikulam
]
69532. കൊല്ലം ജില്ലയിൽ കല്ലടയാറ് രൂപം കൊടുക്കുന്ന വെള്ളച്ചാട്ടമേത്?
[Kollam jillayil kalladayaaru roopam kodukkunna vellacchaattameth?
]
Answer: പാലരുവി
[Paalaruvi
]
69533. പാലരുവി വെള്ളച്ചാട്ടത്തിനു രൂപം കൊടുക്കുന്ന നദിയേത് ?
[Paalaruvi vellacchaattatthinu roopam kodukkunna nadiyethu ?
]
Answer: കല്ലടയാറ്
[Kalladayaaru
]
69534. പ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
[Prasiddhamaaya soochippaara vellacchaattam ethu jillayilaan?
]
Answer: വയനാട്
[Vayanaadu
]
69535. മലബാറിലെ പ്രശസ്ത വെള്ളച്ചാട്ടമായ തുഷാരഗിരി ഏതു ജില്ലയിലാണ്?
[Malabaarile prashastha vellacchaattamaaya thushaaragiri ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
69536. കേരളത്തിലെ ആകെ കായലുകളുടെ എണ്ണമെത്ര?
[Keralatthile aake kaayalukalude ennamethra?
]
Answer: 34
69537. കേരളത്തിലെ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്?
[Keralatthile ethra kaayalukal kadalumaayi bandhappettukidakkunnavayaan?
]
Answer: 27
69538. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്രയെണ്ണമാണ് ?
[Keralatthile ulnaadan jalaashayangal ethrayennamaanu ?
]
Answer: ഏഴ്
[Ezhu
]
69539. കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്?
[Keralatthile ettavum valiya theerththaadana kendramaaya shabarimala sthithicheyyunna jillayeth?
]
Answer: പത്തനംതിട്ട
[Patthanamthitta
]
69540. 2400 മീറ്ററോളം ഉയരമുള്ള ശിവഗിരി മുടി ഏതു ജില്ലയിലാണ് ?
[2400 meettarolam uyaramulla shivagiri mudi ethu jillayilaanu ?
]
Answer: ഇടുക്കി
[Idukki
]
69541. ഇടുക്കി ജില്ലയിലെ ശിവഗിരി മുടിയുടെ നീളം എത്ര ?
[Idukki jillayile shivagiri mudiyude neelam ethra ?
]
Answer: 2400 മീറ്റർ
[2400 meettar
]
69542. ഇടുക്കി ജില്ലയിലെ 2400 മീറ്ററോളം ഉയരമുള്ള പ്രസിദ്ധമായ കൊടുമുടി ഏത് ?
[Idukki jillayile 2400 meettarolam uyaramulla prasiddhamaaya kodumudi ethu ?
]
Answer: ശിവഗിരി മുടി
[Shivagiri mudi
]
69543. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമേത്?
[Keralatthile ettavum valiya nadiyaaya periyarinte uthbhavasthaanameth?
]
Answer: ശിവഗിരി മുടി
[Shivagiri mudi
]
69544. ഇടുക്കി ജില്ലയിലെ ശിവഗിരി മുടിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?
[Idukki jillayile shivagiri mudiyil ninnu uthbhavikkunna nadi ?
]
Answer: പെരിയാർ
[Periyaar
]
69545. പ്രമുഖ ക്രിസ്തുമത തീർഥാടനകേന്ദ്രമായ മലയാറ്റുർ കുരിശുമുടി ഏതു ജില്ലയിലാണ്?
[Pramukha kristhumatha theerthaadanakendramaaya malayaattur kurishumudi ethu jillayilaan?
]
Answer: എറണാകുളം
[Eranaakulam
]
69546. അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മലയായ മല്ലീശ്വരമല ഏതു ജില്ലയിൽ?
[Attappaadi mekhalayile uyaramulla malayaaya malleeshvaramala ethu jillayil?
]
Answer: പാലക്കാട്
[Paalakkaadu
]
69547. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മല ?
[Paalakkaadu jillayile attappaadi mekhalayile uyaramulla mala ?
]
Answer: മല്ലീശ്വരമല
[Malleeshvaramala
]
69548. പ്രസിദ്ധമായ തിരുവില്ല്വാമല, വിൽവന്ദ്രിമല, പുനർജനിഗുഹ എന്നിവ ഏതു ജില്ലയിലാണ്?
[Prasiddhamaaya thiruvillvaamala, vilvandrimala, punarjaniguha enniva ethu jillayilaan?
]
Answer: പാലക്കാട്
[Paalakkaadu
]
69549. പ്രസിദ്ധമായ വിൽവന്ദ്രിമല ഏതു ജില്ലയിലാണ്?
[Prasiddhamaaya vilvandrimala ethu jillayilaan?
]
Answer: പാലക്കാട്
[Paalakkaadu
]
69550. പ്രസിദ്ധമായ പുനർജനിഗുഹ ഏതു ജില്ലയിലാണ്?
[Prasiddhamaaya punarjaniguha ethu jillayilaan?
]
Answer: പാലക്കാട്
[Paalakkaadu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution