<<= Back Next =>>
You Are On Question Answer Bank SET 1391

69551. 1608 മീറ്ററോളം ഉയരമുള്ള ബ്രഹ്മഗിരി ഏതു ജില്ലയിലാണ്? [1608 meettarolam uyaramulla brahmagiri ethu jillayilaan? ]

Answer: വയനാട് [Vayanaadu ]

69552. വയനാട് ജില്ലയിലെ ബ്രഹ്മഗിരി മലയുടെ നീളം എത്ര ? [Vayanaadu jillayile brahmagiri malayude neelam ethra ? ]

Answer: 1608 മീറ്റർ [1608 meettar ]

69553. വയനാട് ജില്ലയിലെ 1608 മീറ്ററോളം ഉയരമുള്ള മല ? [Vayanaadu jillayile 1608 meettarolam uyaramulla mala ? ]

Answer: ബ്രഹ്മഗിരി [Brahmagiri ]

69554. ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്? [Brahmagiriyude padinjaareccharivilulla prasiddhamaaya kshethrameth?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

69555. തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് മലയുടെ ചെരിവിലാണ് ? [Thirunelli kshethram sthithi cheyyunnathu ethu malayude cherivilaanu ? ]

Answer: ബ്രഹ്മഗിരിയുടെ [Brahmagiriyude ]

69556. ബ്രഹ്മഗിരിയിൽ തിരുനെല്ലിക്കു സമീപമുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്? [Brahmagiriyil thirunellikku sameepamulla prasiddhamaaya pakshisankethamaan? ]

Answer: പക്ഷിപാതാളം [Pakshipaathaalam ]

69557. വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vayanaattile ampukutthimala ariyappedunna mattoru perenthu? ]

Answer: എടക്കൽ മല [Edakkal mala ]

69558. വയനാട് ജില്ലയിലെ എടക്കൽ മല എന്നറിയപ്പെടുന്ന മല ? [Vayanaadu jillayile edakkal mala ennariyappedunna mala ? ]

Answer: അമ്പുകുത്തിമല [Ampukutthimala ]

69559. വയനാട്ടിലെ ഏതു മലയുടെ ഉച്ചിയിലാണ് എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്നത്? [Vayanaattile ethu malayude ucchiyilaanu edakkal guhakal sthithicheyyunnath? ]

Answer: ​അമ്പുകുത്തിമലയുടെ [​ampukutthimalayude ]

69560. വയനാട്ടിലെ അമ്പുകുത്തിമലയുടെ മലയുടെ ഉച്ചിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹകൾ ? [Vayanaattile ampukutthimalayude malayude ucchiyil sthithi cheyyunna prasiddhamaaya guhakal ? ]

Answer: എടക്കൽ ഗുഹകൾ [Edakkal guhakal ]

69561. കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ് ഹൃ​ദയത്തിൻ്റെ ആകൃതിയിലുള്ള തടാകമുള്ളത്? [Keralatthile ethu kodumudi chernnaanu hru​dayatthin്re aakruthiyilulla thadaakamullath? ]

Answer: ചെമ്പ്ര പീക്ക് [Chempra peekku ]

69562. സർക്കാർ മാനദണ്ഡ പ്രകാരം എത്ര കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴയാണ് നദി ? [Sarkkaar maanadanda prakaaram ethra kilomeettaril kurayaattha neelamulla puzhayaanu nadi ? ]

Answer: 15 കിലോമീറ്റർ [15 kilomeettar]

69563. എന്താണ് നദി ? [Enthaanu nadi ? ]

Answer: 15 കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴ [15 kilomeettaril kurayaattha neelamulla puzha]

69564. 15 കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴക്കു പറയുന്ന പേര് ? [15 kilomeettaril kurayaattha neelamulla puzhakku parayunna peru ? ]

Answer: നദി [Nadi ]

69565. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത് ? [100 kilomeettariladhikam neelamulla ethra nadikalaanu keralatthilullathu ? ]

Answer: പതിനൊന്ന് [Pathinonnu ]

69566. കേരളത്തിലൂടെ ഒഴുകുന്ന ആകെ നദികളെത്ര? [Keralatthiloode ozhukunna aake nadikalethra? ]

Answer: 44

69567. കേരളത്തിലെ എത്ര നദികൾ പടിഞ്ഞാറോട്ടൊഴകുന്നു? [Keralatthile ethra nadikal padinjaarottozhakunnu? ]

Answer: 41

69568. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത് ഏത് ദിശയിലേക്കാണ് ? [Keralatthil ettavum kooduthal nadikal ozhukunnathu ethu dishayilekkaanu ? ]

Answer: പടിഞ്ഞാറ്(41) [Padinjaaru(41) ]

69569. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നുനദികൾ ഏതെല്ലാം ? [Kizhakkottozhukunna keralatthile moonnunadikal ethellaam ? ]

Answer: കബനി, ഭവാനി, പാമ്പാർ [Kabani, bhavaani, paampaar ]

69570. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന എത്ര നദികളുണ്ട് ? [Keralatthil kizhakkottozhukunna ethra nadikalundu ? ]

Answer: 3

69571. കബനി നദി ഏത് ദിശയിലേക്കാണ് ഒഴുകുന്നത് ? [Kabani nadi ethu dishayilekkaanu ozhukunnathu ? ]

Answer: കിഴക്ക് [Kizhakku ]

69572. ഭവാനി നദി ഏത് ദിശയിലേക്കാണ് ഒഴുകുന്നത് ? [Bhavaani nadi ethu dishayilekkaanu ozhukunnathu ? ]

Answer: കിഴക്ക് [Kizhakku ]

69573. പാമ്പാർ നദി ഏത് ദിശയിലേക്കാണ് ഒഴുകുന്നത് ? [Paampaar nadi ethu dishayilekkaanu ozhukunnathu ? ]

Answer: കിഴക്ക് [Kizhakku ]

69574. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നു ജില്ലയേത്? [Keralatthil ettavum kooduthal nadikal ozhukunnu jillayeth? ]

Answer: കാസർകോട് [Kaasarkodu ]

69575. കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന നദിയേത്? [Keralatthiloode ettavum kooduthal dooramozhukunna nadiyeth? ]

Answer: പെരിയാർ [Periyaar ]

69576. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ്? [Keralatthil ettavum kooduthal anakkettukal nirmicchirikkunnathu ethu nadiyilaan? ]

Answer: പെരിയാറിൽ [Periyaaril ]

69577. പെരിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം ? [Periyaarinte pradhaana poshakanadikal ethellaam ? ]

Answer: മുതിരപ്പുഴ, മുല്ലയാറ്, പെരുന്തുറയാറ്, കട്ടപ്പനയാറ്, ചെറുതോണിയാറ് [Muthirappuzha, mullayaaru, perunthurayaaru, kattappanayaaru, cheruthoniyaaru ]

69578. ചെറുതോണിയാറ് ഏതു നദിയുടെ പോഷകനദിയാണ് ? [Cheruthoniyaaru ethu nadiyude poshakanadiyaanu ? ]

Answer: പെരിയാർ [Periyaar]

69579. കട്ടപ്പനയാറ് ഏതു നദിയുടെ പോഷകനദിയാണ് ? [Kattappanayaaru ethu nadiyude poshakanadiyaanu ? ]

Answer: പെരിയാർ [Periyaar ]

69580. 'ആലുവാപ്പുഴ' എന്നും അറിയപ്പെടുന്നത് ഏതു നദിയിലാണ്? ['aaluvaappuzha' ennum ariyappedunnathu ethu nadiyilaan? ]

Answer: പെരിയാർ [Periyaar ]

69581. ആലുവായിൽ വെച്ച് മാർത്താണ്ഡൻ പുഴ, മംഗല പ്പുഴ എന്നിങ്ങനെ പിരിയുന്ന നദിയേത്? [Aaluvaayil vecchu maartthaandan puzha, mamgala ppuzha enningane piriyunna nadiyeth? ]

Answer: പെരിയാർ [Periyaar ]

69582. പെരിയാർ ആലുവായിൽ വെച്ച് പിരിയുന്ന പുഴകൾ ഏതെല്ലാം ? [Periyaar aaluvaayil vecchu piriyunna puzhakal ethellaam ? ]

Answer: മാർത്താണ്ഡൻ പുഴ, മംഗലപ്പുഴ [Maartthaandan puzha, mamgalappuzha ]

69583. പെരിയാർ നദി മാർത്താണ്ഡൻ പുഴ, മംഗലപ്പുഴ എന്നിങ്ങനെ പിരിയുന്നത് എവിടെ വച്ചാണ് ? [Periyaar nadi maartthaandan puzha, mamgalappuzha enningane piriyunnathu evide vacchaanu ? ]

Answer: ആലുവ [Aaluva ]

69584. കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്? [Keralatthile neelam koodiya randaamatthe nadiyeth? ]

Answer: ഭാരതപ്പുഴ [Bhaarathappuzha ]

69585. ഭാരതപ്പുഴ എത്ര ദൂരം കേരളത്തിലൂടെ ഒഴുകുന്നു? [Bhaarathappuzha ethra dooram keralatthiloode ozhukunnu? ]

Answer: 209 കിലോമീറ്റർ [209 kilomeettar ]

69586. ഭാരതപ്പുഴയുടെ ഉദ്ഭവം എവിടെ നിന്നുമാണ്? [Bhaarathappuzhayude udbhavam evide ninnumaan? ]

Answer: ആനമല (തമിഴ്നാട്) [Aanamala (thamizhnaadu) ]

69587. തമിഴ്നാട് ജില്ലയിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ? [Thamizhnaadu jillayile aanamalayil ninnum uthbhavikkunna nadi ? ]

Answer: ഭാരതപ്പുഴ [Bhaarathappuzha ]

69588. ‘കേരളത്തിന്റെ നൈൽ’ എന്നറിയപ്പെടുന്ന നദിയേത്? [‘keralatthinte nyl’ ennariyappedunna nadiyeth? ]

Answer: ഭാരതപ്പുഴ [Bhaarathappuzha ]

69589. ഭാരതപ്പുഴ അറിയപ്പെടുന്നത് ? [Bhaarathappuzha ariyappedunnathu ? ]

Answer: കേരളത്തിന്റെ നൈൽ [Keralatthinte nyl ]

69590. അഞ്ചി പീക്ക്, സിസ്പാറ എന്നീ മലകൾ ഏതു ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Anchi peekku, sispaara ennee malakal ethu desheeyodyaanatthilaanu sthithi cheyyunnath? ]

Answer: സൈലൻ്റ് വാലി [Sylan്ru vaali ]

69591. സൈലൻ്റ് വാലി ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന മലകൾ ? [Sylan്ru vaali desheeyodyaanatthil sthithi cheyyunna pradhaana malakal ? ]

Answer: അഞ്ചി പീക്ക്, സിസ്പാറ [Anchi peekku, sispaara ]

69592. ബാണാസുരൻ മല, ചെമ്പ്രപീക്ക്, കുറിച്ചിയാർ മല എന്നിവ ഏതു ജില്ലയിലാണ്? [Baanaasuran mala, chemprapeekku, kuricchiyaar mala enniva ethu jillayilaan? ]

Answer: വയനാട് [Vayanaadu ]

69593. പെതൽമല. കുടിയാൻമല എന്നിവ ഏതു ജില്ലയിലാണ്? [Pethalmala. Kudiyaanmala enniva ethu jillayilaan? ]

Answer: കണ്ണൂർ [Kannoor ]

69594. വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ ഏതു ജില്ലയിലാണ്? [Vinodasanchaarakendramaaya jadaayuppaara ethu jillayilaan? ]

Answer: കൊല്ലം (ചടയമംഗലം). [Kollam (chadayamamgalam). ]

69595. കേരളത്തിലെ വേനൽക്കാലം എന്നാണ് ? [Keralatthile venalkkaalam ennaanu ? ]

Answer: മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ [Maarcchu muthal meyu vareyulla maasangal ]

69596. കൊല്ലം ജില്ലയിലെ ചവറ, നീണ്ടകര എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ് പ്രസിദ്ധം ? [Kollam jillayile chavara, neendakara ennee pradeshangal ethu dhaathukkalude nikshepatthinaanu prasiddham ? ]

Answer: ഇൽമനൈറ്റ് മാണോസൈറ്റ് [Ilmanyttu maanosyttu ]

69597. ഇൽമനൈറ്റ് മാണോസൈറ്റ് എന്നീ ധാതുക്കളുടെ നിക്ഷേപത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ പ്രദേശങ്ങൾ ? [Ilmanyttu maanosyttu ennee dhaathukkalude nikshepatthinu prasiddhamaaya kollam jillayile pradeshangal ? ]

Answer: ചവറ, നീണ്ടകര [Chavara, neendakara ]

69598. വയനാട് ജില്ലയിലെ മേപ്പാടി, വൈത്തിരി, മാനനന്തവാടി എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ് പ്രസിദ്ധം ? [Vayanaadu jillayile meppaadi, vytthiri, maanananthavaadi ennee pradeshangal ethu dhaathukkalude nikshepatthinaanu prasiddham ? ]

Answer: സ്വർണം [Svarnam ]

69599. സ്വർണ നിക്ഷേപത്തിന് പ്രസിദ്ധമായ വയനാട് ജില്ലയിലെ പ്രദേശങ്ങൾ ? [Svarna nikshepatthinu prasiddhamaaya vayanaadu jillayile pradeshangal ? ]

Answer: മേപ്പാടി, വൈത്തിരി, മാനനന്തവാടി [Meppaadi, vytthiri, maanananthavaadi ]

69600. കേരളത്തിൽ നിന്നുള്ള പശ്ചിമഘട്ടത്തിലെ എത്ര കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിലുള്ളത്? [Keralatthil ninnulla pashchimaghattatthile ethra kendrangalaanu pythruka pattikayilullath? ]

Answer: 19 കേന്ദ്രങ്ങൾ [19 kendrangal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution