<<= Back Next =>>
You Are On Question Answer Bank SET 1392

69601. ഏതാണ്ട് എത്ര വർഷം മുൻപാണ് പശ്ചിമഘട്ടം രുപം കൊണ്ടത് എന്നാണ് കരുതപ്പെടുന്നത് ? [Ethaandu ethra varsham munpaanu pashchimaghattam rupam kondathu ennaanu karuthappedunnathu ? ]

Answer: 65 ദശലക്ഷം വർഷം മുൻപ് [65 dashalaksham varsham munpu ]

69602. ഏതാണ്ട് 65 ദശലക്ഷം വർഷം മുൻപ് 65 ദശലക്ഷം വർഷം മുൻപ് എന്ന കരുതുന്ന പർവതനിരയേത് ? [Ethaandu 65 dashalaksham varsham munpu 65 dashalaksham varsham munpu enna karuthunna parvathanirayethu ? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69603. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്? [Inthyayile ethra samsthaanangalilaayaanu pashchimaghattam sthithicheyyunnath? ]

Answer: ആറു സംസ്ഥാനങ്ങൾ [Aaru samsthaanangal ]

69604. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളേവ ? [Pashchimaghattatthinte bhaagangal sthithicheyyunna samsthaanangaleva ?]

Answer: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് [Gujaraatthu, mahaaraashdra, gova, karnaadakam, keralam, thamizhnaadu]

69605. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന പർവതനിരയേത് ? [Gujaraatthu, mahaaraashdra, gova, karnaadakam, keralam, thamizhnaadu ennee samsthaanangalil sthithi cheyyunna parvathanirayethu ? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69606. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലുള്ള പർവതനിരയേത്? [Dakkaan peedtabhoomiyude padinjaareccharivilulla parvathanirayeth? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69607. അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയേത്? [Arabikkadalinu samaantharamaayi sthithicheyyunna parvathanirayeth? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69608. പശ്ചിമഘട്ടമലനിരയുടെ ഏകദേശ നീളം എത്രയാണ്? [Pashchimaghattamalanirayude ekadesha neelam ethrayaan? ]

Answer: 1,600 കിലോമീറ്റർ [1,600 kilomeettar ]

69609. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം എത്രയാണ്? [Pashchimaghattatthinte sharaashari uyaram ethrayaan? ]

Answer: 1,200 മീറ്റർ [1,200 meettar ]

69610. പശ്ചിമഘട്ടമലനിരയുടെ ശരാശരി വീതി എത്രയാണ്? [Pashchimaghattamalanirayude sharaashari veethi ethrayaan? ]

Answer: 100 കിലോമീറ്റർ [100 kilomeettar ]

69611. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്? [Pashchimaghattatthile ettavum uyaramulla kodumudi ethaan? ]

Answer: ആനമുടി [Aanamudi ]

69612. ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്ന പർവതനിരയേത്? [Aanamudi kodumudi sthithi cheyyunna parvathanirayeth? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69613. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Himaalayatthinu thekku inthyayile ettavum uyaramulla kodumudiyeth? ]

Answer: ആനമുടി (2695 മീറ്റർ അഥവാ8,842 അടി) [Aanamudi (2695 meettar athavaa8,842 adi) ]

69614. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരം എത്രയാണ് ? [Himaalayatthinu thekku inthyayile ettavum uyaramulla kodumudiyaaya aanamudiyude uyaram ethrayaanu ? ]

Answer: 2695 മീറ്റർ അഥവാ8,842 അടി [2695 meettar athavaa8,842 adi ]

69615. The Capital of Guinea?

Answer: Conakry

69616. 'കൊച്ചിൻ സാഗ' എന്ന പുസ്തകം രചിച്ചത്?  ['keaacchin saaga' enna pusthakam rachicchath? ]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

69617. ഏതു നഗരത്തിന്റെ പഴയ പേരാണ് ഋഷിനാഗകുളം?  [Ethu nagaratthinte pazhaya peraanu rushinaagakulam? ]

Answer: എറണാകുളം [Eranaakulam]

69618. Julius Caesar one of the prominent rulers of Rome was born in?

Answer: l02 BC

69619. സംഘകാലത്ത് പാലക്കാട് അറിയപ്പെട്ടിരുന്നത്?  [Samghakaalatthu paalakkaadu ariyappettirunnath? ]

Answer: പൊറൈനാട് [Peaarynaadu]

69620. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം?  [Inthyayude kizhakku padinjaaru neelam? ]

Answer: 2933 കിലോമീറ്റർ [2933 kilomeettar]

69621. ഇന്ത്യയുടെ വിസ്തൃതി?  [Inthyayude visthruthi? ]

Answer: 32,87,263 ച.കി.മീ [32,87,263 cha. Ki. Mee]

69622. വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?  [Valuppatthil lokaraashdrangalkkidayil inthyayude sthaanam? ]

Answer: 7

69623. മൂന്ന് വശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?  [Moonnu vashavum bamglaadeshinaal chuttappetta samsthaanam? ]

Answer: ത്രിപുര [Thripura]

69624. ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നുപോകുന്നത്?  [Inthyayude praamaanika samayarekha kadannupokunnath? ]

Answer: അലഹബാദിലെ മിർസാപൂർ [Alahabaadile mirsaapoor]

69625. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്? [Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattameth? ]

Answer: കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം (ശരാവതി നദി ) [Karnaadakatthile jogu vellacchaattam (sharaavathi nadi ) ]

69626. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattamaaya jogu vellacchaattam sthithi cheyyunnathu evideyaanu ? ]

Answer: കർണാടക(ശരാവതി നദി ) [Karnaadaka(sharaavathi nadi ) ]

69627. പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattamaaya jogu vellacchaattam sthithi cheyyunnathu ethu nadiyilaanu ? ]

Answer: ശരാവതി നദി(കർണാടക) [Sharaavathi nadi(karnaadaka) ]

69628. പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാടേത്? [Pashchimaghattatthil sthithicheyyunna ettavum pradhaana mazhakkaadeth? ]

Answer: സൈലന്റ്‌വാലി [Sylantvaali ]

69629. പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണം? [Pashchimaghattamalanirayilulla ettavum valiya pattanam? ]

Answer: മഹാരാഷ്ട്രയിലെ പൂനെ [Mahaaraashdrayile poone ]

69630. പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണമായ പൂനൈ ഏത് സംസ്ഥാനത്തിലാണ് ? [Pashchimaghattamalanirayilulla ettavum valiya pattanamaaya poony ethu samsthaanatthilaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

69631. പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയേത്? [Pashchimaghattam malanirakalude samrakshanavumaayi bandhappettu kendraparisthithi-vanam manthraalayam niyamiccha vidagdhasamithiyeth? ]

Answer: മാധവ്ഗാഡ്ഗിൽ കമ്മിറ്റി [Maadhavgaadgil kammitti ]

69632. സൈലന്റ്‌വാലി മഴക്കാട് സ്ഥിതി ചെയ്യുന്ന പർവ്വതനിരയേത് ? [Sylantvaali mazhakkaadu sthithi cheyyunna parvvathanirayethu ? ]

Answer: പശ്ചിമഘട്ടം [Pashchimaghattam ]

69633. എന്താണ് മാധവ്ഗാഡ്ഗിൽ കമ്മിറ്റി ? [Enthaanu maadhavgaadgil kammitti ? ]

Answer: പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതി [Pashchimaghattam malanirakalude samrakshanavumaayi bandhappettu kendraparisthithi-vanam manthraalayam niyamiccha vidagdhasamithi ]

69634. ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റിയേത്? [Gaadgil kammeeshan shupaarshakaleppatti veendum parishodhicchu ripporttu samarppikkaanaayi niyukthamaaya kammittiyeth? ]

Answer: ഡോ.കസ്തൂരിരംഗൻ കമ്മിറ്റി [Do. Kasthooriramgan kammitti ]

69635. കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Keralatthe mysoorumaayi bandhippikkunna churameth? ]

Answer: താമരശ്ശേരി ചുരം (വയനാട് ചുരം) [Thaamarasheri churam (vayanaadu churam) ]

69636. താമരശ്ശേരി ചുരം കേരളത്തെ ബന്ധിപ്പിക്കുന്നത് എവിടേക്കാണ് ? [Thaamarasheri churam keralatthe bandhippikkunnathu evidekkaanu ? ]

Answer: മൈസൂർ [Mysoor ]

69637. വയനാട് ചുരം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Vayanaadu churam ethu jillayilaanu sthithi cheyyunnath? ]

Answer: കോഴിക്കോട് [Kozhikkodu ]

69638. കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Keralatthe koorgumaayi bandhippikkunna churameth? ]

Answer: പേരമ്പാടി ചുരം [Perampaadi churam ]

69639. പേരമ്പാടി ചുരം കേരളത്തെ ബന്ധിപ്പിക്കുന്നത് എവിടേക്കാണ് ? [Perampaadi churam keralatthe bandhippikkunnathu evidekkaanu ? ]

Answer: കൂർഗ് [Koorgu ]

69640. കേരളത്തെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Keralatthe madhurayumaayi bandhippikkunna churameth? ]

Answer: ബോഡിനായ്ക്കനൂർ ചുരം [Bodinaaykkanoor churam ]

69641. ബോഡിനായ്ക്കനൂർ ചുരം കേരളത്തെ ബന്ധിപ്പിക്കുന്നത് എവിടേക്കാണ് ? [Bodinaaykkanoor churam keralatthe bandhippikkunnathu evidekkaanu ? ]

Answer: മധുര [Madhura ]

69642. തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ചുരമേത് ? [Thamizhnaattile thirunelveliyumaayi keralatthe bandhippikkunna churamethu ? ]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam ]

69643. ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ? [Aaryankaavu churam bandhippikkunna sthalangal ethu ? ]

Answer: കേരളം - തിരുനെൽവേലി [Keralam - thirunelveli ]

69644. പേരിയ ചുരം കേരളത്തെ കർണാടകത്തിലെ ഏതു പ്രദേശവുമായി ബന്ധിപ്പിക്കുന്നു? [Periya churam keralatthe karnaadakatthile ethu pradeshavumaayi bandhippikkunnu? ]

Answer: മൈസൂർ [Mysoor ]

69645. കേരളത്തെ കർണാടകത്തിലെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Keralatthe karnaadakatthile mysoorumaayi bandhippikkunna churameth? ]

Answer: പേരിയ ചുരം [Periya churam ]

69646. നാടുകാണി ചുരം ഏതു ജില്ലയിലാണ്? [Naadukaani churam ethu jillayilaan? ]

Answer: മലപ്പുറം [Malappuram ]

69647. കേരളത്തിൽ ഏറ്റവുമധികം മലകളും, കുന്നുകളുമുള്ള ജില്ലയേത്? [Keralatthil ettavumadhikam malakalum, kunnukalumulla jillayeth? ]

Answer: ഇടുക്കി [Idukki ]

69648. മലകളും, കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്? [Malakalum, kunnukalum ettavum kuravulla keralatthile jillayeth? ]

Answer: ആലപ്പുഴ [Aalappuzha ]

69649. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര ഏത് ? [Pashchimaghattatthinte thekke attatthulla malanira ethu ? ]

Answer: അഗസ്ത്യാർ മലകൾ [Agasthyaar malakal ]

69650. അഗസ്ത്യാർ മലകൾ പശ്ചിമഘട്ടത്തിന്റെ ഏത് അറ്റത്താണ് സ്ഥിതി ചെയ്യുന്നത് ? [Agasthyaar malakal pashchimaghattatthinte ethu attatthaanu sthithi cheyyunnathu ? ]

Answer: തെക്ക് [Thekku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution