<<= Back Next =>>
You Are On Question Answer Bank SET 1393

69651. 1,890 മീറ്റർ ഉയരമുള്ള അഗസ്ത്യാർമല ഏതു ജില്ലയിലാണ്? [1,890 meettar uyaramulla agasthyaarmala ethu jillayilaan? ]

Answer: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ [Thiruvananthapuram jillayile nedumangaadu thaalookkil ]

69652. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യാർമലയുടെ ഉയരം എത്രയാണ് ? [Pashchimaghattatthinte thekke attatthulla agasthyaarmalayude uyaram ethrayaanu ? ]

Answer: 1,890 മീറ്റർ [1,890 meettar ]

69653. എന്താണ് ഡോ.കസ്തൂരിരംഗൻ കമ്മിറ്റി ? [Enthaanu do. Kasthooriramgan kammitti ? ]

Answer: ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റി [Gaadgil kammeeshan shupaarshakaleppatti veendum parishodhicchu ripporttu samarppikkaanaayi niyukthamaaya kammitti ]

69654. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്? [Vinodasanchaarakendramaaya ponmudi ethu jillayilaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

69655. 1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത് ? [1956 navambar 1-nu keralasamsthaanam nilavil varumpol ethra jillakalaanu undaayirunnathu ? ]

Answer: അഞ്ചു ജില്ലകൾ [Anchu jillakal ]

69656. കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ? [Keralasamsthaanam nilavil vannathennu ? ]

Answer: 1956 നവംബർ 1 [1956 navambar 1 ]

69657. 1956 നവംബർ 1 നിലവിൽ വന്ന സംസ്ഥാനം ? [1956 navambar 1 nilavil vanna samsthaanam ? ]

Answer: കേരളം [Keralam ]

69658. കേരളസംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു ? [Keralasamsthaana roopavathkaranasamayatthe keralatthile jillakal ethellaamaayirunnu ? ]

Answer: തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ [Thiruvananthapuram,kollam,kottayam, thrushoor,malabaar ]

69659. കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ? [Keralatthile 13-aamattheyum,14-aamatthe yum jillakaleva? ]

Answer: പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24) [Patthanamthitta (1982 navambar-1), kaasarkodu(1984 mey-24) ]

69660. കേരളത്തിലെ 13-ാമത്തെ ജില്ല ഏത് ? [Keralatthile 13-aamatthe jilla ethu ? ]

Answer: പത്തനംതിട്ട (1982 നവംബർ-1) [Patthanamthitta (1982 navambar-1) ]

69661. പത്തനംതിട്ട ജില്ല നിലവിൽ വന്നതെപ്പോൾ ? [Patthanamthitta jilla nilavil vannatheppol ? ]

Answer: 1982 നവംബർ-1 [1982 navambar-1 ]

69662. കേരളത്തിലെ 14-ാമത്തെ ജില്ല ഏത് ? [Keralatthile 14-aamatthe jilla ethu ? ]

Answer: കാസർകോട്(1984 മെയ്-24) [Kaasarkodu(1984 mey-24) ]

69663. കാസർകോട് ജില്ല നിലവിൽ വന്നതെന്ന് ? [Kaasarkodu jilla nilavil vannathennu ? ]

Answer: 1984 മെയ്-24 [1984 mey-24 ]

69664. പത്തനംതിട്ട കേരളത്തിലെ എത്രാമത്തെ ജില്ലയാണ് ? [Patthanamthitta keralatthile ethraamatthe jillayaanu ? ]

Answer: 13

69665. കാസർകോട് കേരളത്തിലെ എത്രാമത്തെ ജില്ലയാണ് ? [Kaasarkodu keralatthile ethraamatthe jillayaanu ? ]

Answer: 14

69666. കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്? [Keralatthinte kizhakke athiraaya parvathanira eth? ]

Answer: പശ്ചിമഘട്ടം (സഹ്യാദ്രി) [Pashchimaghattam (sahyaadri) ]

69667. കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്? [Keralatthile aake bhoopradeshangalude 48 shathamaanattholam varunna bhoobhaagameth? ]

Answer: മലനാട് [Malanaadu ]

69668. കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാനത്തോളം വരുന്നതേത് ? [Keralatthinte bhooprakruthiyil 41. 76 shathamaanattholam varunnathethu ? ]

Answer: ഇടനാട് [Idanaadu ]

69669. കേരളത്തിന്റെ കിഴക്കേ അതിരായ പശ്ചിമഘട്ടമലനിരകൾ അറിയപ്പെടുന്ന പേര് ? [Keralatthinte kizhakke athiraaya pashchimaghattamalanirakal ariyappedunna peru ? ]

Answer: സഹ്യാദ്രി [Sahyaadri ]

69670. കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം? [Keralatthinte bhooprakruthiyil ethra shathamaanattholam bhaagangalaanu theeradesham? ]

Answer: 10.24 %

69671. കേരളത്തിന്റെ ഭൂപ്രകൃതിയിൽ 10.24 % ശതമാനത്തോളം വരുന്നതേത് ? [Keralatthinte bhooprakruthiyil 10. 24 % shathamaanattholam varunnathethu ? ]

Answer: തീരദേശം [Theeradesham ]

69672. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്? [Keralatthinte kadalttheeratthinte neelam ethrayaan? ]

Answer: 580 കിലോമീറ്റർ [580 kilomeettar ]

69673. കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്? [Kadalttheeramulla ethra jillakalaanu keralatthilullath? ]

Answer: ഒൻപത് [Onpathu ]

69674. കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ? [Kadalttheeramulla keralatthile jillakal ethellaam ? ]

Answer: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് [Thiruvananthapuram, kollam, aalappuzha, eranaaku lam, thrushoor, malappuram, kozhikkodu, kannoor, kaasargodu ]

69675. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുടെ പൊതുവായ പ്രത്യേകത എന്ത് ? [Thiruvananthapuram, kollam, aalappuzha, eranaaku lam, thrushoor, malappuram, kozhikkodu, kannoor, kaasargodu ennee jillakalude pothuvaaya prathyekatha enthu ? ]

Answer: കേരളത്തിലെ കടൽത്തീരമുള്ള ജില്ലകൾ [Keralatthile kadalttheeramulla jillakal ]

69676. കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ? [Keralatthile kadalttheeramillaattha jillakal ethellaam ? ]

Answer: പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് [Patthanamthitta, idukki, kottayam, paalakkaadu, vayanaadu ]

69677. കടൽത്തീരമില്ലാത്ത എത്ര ജില്ലകളാണ് കേരളത്തിലുള്ളത്? [Kadalttheeramillaattha ethra jillakalaanu keralatthilullath? ]

Answer: 5

69678. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് എന്നീ ജില്ലകളുടെ പൊതുവായ പ്രത്യേകത എന്ത് ? [Patthanamthitta, idukki, kottayam, paalakkaadu, vayanaadu ennee jillakalude pothuvaaya prathyekatha enthu ? ]

Answer: കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ [Keralatthile kadalttheeramillaattha jillakal ]

69679. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത് ? [Ettavum kooduthal kadalttheeramulla keralatthile jillayethu ? ]

Answer: കണ്ണൂർ [Kannoor ]

69680. ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്? [Ethokke samsthaanangalumaayaanu keralatthinu athirtthiyullath? ]

Answer: തമിഴ്നാട്, കർണാടകം [Thamizhnaadu, karnaadakam ]

69681. കേരളത്തിന് എത്ര സംസ്ഥാനങ്ങളുമായാണ് അതിർത്തി ഉള്ളത് ? [Keralatthinu ethra samsthaanangalumaayaanu athirtthi ullathu ? ]

Answer: 2

69682. കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത് ? [Keralatthinullilaayi sthithicheyyunna kendrabharanapradeshamaaya puthuccheriyude bhaagamethu ? ]

Answer: മാഹി [Maahi ]

69683. കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത് ? [Keralatthinullilaayi sthithicheyyunna kendrabharanapradesham ethu ? ]

Answer: പുതുച്ചേരി [Puthuccheri ]

69684. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത്? [Randu samsthaanangalumaayi athirtthi pankidunna keralatthile eka jilla eth? ]

Answer: വയനാട് [Vayanaadu ]

69685. വയനാട് ജില്ല എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ? [Vayanaadu jilla ethra samsthaanangalumaayi athirtthi pankidunnundu ? ]

Answer: 2

69686. കടൽത്തീരമില്ലാത്തതും, മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ ജില്ലയേത്? [Kadalttheeramillaatthathum, mattu samsthaanangalumaayi athirtthi pankidaatthathumaaya keralatthile jillayeth? ]

Answer: കോട്ടയം [Kottayam ]

69687. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്? [Keralatthile ettavum pradhaana manninam eth? ]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]

69688. കേരള ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്? [Kerala bhoovisthruthiyude 65 shathamaanattholam varunna bhaagatthu vyaapicchittulla manninam eth? ]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]

69689. ലാറ്ററൈറ്റ് മണ്ണിനം കേരള ഭൂവിസ്തൃതിയുടെ എത്ര ശതമാനത്തോളം വ്യാപിച്ചു കിടക്കുന്നു ? [Laattaryttu manninam kerala bhoovisthruthiyude ethra shathamaanattholam vyaapicchu kidakkunnu ? ]

Answer: 65%

69690. മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്? [Mazha labhikkunna bhoopradeshangalil kooduthalaayum kaanappedunna manninameth? ]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]

69691. ലാറ്ററൈറ്റ് മണ്ണ് കൂടുതലായും കാണപ്പെടുന്നതെവിടെ ? [Laattaryttu mannu kooduthalaayum kaanappedunnathevide ? ]

Answer: മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ [Mazha labhikkunna bhoopradeshangalil ]

69692. ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്? [Chemmannu kooduthalaayi kaanappedunna keralatthile jillayeth? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

69693. കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്? [Karimannu kaanappedunna keralatthile jillayeth? ]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് [Paalakkaadu jillayile chittoor thaalookku ]

69694. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് ഏത് മണ്ണിനത്തിന്റെ സാന്നിദ്യം കൊണ്ടാണ് പ്രശസ്തമായത് ? [Paalakkaadu jillayile chittoor thaalookku ethu manninatthinte saannidyam kondaanu prashasthamaayathu ? ]

Answer: കരിമണ്ണ് [Karimannu ]

69695. കേരളത്തിലെ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Keralatthile mannu myoosiyam sthithicheyyunnathu evideyaanu ? ]

Answer: പാറോട്ടുകോണം (തിരുവനന്തപുരം) [Paarottukonam (thiruvananthapuram) ]

69696. കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്? [Keralatthilevideyaanu sendral soyil analittikkal laborattari sthithicheyyunnath? ]

Answer: പാറോട്ടുകോണം [Paarottukonam ]

69697. തിരുവനന്തപുരം ജില്ലയിലെ പാറോട്ടുകോണം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലബോറട്ടറി ? [Thiruvananthapuram jillayile paarottukonam enna sthalatthu sthithi cheyyunna laborattari ? ]

Answer: സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി [Sendral soyil analittikkal laborattari ]

69698. വർഷത്തിൽ ശരാശരി എത്ര ദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു? [Varshatthil sharaashari ethra divasangal vare keralatthil mazha labhikkunnu? ]

Answer: 120-140 ദിവസങ്ങൾ [120-140 divasangal ]

69699. ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്? [Inthyayil mansoon mazhakkaalam aadyam thudangunnathu ethu samsthaanatthaan? ]

Answer: കേരളം [Keralam ]

69700. ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്? [Joon muthal sapthambar vare neendunilkkunna thekku-padinjaaran mansoon keralatthil vyaapakamaayi ariyappedunna perenthu? ]

Answer: വർഷകാലം അഥവാ ഇടവപ്പാതി [Varshakaalam athavaa idavappaathi ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution