<<= Back Next =>>
You Are On Question Answer Bank SET 1394

69701. കേരളത്തിൽ വർഷകാലം അഥവാ ഇടവപ്പാതി ലഭിക്കുന്ന കാലയളവ്? [Keralatthil varshakaalam athavaa idavappaathi labhikkunna kaalayalav? ]

Answer: ജൂൺ മുതൽ സപ്തംബർ വരെ [Joon muthal sapthambar vare ]

69702. കേരളത്തിൽ വർഷകാലം അഥവാ ഇടവപ്പാതി എന്ന് വിശേഷിപ്പിക്കുന്നതെന്തിനെയാണ് ? [Keralatthil varshakaalam athavaa idavappaathi ennu visheshippikkunnathenthineyaanu ? ]

Answer: ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ [Joon muthal sapthambar vare neendunilkkunna thekku-padinjaaran mansoon ]

69703. കേരളത്തിൽ തെക്കു-പടിഞ്ഞാറൻ മൺസൂൺ നീണ്ടു നിൽക്കുന്ന കാലയളവ്? [Keralatthil thekku-padinjaaran mansoon neendu nilkkunna kaalayalav? ]

Answer: ജൂൺ മുതൽ സപ്തംബർ വരെ [Joon muthal sapthambar vare ]

69704. എ.ഡി.45 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര്? [E. Di. 45 l inthyayilekkulla mansoon kaattinte gathi kandupidiccha greekku naavikanaar? ]

Answer: ഹിപ്പാലസ് [Hippaalasu ]

69705. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലയളവിലാണ്? [Keralatthil ettavum kooduthal mazha labhikkunnathu ethu kaalayalavilaan? ]

Answer: വർഷകാലത്ത് [Varshakaalatthu ]

69706. വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏതു പേരിൽ? [Vadakku-kizhakkan mansoon keralatthil ariyappedunnathu ethu peril? ]

Answer: തുലാവർഷം [Thulaavarsham ]

69707. കേരളത്തിൽ തുലാവർഷം എന്ന് വിശേഷിപ്പിക്കുന്ന കാലാവസ്ഥ ഏത് ? [Keralatthil thulaavarsham ennu visheshippikkunna kaalaavastha ethu ? ]

Answer: വടക്കു-കിഴക്കൻ മൺസൂൺ [Vadakku-kizhakkan mansoon ]

69708. വടക്കു-കിഴക്കൻ മൺസൂണിന്റെ കാലയളവേത്? [Vadakku-kizhakkan mansooninte kaalayalaveth? ]

Answer: ഒക്ടോബർ മുതൽ ഡിസംബർ വരെ [Okdobar muthal disambar vare ]

69709. കേരളത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന കാലാവസ്ഥ ? [Keralatthil okdobar muthal disambar vare neendu nilkkunna kaalaavastha ? ]

Answer: വടക്കു-കിഴക്കൻ മൺസൂൺ [Vadakku-kizhakkan mansoon ]

69710. കേരളത്തിൽ ജൂൺ മുതൽ സപ്തംബർ വരെ നീണ്ടു നിൽക്കുന്ന കാലാവസ്ഥ ? [Keralatthil joon muthal sapthambar vare neendu nilkkunna kaalaavastha ? ]

Answer: തെക്കു-പടിഞ്ഞാറൻ മൺസൂൺ [Thekku-padinjaaran mansoon ]

69711. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ? [Keralatthil ettavum kooduthal mazha labhikkunna maasamethu ? ]

Answer: ജൂലായ് [Joolaayu ]

69712. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമേത് ? [Keralatthil ettavum kuravu mazha labhikkunna maasamethu ? ]

Answer: ജനവരിയിൽ [Janavariyil ]

69713. കേരളത്തിൽ രേഖപ്പടുത്തപ്പെട്ട ഏറ്റവും വലിയ കാലവർഷമുണ്ടായ വർഷമേത്? [Keralatthil rekhappadutthappetta ettavum valiya kaalavarshamundaaya varshameth? ]

Answer: 1924

69714. കനത്ത മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99 ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ? [Kanattha mazhayum, vellappokkavum undaayathinaal 99 le vellapokkam ennariyappedunna vellappokkam undaaya varshamethu ? ]

Answer: 1924 (കൊല്ലവർഷം 1099) [1924 (kollavarsham 1099) ]

69715. 1924 (കൊല്ലവർഷം 1099) വെള്ളപ്പൊക്കം അറിയപ്പെടുന്ന പേര് ? [1924 (kollavarsham 1099) vellappokkam ariyappedunna peru ? ]

Answer: 99 ലെ വെള്ളപൊക്കം [99 le vellapokkam ]

69716. കേരളത്തിൽ ശീതകാലം എപ്പോഴാണ് ? [Keralatthil sheethakaalam eppozhaanu ? ]

Answer: ജനുവരി-ഫിബ്രവരി മാസങ്ങളിൽ [Januvari-phibravari maasangalil ]

69717. കേരളത്തിൽ ജനുവരി മുതൽ ഫിബ്രവരി വരെ നീണ്ടു നിൽക്കുന്ന കാലാവസ്ഥ ഏത് ? [Keralatthil januvari muthal phibravari vare neendu nilkkunna kaalaavastha ethu ? ]

Answer: ശീതകാലം [Sheethakaalam ]

69718. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല [Janasamkhya ettavum kuranja jilla ]

Answer: വയനാട് [Vayanaadu ]

69719. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല [Janasaandratha ettavum kooduthalulla jilla ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

69720. ജനസാന്ദ്രതയുടെ കാര്യത്തിൽ തിരുവനന്തപുരം ജില്ലയുടെ സ്ഥാനം ? [Janasaandrathayude kaaryatthil thiruvananthapuram jillayude sthaanam ? ]

Answer: ഒന്നാം സ്ഥാനം [Onnaam sthaanam ]

69721. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല [Janasaandratha ettavum kuranja jilla ]

Answer: ഇടുക്കി [Idukki ]

69722. സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല [Sthree-purushaanupaatham ettavum koodiya jilla ]

Answer: കണ്ണൂർ [Kannoor ]

69723. സ്ത്രീ-പുരുഷാനുപാതത്തിൽ കണ്ണൂർ ജില്ലയുടെ സ്ഥാനം ? [Sthree-purushaanupaathatthil kannoor jillayude sthaanam ? ]

Answer: ഒന്നാം സ്ഥാനം [Onnaam sthaanam ]

69724. സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല [Sthree-purushaanupaatham ettavum kuranja jilla ]

Answer: ഇടുക്കി [Idukki ]

69725. സാക്ഷരതാ നിരക്ക് കൂടിയ ജില്ല [Saaksharathaa nirakku koodiya jilla ]

Answer: കോട്ടയം [Kottayam ]

69726. സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല [Saaksharathaa nirakkettavum kuranja jilla ]

Answer: വയനാട് [Vayanaadu ]

69727. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം ? [Keralatthinte audyogika vrukshamaaya thenginre shaasthreeya naamam ? ]

Answer: കോക്കസ് ന്യൂസിഫെറ [Kokkasu nyoosiphera ]

69728. കോക്കസ് ന്യൂസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Kokkasu nyoosiphera enna shaasthreeya naamatthil ariyappedunna vruksham ? ]

Answer: തെങ്ങ് [Thengu ]

69729. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ? [Keralatthinte audyogika vruksham ? ]

Answer: തെങ്ങ് [Thengu ]

69730. 'കൽപ്പവൃക്ഷം'എന്നും വിളിക്കപ്പെടുന്നതെന്ത്? ['kalppavruksham'ennum vilikkappedunnathenthu? ]

Answer: തെങ്ങ് [Thengu ]

69731. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ മറ്റൊരു പേര് ? [Keralatthinte audyogika vrukshamaaya thenginre mattoru peru ? ]

Answer: കൽപ്പവൃക്ഷം [Kalppavruksham ]

69732. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ? [Keralatthinte audyogika pushpamaaya kanikkonnayude shaasthreeya naamam ? ]

Answer: കാഷ്യ ഫിസ്റ്റുല [Kaashya phisttula ]

69733. കാഷ്യ ഫിസ്റ്റുല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പുഷ്പം? [Kaashya phisttula enna shaasthreeya naamatthil ariyappedunna pushpam? ]

Answer: കണിക്കൊന്ന. [Kanikkonna. ]

69734. കണിക്കൊന്ന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? [Kanikkonna ethu samsthaanatthinte audyogika pushpamaanu ? ]

Answer: കേരളം [Keralam ]

69735. ‘കർണ്ണികാരം' എന്നും അറിയപ്പെടുന്ന പുഷ്പ്പം [‘karnnikaaram' ennum ariyappedunna pushppam ]

Answer: കണിക്കൊന്ന [Kanikkonna ]

69736. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ മറ്റൊരു പേര് ? [Keralatthinte audyogika pushpamaaya kanikkonnayude mattoru peru ? ]

Answer: കർണ്ണികാരം [Karnnikaaram ]

69737. കണിക്കൊന്ന ദേശീയ വൃക്ഷമായ രാജ്യം? [Kanikkonna desheeya vrukshamaaya raajyam? ]

Answer: തായ്‌ലന്റ് [Thaaylantu ]

69738. തായ്‌ലന്റിന്റെ ദേശീയ വൃക്ഷം ? [Thaaylantinte desheeya vruksham ? ]

Answer: കണിക്കൊന്ന [Kanikkonna ]

69739. കേരളത്തിന്റെ ദേശീയോത്സവം ഏത് ?. [Keralatthinte desheeyothsavam ethu ?. ]

Answer: ഓണം [Onam ]

69740. 1961-ൽ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച ആചാരം ? [1961-l keralatthinte desheeyothsavamaayi prakhyaapiccha aachaaram ? ]

Answer: ഓണം [Onam ]

69741. ഓണം ഏത് സംസ്ഥാനത്തിന്റെ ഉത്സവമാണ് ? [Onam ethu samsthaanatthinte uthsavamaanu ? ]

Answer: കേരളം [Keralam ]

69742. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്? [Keralatthinte desheeyothsavamaayi onatthe prakhyaapiccha varshameth? ]

Answer: 1961

69743. കേരളത്തിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം ? [Keralatthinte audyogika mrugamaaya aanayude shaasthreeya naamam ? ]

Answer: എലിഫസ് മാക്സിമസ് [Eliphasu maaksimasu ]

69744. എലിഫസ് മാക്സിമസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മൃഗം ? [Eliphasu maaksimasu enna shaasthreeya naamatthil ariyappedunna mrugam ? ]

Answer: ആന [Aana ]

69745. ആന ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ? [Aana ethokke samsthaanangalude audyogika mrugamaanu ? ]

Answer: കേരളം,ജാർഖണ്ഡ് , കർണ്ണാടകം [Keralam,jaarkhandu , karnnaadakam ]

69746. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ ? [Lokatthile eka aanakkottaaram sthithicheyyunnathevide ? ]

Answer: ഗുരുവായൂരിലെ പുന്നത്തുർ കോട്ട [Guruvaayoorile punnatthur kotta ]

69747. ഗുരുവായൂരിലെ പുന്നത്തുർ കോട്ട അറിയപ്പെടുന്നത് ? [Guruvaayoorile punnatthur kotta ariyappedunnathu ? ]

Answer: ലോകത്തിലെ ഏക ആനക്കൊട്ടാരം [Lokatthile eka aanakkottaaram ]

69748. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ? [Keralatthinu purame inthyayile mattethokke samsthaanangalude koodi audyogika mrugamaanu aana ? ]

Answer: ജാർഖണ്ഡ് , കർണ്ണാടകം [Jaarkhandu , karnnaadakam ]

69749. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Jaarkhandu samsthaanatthinte audyogika mrugam? ]

Answer: ആന [Aana ]

69750. കർണ്ണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Karnnaadaka samsthaanatthinte audyogika mrugam? ]

Answer: ആന [Aana ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution