<<= Back
Next =>>
You Are On Question Answer Bank SET 1395
69751. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
[Keralatthinte audyogika mathsyam?
]
Answer: കരിമീൻ
[Karimeen
]
69752. കരിമീൻ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യമാണ് ?
[Karimeen ethu samsthaanatthinte audyogika mathsyamaanu ?
]
Answer: കേരളം
[Keralam
]
69753. കരിമീനിന്റെ ശാസ്ത്രീയനാമം ?
[Karimeeninte shaasthreeyanaamam ?
]
Answer: എട്രോപ്ല സുരടെൻസിസ്
[Edropla suradensisu
]
69754. എട്രോപ്ല സുരടെൻസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന
മത്സ്യം?
[Edropla suradensisu enna shaasthreeya naamatthil ariyappedunna
mathsyam?
]
Answer: കരിമീൻ
[Karimeen
]
69755. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
[Karimeenine keralatthinte audyogika mathsyamaayi prakhyaapiccha varshameth?
]
Answer: 2010
69756. 2010-ൽ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച മത്സ്യം?
[2010-l keralatthinte audyogika mathsyamaayi prakhyaapiccha mathsyam?
]
Answer: കരിമീൻ
[Karimeen
]
69757. കേരള സർക്കാർ കരിമീൻ വർഷമായി ആചരിച്ചത് ഏത്?
[Kerala sarkkaar karimeen varshamaayi aacharicchathu eth?
]
Answer: 2010-2011
69758. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത് ?
[Keralatthinte audyogikapakshi ethu ?
]
Answer: മലമുഴക്കി വേഴാമ്പൽ
[Malamuzhakki vezhaampal
]
69759. കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്ത
കൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ' ?
[Keralatthinu purame mattethu samsthaanattha
koodi samsthaanakshiyaanu ‘malamuzhakki vezhaampal' ?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
69760. ഇന്ത്യൻ ഉപദ്വീപിന്റെ ഏതു ഭാഗത്തായാണ് കേരളത്തിന്റെ സ്ഥാനം?
[Inthyan upadveepinte ethu bhaagatthaayaanu keralatthinte sthaanam?
]
Answer: തെക്കു-പടിഞ്ഞാറ്
[Thekku-padinjaaru
]
69761. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്തായുള്ള സംസ്ഥാനം ?
[Inthyan upadveepinte thekku-padinjaaru bhaagatthaayulla samsthaanam ?
]
Answer: കേരളം
[Keralam
]
69762. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏതാണ്?
[Keralatthinte bhoomishaasthraparamaaya sthaanam ethaan?
]
Answer: ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും
[Utthara akshaamsham 8 digri 18 minuttinum 12 digri 48 minuttinum maddhyeyum, poorvarekhaamsham 74 digri 52 minuttinum 77 digri 22 minuttinum maddhyeyum
]
69763. ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Utthara akshaamsham 8 digri 18 minuttinum 12 digri 48 minuttinum maddhyeyum, poorvarekhaamsham 74 digri 52 minuttinum 77 digri 22 minuttinum maddhyeyum sthithi cheyyunna samsthaanam ?
]
Answer: കേരളം
[Keralam
]
69764. ഭൂവിസ്തൃതിയിൽ കേരളത്തിനു സമാനമായ വലുപ്പമുള്ള ലോകരാജ്യമേത്?
[Bhoovisthruthiyil keralatthinu samaanamaaya valuppamulla lokaraajyameth?
]
Answer: ഭൂട്ടാൻ
[Bhoottaan
]
69765. ഭൂവിസ്തൃതിയിൽ ഭൂട്ടാനു സമാനമായ വലുപ്പമുള്ള ഇന്ത്യൻ സംസ്ഥാനം ?
[Bhoovisthruthiyil bhoottaanu samaanamaaya valuppamulla inthyan samsthaanam ?
]
Answer: കേരളം
[Keralam
]
69766. ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
[Inthyan yooniyante aake visthruthiyude ethra shathamaanamaanu keralam?
]
Answer: 1.18 ശതമാനം
[1. 18 shathamaanam
]
69767. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വിസ്തൃതിയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
[Inthyayile samsthaanangalkkidayil visthruthiyil ethraamatthe sthaanamaanu keralatthinullath?
]
Answer: 22
69768. 2011-ലെ സെൻസസ് പ്രകാരമുള്ള കേരളത്തിലെ ജനസംഖ്യയായ 8.8 കോടി രാജ്യത്തെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ്?
[2011-le sensasu prakaaramulla keralatthile janasamkhyayaaya 8. 8 kodi raajyatthe aake janasamkhyayude ethra shathamaanamaan?
]
Answer: 2.76ശതമാനം
[2. 76shathamaanam
]
69769. 2011-ലെ സെൻസസ് പ്രകാരം കേരളത്തിന്റെ ജനസംഖ്യ എത്ര ?
[2011-le sensasu prakaaram keralatthinte janasamkhya ethra ?
]
Answer: 8.8 കോടി
[8. 8 kodi
]
69770. ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
[Janasamkhyaadisthaanatthil samsthaanangalkkidayil ethraamatthe sthaanamaanu keralatthinullath?
]
Answer: 13
69771. ക്ലാസിക്കൽ നൃത്തരൂപമായി അംഗീകാരം ലഭിച്ച ഏറ്റവുമധികം നൃത്തരൂപങ്ങളുള്ള സംസ്ഥാനം ഏത്?
[Klaasikkal nruttharoopamaayi amgeekaaram labhiccha ettavumadhikam nruttharoopangalulla samsthaanam eth?
]
Answer: കേരളം
[Keralam
]
69772. കേരളം ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരി ക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നൃത്തങ്ങളേവ ?
[Keralam klaasikkal nruttharoopamaayi amgeekari kkappetta keralatthil ninnulla nrutthangaleva ?
]
Answer: കഥകളി, മോഹിനിയാട്ടം
[Kathakali, mohiniyaattam
]
69773. കഥകളി, മോഹിനിയാട്ടം എന്നിവ ഏത് സംസ്ഥാനത്തിന്റെ തനതു കലകളാണ് ?
[Kathakali, mohiniyaattam enniva ethu samsthaanatthinte thanathu kalakalaanu ?
]
Answer: കേരളം
[Keralam
]
69774. കേരളത്തിന്റെ സാംസ്കാരികഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്തേത്? [Keralatthinte saamskaarikagaanamaayi thiranjedukkappettattheth?]
Answer: ജയജയ കേരള കോമളധരണി [Jayajaya kerala komaladharani]
69775. കേരളത്തിന്റെ സാംസ്കാരികഗാനം രചിച്ചതാര്?
[Keralatthinte saamskaarikagaanam rachicchathaar?
]
Answer: ബോധേശ്വരൻ
[Bodheshvaran
]
69776. ബോധേശ്വരൻ രചിച്ച കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത് ?
[Bodheshvaran rachiccha keralatthinte saamskaarika gaanam ethu ?
]
Answer: ജയജയ കേരള കോമളധരണി
[Jayajaya kerala komaladharani
]
69777. തിരൂർ ആസ്ഥാനമായി മലയാള സർവ്വകലാശാല നിലവിൽ വന്നതെന്ന്?
[Thiroor aasthaanamaayi malayaala sarvvakalaashaala nilavil vannathennu?
]
Answer: 2012 നവംബർ 1
[2012 navambar 1
]
69778. 2012 നവംബർ 1-ന് മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തനമാരംഭിച്ച സർവകലാശാല ?
[2012 navambar 1-nu malappuram jillayile thirooril pravartthanamaarambhiccha sarvakalaashaala ?
]
Answer: മലയാള സർവ്വകലാശാല
[Malayaala sarvvakalaashaala
]
69779. മലയാളത്തിന് ശ്രേഷ്ടഭാഷാപദവി ലഭിച്ച വർഷം?
[Malayaalatthinu shreshdabhaashaapadavi labhiccha varsham?
]
Answer: 2013
69780. 2013-ൽ മലയാള ഭാഷക്ക് ലഭിച്ച ബഹുമതി ?
[2013-l malayaala bhaashakku labhiccha bahumathi ?
]
Answer: ശ്രേഷ്ടഭാഷാപദവി
[Shreshdabhaashaapadavi
]
69781. ഏറ്റവുമൊടുവിൽ ശ്രേഷ്ടപദവി ലഭിച്ച ഭാഷ?
[Ettavumoduvil shreshdapadavi labhiccha bhaasha?
]
Answer: ഒഡിയ
[Odiya
]
69782. കേരള സംസ്ഥാനം നിലവിൽ വന്നത്?
[Kerala samsthaanam nilavil vannath?
]
Answer: 1956 നവംബർ 1
[1956 navambar 1
]
69783. കേരള സംസ്ഥാനത്തിന്റെ വിസ്തീർണ്ണം?
[Kerala samsthaanatthinte vistheernnam?
]
Answer: 38863 ചതുരശ്ര കിലോമീറ്റർ
[38863 chathurashra kilomeettar
]
69784. കേരള സംസ്ഥാനത്തിന്റെ ജനസംഖ്യ?
[Kerala samsthaanatthinte janasamkhya?
]
Answer: 3.34 കോടി (2011 സെൻസസ്)
[3. 34 kodi (2011 sensasu)
]
69785. കേരള സംസ്ഥാനത്തിന്റെ ജനസാന്ദ്രത എത്ര ?
[Kerala samsthaanatthinte janasaandratha ethra ?
]
Answer: 860 ചതുരശ്ര കി.മീ
[860 chathurashra ki. Mee
]
69786. കേരള സംസ്ഥാനത്തിലെ സ്ത്രീ-പുരുഷ അനുപാതം?
[Kerala samsthaanatthile sthree-purusha anupaatham?
]
Answer: 1084/1000
69787. കേരള സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് എത്ര ?
[Kerala samsthaanatthinte saaksharathaa nirakku ethra ?
]
Answer: 94 ശതമാനം
[94 shathamaanam
]
69788. കേരള സംസ്ഥാനത്തിലെ ആകെ ജില്ലകൾ എത്ര ?
[Kerala samsthaanatthile aake jillakal ethra ?
]
Answer: 14
69789. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
[Keralatthile ettavum valiya jilla?
]
Answer: പാലക്കാട്
[Paalakkaadu
]
69790. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
[Keralatthile ettavum cheriya jilla?
]
Answer: ആലപ്പുഴ
[Aalappuzha
]
69791. കേരളത്തിലെ ആകെ നദികൾ എത്ര ?
[Keralatthile aake nadikal ethra ?
]
Answer: 44
69792. കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
[Keralatthile padinjaarottu ozhukunna nadikal?
]
Answer: 41
69793. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?
[Keralatthile kizhakkottu ozhukunna nadikal?
]
Answer: 3
69794. കേരളത്തിലെ തീരദേശത്തിന്റെ നീളം?
[Keralatthile theeradeshatthinte neelam?
]
Answer: 580 കി.മീ.
[580 ki. Mee.
]
69795. കേരളത്തിലെ ആകെ കായലുകൾ?
[Keralatthile aake kaayalukal?
]
Answer: 34
69796. കേരള സംസ്ഥാനത്തിലെ ആകെ നിയമസഭാംഗങ്ങൾ?
[Kerala samsthaanatthile aake niyamasabhaamgangal?
]
Answer: 141
69797. കേരള സംസ്ഥാനത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ എത്ര ?
[Kerala samsthaanatthile thiranjedukkappedunna niyamasabhaamgangal ethra ?
]
Answer: 140
69798. കേരള നിയമസഭയിലെ നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം ?
[Kerala niyamasabhayile nominettu cheyyappetta niyamasabhaamgam ?
]
Answer: 1
69799. കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ എത്ര ?
[Keralatthil ethra loksabhaa mandalangal ethra ?
]
Answer: 20
69800. കേരളത്തിൽ നിന്നും എത്ര രാജ്യസഭാംഗങ്ങൾ ഉണ്ട് ?
[Keralatthil ninnum ethra raajyasabhaamgangal undu ?
]
Answer: 9
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution