<<= Back Next =>>
You Are On Question Answer Bank SET 1617

80851. പ്ളവന തത്വം ആവിഷ്കരിച്ചത്? [Plavana thathvam aavishkaricchath?]

Answer: ആർക്കമിഡീസ് [Aarkkamideesu]

80852. ധാരം എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഢദണ്ഡാണ്? [Dhaaram enna sthira binduvine aadhaaramaakki yatheshdam thiriyaan kazhivulla oru druddadandaan?]

Answer: ഉത്തോലകം [Uttholakam]

80853. രണ്ടാം വർഗ ഉത്തോലകത്തിന് ഉദാഹരണം? [Randaam varga uttholakatthinu udaaharanam?]

Answer: വീൽചെയർ, പാക്കുവെട്ടി, നാരങ്ങാ ഞെക്കി [Veelcheyar, paakkuvetti, naarangaa njekki]

80854. കണികാസിദ്ധാന്തം ? [Kanikaasiddhaantham ?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

80855. ആപേക്ഷിക സിദ്ധാന്തം? [Aapekshika siddhaantham?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

80856. സച്ചിൻ ടെൻഡുൽക്കറുടെ അവസാന ടെസ്റ്റിലെ എതിരാളി? [Sacchin dendulkkarude avasaana desttile ethiraali?]

Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]

80857. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറിനുടമ? [Ekadina krikkattile ettavum uyarnna skorinudama?]

Answer: രോഹിത് ശർമ്മ [Rohithu sharmma]

80858. ഫീമറിന്റെ ശരാശരി നീളം? [Pheemarinte sharaashari neelam?]

Answer: 50 cm

80859. കഴുത്തിലെ അസ്ഥി? [Kazhutthile asthi?]

Answer: അറ്റ്‌ലസ് [Attlasu]

80860. കാലിലെ അസ്ഥികൾ? [Kaalile asthikal?]

Answer: ടിബിയ, ഫിബുല [Dibiya, phibula]

80861. തലയോട്ടിയിൽ മൊത്തം അസ്ഥികൾ? [Thalayottiyil meaattham asthikal?]

Answer: 22

80862. ഉപഗ്രഹങ്ങളില്ലാത്ത രണ്ട് ഗ്രഹങ്ങൾ? [Upagrahangalillaattha randu grahangal?]

Answer: ബുധൻ, ശുക്രൻ [Budhan, shukran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions