<<= Back Next =>>
You Are On Question Answer Bank SET 1620

81001. ലക്‌നൗവിൽ നേതൃത്വം നൽകിയത്? [Laknauvil nethruthvam nalkiyath?]

Answer: ബീഗം ഹസറത്ത് മഹൽ [Beegam hasaratthu mahal]

81002. വിപ്ളവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് സർ ഹ്യൂഗ്‌റോസ് വിശേഷിപ്പിച്ചതാരെ? [Viplavakaarikalude samunnatha dheera nethaavu ennu sar hyoogrosu visheshippicchathaare?]

Answer: റാണിലക്ഷ്മി ഭായ് [Raanilakshmi bhaayu]

81003. 1857ലെ വിപ്ളവത്തെ ശിപായി ലഹള എന്നു വിശേഷിപ്പിച്ചത്? [1857le viplavatthe shipaayi lahala ennu visheshippicchath?]

Answer: ജോൺ ലോറൻസ്, സിലി [Jon loransu, sili]

81004. 252. In the nick of time

Answer: Justin time

81005. 1954ലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയാണ്? [1954le inthyayum chynayum thammilulla dhaaranayaan?]

Answer: പഞ്ചശീലതത്വങ്ങൾ [Panchasheelathathvangal]

81006. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത്? [Naatturaajyangalude samyojanatthinu nethruthvam nalkiyath?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

81007. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭക്കുമ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ? [Inthyaykku svaathanthryam labhakkumpol inthyan yooniyanil layikkaan visammathiccha naatturaajyangal?]

Answer: ഹൈദരാബാദ്, ജുനഗഡ്,കാശ്മീർ [Hydaraabaadu, junagadu,kaashmeer]

81008. 1947 ഒക്ടോബർ 26ന് കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനിച്ച ജമ്മുവിലെ ഭരണാധികാരി? [1947 okdobar 26nu kaashmeerine inthyan yooniyanil layippikkaan theerumaaniccha jammuvile bharanaadhikaari?]

Answer: മഹാരാജാ ഹരിസങ് [Mahaaraajaa harisangu]

81009. 253. To be in vogue

Answer: To be in fashion

81010. ഗോവയുടെ വിമോചകൻ എന്നറിയപ്പെടുന്ന മലയളി? [Govayude vimochakan ennariyappedunna malayali?]

Answer: കെ. പി. കണ്ടത്ത് [Ke. Pi. Kandatthu]

81011. 254. In the air

Answer: Widespread

81012. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ ചെയർമാൻ? [Svathanthra bhaarathatthil aadyamaayi niyamiccha unnatha vidyaabhyaasa kammishante cheyarmaan?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

81013. യു.ജി.സിയുടെ ആദ്യ ചെയർമാൻ? [Yu. Ji. Siyude aadya cheyarmaan?]

Answer: ശാന്തിസ്വരൂപ് ഭട്‌നഗർ [Shaanthisvaroopu bhadnagar]

81014. 10 + 2 + 3 എന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിഷൻ? [10 + 2 + 3 enna vidyaabhyaasa nayatthekkuricchu padtikkaan niyamiccha kammishan?]

Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]

81015. പൂച്ചയുടെ ശാസ്ത്രീയ നാമമാണ്? [Poocchayude shaasthreeya naamamaan?]

Answer: ഫെലിസ് ഡൊമസ്റ്റിക്ക [Phelisu deaamasttikka]

81016. പൂച്ചകളെ ആരാധിച്ചിരുന്ന വിഭാഗം? [Poocchakale aaraadhicchirunna vibhaagam?]

Answer: ഈജിപ്തുകാർ [Eejipthukaar]

81017. സിംഹത്തിന്റെ ശാസ്ത്രീയ നാമം? [Simhatthinte shaasthreeya naamam?]

Answer: പാൻതെറ ലിയോ [Paanthera liyo]

81018. 255. In black and white

Answer: In writing

81019. വെളുത്ത സിംഹങ്ങളെ കാണുന്നത് എവിടെയാണ്? [Veluttha simhangale kaanunnathu evideyaan?]

Answer: ആഫ്രിക്കയിലെ കുർഗർ നാഷണൽ പാർക്ക് [Aaphrikkayile kurgar naashanal paarkku]

81020. പ്രൊജക്ട് ടൈഗർ ആരംഭിച്ചത് ? [Preaajakdu dygar aarambhicchathu ?]

Answer: 1973

81021. ആൺസിംഹത്തിന് പെൺകടുവയിലുണ്ടാകുന്ന കുട്ടിയാണ്? [Aansimhatthinu penkaduvayilundaakunna kuttiyaan?]

Answer: ലൈഗർ [Lygar]

81022. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഏറ്റവും അധികം തവണ നേടിയ മലയാളി? [Mikaccha samvidhaayakanulla desheeya avaardu ettavum adhikam thavana nediya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

81023. അടൂരിന് ഫാൽക്കേ അവാർഡ് ലഭിച്ചത്? [Adoorinu phaalkke avaardu labhicchath?]

Answer: 2004

81024. അടൂരിന്റെ പ്രധാന ചിത്രങ്ങളാണ്? [Adoorinte pradhaana chithrangalaan?]

Answer: എലിപ്പത്തായം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, അനന്തരം, കഥാപുരുഷൻ, മുഖാമുഖം [Elippatthaayam, keaadiyettam, mathilukal, vidheyan, anantharam, kathaapurushan, mukhaamukham]

81025. 256. In cold blood

Answer: Cruelty

81026. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി? [Mikaccha samvidhaayakanulla desheeya avaardu nediya malayaali?]

Answer: ജി. അരവിന്ദൻ [Ji. Aravindan]

81027. 257. Ins and outs

Answer: Full details

81028. 258. In the course of

Answer: During

81029. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നത്? [Baankezhsu baanku ennariyappedunnath?]

Answer: ആർ.ബി.ഐ [Aar. Bi. Ai]

81030. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്? [Anthaaraashdra naanayanidhiyil inthyaye prathinidhaanam cheyyunnath?]

Answer: റിസർവ് ബാങ്ക് [Risarvu baanku]

81031. ഇന്ത്യക്കാരനായ ആദ്യ ഗവർണർ? [Inthyakkaaranaaya aadya gavarnar?]

Answer: സർ സി.ഡി. ദേശ്‌മുഖ് [Sar si. Di. Deshmukhu]

81032. 259. In hot water

Answer: In difficulty

81033. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya randaamatthe vaanijya baanku?]

Answer: ഐ.സി.ഐ.സി.ഐ ബാങ്ക് [Ai. Si. Ai. Si. Ai baanku]

81034. നൊബേൽ സമ്മാനം നൽകിത്തുടങ്ങിയത്? [Neaabel sammaanam nalkitthudangiyath?]

Answer: 1901

81035. 26,1 Jack of all trades

Answer: A person supposed to know everything but master of none

81036. 261. A jail bird

Answer: A person who has been to jail many times

81037. 262. Kith and kin

Answer: Relatives

81038. To keep body and soul together

Answer: To remain alive

81039. ആദ്യ സാഹിത്യ നോബൽ ജേതാവ്? [Aadya saahithya nobal jethaav?]

Answer: സള്ളി പ്രൂഥോം [Salli proothom]

81040. ഒരേ വിഷയത്തിൽ രണ്ട് തവണ നൊബേൽ നേടിയത്? [Ore vishayatthil randu thavana neaabel nediyath?]

Answer: ജോൺ ബർഡീൻ, ഫ്രെഡറിക് സാംഗർ [Jon bardeen, phredariku saamgar]

81041. നോബൽ സമ്മാനം നേടിയ പ്രായം കുറഞ്ഞ വ്യക്തി? [Nobal sammaanam nediya praayam kuranja vyakthi?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

81042. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം? [Hydrophobiya ennariyappedunna rogam?]

Answer: പേപ്പട്ടി വിഷബാധ [Peppatti vishabaadha]

81043. To keep the wolf from

Answer: To keep away hunger and the door starvation

81044. മനുഷ്യൻ ആദ്യമായി ബഹിരാകാശത്ത് എത്തിയത്? [Manushyan aadyamaayi bahiraakaashatthu etthiyath?]

Answer: 1961 ഏപ്രിൽ 12 [1961 epril 12]

81045. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്? [Aadhunika bahiraakaasha shaasthratthinte pithaav?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

81046. 265. Knit one's brow

Answer: To get angry

81047. രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോയ വാഹനം? [Raakeshu sharmma bahiraakaashatthekku poya vaahanam?]

Answer: സോയൂസ് ടി 11 [Soyoosu di 11]

81048. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി? [Chandranil kaalukutthiya randaamatthe vyakthi?]

Answer: എഡ്വിൻ ആൽഡ്രിൻ [Edvin aaldrin]

81049. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം? [Keralatthinte ettavum thekkeyattatthe vanyajeevi sanketham?]

Answer: നെയ്യാർ [Neyyaar]

81050. 266. To keep one's head above water

Answer: To escape debt
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution