<<= Back Next =>>
You Are On Question Answer Bank SET 1621

81051. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം നിലവിൽ വരുന്ന രാജ്യത്തെ ആദ്യ ഉദ്യാനം? [Oru prathyeka sasyatthinu vendi maathram nilavil varunna raajyatthe aadya udyaanam?]

Answer: കുറിഞ്ഞിമല [Kurinjimala]

81052. രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം? [Randaamatthe valiya vanyajeevi sanketham?]

Answer: വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം [Vayanaattile mutthanga vanyajeevi sanketham]

81053. ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത്? [Aadya eshyan geyimsu nadannath?]

Answer: 1951ൽ [1951l]

81054. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും ചിഹ്നവും രൂപകല്പന ചെയ്തത്? [Eshyan geyimsinte mudraavaakyavum chihnavum roopakalpana cheythath?]

Answer: ജെ.ഡി. സോദി [Je. Di. Sodi]

81055. ലോക്‌സഭയുടെ അദ്ധ്യക്ഷൻ? [Loksabhayude addhyakshan?]

Answer: സ്പീക്കർ [Speekkar]

81056. ലോക്‌സഭ പിരിച്ചുവിടാനുള്ള അധികാരം? [Loksabha piricchuvidaanulla adhikaaram?]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

81057. മനുഷ്യാവകാശ ദിനം ആചരി ച്ചു തുടങ്ങിയത്? [Manushyaavakaasha dinam aachari cchu thudangiyath?]

Answer: 1950 ഡിസംബർ 10 മുതൽ [1950 disambar 10 muthal]

81058. മനുഷ്യാവകാശ നിയമങ്ങളുടെ മുൻഗാമി? [Manushyaavakaasha niyamangalude mungaami?]

Answer: മാഗ്നാകാർട്ട [Maagnaakaartta]

81059. മനുഷ്യാവകാശ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യക്കാരൻ? [Manushyaavakaasha puraskaaram aadyamaayi labhiccha inthyakkaaran?]

Answer: ബാബാ ആംതെ [Baabaa aamthe]

81060. ആങ് സാങ് സൂ ചിയുടെ പാർട്ടി? [Aangu saangu soo chiyude paartti?]

Answer: നാഷണൽ ലീഗ് ഫോർ ഡെമോക്രസി [Naashanal leegu phor demokrasi]

81061. ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തിയത്? [Barmmaye inthyayil ninnu verpedutthiyath?]

Answer: 1937

81062. സുവർണ പഗോഡകളുടെ നാട്? [Suvarna pagodakalude naad?]

Answer: മ്യാൻമർ [Myaanmar]

81063. ഇന്ത്യയിലെ അവസാന മുഗൾ രാജാവ് ബഹദൂർഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Inthyayile avasaana mugal raajaavu bahadoorshaa randaamante shavakudeeram sthithicheyyunnath?]

Answer: റംഗൂൺ [Ramgoon]

81064. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ തടവിൽ പാർപ്പിച്ചത്? [Baalagamgaadhara thilakane britteeshukaar thadavil paarppicchath?]

Answer: മാണ്ടേല ജയിൽ [Maandela jayil]

81065. കേരള നിയമസഭയിൽ അംഗമായ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Kerala niyamasabhayil amgamaaya ettavum praayam koodiya vyakthi?]

Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]

81066. മേധാപട്‌കർ സാമൂഹ്യപ്രവർത്തനത്തിന് തുടക്കം കുറിച്ച ഗ്രാമം? [Medhaapadkar saamoohyapravartthanatthinu thudakkam kuriccha graamam?]

Answer: മണിബേൽ [Manibel]

81067. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം ? [Aamnastti intarnaashanalinu samaadhaana nobal labhiccha varsham ?]

Answer: 1977
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions