<<= Back Next =>>
You Are On Question Answer Bank SET 1622

81101. 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് ? [1948 disambar 10nu yu. En. Manushyaavakaasha prakhyaapanam nadatthiyathu ?]

Answer: പാരീസിൽ [Paareesil]

81102. ആവർത്തനപ്പട്ടികയുടെ പിതാവാണ്? [Aavartthanappattikayude pithaavaan?]

Answer: മെന്റെലിയേവ്  [Menteliyevu ]

81103. പി.എച്ച്.മൂല്യം കണ്ടുപിടിച്ചത്? [Pi. Ecchu. Moolyam kandupidicchath?]

Answer: സോറൻസൺ  [Soransan ]

81104. പിച്ച്‌‌ബ്ളെന്റ് ഏതു മൂലകത്തിന്റെ അയിരാണ്? [Picchblentu ethu moolakatthinte ayiraan?]

Answer: യുറേനിയം  [Yureniyam ]

81105. ശരീരത്തിൽ ഏറ്റവും കൂടുതലടങ്ങിയ ലോഹമാണ്? [Shareeratthil ettavum kooduthaladangiya lohamaan?]

Answer: കാൽസ്യം  [Kaalsyam ]

81106. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്? [Kvikku silvar ennariyappedunnath?]

Answer: മെർക്കുറി  [Merkkuri ]

81107. ട്രാൻസിസ്റ്റർ നിർമ്മാണത്തിനുപയോഗിക്കുന്ന ഉപലോഹമാണ്? [Draansisttar nirmmaanatthinupayogikkunna upalohamaan?]

Answer: ജർമാനിയം  [Jarmaaniyam ]

81108. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്? [Rakthabaankukalil raktham kedukoodaathe sookshikkaan sahaayikkunna raasavasthuvaan?]

Answer: സോഡിയം സിട്രേറ്റ്  [Sodiyam sidrettu ]

81109. കൃത്രിമ മഴ പെയ്യിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്? [Kruthrima mazha peyyikkaan sahaayikkunna raasavasthuvaan?]

Answer: സിൽവർ അയെഡൈഡ്  [Silvar ayedydu ]

81110. ബയോഗ്യാസിന്റെ പ്രധാന ഘടകം? [Bayogyaasinte pradhaana ghadakam?]

Answer: മീഥെയ്ൻ  [Meetheyn ]

81111. പെൻസിൽ നിർമ്മാണത്തിനുപയോഗിക്കുന്ന രാസവസ്തു? [Pensil nirmmaanatthinupayogikkunna raasavasthu?]

Answer: ഗ്രാഫൈറ്റ്  [Graaphyttu ]

81112. എക്സ്‌റേ കടന്നുപോകാത്ത രാസവസ്തു? [Eksre kadannupokaattha raasavasthu?]

Answer: ലെഡ്  [Ledu ]

81113. രാവസ്തുക്കളുടെ രാജാവ്? [Raavasthukkalude raajaav?]

Answer: സൾഫ്യൂറിക് ആസിഡ്  [Salphyooriku aasidu ]

81114. W എന്ന പ്രതീകം ഏതു മൂലകത്തിന്റേതാണ്? [W enna pratheekam ethu moolakatthintethaan?]

Answer: ടങ്‌സ്റ്റൺ  [Dangsttan ]

81115. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത്? [Prakaashatthinte kanikaasiddhaantham aavishkaricchath?]

Answer: സർ ഐസക് ന്യൂട്ടൻ  [Sar aisaku nyoottan ]

81116. തരംഗദൈർഘ്യം കൂടിയ നിറമേത്? [Tharamgadyrghyam koodiya nirameth?]

Answer: ചുവപ്പ്  [Chuvappu ]

81117. ശബ്ദത്തിന്റെ ആവൃത്തി അളക്കുന്ന യൂണിറ്റ്? [Shabdatthinte aavrutthi alakkunna yoonittu?]

Answer: ഹെർട്സ്  [Herdsu ]

81118. ഒരു ക്വയർ പേപ്പർ എന്നാൽ? [Oru kvayar peppar ennaal?]

Answer: 24 ഷീറ്റ്  [24 sheettu ]

81119. ചന്ദ്രനിൽ നിന്നുള്ള പലായനപ്രവേഗം? [Chandranil ninnulla palaayanapravegam?]

Answer: 2.37 കി.മീ / സെക്കൻഡ്  [2. 37 ki. Mee / sekkandu ]

81120. സാധാരണ ബൾബുകളിൽ നിറയ്ക്കുന്ന വാതകമാണ്? [Saadhaarana balbukalil niraykkunna vaathakamaan?]

Answer: ആർഗൺ  [Aargan ]

81121. മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണുന്നത്? [Mazhatthullikal golaakruthiyil kaanunnath?]

Answer: പ്രതലബലം മൂലം  [Prathalabalam moolam ]

81122. വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരമാണ്? [Vydyuthorjjatthe yaanthrikorjjamaakki maattunna upakaramaan?]

Answer: ഇലക്ട്രിക് മോട്ടോർ  [Ilakdriku mottor ]

81123. ഏറ്റവും വേഗത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള രശ്മികളാണ്? [Ettavum vegatthil thulacchukayaraan sheshiyulla rashmikalaan?]

Answer: ഗാമ  [Gaama ]

81124. സൗരയൂഥം ഏത് നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്? [Saurayootham ethu nakshathrasamoohatthinte bhaagamaan?]

Answer: ക്ഷീരപഥം  [Ksheerapatham ]

81125. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ? [Risarvu baankinte inthyakkaaranaaya aadya gavarnar?]

Answer: സി.ഡി. ദേശ്‌മുഖ്  [Si. Di. Deshmukhu ]

81126. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴയത് ? [Draavida bhaashakalil ettavum pazhayathu ?]

Answer: തമിഴ്  [Thamizhu ]

81127. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷയാണ്? [Jammukaashmeerinte audyogika bhaashayaan?]

Answer: ഉറുദു  [Urudu ]

81128. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്? [Inthyayil ettavum kooduthal aalukal samsaarikkunna bhaashayaan?]

Answer: ഹിന്ദി  [Hindi ]

81129. ഇന്ത്യയിൽ നിന്നും ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി? [Inthyayil ninnum aadyamaayi oskaar avaardu nediya vyakthi?]

Answer: ഭാനു അത്തയ്യ  [Bhaanu atthayya ]

81130. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹൈവേയാണ്? [Inthyayil ettavum neelam koodiya hyveyaan?]

Answer: എൻ.എച്ച് - 7  [En. Ecchu - 7 ]

81131. ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്? [Lokajanasamkhyaadinamaayi aacharikkunnath?]

Answer: ജൂലായ് 11  [Joolaayu 11 ]

81132. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? [Panchaayatthukalude roopeekaranattheppatti prathipaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 40  [Aarttikkil 40 ]

81133. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകൾ ഉൾപ്പെടുന്നു? [Inthyan bharanaghadanayil ethra shedyoolukal ulppedunnu?]

Answer: 12 

81134. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്? [Inthyayude saampatthika varsham aarambhikkunnath?]

Answer: ഏപ്രിൽ 1  [Epril 1 ]

81135. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ? [Theerapradeshamillaattha lokatthile eka kadal?]

Answer: സർഗാസോ  [Sargaaso ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions