<<= Back
Next =>>
You Are On Question Answer Bank SET 1623
81151. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal kadalttheeramulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu ]
81152. 'ചെകുത്താന്റെ ത്രികോണം' എന്നറിയപ്പെടുന്ന പ്രദേശം ഏതു സമുദ്രത്തിലാണ്? ['chekutthaante thrikonam' ennariyappedunna pradesham ethu samudratthilaan?]
Answer: അറ്റ്‌ലാന്റിക് [Attlaantiku ]
81153. മെഡിറ്ററേനിയൻ കടലിനെയും അറ്റ‌്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Medittareniyan kadalineyum attlaantiku samudrattheyum bandhippikkunna kadalidukku?]
Answer: ജിബ്രാൾട്ടർ [Jibraalttar]
81154. മനസിന്റെ വാതായനം എന്നറിയപ്പെടുന്നത്? [Manasinte vaathaayanam ennariyappedunnath?]
Answer: കണ്ണ് [Kannu]
81155. 325. To put in cold storage
Answer: To neglect
81156. 126. A queer fish
Answer: A strange person
81157. 327. To pour oil on troubled waters
Answer: To pacify matters
81158. 328. A rainy day
Answer: A time of difficulty
81159. 329. A red letter day
Answer: Lucky and important day
81160. 330. Root and branch
Answer: Entirely
81161. ദേശീയ അന്ധദിനം? [Desheeya andhadinam?]
Answer: ഒക്ടോബർ 15 [Okdobar 15]
81162. ദേശീയ വിനോദസഞ്ചാരദിനം? [Desheeya vinodasanchaaradinam?]
Answer: ജനുവരി 25 [Januvari 25]
81163. ക്രോമസോമിന്റെ അടിസ്ഥാന ഘടകം? [Kromasominte adisthaana ghadakam?]
Answer: ഡി.എൻ.എ [Di. En. E]
81164. ഡി.എൻ.എയുടെ ആകൃതി? [Di. En. Eyude aakruthi?]
Answer: ചുറ്റുഗോവണിയുടെ ആകൃതി [Chuttugovaniyude aakruthi]
81165. ന്യൂക്ളിയോടൈഡിലുള്ള രാസപദാർത്ഥങ്ങൾ? [Nyookliyodydilulla raasapadaarththangal?]
Answer: ഡീ ഓക്സീ റൈബോസ്, പഞ്ചസാര, ഫോസ്‌ഫേറ്റ് തന്മാത്രകൾ, നൈട്രജൻ ബേസുകൾ [Dee oksee rybosu, panchasaara, phosphettu thanmaathrakal, nydrajan besukal]
81166. 331. Torun down
Answer: Weak in health
81167. ഡി.എൻ.എയുടെ പ്രവർത്തന ഘടകമാണ്? [Di. En. Eyude pravartthana ghadakamaan?]
Answer: ജീനുകൾ [Jeenukal]
81168. വ്യക്തികളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയാണ്? [Vyakthikale thiricchariyaanulla saankethika vidyayaan?]
Answer: ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് [Di. En. E phimgar printimgu]
81169. 332. A red rag to a bull
Answer: A cause for anger
81170. ഡി.എൻ.എ ഫിംഗർപ്രിന്റിന്റെ ഉപജ്ഞാതാവ്? [Di. En. E phimgarprintinte upajnjaathaav?]
Answer: അലക് ജഫ്രി [Alaku japhri]
81171. 333. Rough and ready
Answer: Unpolished manners
81172. 334. Red tapism
Answer: Official formality
81173. ജീനുകളിൽ അധിഷ്ഠിതമായ ചികിത്സയാണ്? [Jeenukalil adhishdtithamaaya chikithsayaan?]
Answer: ജീൻ തെറാപ്പി [Jeen theraappi]
81174. ചൊവ്വയുടെ ഉപഗ്രഹങ്ങൾ? [Cheaavvayude upagrahangal?]
Answer: ഫോബോസ്, ദെയ്‌മോസ് [Phobosu, deymosu]
81175. 335. Round the comer
Answer: Near
81176. 336. Run through
Answer: Waste
81177. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യം? [Inthyayude prathama cheaavvaa paryavekshana dauthyam?]
Answer: മംഗൾയാൻ -1 [Mamgalyaan -1]
81178. മംഗൾയാന്റെ ഔദ്യോഗിക നാമം? [Mamgalyaante audyogika naamam?]
Answer: മാർസ് ഓർബിറ്റൽ മിഷൻ [Maarsu orbittal mishan]
81179. ഇന്ത്യയുടെ പരമോന്നത നീതിപീഠം? [Inthyayude paramonnatha neethipeedtam?]
Answer: സുപ്രീംകോടതി [Supreemkodathi]
81180. സുപ്രീംകോടതിയുടെ ആസ്ഥാനം? [Supreemkodathiyude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
81181. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്? [Supreemkodathi cheephu jasttisine niyamikkunnath?]
Answer: രാഷ്ട്രപതി [Raashdrapathi]
81182. സുപ്രീംകോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്? [Supreemkodathiyile aadyatthe cheephu jasttis?]
Answer: ജസ്റ്റിസ് എച്ച്.ജെ. കെനിയ [Jasttisu ecchu. Je. Keniya]
81183. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Supreemkodathiyile aadya vanithaa jadji?]
Answer: എം.എസ്. ഫാത്തിമാബീവി [Em. Esu. Phaatthimaabeevi]
81184. സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസുമാരും രാജി സമർപ്പിക്കുന്നത്? [Supreemkodathi jadjimaarum cheephu jasttisumaarum raaji samarppikkunnath?]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
81185. ലോക്‌സഭയിലെ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി? [Loksabhayile impeecchmentinu vidheyanaaya aadya supreemkodathi jadji?]
Answer: ജസ്റ്റിസ് വി. രാമസ്വാമി [Jasttisu vi. Raamasvaami]
81186. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്? [Ettavum kooduthal kaalam supreemkodathi cheephu jasttisu aayirunnath?]
Answer: വൈ.വി. ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]
81187. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Thamizhnaattil ninnulla aadya supreemkodathi cheephu jasttis?]
Answer: ജസ്റ്റിസ് പി. സദാശിവം [Jasttisu pi. Sadaashivam]
81188. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്? [Vanithakal aadyamaayi pankeduttha olimpiksu?]
Answer: 1900ലെ പാരീസ് ഒളിമ്പിക്സ് [1900le paareesu olimpiksu]
81189. നാല് ഗ്രാൻഡ്സ്ളാമും ഒളിമ്പിക്സ് സ്വർണവും ഒരേ വർഷം നേടി ഗോൾഡൻ സ്ളാം നേടിയ ഏക ടെന്നിസ് താരം? [Naalu graandslaamum olimpiksu svarnavum ore varsham nedi goldan slaam nediya eka dennisu thaaram?]
Answer: സ്റ്റെഫിഗ്രാഫ് [Sttephigraaphu]
81190. 337. A rolling stone
Answer: One who is never constant to one's work
81191. ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻ വനിത? [Olimpiksu athlattiksil aadyamaayi semiphynaliletthiya inthyan vanitha?]
Answer: ഷൈനി വിൽസൺ [Shyni vilsan]
81192. സുപ്രീംകോടതി നിഷേധവോട്ടിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്? [Supreemkodathi nishedhavottinulla uttharavu purappeduvicchath?]
Answer: 2013 സെപ്തംബർ 27 [2013 septhambar 27]
81193. 338. A royal road
Answer: An easy way to achieve an end
81194. നിറവും മണവും ഇല്ലാത്ത രാസായുധമാണ്? [Niravum manavum illaattha raasaayudhamaan?]
Answer: സരിൻ [Sarin]
81195. OPCW നിലവിൽ വന്നത്? [Opcw nilavil vannath?]
Answer: 1997
81196. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മിഷൻ? [Britteeshu inthyayile aadya vidyaabhyaasa kammishan?]
Answer: ഹണ്ടർ കമ്മിഷൻ [Handar kammishan]
81197. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്‌ന കാർട്ട? [Imgleeshu vidyaabhyaasatthinte maagna kaartta?]
Answer: 1854ലെ വുഡ്‌സ് ഡെസ്‌പാച്ച് [1854le vudsu despaacchu]
81198. 339. To smell a rat
Answer: To suspect something
81199. 10 + 2 + 3 വിദ്യാഭ്യാസ രീതി ശുപാർശ ചെയ്ത കമ്മിഷൻ? [10 + 2 + 3 vidyaabhyaasa reethi shupaarsha cheytha kammishan?]
Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]
81200. ഐ.എൻ.സിയുടെ സ്ഥാപകൻ? [Ai. En. Siyude sthaapakan?]
Answer: അലൻ ഒക്ടോവിയൻ ഹ്യും [Alan okdoviyan hyum]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution