<<= Back
Next =>>
You Are On Question Answer Bank SET 1624
81201. 340. Sweat of one's brow
Answer: Hard labour
81202. കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി? [Kongrasinte aadya sammelanatthil pankeduttha malayaali?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
81203. ഐ.എൻ.സി രൂപീകരണ സമയത്തെ വൈസ്രോയി? [Ai. En. Si roopeekarana samayatthe vysroyi?]
Answer: ഡഫറിൻ പ്രഭു [Dapharin prabhu]
81204. കോൺഗ്രസിന്റെ ആദ്യ മുസ്ളിം പ്രസിഡന്റ് ? [Kongrasinte aadya muslim prasidantu ?]
Answer: ബദറുദ്ദീൻ തിയാബ്ജി [Badaruddheen thiyaabji]
81205. കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത? [Kongrasu prasidantaaya aadya vanitha?]
Answer: ആനിബസന്റ് [Aanibasantu]
81206. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം ? [Kongrasu sammelanam nadanna aadya dakshinenthyan nagaram ?]
Answer: ചെന്നൈ [Chenny]
81207. സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത? [Svathanthra bhaarathatthil kongrasu prasidantaaya aadya vanitha?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
81208. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ചത്? [Svaraaju kongrasinte lakshyamaanennu prakhyaapicchath?]
Answer: 1906 കൊൽക്കത്തെ സമ്മേളനം [1906 keaalkkatthe sammelanam]
81209. പൂർണസ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ചത്? [Poornasvaraaju kongrasinte lakshyamaanennu prakhyaapicchath?]
Answer: 1929 ലാഹോർ സമ്മേളനം [1929 laahor sammelanam]
81210. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്? [Svathanthra bhaarathatthil ettavum kooduthal kaalam kongrasu prasidantaayath?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
81211. 341. To save one's skin
Answer: To accept without loss
81212. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? [Ettavum kooduthal kaalam thudarcchayaayi kongrasu prasidantaayath?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
81213. കേരളത്തിലെ ഏക സുഗന്ധവ്യഞ്ജന പാർക്ക്? [Keralatthile eka sugandhavyanjjana paarkku?]
Answer: പുറ്റടി [Puttadi]
81214. കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം? [Keralatthile aadyatthe risarvu vanamaayi prakhyaapikkappetta pradesham?]
Answer: കോന്നി [Konni]
81215. സുഗന്ധവിള ഗവേഷണ കേന്ദ്രം? [Sugandhavila gaveshana kendram?]
Answer: കുറ്റ്യാടി [Kuttyaadi]
81216. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം? [Inthyayile eka thekku myoosiyam?]
Answer: നിലമ്പൂർ [Nilampoor]
81217. ,142. Snake in the shoes
Answer: To be in a state of fear
81218. 34.1. Shoulder to shoulder
Answer: In co-operation
81219. ഇന്ത്യയുടെ ധാന്യക്കലവറ? [Inthyayude dhaanyakkalavara?]
Answer: പഞ്ചാബ് [Panchaabu]
81220. ഇന്ത്യയുടെ തേയിലത്തോട്ടം? [Inthyayude theyilatthottam?]
Answer: ആസാം [Aasaam]
81221. 344. See through
Answer: Understand
81222. ഇന്ത്യയുടെ ഇരട്ട നഗരങ്ങൾ? [Inthyayude iratta nagarangal?]
Answer: ഹൈദരാബാദ്, സെക്കന്തരാബാദ് [Hydaraabaadu, sekkantharaabaadu]
81223. ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal gothampu uthpaadippikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
81224. ഏറ്റവും കൂടുതൽ പട്ട് ഉത്‌പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal pattu uthpaadippikkunna inthyan samsthaanam?]
Answer: കർണാടക [Karnaadaka]
81225. ഏറ്റവും കൂടുതൽ ഉപ്പ് ഉത്‌പാദിപ്പിക്കുന്നത്? [Ettavum kooduthal uppu uthpaadippikkunnath?]
Answer: ഗുജറാത്ത് [Gujaraatthu]
81226. ഏറ്റവും കൂടുതൽ ചണം, നെല്ല് എന്നിവ ഉത്‌പാദിപ്പിക്കുന്നത്? [Ettavum kooduthal chanam, nellu enniva uthpaadippikkunnath?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
81227. ഇന്ത്യയുടെ തെക്കേ അറ്റം അറിയപ്പെടുന്നത്? [Inthyayude thekke attam ariyappedunnath?]
Answer: ഇന്ദിരാ പോയിന്റ് [Indiraa poyintu]
81228. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം? [Inthyan upadveepinte thekke attam?]
Answer: കന്യാകുമാരി [Kanyaakumaari]
81229. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം? [Inthyayude vadakke attatthe samsthaanam?]
Answer: ജമ്മുകാശ്മീർ [Jammukaashmeer]
81230. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ? [Inthyayiloode kadannupokunna pradhaana akshaamsharekha?]
Answer: ഉത്തരായനരേഖ [Uttharaayanarekha]
81231. ഗ്രീൻ വിച്ച് സമയത്തെക്കാൾ എത്ര മുമ്പിലാണ് ഇന്ത്യൻ സമയം? [Green vicchu samayatthekkaal ethra mumpilaanu inthyan samayam?]
Answer: അഞ്ചര മണിക്കൂർ [Anchara manikkoor]
81232. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം? [Inthyayile ettavum valiya uppujala thadaakam?]
Answer: ചിൽക്ക [Chilkka]
81233. 345. Safe and sound
Answer: Safely
81234. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം? [Keralatthile aadya vanyajeevi sanketham?]
Answer: പെരിയാർ ടൈഗർ റിസർവ് [Periyaar dygar risarvu]
81235. കണ്ണൂർ ജില്ലയിലെ ഒരേയൊരു വന്യജീവി സങ്കേതം? [Kannoor jillayile oreyoru vanyajeevi sanketham?]
Answer: ആറളം [Aaralam]
81236. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നത് ? [Keralatthile oreyoru layan saphaari paarkku sthithicheyyunnathu ?]
Answer: നെയ്യാർ [Neyyaar]
81237. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം? [Keralatthile ettavum cheriya samrakshitha pradesham?]
Answer: മംഗളവനം [Mamgalavanam]
81238. To stand on one's own legs
Answer: To be independent
81239. 347. To stick to one's guns
Answer: To stand firm
81240. 348. Swelled head
Answer: Pride
81241. 349. Snake in the grass
Answer: A hidden enemy
81242. 350. To see eye to eye with
Answer: To agree
81243. 351. A sheet anchor
Answer: The chief support
81244. ബാങ്കോക്കിൽ ഏഷ്യൻ ഗെയിംസ് നടന്ന വർഷങ്ങൾ? [Baankokkil eshyan geyimsu nadanna varshangal?]
Answer: 1966, 1970. 1978, 1998
81245. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം? [Eshyan geyimsinte mudraavaakyam?]
Answer: എപ്പോഴും മുന്നോട്ട് [Eppozhum munnottu]
81246. ഏഷ്യൻ ഗെയിംസിൽ ഏറ്റവു കൂടുതൽ തവണ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം? [Eshyan geyimsil ettavu kooduthal thavana onnaam sthaanatthu etthiya raajyam?]
Answer: ജപ്പാൻ [Jappaan]
81247. 1951ലെ ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത് ? [1951le aadya eshyan geyimsu udghaadanam cheythathu ?]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
81248. ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവും അധികം മെഡൽനേടിയ ഇന്ത്യൻ താരം? [Oru eshyan geyimsil ettavum adhikam medalnediya inthyan thaaram?]
Answer: പി.ടി. ഉഷ [Pi. Di. Usha]
81249. 2014ലെ ഏഷ്യൻ ഗെയിംസിന്റെവേദി? [2014le eshyan geyimsintevedi?]
Answer: ഇഞ്ചിയോൺ [Inchiyon]
81250. സംസ്ഥാനങ്ങളിൽ ആസൂത്രണബോർഡുകൾ സ്ഥാപിതമായത്? [Samsthaanangalil aasoothranabordukal sthaapithamaayath?]
Answer: 1967
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution