<<= Back
Next =>>
You Are On Question Answer Bank SET 1625
81251. 352. To sail under false colours
Answer: To try to deceive
81252. 353. To see a thing through coloured glasses
Answer: To see a thing with a prejudiced mind
81253. സർവോദയ പ്ലാൻ അവതരിപ്പിച്ചത്? [Sarvodaya plaan avatharippicchath?]
Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]
81254. ആർ.ബി.ഐ രൂപം കൊണ്ടത് ? [Aar. Bi. Ai roopam kondathu ?]
Answer: 1935 ഏപ്രിൽ 1 [1935 epril 1]
81255. 354. Snuff and nonsense
Answer: Foolish
81256. ആർ.ബി.ഐദേശസാത്കരിച്ചത്? [Aar. Bi. Aideshasaathkaricchath?]
Answer: 1949 ജനുവരി 1 [1949 januvari 1]
81257. 355. Smooth sailing
Answer: No difficulty
81258. ആർ.ബി.ഐ മഹാത്മാഗാന്ധി സീരിസിലുള്ളനോട്ടുകൾ പുറത്തിറക്കി തുടങ്ങിയത്? [Aar. Bi. Ai mahaathmaagaandhi seerisilullanottukal puratthirakki thudangiyath?]
Answer: 1996
81259. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗർഭിണികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി? [Daaridryarekhaykku thaazheyulla garbhinikalkku saampatthika sahaayam cheyyunna paddhathi?]
Answer: ജനനി സുരക്ഷാ യോജന [Janani surakshaa yojana]
81260. ആയുർവേദം,യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ,ഹോമിയോ എന്നിവയുടെ വികസനത്തിനും പ്രചരണത്തിനുമായി കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതി? [Aayurvedam,yoga, prakruthi chikithsa, yunaani, siddha,homiyo ennivayude vikasanatthinum pracharanatthinumaayi kendra sarkkaar roopam nalkiya paddhathi?]
Answer: ആയുഷ് [Aayushu]
81261. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയരോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി? [Rakthasammarddham, prameham thudangiyarogangal svantham veedukalil samayaasamayam parishodhikkaanulla saahacharyamorukkunna kudumbashreeyude paddhathi?]
Answer: സാന്ത്വനം [Saanthvanam]
81262. ടടA മാതൃകയിൽ സെക്കൻഡറി തലത്തിൽ നടപ്പാക്കുന്ന പദ്ധതി? [Dadaa maathrukayil sekkandari thalatthil nadappaakkunna paddhathi?]
Answer: ആർ.എം.എസ്.എ [Aar. Em. Esu. E]
81263. സർക്കാരുകൾക്ക് വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നൽകുന്ന സ്ഥാപനം? [Sarkkaarukalkku vidyaabhyaasa ramgatthe sambandhicchu maarganirddheshangal nalkunna sthaapanam?]
Answer: സെൻട്രൽ അഡ്വൈസറി ബോർഡ് ഒഫ് എഡ്യൂക്കേഷൻ [Sendral advysari bordu ophu edyookkeshan]
81264. വിദ്യയുടെ ഉപഗ്രഹം? [Vidyayude upagraham?]
Answer: എഡ്യൂസാറ്റ് [Edyoosaattu]
81265. കേരളത്തിലെ വയോജന വിദ്യാഭ്യാസം ആരംഭിച്ചത്? [Keralatthile vayojana vidyaabhyaasam aarambhicchath?]
Answer: 1978ൽ [1978l]
81266. എസ്.എസ്.എൽ.സിക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തിയത്? [Esu. Esu. El. Sikku gredimgu sampradaayam erppedutthiyath?]
Answer: 2005
81267. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ എണ്ണം? [Kankarantu listtil ulppedunna vishayangalude ennam?]
Answer: 52
81268. 6നും 14നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഭരണഘടനാഭേദഗതി? [6num 14num maddhye praayamulla kuttikalkku saujanyavum saarvathrikavumaaya vidyaabhyaasam urappunalkunna bharanaghadanaabhedagathi?]
Answer: 86
81269. കോട്ടയം സമ്പൂർണ സാക്ഷരതനേടിയ ഇന്ത്യയിലെ ആദ്യ പട്ടണമായത്? [Kottayam sampoorna saaksharathanediya inthyayile aadya pattanamaayath?]
Answer: 1989 ജൂൺ 25 [1989 joon 25]
81270. സമ്പൂർണ സാക്ഷരതനേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Sampoorna saaksharathanediya aadya inthyan samsthaanam?]
Answer: കേരളം [Keralam]
81271. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം അറിയപ്പെടുന്നത്? [Anchaam klaasu muthal ezhaam klaasu vareyulla padtanam ariyappedunnath?]
Answer: അപ്പർ പ്രൈമറി [Appar prymari]
81272. മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്? [Manippoorile urukku vanitha ennariyappedunnath?]
Answer: ഇറോം ഷാനു ഷർമിള [Irom shaanu sharmila]
81273. സർദാർ സരോവർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Sardaar sarovar anakkettu nirmmicchirikkunnathu ?]
Answer: നർമ്മദ നദിയിൽ [Narmmada nadiyil]
81274. അക്‌ബർ 'ദിൻ ഇലാഹി' മതം സ്ഥാപിച്ചത്? [Akbar 'din ilaahi' matham sthaapicchath?]
Answer: 1582
81275. അക്‌ബറുടെ സദസിലെ ഹിന്ദി കവി? [Akbarude sadasile hindi kavi?]
Answer: തുളസിദാസ് [Thulasidaasu]
81276. 356. Spick and span
Answer: Very neat and tidy
81277. മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത്? [Mahaabhaaratham pershyan bhaashayilekku tharjjama cheythath?]
Answer: അബുൾ ഫൈസി [Abul physi]
81278. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്നത്? [Chericheraa prasthaanam nilavil vannath?]
Answer: 1961
81279. ശീതസമര കാലത്ത് ഇരുശാക്തിക ചേരികളിലും ഉൾപ്പെടാത്ത സ്വതന്ത്ര രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടന? [Sheethasamara kaalatthu irushaakthika cherikalilum ulppedaattha svathanthra raajyangal chernnu roopeekariccha samghadana?]
Answer: ചേരിചേരാ പ്രസ്ഥാനം [Chericheraa prasthaanam]
81280. 357. Swan song
Answer: Last great achievement of work
81281. 358. To sink fast
Answer: To grow worse and worse
81282. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ? [Dakshina poorveshyan raajyangalude koottaayma?]
Answer: ആസിയാൻ [Aasiyaan]
81283. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി? [Inthyayude prathama pradhaanamanthri?]
Answer: നെഹ്‌റു [Nehru]
81284. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി? [Padaviyilirikke anthariccha aadya pradhaanamanthri?]
Answer: നെഹ്‌റു [Nehru]
81285. ചാണക്യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Chaanakya enna thoolikaanaamatthil ariyappedunnath?]
Answer: നെഹ്‌റു [Nehru]
81286. ദേശീയ ശിശുദിനം? [Desheeya shishudinam?]
Answer: നവംബർ 14 [Navambar 14]
81287. നെഹ്റു ആദ്യമായി പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? [Nehru aadyamaayi pankeduttha ai. En. Si sammelanam?]
Answer: 1912ലെ ബങ്കിപൂർ സമ്മേളനം [1912le bankipoor sammelanam]
81288. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്? [Inthyan bharanaghadanayude aamukham thayyaaraakkiyath?]
Answer: നെഹ്‌റു [Nehru]
81289. 359. To steal a march
Answer: To get the advantage secretly
81290. ടൈം മാഗസിൻ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Dym maagasin kavar pejil prathyakshappetta aadya inthyan pradhaanamanthri?]
Answer: നെഹ്റു [Nehru]
81291. നെഹ്‌റുവിന്റെ പത്രം? [Nehruvinte pathram?]
Answer: നാഷണൽ ഹെറാൾഡ് [Naashanal heraaldu]
81292. ഗാന്ധിജിയുടെ രാഷ്ട്രീയ ശിഷ്യൻ ? [Gaandhijiyude raashdreeya shishyan ?]
Answer: നെഹ്റു [Nehru]
81293. 360. To stare in the face
Answer: To threaten
81294. ആദ്യ ആസ്ഥാനം? [Aadya aasthaanam?]
Answer: കൊൽക്കത്ത [Keaalkkattha]
81295. കോർട്ട് ഒഫ് റെക്കോർഡ് എന്നറിയപ്പെടുന്നത്? [Korttu ophu rekkordu ennariyappedunnath?]
Answer: സുപ്രീംകോടതി [Supreemkodathi]
81296. സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്? [Supreemkodathiyile aadya cheephu jasttis?]
Answer: എച്ച്.ജെ. കെനിയ [Ecchu. Je. Keniya]
81297. സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസുമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്? [Supreemkodathi jadjimaarum cheephu jasttisumaarum sathyaprathijnja cheyyunnath?]
Answer: രാഷ്ട്രപതിക്കു മുമ്പിൽ [Raashdrapathikku mumpil]
81298. സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത്? [Supreemkodathi rittukal purappeduvikkunnath?]
Answer: ആർട്ടിക്കിൾ 32 പ്രകാരം [Aarttikkil 32 prakaaram]
81299. 361. A stiff-necked person
Answer: An obstinate person
81300. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി? [Ettavum kooduthal kaalam supreemkodathi cheephu jasttisu aayirunna vyakthi?]
Answer: വൈ.വി. ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution