<<= Back
Next =>>
You Are On Question Answer Bank SET 1626
81301. A shortcut
Answer: An easy way
81302. ലോക്‌സഭയിൽ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി? [Loksabhayil impeecchmentinu vidheyanaaya aadya supreemkodathi jadji?]
Answer: ജസ്റ്റിസ് വി. രാമസ്വാമി [Jasttisu vi. Raamasvaami]
81303. To set one's face against
Answer: To oppose
81304. 1999ലെ ഓപ്പറേഷൻ വിജയ് ? [1999le oppareshan vijayu ?]
Answer: കാർഗിൽ യുദ്ധം [Kaargil yuddham]
81305. ഓപ്പറേഷൻ ഗ്രീൻഹണ്ട്? [Oppareshan greenhandu?]
Answer: മാവോയിസ്റ്റുകൾക്കെതിരെ [Maavoyisttukalkkethire]
81306. 1957ൽ ലെയ്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത് ? [1957l leyka enna naayaye bahiraakaashatthekku ayacchathu ?]
Answer: സ്പുട്നിക് - 2 [Spudniku - 2]
81307. ആദ്യത്തെ ബഹിരാകാശ സഞ്ചാരി? [Aadyatthe bahiraakaasha sanchaari?]
Answer: യൂറിഗഗാറിൻ [Yoorigagaarin]
81308. 364. To shut one's eye to
Answer: To ignore
81309. 363. To step into another's shoes
Answer: To take another's place
81310. 366. A stone's throw
Answer: Very near
81311. ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി? [Aadyatthe vanithaa bahiraakaasha sanchaari?]
Answer: വാലന്റീന തെരഷ്‌കോവ [Vaalanteena therashkova]
81312. 367. To stir a finger
Answer: To make the best effort
81313. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വാഹനം? [Bahiraakaasha yaathra nadatthiya aadyatthe svakaarya bahiraakaasha vaahanam?]
Answer: സ്പേസ്ഷിപ്പ് വൺ [Spesshippu van]
81314. 3b8. To see red
Answer: To see with angry eyes
81315. കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കൽപ്പന കൊല്ലപ്പെട്ടത് ? [Keaalambiya bahiraakaasha vaahanam thakarnnu kalppana keaallappettathu ?]
Answer: 2003 ഫെബ്രുവരി 1 [2003 phebruvari 1]
81316. പ്ളാസി യുദ്ധം നടന്ന വർഷം ഏത്? [Plaasi yuddham nadanna varsham eth?]
Answer: 1757
81317. 3b9. By the skin of one's teeth
Answer: Very narrowly
81318. മോരിലുള്ള ആസിഡ് ഏത്? [Morilulla aasidu eth?]
Answer: ലാക്‌റ്റിക് ആസിഡ് [Laakttiku aasidu]
81319. എല്ലാ വർണങ്ങളെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം ഏത്? [Ellaa varnangaleyum aagiranam cheyyunna vasthuvinte niram eth?]
Answer: കറുപ്പ് [Karuppu]
81320. ബി രക്തഗ്രൂപ്പുകാർക്ക് സ്വീകരിക്കാവുന്ന ഗ്രൂപ്പാണ് ? [Bi rakthagrooppukaarkku sveekarikkaavunna grooppaanu ?]
Answer: ബ്ളഡ് ഗ്രൂപ്പ് ഒ [Bladu grooppu o]
81321. 370. To sow the dragon's teeth
Answer: To do something
81322. നാവിക അക്കാദമി എവിടെയാണ്? [Naavika akkaadami evideyaan?]
Answer: ഏഴിമല [Ezhimala]
81323. To sit on the fence
Answer: To remain neutral
81324. ഇന്ത്യയുടെ ദേശീയ ഗാനം ഏത്? [Inthyayude desheeya gaanam eth?]
Answer: ജനഗണമന [Janaganamana]
81325. Street Arabs
Answer: Homeless and parent less children
81326. ഷാജഹാന്റെ യഥാർത്ഥ പേരെന്തായിരുന്നു? [Shaajahaante yathaarththa perenthaayirunnu?]
Answer: ഖുറം [Khuram]
81327. പാർലമെന്റിലെ ഒരു ബില്ല് നിയമം ആക്കണമെങ്കിൽ ആരാണ് ഒപ്പുവയ്ക്കേണ്ടത്? [Paarlamentile oru billu niyamam aakkanamenkil aaraanu oppuvaykkendath?]
Answer: രാഷ്ട്രപതി [Raashdrapathi]
81328. സ്വർഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്? [Svargeeya phalam ennariyappedunna kaarshika vila eth?]
Answer: കൈതച്ചക്ക [Kythacchakka]
81329. To speak one's mind
Answer: To speak frankly
81330. A slow coach
Answer: A lazy person
81331. To set at naught
Answer: To disregard
81332. To turn a deaf ear to
Answer: To refuse to listen to
81333. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്? [Veluttha svarnam ennariyappedunna kaarshika vila eth?]
Answer: കശുഅണ്ടി [Kashuandi]
81334. To toe the line
Answer: To follow another's opinion
81335. To turn one's head
Answer: To be proud
81336. To turn turtle
Answer: To upset
81337. പുരുഷ ബീജവും സ്ത്രീ ബീജവും യോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിൽ എത്ര ക്രോമസോമുകൾ ഉണ്ടാകും? [Purusha beejavum sthree beejavum yojicchundaakunna sikthaandatthil ethra kromasomukal undaakum?]
Answer: 46
81338. നേർപ്പിച്ച ആസിഡിലേക്ക് കാർബണേറ്റ് ലവണം ഇടുകയാണെങ്കിൽ ബഹിർഗമിക്കുന്ന വാതകം ഏത്? [Nerppiccha aasidilekku kaarbanettu lavanam idukayaanenkil bahirgamikkunna vaathakam eth?]
Answer: കാർബൺ ഡൈ ഓക്‌സൈഡ് [Kaarban dy oksydu]
81339. To tremble in the balance
Answer: Uncertain
81340. To turn over a new leaf
Answer: A change for the better
81341. To throw cold water on
Answer: To discourage
81342. ഭരത് അവാർഡ് നേടിയ ആദ്യ മലയാളി ആര്? [Bharathu avaardu nediya aadya malayaali aar?]
Answer: പി.ജെ. ആന്റണി [Pi. Je. Aantani]
81343. Talk of the town
Answer: A widespread topic
81344. To throw dust in the eyes of
Answer: To deceive
81345. ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Aadyatthe britteeshu pradhaanamanthri aaraayirunnu?]
Answer: റോബർട്ട് വാൽപോൾ [Robarttu vaalpol]
81346. കാന്തം ആകർഷിക്കപ്പെടുന്ന ലോഹം ഏത്? [Kaantham aakarshikkappedunna loham eth?]
Answer: നിക്കൽ [Nikkal]
81347. Time and tide
Answer: Courses of time
81348. കേരള സിംഹം എന്നറിയപ്പെടുന്നത് ആരെ? [Kerala simham ennariyappedunnathu aare?]
Answer: പഴശ്ശിരാജ [Pazhashiraaja]
81349. 392. To my cost
Answer: Through suffering
81350. വളരെ ഉയർന്ന ഊഷ്‌മാവിൽ ദ്രവ്യം ഏതവസ്ഥയിൽ സ്ഥിതിചെയ്യുന്നു? [Valare uyarnna ooshmaavil dravyam ethavasthayil sthithicheyyunnu?]
Answer: പ്ളാസ്‌മ [Plaasma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution