<<= Back Next =>>
You Are On Question Answer Bank SET 1641

82051. നീ​ണ്ട മു​ടി​യു​ള്ള എ​ന്നർ​ത്ഥ​മു​ള്ള ആ​കാ​ശ​വ​സ്തു ഏ​ത്? [Nee​nda mu​di​yu​lla e​nnar​ththa​mu​lla aa​kaa​sha​va​sthu e​th?]

Answer: ധൂ​മ​കേ​തു [Dhoo​ma​ke​thu]

82052. ബ​ഹി​രാ​കാ​ശ​ത്ത് മാ​ര​ത്തോൺ ന​ട​ത്തിയ ബ​ഹി​രാ​കാശ സ​ഞ്ചാ​രി ആ​ര്? [Ba​hi​raa​kaa​sha​tthu maa​ra​tthon na​da​tthiya ba​hi​raa​kaasha sa​nchaa​ri aa​r?]

Answer: സു​നി​താ​വി​ല്യം​സ് [Su​ni​thaa​vi​lyam​su]

82053. ച​ന്ദ്ര​ന്റെ എ​ത്ര ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം ഭൂ​മി​യിൽ നി​ന്ന് ദൃ​ശ്യ​മാ​ണ്? [Cha​ndra​nte e​thra sha​tha​maa​na​ttho​lam bhaa​gam bhoo​mi​yil ni​nnu dru​shya​maa​n?]

Answer: 59

82054. ചെ​റിയ ഗ്ര​ഹ​ങ്ങൾ കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത് എ​വി​ടെ? [Che​riya gra​ha​ngal koo​du​tha​laa​yum kaa​na​ppe​du​nna​thu e​vi​de?]

Answer: വ്യാ​ഴ​ത്തി​നും ചൊ​വ്വ​യ്ക്കു​മി​ട​യി​ലാ​യി [Vyaa​zha​tthi​num cheaa​vva​ykku​mi​da​yi​laa​yi]

82055. പാ​ത്ത് ഫൈൻ​ഡർ ഏ​തു ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്? [Paa​tthu phyn​dar e​thu gra​ha​tthe​kku​ri​cchaa​nu pa​dta​nam na​da​tthi​ya​th?]

Answer: ചൊ​വ്വ [Cheaa​vva]

82056. 1956​-​ലെ സം​സ്ഥാന പു​നഃ​സം​ഘ​ട​നാ നി​യ​മ​പ്ര​കാ​രം ഐ​ക്യ​കേ​ര​ളം രൂ​പം കൊ​ണ്ട​ത് എ​ന്ന്? [1956​-​le sam​sthaana pu​na​sam​gha​da​naa ni​ya​ma​pra​kaa​ram ai​kya​ke​ra​lam roo​pam keaa​nda​thu e​nnu?]

Answer: 1956 ന​വം​ബർ 1​ന് [1956 na​vam​bar 1​nu]

82057. കേ​രള രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സി​ഡ​ന്റി​ന്റെ പ്ര​ഖ്യാ​പ​നം വാ​യി​ച്ച​ത്? [Ke​rala roo​pee​ka​ra​na​tthe​kku​ri​cchu​lla pra​si​da​nti​nte pra​khyaa​pa​nam vaa​yi​ccha​th?]

Answer: എൻ.​ഇ.​എ​സ്. രാ​ഘ​വാ​ചാ​രി [En.​i.​e​su. Raa​gha​vaa​chaa​ri]

82058. ജ​ല​വൈ​ദ്യുത പ​ദ്ധ​തി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല? [Ja​la​vy​dyutha pa​ddha​thi​kal e​tta​vum koo​du​tha​lu​lla ji​lla?]

Answer: ഇ​ടു​ക്കി [I​du​kki]

82059. ജ​ല​സേ​ചന പ​ദ്ധ​തി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല? [Ja​la​se​chana pa​ddha​thi​kal e​tta​vum koo​du​tha​lu​lla ji​lla?]

Answer: പാ​ല​ക്കാ​ട് [Paa​la​kkaa​du]

82060. മിൽമ രൂ​പം​കൊ​ണ്ട​ത്? [Milma roo​pam​keaa​nda​th?]

Answer: തി​രു​വ​ന​ന്ത​പു​രം [Thi​ru​va​na​ntha​pu​ram]

82061. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക്ഷീ​ര​സം​ഘം? [Ke​ra​la​tthi​le aa​dya​tthe kshee​ra​sam​gham?]

Answer: തി​രു​മല വ​നി​താ ക്ഷീ​ര​സം​ഘം [Thi​ru​mala va​ni​thaa kshee​ra​sam​gham]

82062. നാ​ഷ​ണൽ ഡെ​യ​റി റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ആ​സ്ഥാ​നം? [Naa​sha​nal de​ya​ri ri​sar​cchu in​stti​ttyoo​tti​nte aa​sthaa​nam?]

Answer: കർ​ണാൽ (​ഹ​രി​യാ​ന) [Kar​naal (​ha​ri​yaa​na)]

82063. ജൈ​ന​മത വി​ശ്വാ​സി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല? [Jy​na​matha vi​shvaa​si​kal e​tta​vum koo​du​tha​lu​lla ji​lla?]

Answer: വ​യ​നാ​ട് [Va​ya​naa​du]

82064. ആ​കാ​ശ​വും ക​ടൽ ജ​ല​വും നീ​ല​നി​റ​ത്തിൽ കാ​ണ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മായ പ്ര​തി​ഭാ​സം? [Aa​kaa​sha​vum ka​dal ja​la​vum nee​la​ni​ra​tthil kaa​na​ppe​du​nna​thi​nu kaa​ra​na​maaya pra​thi​bhaa​sam?]

Answer: വി​സ​ര​ണം [Vi​sa​ra​nam]

82065. നി​ഴൽ ക്ര​മ​ര​ഹി​ത​മാ​യി കാ​ണ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മായ പ്ര​തി​ഭാ​സം? [Ni​zhal kra​ma​ra​hi​tha​maa​yi kaa​na​ppe​du​nna​thi​nu kaa​ra​na​maaya pra​thi​bhaa​sam?]

Answer: ഡി​ഫ്രാ​ക്ഷൻ [Di​phraa​kshan]

82066. വ​ജ്ര​ത്തി​ന്റെ തി​ള​ക്ക​ത്തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം? [Va​jra​tthi​nte thi​la​kka​tthi​nu kaa​ra​na​maaya pra​thi​bhaa​sam?]

Answer: പൂർ​ണാ​ന്തര പ്ര​തി​ഫ​ല​നം [Poor​naa​nthara pra​thi​pha​la​nam]

82067. ഒ​പ്റ്റി​ക്കൽ ഫൈ​ബ​റു​കൾ പ്ര​വർ​ത്തി​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാന ത​ത്ത്വം? [O​ptti​kkal phy​ba​ru​kal pra​var​tthi​kku​nna​thi​nte a​di​sthaana tha​tthvam?]

Answer: പൂർ​ണാ​ന്തര പ്ര​തി​ഫ​ല​നം [Poor​naa​nthara pra​thi​pha​la​nam]

82068. ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ഏക ത​പാൽ ഓ​ഫീ​സ്? [I​nthya​ykku pu​ra​tthu​lla i​nthya​yu​de eka tha​paal o​phee​s?]

Answer: അ​ന്റാർ​ട്ടി​ക്ക​യി​ലെ ദ​ക്ഷിണ ഗം​ഗോ​ത്രി​യിൽ [A​ntaar​tti​kka​yi​le da​kshina gam​go​thri​yil]

82069. ഇ​രു​ണ്ട ഭൂ​ഖ​ണ്ഡം, മ​നു​ഷ്യൻ പി​റ​ന്ന നാ​ട്, കാ​പ്പി​രി​ക​ളു​ടെ നാ​ട്, ദ​രി​ദ്ര​ഭൂ​ഖ​ണ്ഡം എ​ന്നീ പേ​രു​ക​ളിൽ അ​റി​യ​പ്പെ​ടു​ന്ന വൻ​ക​ര? [I​ru​nda bhoo​kha​ndam, ma​nu​shyan pi​ra​nna naa​du, kaa​ppi​ri​ka​lu​de naa​du, da​ri​dra​bhoo​kha​ndam e​nnee pe​ru​ka​lil a​ri​ya​ppe​du​nna van​ka​ra?]

Answer: ആ​ഫ്രി​ക്ക [Aa​phri​kka]

82070. രാ​ജ്യാ​ന്തര ബ​ഹി​രാ​കാശ അ​ക്കാ​ദ​മി (​ഐ.​എ.​എ) യു​ടെ ചെ​യർ​മാ​നായ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ? [Raa​jyaa​nthara ba​hi​raa​kaasha a​kkaa​da​mi (​ai.​e.​e) yu​de che​yar​maa​naaya aa​dya i​nthya​kkaa​ran?]

Answer: ഡോ. ജി. മാ​ധ​വൻ​നാ​യർ [Do. Ji. Maa​dha​van​naa​yar]

82071. വ​ള​രെ കു​റ​ച്ചു​പേ​രിൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ര​ക്ത​ഗ്രൂ​പ്പ്? [Va​la​re ku​ra​cchu​pe​ril maa​thram ka​ndi​ttu​lla ra​ktha​groo​ppu?]

Answer: ബോം​ബെ ഗ്രൂ​പ്പ് [Bom​be groo​ppu]

82072. അ​ലു​മി​നി​യം ആ​ദ്യ​മാ​യി വേർ​തി​രി​ച്ച​ത്? [A​lu​mi​ni​yam aa​dya​maa​yi ver​thi​ri​ccha​th?]

Answer: ഹാൻ​സ് ഈ​ഴ്സ്റ്റ​ഡ് [Haan​su ee​zhstta​du]

82073. ക​ല്‌​പ​ന​യു​ടെ ആ​ദ്യ ബ​ഹി​രാ​കാശ യാ​ത്ര? [Ka​l​pa​na​yu​de aa​dya ba​hi​raa​kaasha yaa​thra?]

Answer: 1997 ന​വം​ബർ 19 [1997 na​vam​bar 19]

82074. കേ​ര​ള​ത്തി​ലെ ആ​ദ്യ തു​ണി​മിൽ സ്ഥാ​പി​ത​മാ​യ​ത്? [Ke​ra​la​tthi​le aa​dya thu​ni​mil sthaa​pi​tha​maa​ya​th?]

Answer: കൊ​ല്ലം [Keaa​llam]

82075. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വെ ഒ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​കൻ? [Aar​kki​yo​la​ji​kkal sar​ve o​phu i​nthya​yu​de sthaa​pa​kan?]

Answer: അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ് ഹാം [A​la​ksaa​ndar ka​nnim​gu haam]

82076. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സി​മ​ന്റ് ഫാ​ക്ട​റി? [I​nthya​yi​le aa​dya​tthe si​ma​ntu phaa​kda​ri?]

Answer: 1904ൽ ചെ​ന്നൈ​യിൽ ആ​രം​ഭി​ച്ച പോർ​ട്ട്‌​ലാൻ​ഡ് സി​മ​ന്റ് ഫാ​ക്ട​റി [1904l che​nny​yil aa​ram​bhi​ccha por​ttu​laan​du si​ma​ntu phaa​kda​ri]

82077. ഭൂ​ഗർഭ റെ​യിൽ​വേ ആ​ദ്യ​മാ​യി നി​ല​വിൽ വ​ന്ന​ത്? [Bhoo​garbha re​yil​ve aa​dya​maa​yi ni​la​vil va​nna​th?]

Answer: കൊൽ​ക്ക​ത്ത [Keaal​kka​ttha]

82078. ഇ​ന്ത്യ​യിൽ ആ​ദ്യ മെ​ട്രോ റെ​യിൽ​വേ ആ​രം​ഭി​ച്ച​ത്? [I​nthya​yil aa​dya me​dro re​yil​ve aa​ram​bhi​ccha​th?]

Answer: 1984ൽ കൊൽ​ക്ക​ത്ത [1984l keaal​kka​ttha]

82079. ഇ​ന്ത്യ​യി​ലെ പ്ര​ഥമ ആ​ണവ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്? [I​nthya​yi​le pra​thama aa​nava pa​ree​ksha​nam na​da​nna​th?]

Answer: 1974 മേ​യ് 18 [1974 me​yu 18]

82080. സംഗ്രാമധീരൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആര്? [Samgraamadheeran ennariyappettirunna venaadu raajaavu aar?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

82081. കുലശേഖരന്മാരുടെ കാലത്ത് അടിമകളെ സൂക്ഷിക്കുന്നവർ കൊടുത്തിരുന്ന നികുതിയുടെ പേര്? [Kulashekharanmaarude kaalatthu adimakale sookshikkunnavar keaadutthirunna nikuthiyude per?]

Answer: ആൾകാശ് [Aalkaashu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions