<<= Back
Next =>>
You Are On Question Answer Bank SET 1640
82001. Narcosis
Answer: Narcoses
82002. കേരളത്തിലെ സ്റ്റോക്ക് എക്സ്ചേഞ്ച് എവിടെ സ്ഥിതിചെയ്യുന്നു? [Keralatthile sttokku ekschenchu evide sthithicheyyunnu?]
Answer: കൊച്ചി [Keaacchi]
82003. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വ്യവസായമേത്? [Inthyayile ettavum pazhakkameriya vyavasaayameth?]
Answer: നെയ്ത്ത് വ്യവസായം [Neytthu vyavasaayam]
82004. Diagnosis
Answer: Diagnoses
82005. Synopsis
Answer: Synopses
82006. ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്നതെവിടെ? [Lokatthil ettavum kooduthal karimpu uthpaadippikkunnathevide?]
Answer: ഇന്ത്യയിൽ [Inthyayil]
82007. ദേശീയമുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള മന്ത്രമേത്? [Desheeyamudrayil aalekhanam cheythittulla manthrameth?]
Answer: സത്യമേവ ജയതേ [Sathyameva jayathe]
82008. Ellipsis
Answer: Ellipses
82009. കലാമണ്ഡലം കല്യാണിക്കുട്ടിഅമ്മ ഏത് നിലയിലാണ് പ്രസിദ്ധയായത്? [Kalaamandalam kalyaanikkuttiamma ethu nilayilaanu prasiddhayaayath?]
Answer: മോഹിനിയാട്ടം [Mohiniyaattam]
82010. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ ഇപ്പോൾ ഏത് ജില്ലയിലാണ് ? [Bhaarathappuzhayude theeratthulla thirunaavaaya ippol ethu jillayilaanu ?]
Answer: മലപ്പുറം [Malappuram]
82011. ശക്തിയുടെ കവി എന്നറിയപ്പെടുന്നതാരെ? [Shakthiyude kavi ennariyappedunnathaare?]
Answer: ഇടശേരി ഗോവിന്ദൻനായർ [Idasheri govindannaayar]
82012. ബുധൻ ഗ്രഹത്തെപ്പറ്റി പഠിക്കാൻ 2004 ആഗസ്റ്റ് 3ന് നാസ വിക്ഷേപിച്ച വാഹനം ഏത്? [Budhan grahattheppatti padtikkaan 2004 aagasttu 3nu naasa vikshepiccha vaahanam eth?]
Answer: മെസഞ്ചർ [Mesanchar]
82013. ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ? [Inthyan bahiraakaasha paryaveshana sthaapanatthinte aasthaanam evide?]
Answer: ബാംഗ്ളൂർ [Baamgloor]
82014. കാലാവസ്ഥാ പഠനങ്ങൾക്കുവേണ്ടി മാത്രമുള്ള ഇന്ത്യയുടെ കൃത്രിപോപഗ്രഹം? [Kaalaavasthaa padtanangalkkuvendi maathramulla inthyayude kruthripopagraham?]
Answer: കൽപ്പന - 1 [Kalppana - 1]
82015. 1988 മാർച്ചിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദ ഉപഗ്രഹം? [1988 maarcchil vikshepiccha inthyayude aadyatthe vidoorasamveda upagraham?]
Answer: ഐ.ആർ.എസ് - 1 എ [Ai.aar.esu - 1 e]
82016. സൂര്യന്റെ ഇഷ്ട ഭോജനം എന്നറിയപ്പെടുന്ന ഗ്രഹം? [Sooryante ishda bhojanam ennariyappedunna graham?]
Answer: ശുക്രൻ [Shukran]
82017. തമോഗർത്തം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? [Thamogarttham enna padam aadyamaayi upayogicchathu aar?]
Answer: ജോൺ വീലർ [Jon veelar]
82018. ചന്ദ്രന്റെ ഉപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏത്? [Chandrante uparithalatthil dhaaraalamaayi kaanappedunna moolakam eth?]
Answer: അലുമിനിയം [Aluminiyam]
82019. ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണ കാലം? [Oru bhoosthira upagrahatthinte parikramana kaalam?]
Answer: 24 മണിക്കൂർ [24 manikkoor]
82020. Synthesis
Answer: Syntheses
82021. ഭൂമിയുടെ വടക്ക് ഭാഗത്ത് സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രം ഏത് ? [Bhoomiyude vadakku bhaagatthu sthiramaayi kaanappedunna nakshathram ethu ?]
Answer: ധ്രുവനക്ഷത്രം [Dhruvanakshathram]
82022. Hypnosis
Answer: Hypnoses
82023. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്? [Lokatthile aadyatthe bahiraakaasha dooradarshini eth?]
Answer: ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി [Habbil bahiraakaasha dooradarshini]
82024. പത്താമത്തെ ഗ്രഹമെന്നു വിശേഷിക്കപ്പെടുകയും പിന്നീട് പ്ളൂട്ടോക്കൊപ്പം പ്ളൂട്ടോയിഡ് എന്ന ഗണത്തിൽപ്പെടുത്തുകയും ചെയ്ത ക്ഷുദ്രഗ്രഹം ഏത്? [Patthaamatthe grahamennu visheshikkappedukayum pinneedu ploottokkeaappam ploottoyidu enna ganatthilppedutthukayum cheytha kshudragraham eth?]
Answer: ഇറിസ് [Irisu]
82025. 1984 ഏപ്രിൽ രണ്ടിന് ശർമ്മ ബഹിരാകാശ സഞ്ചാരം നടത്തിയത്? [1984 epril randinu sharmma bahiraakaasha sanchaaram nadatthiyath?]
Answer: സോയൂസ് ടി - 11 [Soyoosu di - 11]
82026. ഇന്ത്യൻ വംശജരും അമേരിക്കയിൽ താമസമാക്കിയവരുമായ ബഹിരാകാശ സഞ്ചാരികൾ? [Inthyan vamshajarum amerikkayil thaamasamaakkiyavarumaaya bahiraakaasha sanchaarikal?]
Answer: കൽപ്പനാചൗള, സുനിതാവില്യംസ് [Kalppanaachaula, sunithaavilyamsu]
82027. കല്പനയുടെ സ്മരണാർത്ഥം നാമകരണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ഏത്? [Kalpanayude smaranaarththam naamakaranam cheytha inthyayude aadyatthe kaalaavastha upagraham eth?]
Answer: കല്പന - 1 [Kalpana - 1]
82028. ഹരിയാനയിലെ കർണാലിൽ ജനിച്ച വനിതാ ബഹിരാകാശ സഞ്ചാരി ആര്? [Hariyaanayile karnaalil janiccha vanithaa bahiraakaasha sanchaari aar?]
Answer: കല്പനാ ചൗള [Kalpanaa chaula]
82029. ഇന്ത്യ വിക്ഷേപിച്ചവയിൽ വച്ച് ഏറ്റവും ഭാരം കൂടിയ കൃത്രിമോപഗ്രഹം ഏത്? [Inthya vikshepicchavayil vacchu ettavum bhaaram koodiya kruthrimopagraham eth?]
Answer: ഇൻസാറ്റ് - 4 എ [Insaattu - 4 e]
82030. Thesis
Answer: Theses
82031. Secretariat Assistant 2013
Answer:
82032. LDC Idukki Alappuzha & Kozhikode 29/07/17
Answer:
82033. തുമ്പയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്? [Thumpayil ninnu vikshepiccha aadya rokkattu?]
Answer: നൈക്ക് അപ്പാച്ചെ [Nykku appaacche]
82034. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖയോട് ഏറ്റവും ചേർന്നുള്ള റോക്കറ്റ് വിക്ഷേപണകേന്ദ്രം ഏത്? [Bhoomiyude kaanthika bhoomaddhyarekhayodu ettavum chernnulla rokkattu vikshepanakendram eth?]
Answer: തുമ്പ [Thumpa]
82035. The veteran Bollywood actor and screenwriter who passed away on 31st December 2018?
Answer: Kader Khan
82036. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്? [Thumpayil ninnu aadyamaayi rokkattu vikshepicchath?]
Answer: 1963 നവംബർ 21 [1963 navambar 21]
82037. ഋതുക്കൾ ഉണ്ടാകുവാനുള്ള കാരണം? [Ruthukkal undaakuvaanulla kaaranam?]
Answer: ഭൂമിയുടെ പരിക്രമണം [Bhoomiyude parikramanam]
82038. വ്യാഴഗ്രഹത്തെപ്പറ്റി പഠിക്കാനായി യു.എസ്. വിക്ഷേപിച്ച പേടകം? [Vyaazhagrahattheppatti padtikkaanaayi yu.esu. Vikshepiccha pedakam?]
Answer: ഗലീലിയോ [Galeeliyo]
82039. നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്നത്? [Noottaandinte vaalnakshathram ennariyappedunnath?]
Answer: ഹേൽബോപ്പ് [Helboppu]
82040. ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം? [Lokatthile aadyatthe kaalaavasthaa upagraham?]
Answer: ടൈറോസ് [Dyrosu]
82041. ചന്ദ്രന്റെ പലായന പ്രവേഗം എത്ര? [Chandrante palaayana pravegam ethra?]
Answer: 2.4 കി.മീ / സെക്കൻഡ് [2. 4 ki.mee / sekkandu]
82042. Name the Hindi writer, a recipient of 2017 Jnanpith Award and author of novels such as Zindaginama, Mitro Marjani, etc. who passed away on 25th January 2019?
Answer: Krishna Sobti
82043. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം? [Upagrahangalillaattha grahangal ethellaam?]
Answer: ബുധനും ശുക്രനും [Budhanum shukranum]
82044. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്? [kizhakku ninnum padinjaarottu bhramanam cheyyunna graham eth?]
Answer: ശുക്രൻ [Shukran]
82045. What was the theme of National Girl Child Day observed by the Women and Child Development Ministry on 24th January 2019?
Answer: Empowering Girls for a Brighter Tomorrow
82046. Name the former Defence Minister of India who passed away on January 29, 2019? He served under the Atal Bihari Vajpayee-led NDA government?
Answer: George Fernandes
82047. Which ministry signed a Memorandum of Understanding (MoU) with National Council of Applied Economic Research for improving the official statistical system in the country?
Answer: Ministry of Statistics and Programme Implementation
82048. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? [Bhaaratheeya jyothishaasthratthinte pithaav?]
Answer: (27)ആര്യഭട്ടൻ [(27)aaryabhattan]
82049. As per the revised Goods and Services Tax (GST) norms, the GST on Haj and Kailash Mansarovar Yatra has been reduced from 18 per cent to how much per cent?
Answer: 5 per cent
82050. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം ഏത് ? [Ettavum kuranja samayamkeaandu sooryane pradakshinam cheyyunna graham ethu ?]
Answer: ബുധൻ [Budhan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution